-:എഴുത്ത് :-

പേറ്റുനോവിൻ മറുപുറം താണ്ടുന്ന ഹൃദയപിടച്ചിൽ കാതുകളിൽ വന്നലയ്ക്കുന്ന തീവ്രത....
കുഞ്ഞു കരച്ചിൽ കാതിൽ വന്നലയ്ക്കുന്ന നിർവൃതി....ഇതിൽ പരം മറ്റന്തുണ്ട് ഒരെഴുത്തിൻ സംതൃപ്തി


Written by

12 അഭിപ്രായങ്ങൾ:

 1. ഡിയർ അജിത്ത് ചേട്ടാ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയുമാണ്‌ എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് എന്നും ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.തിരക്കുകൾ മാറ്റി വച്ചു് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 2. എഴുതിക്കോളൂട്ടോ .........ഭാവുകങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR MINI CHECHE ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 3. തീര്‍ച്ചയായും....
  തുടരുക...
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 4. DEAR THANKAPPAN CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 5. എഴുതു അനിയാ, എഴുതാൻ ഉള്ള കഴിവ് അങനെ എല്ലാവർക്കും കിട്ടില്ല, അതു ദൈവത്തിന്റെ അനുഗ്രഹമാ...

  മറുപടിഇല്ലാതാക്കൂ
 6. DEAR CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 7. ഒരുപാട് ചിന്തിക്കാനുള്ള രണ്ടുവരി.........

  മറുപടിഇല്ലാതാക്കൂ
 8. DEAR MANOJ BHAI ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 9. പ്രിയ cheche ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ