-: നിഴൽപ്പാടുകൾ :-

പ്രിയ കൂട്ടുകാരെ ഞാൻ എഴുതിയ കഥ നിങ്ങൾക്ക് എന്റെ ശബ്ദത്തിൽ കേൾക്കാം കഥ കേട്ട് അഭിപ്രായം എഴുതുമല്ലൊ സ്നേഹവും കൂടെ പ്രാർത്ഥനയും ഷംസുദ്ദീൻതോപ്പിൽ
Written by

13 അഭിപ്രായങ്ങൾ:

 1. കഥ വായിച്ചിരുന്നു.ഇപ്പോള്‍ വായനയും കേട്ടു...
  നന്നായിട്ടുണ്ട്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. thankappan chetta angayude varavinum kelvikkum abhiprayam ezhuthiyathilum oththiri santhosham chettante prarathanayum snehavum ennum koode undavumenna pratheekshayil snehavum koode prarthanayum shamsu

   ഇല്ലാതാക്കൂ
 2. വളരെ നന്നായിരിക്കുന്നു ,മനസ്സില്‍ എന്തോ ഒരു ഫീല്‍ ,,,

  മറുപടിഇല്ലാതാക്കൂ
 3. ii പറച്ചലിനേക്കാള്‍ നന്ന് വായന തന്യാണ് മാഷേ...അല്ലേല്‍ കഥ പറയുന്ന സ്വരം അല്ലേല്‍ ഈണം നമ്മെ പിടിച്ചിരുത്തണം!..വായനയില്‍ വായനക്കാരാനുള്ള സ്വാതന്ത്ര്യം പറച്ചലില്‍ കിട്ടുന്നില്ല...ഇതെന്‍ അഭിപ്രായം മാത്രാണ് ട്ടാ...സ്വീകരിക്കാം..ഇല്ലേല്‍ തള്ളാം!!rr

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം ശംസ് ,,, കഥയുടെ അവസാനം ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു ,,,ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 5. ഷംസുന്‍റെ ശബ്ധം കേട്ട സന്തോഷത്തില്‍ കഥയും ഇഷ്ടപ്പെട്ടു ...കുറ്റങ്ങളൊന്നും കണ്ടുപിടിക്കാന്‍ പറ്റീലാട്ടോ.

  മറുപടിഇല്ലാതാക്കൂ