
"നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ
വില്ലിന് ഉറപ്പുണ്ടെങ്കിലെ അമ്പുകൾ ലക്ഷ്യം കാണൂ" -ഖലീൽ ജിബ്രാൻ
ലോകത്തെ തൊട്ടറിഞ്ഞു തുടങ്ങുന്നവരാണ് കുഞ്ഞുങ്ങൾ.അവർക്കറിയില്ല വേദനയുടെ അർത്ഥങ്ങൾ നമ്മുടെ വെറുപ്പിന്റെ കാര്യ കാരണങൾ .ആ ഇളം മനസ്സുകൾക്ക് താങ്ങാനാവില്ല മുറിവുകൾ .
കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയേണ്ടത് അനിവാര്യമാവുന്നത് ഇവിടെയാണ് .സർക്കാർ മാത്രം വിജാരിച്ചാൽ തടയാനാവില്ല ഇത് .നമുക്കും ഏറെ ചെയ്യാനുണ്ട് അസ്വാഭാവികമായ ഓരോ കുഞ്ഞി കരച്ചിലുകൾക്കും അപ്പുറം നമ്മളുമുണ്ട് .
കാതോർത്താൽ നമുക്ക് കേൾക്കാനാവും ആ നിശബ്ദ രോദനങ്ങൾ.കരച്ചിലിന്റെ കാരണങ്ങൾ തിരയുമ്പോൾ അടയ്ക്കാനുള്ള മാർഗം കൂടിയാണ് തെളിയുന്നത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറീക്കുക്ക
swdkerala@gmail.com
0471 23022887,2346534,2346603-child line number-1098
കടപ്പാട് മാതൃഭൂമി ദിനപത്രം -31-07 -2013
good link
മറുപടിഇല്ലാതാക്കൂAJITH CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂലിങ്ക് കൊള്ളാം - കുട്ടികളെ രക്ഷിക്കേണ്ട ബാധ്യത നമുക്കോരോരുത്തര്‍ക്കും ഉണ്ടല്ലോ >
മറുപടിഇല്ലാതാക്കൂDEAR SHIHAB ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂഅതെ നല്ല ലിങ്ക്... 1098 എന്ന നമ്പര്‍ കേരളത്തില്‍ വ്യാപകമായി പരസ്യപ്പെടുത്തീട്ടുണ്ട്....
മറുപടിഇല്ലാതാക്കൂDEAR ECHMUKUTTY ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂ