ഏഗദേശം ഞാൻ ഇരിക്കേണ്ട സീറ്റ് എത്തി തുടങ്ങി അങ്ങോട്ട് ഇരിക്കാൻ ആഞ്ഞ ഞാൻ ബസ്സിൻ ശക്തിയായ ഉലച്ചിലിൽ പിടിവിട്ട് അടുത്ത സീറ്റിലെ ഒരു സ്ത്രീയുടെ മടിയിലേക്ക് വീണു അവർ അവരുടെ കുഞ്ഞിനെ പിടിക്കുന്ന പോലെ എന്നെ മാറോടു ചേർത്ത് പിടിച്ചു ഒരു നിമിഷം ഞാനാ സ്നേഹലാളനയിൽ മതി മറന്നു ആ അമ്മയുടെ മാതൃത്വം തുടി കൊണ്ടതിനാൽ മുൻപിലേക്ക് തെറിച്ചു വീണു വലിയൊരു അപകടം പറ്റിയേക്കാവുന്ന ഞാൻ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു സോറി പറഞ്ഞു മടിയിൽ നിന്നും എഴുന്നേറ്റു ശക്തിയായ വീഴ്ചയിൽ അവർക്ക് നന്നായി വേദനിച്ചു കാണും എന്നിട്ടും അതെല്ലാം മറന്ന് കുഴപ്പമില്ല മോന് എന്തെങ്കിലും പറ്റിയോ എന്നാണ് അവർ ചോദിച്ചത് .
കണ്ടു നിന്ന സഹയാത്രികരിൽ ചിരി പടർത്തി വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ വീണ്ടും യാത്ര തുടർന്നു മനസ്സിൽ ഒരു നൂറു വട്ടം ആ നല്ലവരായ സ്ത്രീക്ക് നന്ദി പറഞ്ഞു.അമ്മ പെങ്ങമ്മാരെ ഭോഗ വസ്തുവായി മാത്രം കരുതുന്ന നമ്മുടെ തലമുറയിലെ വൃത്തി കേടിനുടമകൾ പെണ്ണന്നത് സ്നേഹത്തിൻ നിറകുടമെന്ന് പറഞ്ഞു പഠിക്കേണ്ട കാലം അതിക്രമിച്ചില്ലെ. മാതൃത്വത്തിന് പകരം വെക്കാൻ എന്തുണ്ട് ഈ ഭൂ ലോകത്ത് ആ അമ്മയ്ക്കൊരു ചക്കര ഉമ്മ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
അമ്മക്കൊരുമ്മ!
മറുപടിഇല്ലാതാക്കൂSanthosham dear sudhi ee varavinu ee koottinu
ഇല്ലാതാക്കൂസ്നേഹാനുഭവങ്ങള്!!
മറുപടിഇല്ലാതാക്കൂSanthosham ee varavinu ajithetta
ഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് വായനാസുഖത്തിന് കല്ലുകടിയാകുന്നു!
മറുപടിഇല്ലാതാക്കൂആശംസകള്
Santhosham ee varavinu thankappan chetta thettukal manappoorvamalla malayalm typumpol ulla problem anu paranju tharukayanel thiruthaam
ഇല്ലാതാക്കൂനേർരേഗയായി എന്ന് അല്ല നേര്‍രേഖയായി
മറുപടിഇല്ലാതാക്കൂ