28.8.13

-:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-


                 
ലക്ഷ്മി ചേച്ചിയുടെ കൂടെ  
            
സ്വരഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒരപൂർവ്വ കൃതിയായിട്ടാണ് എനിക്ക് തോന്നിയത് .അവർ തന്നെ അവരുടെ ശബ്ദത്തിൽ ആത്മകഥ നമ്മോടു പറയുന്നു എന്ന ഒരപൂർവ്വ ഭാഗ്യത്തിനുടമയുമാണവർ [ബു ക്കിൻ കൂടെലഭിക്കുന്ന ഓഡിയോസീഡിയിലൂടെ]

ജീവിക്കണം അഭിമാനത്തോടെ ആത്മാഭിമാനം ആരുടെ മുൻപിലും പണയപ്പെടുത്തില്ലന്നുള്ള അദമ്യമായ വാശി ഭാഗ്യ ലക്ഷ്മി എന്ന നമ്മൾ അറിയുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ജീവിക്കാൻ  പ്രേരിപ്പിച്ചു.എല്ലാം വിധിഎന്ന് വിശ്വസിച്ച് കണ്ണുനീർ തുള്ളികളുടെ എണ്ണം കൂട്ടി അവരും ലോകത്തിൽ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി ക്കൂടിയിരുന്നെങ്കിൽ നമ്മുടെ  മുൻപിൽ തുറന്ന പുസ്തകമായി ഒരു ഭാഗ്യ ലക്ഷ്മി ഉണ്ടാവുമായിരുന്നില്ല്ല.

അമ്മയുടെ ചൂടു തട്ടി വളരേണ്ട നാലുവയസ്സ് മാത്രം പ്രായമായ ഭാഗ്യലക്ഷ്മി എന്ന കുഞ്ഞിനെ അനാദാലയത്തിൽ തള്ളപ്പെടുകയും ഏകാന്തതയുടെ തടവുകരിയായ ആ കുഞ്ഞു മനസ്സിൻറെ നീറുന്ന വേദനകൾ അവർ അവരുടെ ശബ്ദത്തിൽ പറയുകയും ചെയ്യുമ്പോൾ കേൾവിക്കാരായ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പുന്നത് പലപ്പോഴും നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു

ജീവിതയാത്രയിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടും ജീവിത നേട്ടത്തിൻ നെറുകയിൽ വന്നവഴികളിലെ മുള്ളുകളെയും പുഷ്പ്പത്തെയും പരുക്കേൽപ്പിക്കാതെ പറഞ്ഞുതുടങ്ങുന്ന വാക്കുകളിലെ തീവ്രത സ്വരഭേദങ്ങൾ എന്ന ആത്മകഥ മറ്റുള്ളവരുടെ ആത്മകഥയിൽ നിന്നും വ്യ ത്യസ്ഥമാക്കുന്നു.

"ഭ്രമിപ്പിക്കുന്ന സിനിമയുടെ അകത്തളങ്ങളിൽ നിലനിൽപ്പിന് അടിത്തറ പാകാൻ എന്തിനും തയ്യാറുള്ളവരുടെ ഇടയിൽ മനക്കരുത്തിന് പുതുമുഖം നൽകി കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു"

വളർന്നുവരുന്ന പെണ്‍കുട്ടികൾക്കും ഡബ്ബിംഗ് എന്ന കലയുടെ സ്വരഭേദങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും കരുത്തേകുന്ന അനുഭവത്തിൻ പഠന ബിന്ദു കൂടിയാണ് ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥയായസ്വരഭേദങ്ങൾ

 ആത്മകഥ വായനയുടെയും അതിലുപരി കേൾവിയുടേയും ആയത്തിലുള്ള എൻറെ ഹൃദയസ്പർശനം

കണ്ണുനീർതുള്ളികൾക്ക് മഴയുടെ വേഗത അവ വാക്കുകൾ തടസ്സപ്പെടുത്തുന്നു ....

ലക്ഷ്മിചേച്ചിയുടെ മുൻപിൽ സവിനയം
ഷംസുദ്ദീൻ തോപ്പിൽ


79 അഭിപ്രായങ്ങൾ:

  1. വായിക്കണം ,കൈയില്‍ ഉടനെ കിട്ടുമെന്ന് പ്രതീക്ഷ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ അനീഷ്‌ തീർച്ചയായും ലക്ഷ്മിചേച്ചിയുടെ ബുക്ക്‌ വായിക്കണം അല്ലങ്കിൽ താങ്കൾക്ക് അതു വലിയൊരു നഷ്ടമാണ് വളർന്നുവരുന്ന നമ്മൾക്ക് അത് ഒരു ഊർജ്ജം തന്നെയാണ് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  2. കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു... ♥

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR കെട്ടുകഥകൾ നമുക്കു വായിക്കാൻ ഇഷ്ടമാണ് സെക്സിന്റെ അതിപ്രസരമുള്ള പൈകിളി കഥകളും. പക്ഷെ ഹൃദയം ഹൃദയത്തോട് പറയുന്ന ജീവിതം വരച്ചു കാട്ടുന്ന ആത്മകഥകൾ നമ്മളുടെ ജീവിത വളർച്ചയിൽ വഴികാട്ടിയകുന്നൊരു പുസ്തകമാണ് ലക്ഷ്മി ചേച്ചിയുടെ ആത്മകഥ ഹൃദ്യത്തിൽ വന്നതിലും അഭിപ്രയം പറഞ്ഞതിലും ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  3. ഞാന്‍ ബുക്ക്‌ വായിച്ചു,,,പല സന്ദര്‍ഭങ്ങളിലും കണ്ണ് നിറഞ്ഞു പോയി...നല്ല ഒരു ആത്മകഥ,,ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ത്താല്‍ മതി എന്നുള്ള കാഴ്ച്ചപാടിനിടയില്‍ ഒരു വ്യത്യസ്ത ചിന്ത...
    പിന്നെ ഈ ലേഖനത്തില്‍ "ആയത്തില്‍"" " എന്ന് ഉദ്ദേശിച്ചത് " ആഴത്തില്‍ " ആണല്ലോ? തിരുത്തുമെന്ന് കരുതുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR അസുലു അക്ഷരപിശക് ചൂണ്ടി കാണിച്ചതിൽ ഒരുപാട് സന്തോഷം ഞാൻ തിരുത്തിയിട്ടുണ്ട് ഹൃദ്യത്തിൽ വന്നതിലും അഭിപ്രയം പറഞ്ഞതിലും ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  4. എനിക്കും വായിക്കണമെന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ സുനിചേച്ചി തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് ചേച്ചിക്ക് വലിയൊരു നഷ്ടമാണ് വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. എന്റ ഹൃദയത്തിൽ ഇടം നേടിയ ലക്ഷ്മിചേച്ചി തിരക്കുകൾക്കിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ വാക്കുകൾക്കതീതമായ സന്തോഷം.ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒറ്റപ്പെടുക എന്നത് ഹൃദയത്തിന്റ സാങ്കൽപികത എന്ന് പറഞ്ഞു പരിഹസിക്കുന്നവരുടെ ഇടയിൽ കഠിന പ്രയത്നത്തിലൂടെ ലക്ഷ്യം കണ്ടെത്തിയെങ്കിലും വിട്ടുമാറാത്ത ഏകാന്തത ഇളം തെന്നൽ പോലെ ലക്ഷ്മിചേച്ചിയെ തഴുകി തലോടുന്നതു കൊണ്ടാകാം ഇടക്കൊക്കെ ലക്‌ഷ്യം കാണാതെയുള്ള യാത്ര.....
      ലാഭേച്ച കൂടാതെ ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു സുഹൃത്തായി കൂടെയുണ്ടെന്ന വിശ്വാസത്തിന് കരുത്തേകി
      സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  6. valare nannayi shamsu theerchayayun njan lakshmichechiyude book vangi vayikkum
    snehathode saritha v

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ സരിത തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് സരിതയിക്ക് വലിയൊരു നഷ്ടമാണ് വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  7. VALARE NANNAYI SHMSUDEEN THOPPIL ENIKKUM VAYIKKANAM LAKSHMICHECHIYUDE SORABEDANGAL

    AMEER KOLIYIL

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ അമീര്‍ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് അമീറിന് വലിയൊരു നഷ്ടമാണ് അമീറിനെ പോലുള്ള വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  8. ഇതുവരെ ഈ പുസ്തകം വായിക്കണമെന്ന ആഗ്രഹം ഉണ്ടായിരുനില്ല. പക്ഷേ ഈ ബ്ലോഗ്‌ വായിച്ചപ്പോൾ എത്രയും പെട്ടെന്ന് ഈ പുസ്തകം വായിക്കണമെന്ന് മനസ് പറയുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ബിജുചേട്ടാ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് ബിജുചേട്ടന് വലിയൊരു നഷ്ടമാണ്.ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  9. ഞാനും ഈ പുസ്തകം വായിച്ചു. ഷംസു പറഞ്ഞതിന് ഞാൻ നൂറു ശതമാനം അംഗീകരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ സുഹൃത്തെ ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  10. VALARE NANNAYI SHAMSU HRDYASPRSHIYAYA VAKKUKAL LAKSHMICHECHIYE ARIYAN KAZHINJATHIL SANTHOSHAM BOOK VAYIKKAN PATTIYILLA THEERCHAYAYUM VAYIKKANAM SNEHATHTHODE SANAL

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍സനില്‍ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  11. മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു ..

    സ്നേഹത്തോടെ
    വിജേഷ് കെ സി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ സുഹൃത്തെ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  12. ithu vare book vayichittilla .. ipo vayikkanom ennu a grahikkunnu.. enthayalum Madam angeegarichallo shamsuvine. great shamsu... god bless you

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ മാഡം തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ വെറും വേറുതേയുമുള്ള വിശമഘട്ടങ്ങള്‍ ഇവയില്‍നിന്നും ആത്മ ധൈര്യത്തോടെ മുന്നേറാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  13. DEAR SHAMSU...

    ORUPAD ADHMAKATHAKAL VAYICHITTUND.BUT ITHRA HRIDAYA SPARSHIYAYA ORU ADHMAKATHAYE KURICH ARINJATHIL ORUPAD SANTHOSHAM...THEERCHAYAYUM ITH NJANJ VAYIKKUM..
    ALL THE BEST SHAMSUDEEN.....


    BY
    ALI ASHKAR.V

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ അശ്കര്‍ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  14. SHAMSUVINTE VAKKUKALILOODE BHAKYALAKSHMIYE ARIYAN KAZHINJATHIL ORUPAD SANTHOSHAM
    VAYICHITTILLA VAYIKKANAM ARANU ERAKKIYATHU ONNU PARAYOO ASHAMSKAL SHAMSU

    BY SHIHAB K

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ശിഹാബ് തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് [ഡീ സി ബുക്സാണ് ഇറക്കിയത് ]ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  15. ഷംസുവിന്റെ വാക്കുകള് എന്നെ വായിക്കാന് പ്രേരിപ്പിക്കുന്നു.....

    "ഭ്രമിപ്പിക്കുന്ന സിനിമയുടെ അകത്തളങ്ങളിൽ നിലനിൽപ്പിന് അടിത്തറ പാകാൻ എന്തിനും തയ്യാ റുള്ളവരുടെ ഇടയിൽ മനക്കരുത്തിന് പുതുമുഖം നൽകി കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു"

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ മനോജ്‌ ഭായ് തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  16. മറുപടികൾ
    1. ഡിയര്‍ അനു തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  17. വിജേഷ് കെ സി2013, ഓഗസ്റ്റ് 28 5:43 AM

    Dear ഷംസു ..

    കഷ്ടപ്പാടിൽ നിന്നും, വേദനയിൽ നിന്നും നേടിയെടുത്ത ജീവിതവിജയം..അതാണ് ലക്ഷ്മിച്ചേച്ചിയുടെ ജീവിതം..
    ജീവിതത്തിൽ ഒറ്റപെടുന്നവർക്കും അനാഥരായി പോകുന്നവർക്കും നൽകാൻ ഒരു പോസിറ്റീവ് എനർജി ഉണ്ട് ചേച്ചിയുടെ ആത്മകഥയിൽ...

    ശരിക്കും ഹൃദയം ഹൃദയത്തോട് പറയുന്ന കൃതിതന്നെആണത് ..


    മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു ..

    സ്നേഹത്തോടെ..
    വിജേഷ് കെ സി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ വിജേഷ് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  18. DEAR SHAMSU,

    ജീവിതത്തിന്റെ പ്രതിസന്തി ഘട്ടങ്ങളിൽ വിധിയെ പഴിച്ച് സമയം കളയുന്നവർക്ക് കരുത്തോടെ മുന്നേറാൻ ഒരു മാർഗ ദർശനമാകട്ടെ ലക്ഷ്മിചേച്ചിയുടെ ആത്മ കഥ.ഈ കഥയിലൂടെ ഹൃദയ സ്പർശിയായ ഒരുപാടു കാര്യങ്ങൾ ഞങ്ങളോട് പങ്കുവെച്ച ചേച്ചിക്കും, ഒരിക്കലും ശ്രദ്ദിക്കാതെ പോകുമായിരുന്ന ഈ പുസ്തകത്തെ കുറഞ്ഞ വാക്കുകളിൽ ഒരുപാടു കാര്യങ്ങൾ പറഞ്ഞ് ഇതിലെ വ്യെത്യസ്തത മനസ്സിലാക്കി തരികയും ചെയത എന്റെ പ്രിയ സുഹൃത്ത് ഷംസുവിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു .

    സ്നേഹത്തോടെ പ്രിയ സുഹൃത്ത് ഷിധിൻ നിക്ലോവാസ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ഷിദിന്‍ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്ന നമ്മളെ പോലുള്ളവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  19. ഞാന്‍ മുമ്പ് ഈ പുസ്തകത്തെപ്പറ്റി കേട്ടിരുന്നു
    ഇനി എന്തായാലും വായിയ്ക്കണമെന്ന് തീരുമാനിച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ അജിത്ത് ചേട്ടാ തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  20. Ingane Oru Bookinte Karyam Nhangale Ariyicha Shamsu Sirne Orupad Thanks. Ethrayum Pettanne Thanne A Book Vayikkan Kazhiyanam Enne Prarthikunnu. Sirne Ente Ella Vidha Ashamsakalum Nerunnu. Ithil Valiya oru Bhavi Sirne Undavatte enne Athmarthamayi Prarthikkunnu Agrahikkunnu.



    ALL THE VERY BEST

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ബിജി തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  21. Dear Shamsudeen,
    E Athmakatha Iruttil Jeevikunna Orupadu Sahoodarimarkku Oru Sannesham Avum Ennu Karuthunnu...Jeevithathil Ottapettupoyi Ennu Thonnunnavarku Oru Dairyam Pakarum Ennum Karuthunnu...Bhagyalakshmi Madam - A Great Talented Artist...Thanks To Shamsudeen & Bhagyalakshmi Madam

    All The Very Best For Better Future.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ഇക്ബാല്‍ ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  22. മറുപടികൾ
    1. ഡിയര്‍ സുഹൃത്തെ ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  23. Hello Shamsudeen,

    I have already heard about this book but till date I was not able to read this book. But heard the C D.That time itself I have decided to read this book but not able to read. But have I read your writing, you have giving more inspiration of read the book. I will read it asap. Thanks a lot. Thanks to Madam and you Shamsudeen.

    God Bless you........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ മാഡം തീര്‍ച്ചയായും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കില്‍ അത് വലിയൊരു നഷ്ടമാണ്.വളര്‍ന്നുവരുന്നവര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ കരുത്തേകുന്നതാണ് ഈ ബുക്ക് ഹൃദ്യത്തില്‍ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍


      ഇല്ലാതാക്കൂ
  24. ഇങ്ങിനെ ഒരുബൂക്കിനെ കൂടുതൽ അറിയാൻ ഷംസു സാറിന്റെ വാക്കുകൾക്കു കഴിഞ്ഞു ഞാൻ വായിച്ചിട്ടില്ല തീർച്ചയായും വാങ്ങി വായിക്കും ആശംസകൾ
    നീമ.കെ.എ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ നീമ തീർച്ചയും ലക്ഷ്മിചേച്ചിയുടെ ആത്മകഥ വായിക്കണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നുവരുന്നവർക്ക് ജീവിത വിജയം കൈവരിക്കാൻ കരുത്തേകുന്നതാണ് ഈ ബുക്ക്‌. ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് സന്തോഷം. സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  25. മറുപടികൾ
    1. ഡിയർ ലിബി തീർച്ചയായും ലക്ഷ്മി ചേച്ചിയുടെ ആത്മകഥ വായിക്കുകയും അതിൽ ഉള്ള ഓഡിയോ സീഡി കേൾക്കുകയും വേണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നു വരുന്ന തലമുറയ്ക്ക് ജീവിതത്തിൽ കരുത്തേകുന്നതാണ് ഈ ബുക്ക്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  26. താങ്കളുടെ ഈ വരികളില്‍ നിന്ന് കിട്ടിയ ഊര്‍ജം ,എനിക്കും വായിക്കാന്‍ ആഗ്രഹാമുണ്ടാക്കുന്നു !

    അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ തീർച്ചയായും ലക്ഷ്മി ചേച്ചിയുടെ ആത്മകഥ വായിക്കുകയും അതിൽ ഉള്ള ഓഡിയോ സീഡി കേൾക്കുകയും വേണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നു വരുന്ന തലമുറയ്ക്ക് ജീവിതത്തിൽ കരുത്തേകുന്നതാണ് ഈ ബുക്ക്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  27. എനിക്കും വായിക്കണം .... വിവരണത്തിന് നന്ദി ഷംസുദീന്‍ ....ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  28. ഡിയർ തീർച്ചയായും ലക്ഷ്മി ചേച്ചിയുടെ ആത്മകഥ വായിക്കുകയും അതിൽ ഉള്ള ഓഡിയോ സീഡി കേൾക്കുകയും വേണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നു വരുന്ന തലമുറയ്ക്ക് ജീവിതത്തിൽ കരുത്തേകുന്നതാണ് ഈ ബുക്ക്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  29. ഞാനും വായിക്കാന്‍ തീരുമാനിച്ചു..

    ഉടനെ വാങ്ങണം...

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ തീർച്ചയായും ലക്ഷ്മി ചേച്ചിയുടെ ആത്മകഥ വായിക്കുകയും അതിൽ ഉള്ള ഓഡിയോ സീഡി കേൾക്കുകയും വേണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നു വരുന്ന തലമുറയ്ക്ക് ജീവിതത്തിൽ കരുത്തേകുന്നതാണ് ഈ ബുക്ക്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  30. ജീവിക്കണം അഭിമാനത്തോടെ ആത്മാഭിമാനം ആരുടെ മുൻപിലും പണയപ്പെടുത്തരുത്, എന്തു നല്ല വാക്കുകൾ ഞാൻ ഒരുപാട് ആരാധിക്കുന്ന് ചേച്ചി, തീർച്ചയായും ഈ ബുക്ക് ഞാൻ വാങ്ങി വായിക്കും. അതു പോലെ എന്റെ അനിയനു എല്ലാവിധ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  31. ഡിയർ BINDUCHECHE തീർച്ചയായും ലക്ഷ്മി ചേച്ചിയുടെ ആത്മകഥ വായിക്കുകയും അതിൽ ഉള്ള ഓഡിയോ സീഡി കേൾക്കുകയും വേണം അല്ലങ്കിൽ അത് വലിയൊരു നഷ്ടമാണ് വളർന്നു വരുന്ന തലമുറയ്ക്ക് ജീവിതത്തിൽ കരുത്തേകുന്നതാണ് ഈ ബുക്ക്‌ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  32. ഈ പുസ്തകത്തിൽ ചിലയിടങ്ങളിൽ ആവർത്തന വിരസത ഉണ്ടാകുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ഹക്കീം വെറും കെട്ടു കഥകളുടെ കൂമ്പാരമല്ല ലക്ഷ്മിച്ചേച്ചിയുടെ ആത്മകഥയായ സ്വരഭേദങ്ങൾ ജീവിതത്തിന്റെ പച്ചയായ യഥാർത്യ ങ്ങളുടെ ആവിഷ്കാരമാണ്.വാക്കുകളിൽ ഒരിക്കലും ലക്ഷ്മിചേച്ചി നടന വൈഭവം കാണിക്കാൻ ശ്രമിച്ചിട്ടുമില്ല. ഹൃദയം ഹൃദയത്തോട് പറയുന്ന ഒരപൂർവ്വ കൃതിയാണ് ഒരിക്കൽ കൂടി അതൊന്നു മനസ്സിരുത്തി വായിക്കൂ
      ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  33. വായിക്കണം. ടിവിയില്‍ കണ്ടിട്ടുള്ള പരിചയവും അനാഥാലയത്തിലെ അന്തേവാസിയായിരുന്നെന്നും ഒരു അറിവേ ഉള്ളൂ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ thumbi penne തീർച്ചയായും ലക്ഷ്മിചേച്ചിയുടെ ബുക്ക്‌ വായിക്കണം അല്ലങ്കിൽ താങ്കൾക്ക് അതു വലിയൊരു നഷ്ടമാണ് വളർന്നുവരുന്ന നമ്മൾക്ക് അത് ഒരു ഊർജ്ജം തന്നെയാണ് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  34. ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  35. tv യില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു അറിവും ഇലായിരുന്നു,,,വായിക്കും,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ Neethoose തീർച്ചയായും ലക്ഷ്മിചേച്ചിയുടെ ബുക്ക്‌ വായിക്കണം അല്ലങ്കിൽ താങ്കൾക്ക് അതു വലിയൊരു നഷ്ടമാണ് വളർന്നുവരുന്ന നമ്മൾക്ക് അത് ഒരു ഊർജ്ജം തന്നെയാണ് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  36. മറുപടികൾ
    1. Dear Dr Sir ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  37. വരുവാനില്ലിനി
    ഒരു യുഗപുരുഷനും
    സ്വയമൊരു പടവാള്‍ കരുതുക
    അബലയല്ല ബലമാണ്‌ പെണ്ണെന്നു
    സ്വയം തിരിച്ചറിയുവാന്‍!!!rr

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear Risha ethta ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  38. ശ്രീമതി ഭാഗ്യ ലക്ഷ്മിയുടെ സ്വരം ശ്രവിക്കാത്തവരായി ഒരു മലയാളിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല ഇത്രേം പ്രശസ്തയായ അവരുടെ ആത്മകഥ വായിക്കേണ്ടത് തന്നെയാണ് .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear Sir ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  39. പലതും വായിക്കാന്‍ ബാക്കിയുണ്ട്.
    എന്നെങ്കിലും വായിക്കാന്‍ കഴിയുമായിരിക്കുമെന്നു പ്രത്യാശിക്കുന്നു.
    നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ടി വി അവതാരകയുമൊക്കെയായ ഇവരുടെ വശ്യമായ ചിരി തെളിയുന്ന മുഖം ആരും ഓര്‍ത്ത്‌ വെക്കും. കുറിപ്പ് ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear Sir ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  40. ആശംസകൾ................. ഭഗ്യം ലക്ഷ്മിയായ അവതരിച്ചു....ഞങ്ങൾ തമ്മിൽ ഷോദരീ സഹോദര ബന്ധം ഉണ്ട്..അതു മറ്റൊരു കഥ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear Sir ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  41. കുറേ കാലമായി ഈ പുസ്തകം വായിക്കണം എന്നു വിചാരിക്കുന്നു... :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയർ SANGEETH തീർച്ചയായും ലക്ഷ്മിചേച്ചിയുടെ ബുക്ക്‌ വായിക്കണം അല്ലങ്കിൽ താങ്കൾക്ക് അതു വലിയൊരു നഷ്ടമാണ് വളർന്നുവരുന്ന നമ്മൾക്ക് അത് ഒരു ഊർജ്ജം തന്നെയാണ് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  42. അവരെ വായിക്കുന്നതും കേള്‍ക്കുന്നതും എന്നും ആദരവോടെയും സ്നേഹത്തോടെയും തന്നെയാണ്, അവരുടെ ചിരി മാത്രം മതിയാകും നമ്മുടെ ചില സങ്കടങ്ങള്‍ മറയ്ക്കാന്‍, ആശംസകള്‍ ഷംസു

    മറുപടിഇല്ലാതാക്കൂ