25.4.12

-:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-

വിടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ കഴിച്ച അവശിഷ്ടങ്ങളില്‍ വിശപ്പടക്കാനുള്ള ധൃതിയിലായിരുന്നു ഞാന്‍... എന്‍റെ മനസ്സില്‍ അപ്പോഴൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ . ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഭക്ഷണം കഴിച്ചിട്ട്. ഇനിയും വല്ലതും കഴിച്ചില്ലങ്കില്‍ ഞാന്‍ ചത്തു പോയത് തന്നെ. ഞാന്‍ ചത്താല്‍ ആര്‍ക്കുമൊന്നും വരാനില്ല എന്നാലും.....

പാതി വിശപ്പടങ്ങിയെന്ന് തോന്നുന്നു . ഊര കഴച്ചപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു നിവര്‍ന്നു . അതെ ഓര്‍മ്മയുള്ളൂ . തലയുടെ പിന്‍ഭാഗത്ത് ശക്തമായ എന്തോ വന്നടിച്ചു . ശരീരമാകമാനമൊരു വിറയല്‍. അറിയാതെ കൈ പിന്‍ഭാഗം തടവി രക്തം കൈകളിലൂടെ ഒഴുകി. മുന്‍പിലേക്ക് ആഞ്ഞ ഞാന്‍ ഒരുവിധം നിവര്‍ന്നു തിരിഞ്ഞു . ഒരു പറ്റം കുട്ടികള്‍ കല്ലുമായി എന്നെ തന്നെ നോക്കി നില്‍ക്കുന്നു . പരീക്ഷണാര്‍ത്ഥം ആദ്യം എറിഞ്ഞവന്‍റെ കല്ലാണ് ലക്‌ഷ്യം കൊണ്ടത്‌ . എന്നില്‍ പ്രതികരണം നേര്‍ത്തതോ? ശക്തമോ? ശേഷം തയ്യാറെടുത്ത കുട്ടികള്‍ അരയും തലയും മുറുക്കി . പ്രതികരണം നേര്‍ത്തതാകയാല്‍ എറിവുകള്‍ കൂടി. ആദ്യം എറിഞ്ഞവനൊന്നു കൂടി ഉഷാറായ പോലെ എറിയെട എറിഞ്ഞു തലപോട്ടിക്കെടാ...

ജീവനും കൊണ്ട് ഓടുന്നതിനിടയിലും വാക്കുകള്‍ ശരം കണക്കേ എന്നിലാഴ്ന്നിറങ്ങി. കുട്ടികളില്‍ നിന്ന് ഒരുവിധം ഓടി മറയുന്നത് വരെ എന്‍റെ ചിന്തകള്‍ പരിമിതമായിരുന്നു. ഭ്രാന്തില്‍ നിന്ന് ഭ്രാന്തിലേക്ക് എന്‍റെ ദൂരം വളരെ അകലെ യായിരുന്നു. എന്നിട്ടും ഞാനെങ്ങനെയൊരു ഭ്രാന്തനായി അത് പലപ്പോഴും ഞാന്‍ ചിന്തിക്കായ്കയല്ല. അതല്ല എനിയ്ക്കിനി ഭ്രാന്തുണ്ടോ? അലസമായി താടിയും മുടിയും വളര്‍ത്തി ദിവസങ്ങള്‍ പലത് കുളിക്കാതെ നാറ്റം സഹിക്കവയ്യാതെ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തിയാല്‍ അവന്‍റെ പേരാണോ ഭ്രാന്തന്‍. അങ്ങനെയെങ്കില്‍ ഞാന്‍ ഭ്രാന്തനല്ല . പിന്നെ ഞാനാരാ? മുഴു ഭ്രാന്തന്‍ അല്ല പിന്നെ. വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ ഒരുത്തന്‍ ജീവന്‍ നില നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇടുങ്ങിയ മനസ്സുള്ള നമ്മുടെ തലമുറ തട്ടി തെറിപ്പിക്കുന്ന ഒരു തരം സുഖം ഉള്‍കൊള്ളുന്നു. അതവരില്‍ രസച്ചരടിന്‍റെ വേലിയേറ്റമുണ്ടാക്കുന്നു എന്നതത്രേ സത്യം. ഇവരിലൊ രുവനായിരുന്നില്ല ഞാന്‍..എന്നിട്ടും എന്‍റെ ചിന്തകള്‍ പാതി വഴി റൂട്ട് തെറ്റി....

സ്നേഹിക്കപ്പെടേണ്ടവരില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ നോവിന്‍റെ കൈപ്പനുഭവിച്ചു .എല്ലാം സഹിക്കാം. പക്ഷേ അവളും മറ്റുള്ളവരെ പോലെ ആയപ്പോ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരായിരുന്നു അവള്‍ ഒരുപാട് കാലം സ്നേഹിച്ചവള്‍ ആയിരുന്നില്ല. വീട്ടുകാരുടെ സമ്മതപ്രകാരം ആര്‍ഭാടമായി നടന്ന വിവാഹം. വന്നവര്‍ വന്നവര്‍ എന്‍റെ കാതില്‍ അടക്കം പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ. എന്‍റെ മനസ്സും പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ.ഒന്ന് ഇരുട്ടിയെങ്കില്‍ എന്തിന് അതെ ഒന്ന് ഇരുട്ടിയെങ്കില്‍ പ്രതീക്ഷകള്‍ക്ക് അവസാനമെന്നോണം പകല്‍ രാത്രിയോടടുത്തു . വാരിപുണരാനുള്ള വെമ്പല്‍ എന്നില്‍ തിരമാലകളുടെ വേഗത സൃഷ്ടിച്ചു

മണിയറയില്‍ പാല്‍ ക്ലാസ്സു മായി വന്നവള്‍ കതകു ചാരി അടുത്തേക്ക് വന്നു . അവള്‍ക്കായിരുന്നില്ല എനിക്കായിരുന്നു ആദ്യ രാത്രി എന്ന് ശേഷം കേട്ട വാക്കുകളില്‍ വ്യക്തമായി. കൂസലില്ലാത്ത അവളുടെ മട്ടും ഭാവവും. പറഞ്ഞു തുടങ്ങിയത് ഇങ്ങിനെ ഏട്ടാ അല്‍പ്പം മാന്യത. എനിക്കല്‍പ്പം സംസാരിക്കാനുണ്ട്.എന്‍റെ പൊട്ട ചോദ്യം ഇപ്പോഴോ? നീ വന്നു കിടക്കാൻ നോക്ക് അതൊക്കെ നമുക്ക് രാവിലെ പറയാം. അതല്ല ഏട്ടാ . വീണ്ടും മാന്യത ഒരു പക്ഷേ രാവിലെ അത് പറയാന്‍ പറ്റിയില്ലെങ്കിലോ? വാരിപുണരാന്‍ വെമ്പിയ കൈകളില്‍ മരവിപ്പ് . വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. ശരീരത്തില്‍ എവിടെയോക്കെയോ തണുപ്പ് അനുഭവപ്പെട്ടു.അവളുടെ വാക്കുകള്‍ക്കു വേഗതയേറി.നിങ്ങള്‍ക്ക് ഈ രാത്രി എന്നെ എന്ത് വേണമെങ്കിലും ചെയ്യാം ഞാനെതിര്‍ക്കില്ല പക്ഷേ മറ്റൊരുവന്‍ കഴിച്ചതിന്‍റെ എച്ചില്‍ കഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ ? നേരം പുലരുന്നതിനു മുന്‍പ് തന്നെ എന്‍റെ ചെക്കന്‍ എന്നെ വന്നു കൊണ്ട് പോവും . എനിക്ക് വേറൊരു മാര്‍ഗവുമില്ലായിരുന്നു. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കഴുത്ത് നീട്ടി തന്നത് .അവള്‍ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു പക്ഷേ എവിടെയോ വച്ച് എന്‍റെ മനസെന്ന പട്ടത്തിന്‍റെ നൂലറ്റ് പോയി . ഞാന്‍ തളര്‍ന്നു കട്ടിലില്‍ വീണു ഇടയ്‌ക്കെപ്പോഴോ തിരികെ വന്ന ഓര്‍മ്മകളില്‍ ഞാന്‍ തപ്പി തടഞ്ഞു .കേട്ടതൊക്കെയും ഒരു ദു:സ്വപ്‌നമായിരിക്കണേ .....

ദിവസങ്ങളോളം മെന്‍റെല്‍ ഹോസ്പിറ്റലില്‍ കിടന്നു ഇടയ്ക്കെപ്പോഴോ വരുന്ന ഓര്‍മ്മകളില്‍ പഴയ കാര്യങ്ങള്‍ എന്നിലേക്ക്‌ തികട്ടി വരും.അപ്പോഴൊക്കെയും ഞാന്‍ മുഴു ഭ്രാന്തന്‍റെ ചേഷ്ടകള്‍ പ്രകടമാക്കും.വീര്യം കൂടിയ ഇന്‍ജക്ഷനില്‍ ശിഷ്ട സമയം തള്ളി നീക്കും.ഏക മകന്‍റെ വേദനയില്‍ മനം നൊന്ത് എന്‍റെ അമ്മ തളര്‍ന്നു വീണു.പിന്നീട് എപ്പോഴോ അറിഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു അവര്‍ നീറി നീറി മരിച്ചെന്ന് ഭൂമിയിലെ എന്‍റെ ഏക കണ്ണിയും അകന്നു പോയി.... ഒരു ദിവസം ഭ്രാന്താശുപത്രിയുടെ ഗേറ്റിന്‍റെ വാതിലുകള്‍ എന്‍റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു.എന്നെ പരിചരിച്ച് ഹോസ്പിറ്റല്‍കാര്‍ക്കും മടുത്തെന്നു തോന്നി. ഇന്ന് ഞാന്‍ അലയുന്നു ലക്ഷ്യമില്ലാതെ. ഏറു കൊണ്ട് കൊണ്ട് ഒരിക്കലും ഉണങ്ങാത്ത മുറിവും പേറി.....

ഷംസുദ്ദീൻതോപ്പിൽ

46 അഭിപ്രായങ്ങൾ:

  1. ആകെ അതിലുള്ള ഒരേ ഒരു തല എറിഞ്ഞു പൊട്ടിക്കാന്‍ ഹൃദ്യത്തില്‍ ഞാനാണോ ആദ്യം ....:)
    ഓരോ എറി കൊള്ളുമ്പോളും ചിരിച്ചു നൃത്തം വയ്ക്കുന്ന ആളെ ഞാന്‍ ആദ്യായാ കാണണെ ട്ടോ .....:)

    pls remove the word verification

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ അഭിപ്രായം ഇ എളിയവന്‍ മാനിക്കുന്നു ഭ്രാന്തന്‍ പറ്റിയ ചിത്രം നരാന്നത്ത് ഭ്രാന്തന്റെ തു തന്നെ ഹ്ര്‍ദ്യത്തിലേക്ക് കയറിയതില്‍ സന്തോഷം വലതു കാല്‍ വച്ചല്ലേ കയറിയത് ഇനിയും കയറണം അഭിപ്രായങ്ങള്‍ തുറന്നെഴുതനം സ്നേഹത്തോടെ പ്രാര്‍ഥനയോടെ

    മറുപടിഇല്ലാതാക്കൂ
  3. ഷംസു ഞാന്‍ കമന്റ്‌ ഇട്ടപ്പോള്‍ ഇതേല്‍ കിടന്ന ഫോട്ടോ എവിടെ ? മാറ്റിയാ ??
    അതേല്‍ ആ തല മാത്രം അല്ലെ ഉള്ളായിരുന്നു അതുകൊണ്ടാ ഞാന്‍ അങ്ങനെ കമന്റ്‌ ഇട്ടതു ...ഉം സാരോല്ല കിടക്കട്ടെ ല്ലേ ...പിന്നെ ഗ്രൂപ്പില്‍ ഒക്കെ ലിങ്ക് കൊടുക്കൂ...!!

    അത് ശരി word verification മാറ്റിയില്ലേ !

    മറുപടിഇല്ലാതാക്കൂ
  4. ഒരു പാട് പോസ്റ്റുകള്‍ ഉണ്ടല്ലോ...
    മാക്സിമം ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചൂടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-
      mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  5. ഹ ഹ ഹ ഹ ...മച്ചു...ബ്ലോഗ് നടത്താന്‍ തരുന്നൊ? നല്ല മാര്‍ക്കറ്റിങ്ങ് തന്ത്രം അറിഞവരാ നമ്മളൊക്കെ എഴുതാന്‍ അറിയില്ലെങ്കിലും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  6. നന്നായി. ഇനിയും സന്ദര്‍ശനം നടത്താം.
    http://surumah.blogspot.com

    മറുപടിഇല്ലാതാക്കൂ
  7. നല്ല പോസ്റ്റാണല്ലോ....വരൂ http://www.facebook.com/groups/malayalamblogers/427238913953278/?notif_t=group_activity ബ്ലോഗുലകത്തിന്റെ തറവാട്ടിലേക്ക്

    മറുപടിഇല്ലാതാക്കൂ
  8. കൊച്ചുമോള്‍ കുങ്കുമം മൂലം ഇവിടെ എത്തി
    കഥക്കുറിപ്പ്‌ കൊള്ളാം
    അവിടവിടെ ചില അക്ഷര പിശക് കണ്ടു
    തിരുത്തുക.
    ഒപ്പം സോഷ്യല്‍ വെബ്‌ സൈറ്റുകളിലൂടെ
    ഒരു promotion പണി കൂടി പണിയണം
    ആശംസകള്‍
    ee word verification koodi maattanam

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  9. കൊച്ചുമോള്‍ ആണ് ഇവിടെ എത്തിച്ചത്. പോസ്റ്റുകള്‍ ഇട്ടാല്‍ അത് അഗ്രഗേട്ടരുകളില്‍ ചേര്‍ക്കുക. ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യുക. മറ്റുള്ളവരുടെ രചനകള്‍ കൂടി വായിക്കാന്‍ സമയം കണ്ടെത്തുക. വായനക്കാര്‍ തീര്‍ച്ചയായും വരും.

    ഇനി കഥയിലേക്ക് ..
    എഴുത്ത് നല്ലതാണ്. പക്ഷെ അക്ഷര തെറ്റുകള്‍ നിരവധി. അക്ഷര തെറ്റുകള്‍ വായനയില്‍ കല്ലുകടി ആവുമ്പോള്‍ വായനാ സുഖം നഷ്ട്ടമാകുന്നു. ആയതിനാല്‍ പോസ്റ്റ്‌ റീ എഡിറ്റ്‌ ചെയ്തു അക്ഷര തെറ്റുകള്‍ ഇല്ലാതാക്കുക

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  10. ചിന്തകള്‍ ഇഷ്ടം പോലെ ഉണ്ടല്ലോ..വീണ്ടും എഴുതൂ..
    നല്ലത് വരട്ടെ...ആശംസകള്‍......
    വേണുഗോപാല്‍ പറഞ്ഞത് തന്നെ....
    വല്ലാതെ അക്ഷരതെറ്റുകള്‍.. അര്‍ഥം പോലും
    മാറിപ്പോകുന്ന രീതിയില്‍...

    മറുപടിഇല്ലാതാക്കൂ
  11. ഇതേ ആശയം ഇതുനു മുന്‍പ് വായിച്ചിട്ടുള്ളതാണ് ഇതില്‍ പുതുമയോന്നുമേ എനിക്ക് തോന്നിയില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  12. നല്ല എഴുത്ത്.. ആദ്യം ആയി ആണ് ഇവിടെ.. ഇവിടെ എത്തിച്ച കൊച്ചുമോള്‍ക്ക് നന്ദി.. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  13. കൊച്ചുകോൾ പറഞ്ഞിട്ട് ഇവിടെ വന്നു....വന്നത് നഷ്ടമായില്ലാ.....ഇനിയും തുടരുക.വേഡ് വെരിഫിക്കേഷൻ മാറ്റുക

    മറുപടിഇല്ലാതാക്കൂ
  14. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ്‌ നന്നായി എഡിറ്റ്‌ ചെയ്യുക. വേണുജി പറഞ്ഞത്‌ ആവര്‍ത്തിക്കുന്നില്ല.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  15. വ്യത്യസ്ഥത തൊട്ടറിഞ്ഞ് എഴുത്ത് തുടരുക , അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ!
    (പിന്‍ ഭാകത്തു : പിന്‍ഭാഗത്ത് , ദൃതി ധൃതി , വിഷപ്പടങ്ങി ; വിശപ്പടങ്ങി, ഒരുവിദം : ഒരു വിധം, മേരിഞ്ഞവന് : എറിഞ്ഞവന്.) രചനാ ശൈലിയിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  16. കൊച്ചുമോള്‍ വഴിയാണ് ഇങ്ങോട്ട് എത്തിയത്...ഒരു പോസ്റ്റ്‌ മാത്രമേ വായിച്ചുള്ളൂ ...മുകളില്‍ കമന്റുകള്‍ ഇട്ട സീനിയേര്‍സ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുക. ഫോളോ ചെയ്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ വായനക്കാരെ.......
      തിരക്കുകള്‍ക്കിടയില്‍ എന്റെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം എഴുതാനും ഇ എളിയ എഴുത്ത് കാരന്റെ വരികള്‍ക്കിടയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും സമയം കണ്ടെത്തിയ എന്റെ ഹൃദയത്തില്‍ ഇടം നേടിയവരെ.....

      ബ്ലോഗില്‍ എന്റെ അറിവുകള്‍ പരിമിതമാണ്. നിങ്ങള്‍ പറയുന്ന തെറ്റുകള്‍ മനസിലാക്കി തിരുത്തലുകള്‍ വരുത്താന്‍ സമയം എടുക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഉദാഹരണം എന്റെ ബ്ലോഗില്‍ വലതു കാല്‍ വെച്ച് കയറിയ വെള്ളരിപ്രാവ്‌ "കൊച്ചുമോള്‍" വേര്‍ഡ് വേരിഫികേശന്‍ റിമുവ് ചെയ്യാന്‍ പറഞ്ഞു അതിന്റെ പിന്നാലെ ഞാന്‍ ഒത്തിരി അലഞ്ഞു നോ ഐഡിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ തെറ്റുകളുടെ കൂടെ അതിന്റെ പരിഹാരം കൂടി പറഞ്ഞു തരാന്‍ മനസുണ്ടാവണം. എന്ന അപേക്ഷയോടെ. അതിലുപരി സ്നേഹത്തോടെ പ്രാര്‍ഥനയോടെ നിങ്ങളുടെ സ്വന്തം ഷംസു എന്റെ നമ്പര്‍ -9895086453-mail-thoppil333@gmail.com

      ഇല്ലാതാക്കൂ
  17. മറുപടികൾ

  18. വളരെ പക്വമായി കഥ പറയുന്ന ഈ രീതി വളരെ ആകര്‍ഷകമായി

  19. എഴുത്ത് നന്നായിട്ടുണ്ട്.പോസ്റ്റുന്നതിനു മുന്‍പ് അക്ഷരത്തെറ്റുകള്‍ പൂര്‍ണമായും തിരുത്താന്‍ ശ്രമിക്കണം,അതല്ലെങ്കില്‍ താങ്കള്‍ ഉദ്ദേശിച്ചതാവില്ല ,വായനക്കാരനു മനസ്സിലാവുക..!
    എന്തും എഴുതി ഫലിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു, എഴുത്തു തുടരുക.

    പിന്നെ,“പ്രിയ വായനക്കാരെ.......
    തിരക്കുകള്‍ക്കിടയില്‍..
    ഇങ്ങനെ ഇമ്പോസിഷന്‍ എഴുതി കമന്റുന്നവരെ ബോറടിപ്പിക്കേണ്ടതില്ല .കഴിയുമെങ്കില്‍ തരുന്ന കമന്റിനു മറുപടി നല്‍കുക ഇല്ലെങ്കിലും വേണ്ടീല
    ഇതുപോലെ കൊല്ലല്ലേ..!

    ആശംസകളോടെ...പുലരി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear sir vannu vayichu paranjathil santhosham.orikkalum boradippikkaan vendi aayirunnilla ellavarkkum ore marupadi,parajathil athikavum ore pole aayirunnu,parimithamaaya arivu vechaanu blog thudangiyathu.nannaakkaan shramikkunnu enne ullooo athil nigale polullavarude vaakkukal njaan vilakalppikkunnu-veendum varanam thurannezhuthanam-snehathode prarthanayode shamsu

      ഇല്ലാതാക്കൂ
  20. നല്ല കഥ, കഥനം ഇനിയും മികച്ചതാക്കണം, ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR സുഹൃത്തെ
      ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒത്തിരി സന്തോഷം
      വീണ്ടും വരണേ...
      സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  21. നല്ലോണം അക്ഷരത്തെറ്റുകൾ കാണുന്നു. പലരും അഭിപ്രായങ്ങളിൽ സൂചിപ്പിച്ചിട്ടും അത് തിരുത്താൻ മിനക്കെടാതിരിക്കുന്നത് ...അതെ ശരിയല്ല. കഥ....തരക്കേടില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR സുഹൃത്തെ
      ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒത്തിരി സന്തോഷം
      ബ്ലോഗില്‍ എന്‍റെ അറിവുകള്‍ പരിമിതമാണ് എത്ര തെറ്റു തിരുത്തിയാലും പോസ്റ്റില്‍ നിലവില്‍ കാണുമ്പോലെ തന്നെ വരുന്നുള്ളൂ...
      വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്സായിപ്പിക്കുക്ക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  22. DEAR SHAJU CHETTAAAA

    തിരക്കിനിടയില്‍ ഹൃദ്യത്തില്‍ വന്നതില്‍ സന്തോഷം വീണ്ടും വരണേ...
    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ
  23. കൊള്ളാം.. മനസ്സിനെ തൊട്ടു.. ഇങ്ങനേയും ഭ്രാന്തന്മാർ ജനിക്കുന്നു....!! വീണ്ടും എഴുതുക. ആശംസകൾ...!!

    മറുപടിഇല്ലാതാക്കൂ
  24. DEAR HARI
    നമ്മള്‍ ഒരു നിലക്ക് അല്ലങ്കില്‍ മറ്റൊരു നിലക്ക് ഭ്രാന്താല്‍ ചുറ്റ പെട്ടവരല്ലേ....
    ഹൃദ്യത്തില്‍ വന്നതില്‍ സന്തോഷം വീണ്ടും വരിക
    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ
  25. കൊള്ളാട്ടോ...

    ഇനിയും നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  26. DEAR MUBI CHECHI തിരക്കുകൾക്കിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതി ഈ എളിയ എഴുത്തുകാരനെ പ്രോത്സാഹി പ്പിക്കുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  27. മറുപടികൾ
    1. DEAR Dr Sir തിരക്കുകൾക്കിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതി ഈ എളിയ എഴുത്തുകാരനെ പ്രോത്സാഹി പ്പിക്കുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  28. കൊള്ളാം , ഭ്രാന്തന്‍ കഥ , നന്നായിട്ടുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  29. DEAR CHECHEE തിരക്കുകൾക്കിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതി ഈ എളിയ എഴുത്തുകാരനെ പ്രോത്സാഹി പ്പിക്കുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ