-:പ്രിയസഖീ:-

ർമയിൽ തെളിയുന്ന സുന്ദര നിമിഷ മതോർമ യുണ്ടോ പ്രിയ സഖീ
കളി വണ്ടിയിൽ കയറവേ പേടികൊണ്ട് കണ്ണുചിമ്മിയ തിന് കളിപറഞ്ഞപ്പൊ
വാശിപിടിച്ചെൻ ചാരെ ഇരുന്നുള്ള യാത്ര.....

വർഷം പലതു കഴിഞ്ഞു കാല ചക്രം നമ്മുടെ ഹൃദയ ബന്ധമകറ്റി ...


ഓർമ അതെന്നും സുഖമുള്ളോരോർമ തിരികെ നൽകാൻ തമ്മിലകയറ്റിയ കാലത്തിനു കഴിയുമോ സഖീ ...എൻ പ്രിയസഖീ ...


Written by

4 അഭിപ്രായങ്ങൾ:

 1. മഴവെള്ളം പോലെ
  ഒരു കുട്ടിക്കാലം!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. AJITH CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 2. :) കുട്ടിക്കാലം എന്ന മായാലോകം !

  മറുപടിഇല്ലാതാക്കൂ
 3. ഡിയർ ശ്യാമചേച്ചി നഷ്ടപ്പെട്ടത് പലതും നമുക്ക് തിരിച്ചു പിടിക്കാവുന്നതിലും അകലെ അല്ലേ... ഹൃദ്യത്തിൽ വാരികയും അഭിപ്രയം എഴുതുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ