-:ഹൃദയഭാജനം:-

              
ഹൃദയ വരികൾ പേനയിൽ പകർന്ന് കലിയടങ്ങുവോളം പ്രഹരശരങ്ങൾ തൊടുക്കവേ മുറിവേറ്റ നീറ്റലിൽ പിടയുന്ന ഹൃദയത്തിൻ തീവ്രത വാക്കുകളിൽ ആവാഹിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സന്തോഷം വാക്കുകൾക്കതീതമത്രെ. ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിൽ ഇടം നേടുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട് ഭൂമിയിൽ.....
Written by

8 അഭിപ്രായങ്ങൾ:

 1. അജിത്ത് ചേട്ടാ ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
  ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിൽ ഇടം നേടുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട് ഭൂമിയിൽ.....
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 2. ഹൃദയത്തിൽ ഇടം നേടുന്നതു ഒക്കെ കൊള്ളാം.. പട്ടയം ചോദിക്കരുത്..

  മറുപടിഇല്ലാതാക്കൂ
 3. DEAR SREEJITH ചേട്ടാ ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 4. സന്തോഷത്തില്‍ പങ്കുചേരുന്നു; ഹൃദ്യത്തോടൊപ്പം,

  സസ്നേഹം,

  മറുപടിഇല്ലാതാക്കൂ
 5. DEAR ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 6. DEAR SUMI ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ