-:പ്രണയം:-

  ഞാന്‍അവള്‍ക്ക് ജീവന്‍കൊടുത്തു....
                                                   അവളെന്നെജീവച്ഛവമാക്കി...

                                              
                             Written by

10 അഭിപ്രായങ്ങൾ:

 1. അജിത്ത് ചേട്ടാ പ്രണയം വില്പന ചരക്കാക്കിയ ഈ കാലത്ത് ഇതിൽ പരം മറ്റെന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്

  മറുപടിഇല്ലാതാക്കൂ
 2. ഷംസൂക്കാ.................
  സ്നേഹം മാത്രം നല്‍കീട്ട്‌ ഒളൂ.......
  അതോ.....മറ്റു പലതും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ സൽമാൻ ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 3. kollaam nannayirikkunnu,
  chilappol thonnum ithalle
  ippozhathe trend yennu.
  keep inform
  Thanks for visiting my blog.
  Best Regards.

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ PV SIR ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 5. പാവം... ഇനി ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 6. പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
  പ്രിയ അഞ്‌ജു പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... ഹൃദ്യത്തിൽ വരികയും അഭിപ്രായം പങ്കു വെക്കുകയും ചെയ്തതിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 7. ജീവച്ചവം അല്ല ജീവച്ഛവം ..വെറുതെയല്ല അവള്‍ പോയെ ..ഹി ഹി :P

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദീപ എന്ന ആതിര ചേച്ചിയെ ഹൃദ്യത്തിൽ വന്ന് എഴുതിയ വരികളിലെ തെറ്റ് പറഞ്ഞതിൽ ഒരുപാടു സന്തോഷം തിരുത്തിയിട്ടുണ്ടുട്ടോ പാവമാണ് ഞാൻ കൊല്ലണ്ട വിട്ടുകളന്റെചേച്ചിയെ.... സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദീൻതോപ്പിൽ

   ഇല്ലാതാക്കൂ