HAPPY NEW YEAR- 2015




പുതുവത്സരം വല്ലതും എഴുതണമെന്ന ആഗ്രഹത്തോടെ യാണ് ഇരുന്നത് എന്ത് എഴുതണമെന്ന ചിന്തകൾ കാടുകയറി ഒടുവിൽ പിന്നിട്ട വഴികളിലൊക്കെയും ഓർമകളുടെ ഇളംതെന്നൽ എന്നിലേക്ക്‌ തഴുകി തലോടികടന്നു പോകവേ അവയെന്റെ കാതിലോതിയതോക്കെയും രണ്ടായിരത്തി പതിനാല് എനിക്കേകിയ കുറേ വേദനകൾ സങ്കടങ്ങൾ സന്തോഷങ്ങൾ നല്ല നല്ല സൗഹൃദങ്ങൾ അങ്ങിനെ അങ്ങിനെ....

വിജയപരാജയങ്ങൾ ജീവിത ഭാഗമാകയാൽ അതിൽ പ്രതേകതയുടെ പൊൻ കിരണങ്ങൾ തെളിഞ്ഞ തൊക്കെയും കണ്ടില്ലന്നതാണ് സത്യം.

എല്ലാ വർഷത്തെ പോലെ രണ്ടായിരത്തി പതിനാലും കടന്നു പോകുന്നു
പിന്നെ എന്തെഴുതാൻ അല്ലെ തൽക്കാലം ഇവിടെ നിറുത്താം


നവവത്സരത്തിൽ എല്ലാവിധനന്മകളും ഐശ്വര്യങ്ങളുംനേരുന്നു
പ്രിയ മിത്രങ്ങളെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.... 

സ്നേഹവും കൂടെ പ്രാർത്ഥനയും 
നിങ്ങളുടെമിത്രം ഷംസുദ്ദീൻതോപ്പിൽ
 


Written by

10 അഭിപ്രായങ്ങൾ:

  1. നന്മ നിറഞ്ഞ പുതുവത്സരമാവട്ടെ വരാന്‍ പോവുന്നത് ,,ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. ഓരോ പുതുവർഷവും ഒരു പ്രതീക്ഷയാണ്...
    ഓരോ പുതുപുത്തൻ ഉണർവ് തേടിയുള്ള യാത്രകളിൽ, ഇനിയും കണ്ടെത്താൻ കഴിയാത്ത നേരിന്റെ നന്മ തേടിയുള്ള യാത്രയിൽ ഒട്ടനേകം ദുർഘടകങ്ങൾ തരണം ചെയ്യേണ്ടിവന്നാലും ഒന്നിച്ചു മുന്നേറുകതന്നെ ചെയ്യും എന്ന തിരിച്ചറിവിന്റെ ഗുണപാഠം ഉൾകൊണ്ട് ഉള്ള യാത്ര..
    ഈ യാത്രയുടെ അവസാനം എവിടെ ആയാലും ഞാൻ വിജയിച്ചു മുന്നേറുകതന്നെ ചെയ്യും എന്ന ആത്മവിശ്വാസത്തോടെ നമുക്ക് യാത്ര തുടരാം..
    എല്ലാവർക്കും ഒരായിരം നന്മകൾ നേരുന്നു..
    " Happy New Year "

    മറുപടിഇല്ലാതാക്കൂ
  3. നന്മ നിറ്്ഞ പുതുവര്‍ഷം ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ