-:അറുംകൊല:-


ണ്ണുകളിൽ ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് അടുത്ത വീട്ടിലെ പറമ്പിൽ നിന്നും മണ്ണ് കിളയ്ക്കുന്ന മണ്‍വെട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചത് രാത്രിയുടെ നിശബ്ദദ കൊണ്ടായിരിക്കണം ശബ്ദത്തിൻ വേഗത എnte ഉറക്കിന് ഭംഗം വരുത്തി. മുറിയിലെ ലൈറ്റ് കണ്ടിttennaവണ്ണം
അമ്മ പറഞ്ഞു മോൻ കണ്ടിട്ടില്ലേ ഒരു പട്ടിയെയും പറക്കമുറ്റാത്ത നാലുകുഞ്ഞുങ്ങളെയും അവയെ കൊല്ലാൻ അടുത്ത വീട്ടുകാര് വിഷം വെച്ചിരുന്നു രാത്രി കാലങ്ങളിൽ അവ അവരുടെ കൊലായിയിൽ കയറി കിടന്ന് വൃത്തി കേടാക്കുന്നെന്ന് .നാലു പേരിൽ ഒരാൾ ആവിഷം കഴിച്ചു മരിച്ചു അതിനെ മറവു ചെയ്യുകയാ...

എന്നും കാലത്ത് ഓഫീസിലേക്ക് വരുമ്പോൾ ആ നാലു കുഞ്ഞുങ്ങളും സ്നേഹത്തോടെ എnte പിറകെ ഓടി വരും ഞാൻ ഒന്നു പേടിപ്പിച്ചാൽ അൽപ്പം മാറി കിടക്കുന്ന അവരുടെ അമ്മയുടെ അകിടിൽ ചെന്നൊളിക്കും ഇതൊരു നിത്യ സംഭവമായതിനാൽ ആ പട്ടികുട്ടികളും ഞാനും തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.അന്ന് രാത്രി എനിക്കുറങ്ങാനെ കഴിഞ്ഞില്ല ആ പിഞ്ഞുകുഞ്ഞിnte മരണം എന്നെ അത്ര മാത്രം അസ്വസ്ഥനാക്കി മറവുചെയ്യുന്ന കുറച്ചകലെ നിന്നും ആ അമ്മപട്ടിയുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ എnte കാതിൽ വന്നലച്ചുകൊണ്ടിരുന്നു ഹൃദയ വേദനക്കിടയിൽ എപ്പൊഴൊ ഞാൻ ഉറങ്ങി പോയി.

എnte കാതിൽ വന്നലച്ച കൂട്ടകരച്ചിൽ ഞാൻ ഉറക്കിൽ നിന്നും ഞെട്ടി റൂമിൽ അപ്പോഴും ഇരുട്ട് തന്നെയാണ് തപ്പി തടഞ്ഞു ഞാൻ ഒരുവിധം ലൈറ്റിട്ടു റൂമിലെ ക്ലോക്കിൽ നോക്കി സമയം പുലർ ച്ചേ നാലുമണി അപ്പോഴോക്കെയും പട്ടിയുടെയും പട്ടികുട്ടികളുടെയും ദയനീയ കരച്ചിൽ...
വേഗം കതകുതുറന്നു  പുറത്തേക്കിറങ്ങി ശബ്ദം കേട്ട് അമ്മയും ഉണർന്ന് എnte അരികിലെത്തി അടുത്ത വീട്ടിൽ തലേന്ന് രാത്രി മറവു ചെയ്ത അതെ സ്ഥലത്തു നിന്നാണ് ആ പട്ടിയുടെയും പട്ടികുട്ടികളുടെയും കരച്ചിൽ ഇടക്ക് ടോർച്ച് വെട്ടത്തിnte വെളിച്ചവും.അടിക്കടാ അടിച്ചു കൊല്ലടാ എന്ന ശബ്ദവും ഞങ്ങളുടെ കാതിൽ വന്നലച്ചു എnte ഉള്ളൊന്നു പിടഞ്ഞു ഞാൻ അമ്മയെ ദയനീയമായി വിളിച്ചു അമ്മേ ആ മിണ്ടാപ്രാണികലോടെന്തിനിത്ര ക്രൂരതകാട്ടുന്നു. അവർക്കും ഇല്ലേ പിഞ്ചു കുഞ്ഞുങ്ങൾ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെ ചെയ്യരുത് അവയെ കൊല്ലരുത് അവർ എവിടെയെങ്കിലും പോയി ജീവിച്ചോളും ദൈവത്തിnte സൃഷ്ടികളല്ലേ അവർ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ലേ ജീവൻ കൊടുക്കാനും അതെടുക്കാനുമുള്ള അവകാശം ദൈവത്തിനു മാത്രമല്ലേ ഉള്ളൂ എnte വേദ വാക്യം ആരു കേൾക്കാൻ അവർ ആ മിണ്ടാപ്രാണികളെ അടിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു അപ്പോഴൊക്കെയും....

കഴിഞ്ഞരാത്രിയിൽ കൂടപ്പിറപ്പിnte ധാരുണ മരണത്തിൽ വേദനിച്ച് കരഞ്ഞു കരഞ്ഞു ആ അമ്മയും മക്കളും ശവം അടക്കം ചെയ്തതിനരികെ തളർന്നു ഉറങ്ങിപോയിരുന്നു. ഉറക്കിൽ  നിന്നും ഉണരാൻ പോലും അനുവദിക്കാതെ ആ പിഞ്ചു കുഞ്ഞുങ്ങളെ അതി ക്രൂരമായി അവർ അടിച്ചു കൊന്നു അമ്മ പട്ടി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആവതു ശ്രമിച്ചു വിഫലമായ ശ്രമത്തിnte വേദനയും പേറി ആ അമ്മപട്ടി ഒരു വിധം അവരിൽ നിന്നും ഓടി മറഞ്ഞു ....

 ദൈവമേ മനുജൻമ്മാർ മിണ്ടാ പ്രാണികളോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോട് പോലും ക്രൂരത കാണിക്കുന്ന അച്ചനമ്മമാർ ജീവിക്കുന്ന ഈ കാലത്ത് ഇതിൽ പരം മnteന്തു പ്രതീക്ഷിക്കാൻ....

ആ അമ്മ പട്ടിയുടെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വേദനയുടെ ആഴം അളക്കാൻ നമുക്കു കഴിയുമോ പ്രിയ മിത്രങ്ങളേ....ആ കുഞ്ഞുങ്ങൾക്കു വേണ്ടി കിനിയുന്ന മുലപ്പാൽ മാതൃത്വം നിമിഷ നേരം കൊണ്ട് മരവി പ്പിച്ച ജൻമ്മങ്ങളേ എവിടെ കൊണ്ട് തീർക്കും നിങ്ങളീ പാപ ഭാരം....
ഷംസുദ്ദീൻ തോപ്പിൽ

Written by

12 അഭിപ്രായങ്ങൾ:

 1. ആരാണിത്രയും ക്രൂരത ചെയ്യുന്നത്? എങ്ങനെ കഴിയുന്നു ഇത്!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ അജിത്ത് ചേട്ടാ പത്ത് മാസം ഗർഭം ചുമന്ന് പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുത്ത് അറുത്ത് കൊല്ലുന്ന ഈ കാലത്ത് അവർക്കെന്ത് മിണ്ടാപ്രാണികൾ അവനവൻ ചെയ്യുന്ന ക്രൂരതയുടെ ഫലം ഈ ഭൂമിയിൽ നിന്ന് തന്നെ അവൻ അനുഭവിക്കണം എന്നാലെ അത് മറ്റുള്ളവർക്ക് ഒരുപാടമാകൂ...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം പറയുകയും ചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ

 2. നല്ല ചിന്ത. നല്ല എഴുത്ത്. ആശംസകൾ

  എന്റെ ബ്ലോഗ്‌ വായിക്കു >> http://goo.gl/eB62FR

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ രാജൂ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയുംചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. പ്രിയ ഷബീർ ഭായ് തിരക്കിനിടയിൽ ഷംസുവിനെ മറന്നു പോയി അല്ലെ എന്നാലും വന്നല്ലോ സന്തോഷം പിഞ്ചുകുഞ്ഞുങ്ങളോട് പോലും കാമം തീർക്കുന്ന ഈ കാലത്ത് അവർക്കെന്ത് മിണ്ടാപ്രാണികൾ അവനവൻ ചെയ്യുന്ന ക്രൂരതയുടെ ഫലം ഈ ഭൂമിയിൽ നിന്ന് തന്നെ അവൻ അനുഭവിക്കണം എന്നാലെ അത് മറ്റുള്ളവർക്ക് ഒരുപാടമാകൂ...
   ഹൃദ്യത്തിൽ വരികയും അഭിപ്രായം പറയുകയും ചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. Dear Neethoos ഹൃദ്യത്തിൽ വരികയും അഭിപ്രായം പറയുകയും ചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. Dear Dr Sir ഹൃദ്യത്തിൽ വരികയും അഭിപ്രായം പറയുകയും ചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 6. ആ അമ്മ മനസ്സിന്റെ വിങ്ങല്‍ ഉള്‍കൊള്ളുന്നു. നൊമ്പരത്തോടെ...

  മറുപടിഇല്ലാതാക്കൂ
 7. പ്രിയ Thumbipenne പത്ത് മാസം ഗർഭം ചുമന്ന് പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുത്ത് അറുത്ത് കൊല്ലുന്ന ഈ കാലത്ത് അവർക്കെന്ത് മിണ്ടാപ്രാണികൾ അവനവൻ ചെയ്യുന്ന ക്രൂരതയുടെ ഫലം ഈ ഭൂമിയിൽ നിന്ന് തന്നെ അവൻ അനുഭവിക്കണം എന്നാലെ അത് മറ്റുള്ളവർക്ക് ഒരുപാടമാകൂ...
  ഹൃദ്യത്തിൽ വരികയും അഭിപ്രായം പറയുകയും ചെയ്തതിൽ ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ