പ്രിയരേ.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സീയെല്ലസ് ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ട " ഭാവാന്തരങ്ങൾ " എന്ന ബ്ലോഗ് കഥാസമാഹാരത്തിൽ വന്ന എന്റെഒരു കഥ "അഥീനഎന്നപെണ്‍കുട്ടി"മഷിപുരണ്ടിരിക്കുന്നുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു..
ഇതിനു പിന്നിലും മുന്നിലുമായി പ്രവർത്തിച്ച ഏവർക്കും എന്റെ സ്നേഹവും നന്ദിയും അറിയിച്ചുകൊള്ളട്ടെ..!വായിച്ചു അഭിപ്രായം എഴുതണേ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
മനസ്സിനെ തപിപ്പിക്കുന്ന ഒരുപടോര്മ്മകളുമായിട്ടാണ് അനാഥ മന്ദിരത്തിനു മുന്നില്‍ ബസ്സിറങ്ങിയത്.
അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്പ്പുകള്..
വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?
എന്റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...
ജീവിതത്തിന്റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?
ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.
കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...
സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,
നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"
ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്റെ പതനത്തിന്റെ തുടക്കവും.
എന്റെ ദു:ഖങ്ങള്‍ എന്റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...
കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...
വായിച്ചു അഭിപ്രായം എഴുതണേ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

ഞാൻ വായിച്ചിരുന്നു.... എങ്കിലും അതു ഇവിടെ ടൈപ്പ് ച്യ്തിടൂ...... ആശംസകൾ
മറുപടിഇല്ലാതാക്കൂപ്രിയ ചന്തുവേട്ടാ തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതിയതിലും ഒരുപാടു സന്തോഷം അങ്ങ് പറഞ്ഞത് പോലെ കഥ ഞാൻ ടൈപ് ചെയ്തു താഴെ കൊടുക്കുന്നു സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂപ്രിയ Ajith Chetta തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
ഇല്ലാതാക്കൂതിരിച്ചറിവുകള് ദുഖത്തെ ലഘൂകരിക്കും.
മറുപടിഇല്ലാതാക്കൂഇനിയും ധാരാളം എഴുതാന്‍ സാധിക്കട്ടെ.
ആശംസകള്‍.
പ്രിയ Ramji Chetta തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
ഇല്ലാതാക്കൂഒരുപാട് ആശംസകളോടെ... പ്രാർത്ഥനയോടെ.... :)
മറുപടിഇല്ലാതാക്കൂമെൽവിൻ
പ്രിയ Melvin തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
ഇല്ലാതാക്കൂഷംസുദ്ദിൻ പുസ്തകം കിട്ടിയപ്പോൾ ഒന്ന് ഓടിച്ചു വായിച്ചിരുന്നു
മറുപടിഇല്ലാതാക്കൂഇന്നും വീണ്ടും ഒരിക്കൽ കൂടി വായിച്ചു, നന്നായി അവതരിപ്പിച്ചു
ഇനിയും എഴുതുക ഒരു നല്ല കഥാകാരൻ ഇവിടെ മറഞ്ഞിരിക്കുന്നുണ്ട്!!!
ഒന്ന് രണ്ടു അക്ഷരപ്പിശക് കണ്ടു വിഷാതം അല്ല വിഷാദം ആണ്
പുസ്തകത്തിൽ ശരിയാണ്. തിരുത്തുക
ആശംസകൾ
എഴുതുക അറിയിക്കുക
പ്രിയ PV Sir തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
മറുപടിഇല്ലാതാക്കൂപുസ്തകത്തിൽ വായിച്ചിരുന്നു. എഴുത്ത് നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ, ആശംസകളോടെ ....
മറുപടിഇല്ലാതാക്കൂപ്രിയ Kunjuss Chechee തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
മറുപടിഇല്ലാതാക്കൂവായന പൊതുവെ കുറവാണെന്നു സമ്മതിക്കട്ടെ. എങ്കിലും ഷംസുവിന്റെ ഈ കഥ ഞാന്‍ വായിച്ചു .നന്നായിട്ടുണ്ട്. സൌകര്യപ്പെട്ടാം എന്റെ “ഓര്‍മ്മചെപ്പി“ ലും ഒന്നു കയറി നോക്കൂ..http://mohamedkutty.blogspot.in/
മറുപടിഇല്ലാതാക്കൂസൌകര്യപ്പെട്ടാല് എന്നു തിരുത്തുക.
മറുപടിഇല്ലാതാക്കൂപ്രിയ Ekka തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
മറുപടിഇല്ലാതാക്കൂ