-:കോമാളി:-


സർക്കസിൽ കോമാളി വേഷം കെട്ടുന്നവരെ കണ്ടിട്ടില്ലേ  എല്ലാ വിഷമവും ഉള്ളിലൊതുക്കി ഒരു നേരത്തെ അന്നത്തിനു വേണ്ടി അവർ കാണികളെ ചിരിപ്പിക്കുന്നു. .അവർക്കറിയാം അവർ ജീവിതമെന്ന യാത്രയിൽ  വെറും കോമാളി കളാണെ ന്ന്..ചിലപ്പോഴെക്കെ എനിക്കും തോന്നാറുണ്ട് ഞാനും ഒരു കോമാളി അല്ലെ എന്ന് ...


Written by

4 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. DEAR AJITH CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 2. എല്ലാവര്ക്കും ഇടയ്ക്കൊക്കെ ഇങ്ങനെ തോന്നുമെന്നാണ് എന്റെ അഭിപ്രായം :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SHYAMACHECHI ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ