-:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-

 ചെറു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബാല്യത്തിൽ സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. പഠനത്തിന്‍റെ ഒഴിവു ദിനങ്ങളിൽ ജോലിയ്ക്ക് പോവും. കിട്ടുന്ന കാശിൽ പഠനവും വീട്ടു ചെലവും...ജോലി ഒരിക്കലും എനിക്കൊരു നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരുപാധിയായിരുന്നു . അതുകൊണ്ട് തന്നെ ജോലി സ്ഥലത്തുമെ നിക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.ജോലിയിലെ ആത്മാർത്ഥത കൊണ്ടായിരിക്കാം അവിടെയെനിയ്ക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു . അതിലധികവും തെറ്റിദ്ധാരണയുടെ പേരിലുടലെടുത്ത ശത്രുതയും.... ഒരു ഭാഗത്ത് ജോലിയുടെ ടെൻഷൻ, മറുഭാഗത്ത് ശത്രുതയുടെ ടെൻഷൻ .അങ്ങനെ ആകെ ഭ്രാന്തെടുത്തു നടക്കുന്ന സമയത്താണ് ഒരു ദൈവ ദൂതനെ പോലെ അവന്റെ കടന്നു വരവ് . എല്ലാ വിഷമതകളിൽ നിന്നുള്ള വിടുതലായിരുന്നു അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ കൂട്ടുകാരൻ. എന്തും തുറന്നു പറയാവുന്നൊരു സൗഹൃദം...പരസ്പരം ലാഭേച്ഛയില്ലാത്ത സൗഹൃദം....

ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്‍റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്‍റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...

സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്‍റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്‍റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....

 നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്‍റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...

എന്‍റെ മനസ്സറിയാത്തൊരു കാരണത്തിന്‍റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്‍റെ മുന്നോടിയെന്നോണം എന്‍റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.

 ഇന്നവൾ എനിക്ക് വെറും ശവമാണ്‌ ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്‍റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഷംസുദ്ദീൻ തോപ്പിൽ
Written by

61 അഭിപ്രായങ്ങൾ:

 1. ഒരാൾ മറ്റൊരാളുടെ ഹൃദയത്തിൽ താമസിക്കുമ്പോൾ അതിനെ പ്രണയം എന്ന് പറയുന്നു എന്നാൽ ഒരാളുടെ ഹൃദയവുമായി മറ്റൊരാൾ ജീവിക്കുന്നതിനെ ആണ് സൗഹൃദം എന്ന് പറയുന്നത് ഇനി ചിന്തിക്കാമല്ലോ പ്രണയമാണോ സൗഹൃദം ആണോ വിലപ്പെട്ടത്‌ എന്ന്. മനസിലേ സ്നേഹത്തിനു സത്യമുണ്ടെങ്കിൽ പിരിയാൻ ആഗ്രഹിച്ചാൽ പോലും പിരിയാൻ സാധിക്കാത്തതായി ഒന്നേ ഉള്ളു അതാണ് ആത്മാർത്ഥ സൗഹൃദം. ഷംസുദ്ധീന്റെ മനസ്സ് നല്ലതാണു. അതുകൊണ്ട് തന്നെ ഒരു തടസ്സങ്ങൾക്കും നിങ്ങളുടെ സൗഹൃദത്തെ മുറിവേല്പ്പിക്കാൻ കഴിയില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ബിജുവേട്ടാ എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും അങ്ങു കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 2. നമ്മളോ, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യും!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ Ajith Etta ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 3. പെണ്ണോരുംമ്പട്ടാല്‍ :)

  --------------------

  പതിവ് പോലെ ഇത്തവണയും അക്ഷര തെറ്റുകളില്‍ നിന്നും മോചിതനായിട്ടില്ല ഈ പോസ്റ്റും :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ഫൈസൽ ഇക്ക മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല എന്നാലും നിങ്ങൾ ചൂണ്ടി കാണിച്ച തെറ്റുകൾ തിരുത്തിയിട്ടുണ്ട് . ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 4. അടിച്ചു നിരത്തി മുന്നോട്ടു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ അനീഷ്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 5. അല്ല ഷംസു പെണ്ണുങ്ങളെ .....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ നീതൂസെ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 6. നന്നയി എഴുതി ...
  ഇതാണ് എന്റെ ബ്ലോഗ്‌ ...താങ്കൾ വായിക്കുമല്ലോ

  http://www.vithakkaran.blogspot.in/

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ബിബിൻ ജോസ് ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം താങ്കളുടെ ബ്ലോഗ്‌ ഞാൻ വായിക്കാട്ടോ .സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 7. ഷംസൂ ,.,മുത്തെ .. ഈ പോസ്റ്റ്‌ വായിച്ചപ്പോൾ എനിക്ക് വടക്കൻ വീരഗാഥയിലെ ആ ഡയലോഗ് ആണ് പെണ്ണുങ്ങളോട് പറയാൻ തോന്നുന്നത് ..." നീ അടക്കമുള്ള പെണ്‍ വർഗം മറ്റാരും കാണാത്തത കാണും..നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും...ചിരിച്ചു കൊണ്ട് കരയും...മോഹിച്ചു കൊണ്ട് വെറുക്കും.."..പക്ഷെ എനിക്കൊന്നു കൂടി പറയാനുണ്ട് ഷംസ്വൊ .. ഇജ്ജു് ഇതിലൊന്നും തളരരുത് ഡാ തളരരുത് ..ജീവിതം അങ്ങിനാ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ പ്രവീ എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും പ്രവി കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 8. അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട്....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ഷംസുക്ക ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 9. മറുപടികൾ
  1. പ്രിയ ഷിറാസ് ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 10. അനുഭവങ്ങള്‍ എഴുതുമ്പോ കുറേകൂടി 'ഹൃദ്യം' ആക്കാൻ ശ്രമിക്കുക. ഭാഷ മെച്ചപ്പെടുത്തുക..കൂടുതൽ വായിക്കുക..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുത്തിന്റെ ലോകത്ത് എന്റെ ഹൃദയഭാജനമായ അൻവർ ഇക്ക.ഇക്കയുടെ ഉപദേശം അക്ഷരം പ്രതി അനുസരിക്കുന്നു.തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 11. ജീവിതം പലപ്പോഴും ഇങ്ങനെയാണ് ഷംസു, ഓരോ ദിവസവും പൊരുതാന്‍ ഓരോ കാരണങ്ങള്‍ കണ്ടു പിടിക്കണം നമ്മള്‍, ദൈവത്തിന് നന്ദി പറയുക, ഓരോ പ്രതിസന്ധികളിലും, കാരണം അവ നമ്മളെ പുതിയ, മനുഷ്യരാക്കുന്നു, കരുത്തരാക്കുന്നു. ഒന്ന് കൂടി എഡിറ്റ്‌ ചെയ്യുക, അക്ഷരങ്ങള്‍ ശരിയാക്കുക, God bless!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ പ്രവീണ്‍ ചേട്ടാ എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും പ്രവീണ്‍ ചേട്ടൻ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 12. അജ്ഞാതന്‍2013, നവംബർ 21 1:02 AM

  SATHYATHE MOODI VEKKAM , VALACHODIKKAM, PAKSHE ORU NAL ATHU MARA NEEKI PURATHUVARUM (MAMMOTTYYUDE DIALOGUE ANU KETO) MR. SHAMSUDHEEN, , ARAYALUM THETTU CHEYTHAVAR SIKSHA ANUBHAVIKKUM

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ സുഹൃത്തേ തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 13. അജ്ഞാതന്‍2013, നവംബർ 21 1:04 AM

  BLOG ORU AYUDHAM ANALLE, EZHUTHANULLATHU MUZHUVAN EZUTHU,,,,,,,, ITHU COMPLETE ALLALLO..........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ സുഹൃത്തേ തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 14. മറുപടികൾ
  1. പ്രിയ Ammoose തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 15. മറുപടികൾ
  1. പ്രിയ സുഹൃത്തേ തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 16. ലോകത്തെവിടെയെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ ഏതെങ്കിലുമൊരാളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ അതിന് ലോകത്തുള്ള മറ്റെല്ലാ പെണ്ണുങ്ങളും എന്തു പിഴച്ചു ?
  പ്രവീണെഴുതിയ പോലെ ഒരു ഗംഭീര സ്ത്രീ വിരുദ്ധ ഡയലോഗെഴുതാനും ഒപ്പം നിന്ന് പെണ്ണുങ്ങളെ കുറ്റം പറയാനും ഞാൻ ഷംസുവിന്റെ കൂടെ വരില്ല. ഞാൻ ആ സങ്കടത്തിൽ പങ്കുചേരാം,ആശ്വസിപ്പിക്കാം. അതിനപ്പുരത്തേക്ക് എന്താണെനിക്കാവുക ?
  ആശംസകൾ.
  ആകെ എഴുതിയ നാലു വാക്കിൽ അഞ്ചു വാക്കും തെറ്റാണല്ലോ സഖാവേ......
  ശ്രദ്ധിക്കുക.!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ മനു ചേട്ടാ എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും മനുചേട്ടൻ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 17. അക്ഷരത്തെറ്റുകൾ ധാരാളം ,ചിലയിടങ്ങളിൽ ഇംഗ്ളീഷ് അക്ഷരങ്ങൾ,ശ്രദ്ധിക്കുമല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ഇക്ക മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 18. നല്ല എഴുത്ത്...സമ്മതിക്കാതെ തരമില്ല...സൂപ്പര്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ അലി ഇക്ക തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 19. പ്രതിസന്ധികളില്‍ തളരാതെ മുന്‍പോട്ടു.......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ Sajan തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 20. feels like a diary entry...straight from heart... lot of spelling mistakes and ENG font in btw... keep writing... goodluck!!

  pls visit my blog too... when you get time :)

  http://uttopian007.blogspot.in/

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ utto pian മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 21. പവിത്ര സ്നേഹത്തിൻ വിലയറിയാത്തവൾ ആടിയ വൃത്തികെട്ട നടനവൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഞങ്ങളിൽ ഇന്നും ജ്വലിച്ചു നില്ക്കുന്നു.,

  അങ്ങനെ എന്നും പവിത്രതയോടുകൂടി ജ്വലിച്ചു നില്ക്കട്ടെ......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ Manoj Bhai എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനുംManoj Bhai കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
   തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 22. ഒരുപാട് ഇഷ്ട്ടമായി അനിയാ, നല്ല പോസ്റ്റ്....

  മറുപടിഇല്ലാതാക്കൂ
 23. പ്രിയ Bindu Cheche തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 24. ഷംസുവിന്റെ ബ്ലോഗിൽ ഞാനാദ്യമായാണ് - നിറയെ അക്ഷരത്തെറ്റുകൾ കണ്ടു

  പെണ്ണൊരുമ്പെട്ടിറങ്ങിയാൽ എന്തും നടക്കുമെന്ന് കേട്ടത് സത്യമാണ് - മാന്യന്മാരെ പരിഹാസ കഥാപാത്രമാക്കാനും രാഷ്ട്രീയ ഭരണ നേതാക്കളെ ചൊൽ‌പ്പടിക്ക് നിർത്താനുമെല്ലാം സ്ത്രീകൾക്ക് കഴിയും. സ്ത്രീയെ ചൊല്ലിയാണ് ലോകത്തെ ആദ്യ കൊലപാതകം പോലും നടന്നതെന്നറിയില്ലേ

  ഒന്നുകൂടി നന്നാക്കിയെഴുതൂ - എഡിറ്റിംഗിലുള്ള ഇംഗ്ലീഷ് ലെറ്റേർസ് റിമൂവ് ചെയ്ത് മലയാളത്തിലാക്കൂ... .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ഇക്ക മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 25. പ്രിയ Mubi തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 26. വായിച്ചു. അക്ഷരതെറ്റുകള്‍ വായന വിരസമാക്കുന്നു. ന്‍റെ എന്ന് മലയാളത്തില്‍ എഴുതേണ്ടത് nte എന്ന് ഇംഗ്ലീഷില്‍ ആക്കിയാല്‍ വായിക്കാന്‍ സുഖം കിട്ടുമോ? റീ എഡിറ്റ്‌ ചെയ്തു തെട്‌ുകള്‍ തിരുത്തൂ. എഴുത്ത് തുടരുക.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ വേണുഗോപാല്‍ Chetta മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം. അക്ഷര തെറ്റുകൾ വരാതെ നോക്കാട്ടോ തെറ്റുകൾ ചൂണ്ടി കാണിക്കണേ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 27. തെറ്റുകള്‍ തിരുത്തൂ എന്ന് വായിക്കുക

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ വേണുഗോപാല്‍ Chetta മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ

   ഇല്ലാതാക്കൂ
 28. ഇതെന്താ ഇടയില്‍ ഇംഗ്ലീഷ് . പുതിയ സ്റൈല്‍ ആണോ @PRAVAAHINY

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ pravaahiny chechee മനപ്പൂർവ്വം ഞാൻ തെറ്റുകൾ വരുത്താൻ ശ്രമിക്കുകയല്ല ചില മലയാളം വാക്കുകൾ ടൈപ്പാൻ പറ്റുന്നില്ല തെറ്റുകൾ ചൂണ്ടി കാണിക്കൂ ഞാൻ തിരുത്താം എഴുത്തിൽ ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവം എഴുതിയതാണ് മലയാളം ടൈപ്പാൻ പറ്റാത്തത് കൊണ്ട് . തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ

   ഇല്ലാതാക്കൂ
 29. നല്ല അനുഭവക്കുറിപ്പ്
  പോസ്റ്റ് ഖണ്ഡിക തിരിച്ച് ഒന്നു കൂടെ ചിട്ടയാക്കാം
  ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ Manaf mashe തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 30. എല്ലാ പെണ്ണുങ്ങളും ഒരു പോലല്ല ഷംസു ചിലപ്പോള്‍ അറ്റുപോയ സൗഹൃദം വിളക്കിചേര്‍ക്കാനും കഴിയും മനോഹരമായ എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 31. പ്രിയ Mini Chechee എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനുംMini Cheche കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
  തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 32. പ്രിയ SANGEE തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 33. മനസ്സുള്ളവനെ വേദനയുള്ളൂ, അത് കൊണ്ട് നല്ല മനസ്സ് എന്നൊന്നില്ല, മനസ്സ് ഒന്നുണ്ട്നെകില്‍ അത് നല്ലതാണ്, സ്നേഹം,

  മറുപടിഇല്ലാതാക്കൂ