പൂത്തുലഞ്ഞ പ്രണയത്തിന്‍റെ പര്യവസാനവും പുതുവസന്തത്തിന്‍റെ
തുടക്കവും നമ്മില്‍ പുതു മാംസപിണ്ഡത്തിന്‍റെ തുടക്കമാവുന്നു...
അത്
ഒരിക്കലും നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ തുടക്കവുമാണ്.....
ആഗ്രഹങ്ങള്‍
സുഖമുള്ളൊരു ഓര്‍മ നല്‍കുമ്പോള്‍ നിലയ്ക്കാത്ത പ്രണയത്തെ
എന്തിനു സഖീ
കൂട്ടിലിട്ട് അടയ്ക്കണം തുറന്നു വിടൂ അത് പുതു തീരങ്ങള്‍ തേടെട്ടെ........