-:ഓര്‍മതന്‍ സുഖം:-


പൂത്തുലഞ്ഞ പ്രണയത്തിന്‍റെ പര്യവസാനവും പുതുവസന്തത്തിന്‍റെ തുടക്കവും നമ്മില്‍ പുതു മാംസപിണ്ഡത്തിന്‍റെ തുടക്കമാവുന്നു...

അത് ഒരിക്കലും നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ തുടക്കവുമാണ്.....

ആഗ്രഹങ്ങള്‍ സുഖമുള്ളൊരു ഓര്‍മ നല്‍കുമ്പോള്‍ നിലയ്ക്കാത്ത പ്രണയത്തെ
എന്തിനു സഖീ കൂട്ടിലിട്ട് അടയ്ക്കണം തുറന്നു വിടൂ അത് പുതു തീരങ്ങള്‍ തേടെട്ടെ........


Written by

2 അഭിപ്രായങ്ങൾ:

  1. പുതുതീരം അക്കരെപ്പച്ചയാകുമോ

    മറുപടിഇല്ലാതാക്കൂ
  2. DEAR,
    അജിത്ത് സര്‍ ഷംസുവിനെ മറന്നെന്ന് കരുതി തിരിച്ചുവന്നല്ലോ ഒത്തിരി സന്തോഷം എനിയും വരണേ...... അക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച ഇക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച........
    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ