-:മധുരിക്കും ഓർമകളിൽ :-

55 ാ-മത്കേരള സ്കൂൾ കലോത്സവം മലബാറിൻ മണ്ണിനെ നിറപകിട്ടേകി മുന്നേറുമ്പോൾ ഓർമ്മയുടെ സുഖമുള്ളൊരു അനുഭൂതി എന്റെ ഹൃദയത്തിൽ മിഴി തുറക്കുന്നു. പഠനകാലത്തെ കലയോടുള്ള അദമ്യമായ ആഗ്രഹ സഫലീകരണം. നാടകം. ഒപ്പന. കോൽകളി. മോണോ ആക്റ്റ് .ഒട്ടുമിക്കതിലും നിറഞ്ഞാടിയ ആ മധുരിക്കുന്ന കാലം എന്നരികിലേയ്ക്ക് തിരികെയെത്തുന്ന പ്രതീതിയാണ് വന്നു ചേരുന്ന ഓരോ കലോത്സവവും എനിക്ക് സമ്മാനിക്കുന്നത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രധാന വേദിക്കരികെ സുഹൃത്തിൻ മൊബൈൽ ഫ്രൈമിൽ

 


ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com


Written by

8 അഭിപ്രായങ്ങൾ:

 1. ഷംസൂ ഇത് പകുതിയും അക്ഷരത്തെറ്റുകള്‍ ആണല്ലോ . ആശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. checheeeeee vannathilum thettukanichu thannathinum athu thiruththi thannathinum orupadu santhosham snehavum koode prarthanayum

   ഇല്ലാതാക്കൂ
 2. ഫോട്ടോകള്‍ നന്നായി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. കലയോടുള്ള അഭിനിവേശം കാത്തു സൂക്ഷിക്കുക.

  മറുപടിഇല്ലാതാക്കൂ