Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
19.5.24
1.5.24
നന്മ മരങ്ങൾ...
നിഴൽവീണ വഴികൾ എന്ന എന്റെ നോവലിൽ ജീവനാഡിയായ കഥാപാത്രമായ എന്റെ ഉമ്മയുടെ ഉപ്പ ഹനീഫ കഥാപത്രത്തിന്റെ പേര് ഹമീദ് ഞങ്ങളെ വിട്ടുപോയിട്ട് വർഷങ്ങൾ ആയെങ്കിലും അദ്ദേഹം എന്റെ നോവലിലൂടെ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു സത്യസന്ധനായ നന്മയുള്ള സഹജീവികളോട് കരുണയുള്ള അദ്ദേഹം നോവൽ വായിക്കുന്ന ഹൃദയങ്ങളിൽ നിത്യഹരിത നായകനായി ജീവിക്കുന്നു നോവലിൽ പറയുംപോലെ തന്നെ നന്മ മരങ്ങൾക്ക് മരണമില്ലന്നുള്ള സത്യം വാക്കുകളിൽ വായിച്ചെടുക്കാം സ്നേഹസമ്പന്നനായ അദ്ദേഹത്തിന്റെ വേർപാട് ഇത്ര വർഷങ്ങൾ കടന്നുപോയെങ്കിലും ഞങ്ങൾക്കിന്നും ഉൾകൊള്ളാൻ കഴിയാത്തതും അത് തന്നെയാണ് പ്രിയപ്പെട്ട ഉപ്പാ നിങ്ങളെ വാക്കുകളിൽ വരച്ചിടുമ്പോൾ മുഴുവിക്കാൻ കഴിയുന്നില്ല കണ്ണുനീർ തുള്ളികൾ എന്റെ വാക്കുകളെ തടയുന്നപോലെ........
Shamsudeen Thoppil
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)