25.9.21

നിഴൽവീണവഴികൾ ഭാഗം 145

 

“ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“

“അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“

“അതാണ് വേണ്ടത്..“

“നമുക്ക് ചെക്കപ്പുകളൊക്കെ നടത്തിക്കളയാം..“

ഡോക്ടർ ഒരു നീണ്ട ലിസ്റ്റ് നൽകി.. നേരേ ലാബിലേക്ക്...
പരിശോധനകൾ കഴിഞ്ഞ് റിസൾട്ടു വരാൻ കാത്തിരുന്നു... മണിക്കൂറുകൾ ഓരോന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു....
ഡോക്ടർ അവരെ അകത്തേയ്ക്ക് വിളിച്ചു. അവർ ഡോക്ടറുടെ മുറിയിൽ കയറി. പരിശോധനകളുടെ ഒരു നീണ്ട ലിസ്റ്റ് ഡോക്ടറുടെ അടുത്തുണ്ടായിരുന്നു.

“ഹമീദ്ക്കാ... ഇപ്പോ എല്ലാം ഒക്കെയാണല്ലോ?“

ഹമീദ് ഡോക്ടറെ സന്തോഷത്തോടെ നോക്കി.

“പേടിക്കേണ്ട.. പ്രഷറും ഷുഗറും കൊളസ്ട്രോളുമുണ്ട്.. ബാക്കിയെല്ലാം നോർമലായിട്ടുണ്ട്. നമുക്കു കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിൽ ചില വ്യത്യാസങ്ങൾ വരുത്താം... രാത്രി ഉറക്കമെങ്ങനെ.“

“കുഴപ്പമില്ല.. പഴയതുപോലെ...“

“അതുപിന്നെ പ്രായമായി വരികയല്ലേ..... അതിന്റേതായ പ്രശ്നങ്ങൾ ഉറക്കത്തെയും ബാധിക്കും..“

അവർ വളരെ സന്തോഷത്തോടെ ഡോക്ടറോട് യാത്ര പറഞ്ഞു പിരിഞ്ഞു. നേരേ വീട്ടിലേയ്ക്ക്. പോകുന്നവഴി കുറച്ചു സാധനങ്ങൾ സിറ്റിയിൽ നിന്നും വാങ്ങി. ഊണ് കാലമായപ്പോൾ അവർ വീട്ടിലെത്തി. അവിടെ എല്ലാം തയ്യാറായിരുന്നു. എല്ലാവരുമൊന്ന് ഫ്രഷായി ഊണ്കഴിച്ചു.

ഫസൽ വൈകുന്നേരത്തോടെ ഒന്നു പുറത്തേയ്ക്കിറങ്ങി. ഇപ്പോൾ തന്റെ സന്തത സഹചാരിയായ ബൈക്കുമായാണ് യാത്ര.. കോളേജിലായതിനാൽ വീട്ടിൽത്തന്നെയായിരുന്നു അവന് വിശ്രമം. ഇടയ്ക്കിടയ്ക്ക് വിഷ്ണു വന്നു സ്റ്റാർട്ട്ചെയ്ത് ചെറുതായൊന്ന് ഓടിക്കും. കുറച്ച് തുടച്ച് വൃത്തിയാക്കും അത്രതന്നെ...

ബൈക്ക് വേഗതകുറച്ച് മുന്നോട്ടുപോയി... ജാസ്മിയുടെ വീടിനടുത്തെത്താറായി... സമയം നാലുമണി... അവളങ്ങ് കോഴിക്കോടല്ലേ... ഇവിടെആരും കാണില്ലല്ലോ... പക്ഷേ ഗേറ്റ് തുറന്നു കിടക്കുന്നു. അവൻ മുന്നുട്ടുപോയി വീണ്ടും തിരികെവന്നു... അപ്പോഴതാ വാതിൽക്കൽ അവൾ അവൾ അവനെ കൈയ്യാട്ടി വിളിച്ചു... ഫസൽ ബൈക്ക് ഒരു പോസ്റ്റിന്റെ മറവിൽ വച്ചു. പതുക്കെ ചുറ്റും നോക്കി ആരുമില്ല.. നേരേ അവളുടെ വീട്ടിലെ ഗേറ്റ് കടന്ന് അകത്തേയ്ക്ക്...

“ഇതെന്താ ഇവിടെ... ഹോസ്പിറ്റലിൽവച്ച് പറഞ്ഞത് ഇങ്ങോട്ടില്ലെന്നല്ലേ..“

“അതേ ഇക്കായ്ക്കും ഉമ്മായ്ക്കും ഇവിടെ വരണമെന്നു പറഞ്ഞു... അവരുടെ ബന്ധുവിന്റെ കല്യാണം.. അപ്പോൾ ഞാനും നിർബന്ധംപിടിച്ചു... അങ്ങനെ ഞങ്ങളൊരുമിച്ചു വന്നു... എനിക്ക് നിന്നെയുമൊന്നു കാണാമല്ലോ... ഇപ്പോൾ 5 മാസമല്ലേ ആയുള്ളൂ.. യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല.. അതാ വന്നത്... നിന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ഓടി വന്നപ്പോഴേയ്ക്കും നീ പോയിരുന്നു... അപ്പോഴാണ് തിരികെവരുന്ന ശബ്ദം കേട്ടത്... നീ നിന്റെ വീട്ടിലെ ഫോൺ നമ്പർ തരണേ...“

“അതിനെന്താ തരാലോ... വീട്ടുകാരിപ്പോൾ വരില്ലേ..“

“ഇല്ല... അവരിപ്പോൾ പോയതല്ലേയുള്ളൂ... നാളെയാണ് കല്യാണം... ഇന്ന് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്... ഉമ്മയുടെ ആങ്ങളയുടെ മകളുടെ വിവാഹമാണ്. എങ്ങനെയായാലും രാത്രിയാവും...“

അവൾ അവനോട് ചേർന്നു നിന്നു... അവളുടെ മണം അവനിൽ വികാരമുണർത്തി... അവനവളുടെ കവിളിൽ ഉമ്മവച്ചു... ചുണ്ടുകളിൽ ചുംബിച്ചു... അവളിൽ നിന്നും സീൽക്കാരമുയർന്നു... അവനോടു കൂടുതൽ ചേർന്നു നിന്നു... ചെവിൽ അവൾ മന്ത്രിച്ചു..

“പിന്നെ പരിപാടിയൊന്നും വേണ്ട... അകത്തൊരു കുഞ്ഞുള്ളതാ...“

“ഇല്ലെന്നേ.... ഇതൊക്കെയാവാല്ലോ...“

“ഡോക്ടറല്ലേ... അതൊക്കെ അറിയാണ്ടിരിക്കുവോ..“

അവൻ സാവധാനത്തിൽ അവളെ തലോടി വികാരവതിയാക്കിക്കൊണ്ടിരുന്നു. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു...

“എന്താ ചെക്കാ.. ഇപ്പോഴും കൊതി മാറിയില്ലേ...“

“ഇതിനൊക്കെ കൊതിയെന്നാണോ പറയുന്നത്...“

“പിന്നല്ലാതേ...“

അവളുടെ കണ്ണുകളിൽ വികാരത്തിന്റെ വേലിയേറ്റം... അവൻ അവളുടെ വീർത്തുനിൽക്കുന്ന വയറിൽ പതുക്കെ തലോടി...

“നിനക്ക് കു‍ഞ്ഞിന്റെ ശബ്ദവും ബഹളവും കേൾക്കണ്ടേ.. വലിയ കുഴപ്പക്കാരനാണെന്നു തോന്നുന്നു...

അവൻ പൂർണ്ണ നഗ്നയായി നിൽക്കുന്ന അവളുടെ മുന്നിൽ കുനിഞ്ഞു നിന്നു വയറിൽ ചെവിവച്ചു... അവൾ അവന്റെ തല അവിടെ ചേർത്തുവച്ചു...

“ഉം... കേൾക്കുന്നുണ്ട്...“

“അതേ അവന് മനസ്സിലായി നിന്നെ...“

“അവനെന്ന് എങ്ങനെ തീരുമാനിക്കും...“

“അതവനാകും... നിന്നെപ്പോലെ ഒരു സുന്ദരൻ..“

എന്തു നല്ല ഷേപ്പായിരുന്നവൾക്ക്... ഒരമ്മയാകാനുള്ള ശരീരത്തിന്റെ മാറ്റം... മുന്നിലോട്ട് തള്ളിവരുന്ന വയർ.. ഓരോ ദിവസം കഴിയുന്തോറും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും... മാനസികമായും ശാരീരികമായി ഒരു തയ്യാറെടുപ്പുമില്ലെങ്കിലും ശരീരം അതിന്റെ പ്രവർത്തി തുടർന്നുകൊണ്ടിരിക്കും... അവളുടെ വികാരകേന്ദ്രത്തിൽ നിന്നും തേൻ ഒഴുകിത്തുടങ്ങിയിരുന്നു... അവളുടെ പിറകിലൂടെ അവൻ മുലകളെ നന്നായി തലോടി... ചെവിയിലും കഴുത്തിലും ചെറു ക്ഷതങ്ങൾ ഏൽപ്പിച്ചു... അവൾതന്നെ അവന്റെ കൈവിരലുകളെ തന്റെ വികാരകേന്ദ്രത്തിലേയ്ക്ക് ആനയിച്ചു... അവൻ അവിടെ ചിത്രപ്പണികൾ ആരംഭിച്ചു.. അവളും അവന്റെ വികാരകേന്ദ്രത്തിൽ പിടിമുറുക്കി... നിന്നുകൊണ്ടാണെങ്കിലും കുറച്ചു നേരത്തേയ്ക്ക് രണ്ടാളും മറ്റൊരു ലോകത്തായിരുന്നു... പെട്ടെന്നവന്റെ നാഡികൾ മുറുകി വികാരം പുറത്തേയ്ക്കൊഴുകി... അവൾക്കും രതിമൂർച്ച സംഭവിച്ചിരുന്നു... വികാരാധീനമായ കണ്ണുകളോടെ അവൾ അവന്റെ നേരേ നിന്നു... ശക്തമായി പുണർന്നു... നെഞ്ചിൽ മുഖമമർത്തി...

“ആരേലും വരും നീ പെട്ടെന്ന് ഡ്രസ്സ് ചെയ്യ്...“ ആദ്യമായാണ് അവൻ ഒരു ഗർഭിണിയെ വിവസ്ത്രയായി കാണുന്നത്... ലൈംഗിക ബന്ധം ഈ സമയത്തും കുഴപ്പമില്ലാത്തതാണ് പക്ഷേ വേണ്ട... എന്തേലും പ്രശ്നമായാൽ.... അതുകൊണ്ടാണ് അവനതിന് നിർബന്ധിക്കാതിരുന്നത്... എന്തായാലും സ്ത്രീസുഖം കിട്ടിയല്ലോ...

അവൾ ഡ്രസ്സുകൾ ഓരോന്നായി ധരിച്ചു... അവനത് നോക്കി നിന്നു...

“ഇതൊക്കെ തുടച്ചു കൈകഴുകട്ടെ... അല്ലെങ്കിൽ കെട്ടിയോൻ ചോദിക്കും...“

“ശരിയാ.. ഒരു കള്ളക്കാമുകനുണ്ടെന്നറിഞ്ഞാൽ നിന്റെ ജീവിതം സ്വാഹ..“

“പിന്നെ... അങ്ങനൊന്നും എന്നെ അയാൾ വിട്ടുപോകില്ല..“

“അതിനെന്താ ഉറപ്പ്..“

“അതങ്ങനാണന്നേ... ഒരു സ്ത്രീയിൽനിന്നും മറ്റൊരു സ്ത്രീയിലേയ്ക്ക് പോകുന്നത് ശാരീരിക സുഖംതേടിയാണല്ലോ... അദ്ദേഹത്തിന് ആ സുഖത്തോട് വലിയ താൽപര്യമില്ല... പിന്നെ എവിടെ പോകാനാ...“

അവനത് ശരിയെന്നു തോന്നി.. ന്നാലും ഗർഭിണിയായതിൽ അവന് സംശയമുണ്ടാവില്ലേ... ഉണ്ടാവില്ലായിരിക്കാം... എന്തായാലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ... തനിക്കും ഇടയ്ക്കിടയ്ക്ക് ഇതുപോലെ കിട്ടിയാൽ മതിയല്ലോ..

നേരമിരുട്ടിത്തുടങ്ങി... അവളവന് ചായയുണ്ടാക്കിക്കൊടുത്തു... എന്തായാലും അവരൊക്കെ എത്താൻ താമസിക്കുമല്ലോ... വന്നാലും വീട്ടുകാർക്ക് ഇപ്പോൾ തന്നെ അറിയാം.. ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതുമാണല്ലോ... അവൻ ചായ കുടിച്ചു. കൂടെ നല്ല കോഴിക്കോടൻ ഹൽവയും... പലതരം പലഹാരങ്ങളുമുണ്ടായിരുന്നു. അവൾ അവന്റെ കസേരയ്ക്കരുകിൽ വന്നു നിന്നു... അവൾ അടുത്തു വരുമ്പോഴുള്ള ഒരു മണമുണ്ട്... അത് അവനെ വികാരത്തിലെത്തിക്കും...

“പിന്നെ ചായകുടിച്ചു.. സാധാരണ ഞാൻ ചായകുടിക്കാറില്ല പാലാണ് കുടിക്കുന്നത്.. നീ തന്നതുകൊണ്ടാണ് കുടിച്ചത്... എനിക്ക് കുറച്ചു പാലുകൂടി തരുമോ..“

“അയ്യോ.. വേടിച്ച പാലു തീർന്നല്ലോ..“

“നിന്റെ മുലപ്പാൽ തന്നാൽ മതി...“

“ഈ ചെക്കന്റെയൊരു കാര്യം... അതിൽ പാലൊന്നുമില്ലടാ..“

“അതൊക്കെ ഞാൻ കുടിച്ചുകൊള്ളാം...“ അവൾ തന്റെ മുല പുറത്തേയ്ക്കിട്ടു... അവൻ അത് കുടിക്കാൻ തുടങ്ങി..

“വല്ലതുമുണ്ടോ..“

“ഉണ്ട്... നിന്റെ സ്നേഹത്തിന്റെ പാൽ വരുന്നുണ്ട്...“

“ടാ.. ഞാൻ വീണ്ടും ചാർജ്ജാകുന്നേ...“

“അതിനല്ലേ ഞാനടുത്തു നിൽക്കുന്നേ...“

“ഇങ്ങനൊക്കെ ചെയ്യാമോ..“

“പിന്നെ... അതിനൊന്നും കുഴപ്പമില്ല..“ അവൾ അവന്റെ പാന്റ്സിന്റെ സിബ്ബഴിച്ചു... അവിടെ അവന്റെ വീർപ്പുമുട്ടിനിന്നവനെ പുറത്തിട്ടു... അവളതിൽ തലോടിക്കൊണ്ടിരുന്നു.“

“ടാ.. നീ എഴുന്നേറ്റേ...“

അവൻ എഴുന്നേറ്റു.. അവൾ ആ കസേരയിൽ ഇരുന്നു. തന്റെ മുന്നിൽ വിജ്രംഭിച്ചു നിൽക്കുകയാണ് അവന്റെ പുരുഷത്വം... അവളതിനെ ചുണ്ടോടടുപ്പിച്ചു... മുഴുവനായി തന്റെ വായിലേയ്ക്ക് ആവാഹിച്ചു... അവൻ ഒരുനിമിഷം പരിസരം മറന്നുപോയി... അവളുടെ കൈയ്യും ചുണ്ടുകളും ഒരേ താളക്രമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു... അവനിൽ വികാരം കൊടുങ്കാറ്റ് സൃഷ്ടിച്ചു... എല്ലാം അടിച്ചു തകർക്കുന്ന കൊടുംകാറ്റ്... ഒരു നിമിഷത്തെ നിശബ്ദത... ആ കാറ്റ് ശമിച്ചു... അവൻ മുകളിലേയ്ക്ക് തയയുയർത്തി കണ്ണടച്ചു നിന്നു... അവൾ സാവധാനം വായിൽ നിന്നും അവന്റെ പുരുഷത്വത്തെ മോചിതനാക്കി... അവന്റെ മുഖത്തേയ്ക്ക് നോക്കി...

“ഇനി വേണോ..“

“വേണ്ടായേ.. മതിയേ... ഇനി നീ പെറ്റിട്ട് വരാം...“

“ചെക്കന്റെയൊരു കാര്യം...“

തളർന്ന പുരുഷത്വത്തെ അവൻ സിബ്ബിനുള്ളിലാക്കി.. അവൾ തന്റെ വസ്ത്രങ്ങൾ പൂർവ്വസ്ഥിതിയിലാക്കി...

“റബ്ബേ... ഇനി വല്ല പ്രശ്നവുമാവുമോ ചെക്കാ എനിക്ക്..“

“ഒരു പ്രശ്നവുമില്ലെന്നേ...“

“ന്റെ ഇക്കാപോലും എന്നെ തൊടാറില്ല..“

“ഈ സമയത്ത് തൊടുകയും തലോടുകയുമൊക്കെ വേണം... ഗർഭിണിയാണെങ്കിലും വികാരത്തിന് കുറവില്ലല്ലോ...“

“അതു പിന്നെ... നിന്നെക്കണ്ടാൽ എനിക്ക് കൺട്രോൾ പോകും...“

അവൾ അവനോട് ചേർന്ന്നിന്ന് മാറിൽ ചിത്രം വരച്ചു...

“വേണ്ട മതി... ഇനിയും നിനക്ക് വല്ലതും തോന്നും...“

“മതി നിർത്തി... ഞാൻ പോകട്ടെ...“

“ശരി...“

“എന്നാ തിരികെപ്പോകുന്നത്...“

“തീരുമാനിച്ചിട്ടില്ല... നീ നമ്പർ തന്നാരേ..“

“അവൻ നമ്പർ കൊടുത്തു..“

“വീട്ടിൽ വിളിച്ചാൽ കുഴപ്പമുണ്ടോ..“

“ഇല്ലന്നേ.. കൂടെ പഠിക്കുന്ന മീരയാണെന്നു പറഞ്ഞാൽ മതി..“

“അപ്പോ മീര നിന്നെ വിളിക്കാറുണ്ടോ..“

“അങ്ങനൊരു പെണ്ണേയില്ല... പിന്നെങ്ങനെ വിളിക്കും..“

“ശരി... ശരി...“

അവൻ അവളെ ചേർത്തുനിർത്തി കവിളുകളിൽ ചുംബിച്ചു...

“മതി... മതി....“

അവൾ പിടി വിടുവിച്ചു... അവനവളോട് യാത്ര പറഞ്ഞു പിരിഞ്ഞു... കുറേനാളുകൾക്കുശേഷം നല്ലൊരു അവസരം ലഭിച്ചതാ... ശരീരത്തിന് ക്ഷീണമുണ്ട്... സാരമില്ല ലൈബ്രറിവരെ പോയിട്ടുപോരാം... അവൻ നേരേ ലൈബ്രറിയിലേയ്ക്ക്.. അവിടെ അവന്റെ ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അവരോട് കുറച്ചുനേരം സംസാരിച്ചിരുന്നു. കോളേജ് കാര്യങ്ങളും റാഗിംഗുമെല്ലാം അവൻ അവരോട് വിവരിച്ചു. സമയം ഏഴുമണിയായിരിക്കുന്നു. അവൻഅവരോട് യാത്രപറഞ്ഞു പിരിഞ്ഞു.

നേരേ വീട്ടിലേയ്ക്ക്... പോകുന്നവഴി അവളുടെ വീട്ടിലേയ്ക്ക് നോക്കി. ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നു.. മറ്റാരും കാണാൻ വഴിയില്ല.. അവൾ ക്ഷീണിച്ച് ഉറങ്ങുകയാവും.. അവൻ നേരേ വീട്ടിലേയ്ക്ക് തിരിച്ചു...

“നീയെന്താടാ ഇത്ര താമസിച്ചത്..“ സഫിയയാണ് ചോദിച്ചത്.

“ഉമ്മാ.. അത് ലൈബ്രറിലിൽ എല്ലാവർക്കും കോളേജിലെ കാര്യങ്ങൾ അറിയണം.. അതും പറഞ്ഞിരുന്ന് സമയം പോയി...“

“തള്ളായിരിക്കുമല്ലോ....“

“ഇല്ലുമ്മാ... തള്ളോ.. ഞാൻ കണ്ടതും കേട്ടതുമല്ലേ...“

“ശരി.. ശരി. പോയി ഫ്രഷായി വാ..“

“അവൻ മുകളിലേയ്ക്ക്പോയി.. ഡ്രസ്സ് ഊരിയിട്ട് ബാത്ത്റൂമിൽ കയറി.. തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.. കുറച്ചു നേരം ഷവറിന്റെ താഴെനിന്നു... സോപ്പ് തേച്ച് കുളിച്ച് തലമുടിയും തുടച്ച് പുറത്തേയ്ക്കിറങ്ങി.. മുടി അലസമായി ഒരു സൈഡിലേയ്ക്കിട്ടു... കണ്ണാടിയിൽ നോക്കി.. താൻ കുറച്ചുകൂടി സുന്ദരനായോ എന്നൊരു തോന്നൽ... മീശയ്ക്ക് കട്ടി കൂടിയിരിക്കുന്നു. മുടി കുറച്ച് വെട്ടണം... നീട്ടി വളർത്തുന്നത് കോളേജിൽ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അവൻ അത്താഴം കഴിക്കാൻ താഴെയെത്തി... എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു. കുറേനേരം അവർ പലകാര്യങ്ങളും പറഞ്ഞിരുന്നു. അവന്റെ കോളേജ് ജീവിതവും അക്കൂട്ടത്തിൽ പെടും... അൻവർ അവനെ ഇടയ്ക്കിടയ്ക്ക് കളിയാക്കിക്കൊണ്ടിരുന്നു. കുട്ടികൾ അവരുടെ ലോകത്തായിരുന്നു.

ഭക്ഷണം കഴിച്ച് അവൻ നേരേ റൂമിലേയ്ക്ക്... അവൻ കട്ടിലിൽ മലർന്നുകിടന്നു.. അന്നത്തെ ദിവസം സംഭവിച്ചകാര്യങ്ങൾ ഓരോന്നായി ഓർത്തു... അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 26 09 2021

18.9.21

നിഴൽവീണവഴികൾ ഭാഗം 144

 

 അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

വളരെ സന്തോഷകരമായി അന്നത്തെ ദിവസം അവസാനിച്ചു. ഹമീദിനും ഒരു പുതു ശക്തി വന്നതുപോലെ. വീട്ടിൽ ആളുള്ളതിനാൽ സഹായിയായ പയ്യനെ വീട്ടിൽ വിട്ടിരുന്നു. ഹമീദിന് ചെറിയൊരു സഹായം വേണമെന്നു മാത്രം.. നടക്കുമ്പോൾ കൂടെ ഒരാൾ ഉണ്ടാവണം അത്രമാത്രം.

അടുത്ത ദിവസം അൻവർ നാദിറയെയും കുഞ്ഞിനേയും കൂട്ടി നാദിറയുടെ വീട്ടിലേയ്ക്ക് യാത്രയായി. അവളുടെ വാപ്പയ്ക്ക് നല്ല സുഖമില്ലാതിരിക്കുന്നു. അസുഖമില്ലായിരുന്നെങ്കിൽ സാധാരണരീതിയിൽ പുള്ളിക്കാരൻ ഇങ്ങെത്തുമായിരുന്നു. നാദിറയും അറിഞ്ഞിട്ട് അങ്ങോട്ടു പോയില്ല.. അവിടെയും പോയി മറ്റു ഒന്നു രണ്ടു ബന്ധുക്കളുടെയും വീട്ടിൽ പോകാനുള്ള പുറപ്പാടായിരുന്നു അവർ.

ഫസൽ രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി..

“നീയെങ്ങോട്ടാ ഫസലേ...“

“ഉമ്മാ സിറ്റിവരെ ഒന്നു പോകണം..“

“ന്നാ.. കുറച്ച് സാധനങ്ങളും കൂടി വാങ്ങിക്കോ.. ലിസ്റ്റ് തരാം..“

സഫിയ അവന്റെ കൈയ്യിൽ ഒരു ലിസ്റ്റ് നൽകി. വാങ്ങുവാനുള്ള വീട്ടുസാധനങ്ങൾ... കൂടെ ഒരു സഞ്ചിയും...

“ഉമ്മാ.. ഒരു ഡോക്ടറുടെ കൈയ്യിലാ ഈ സഞ്ചിയും തന്നു വിടുന്നത്..“

“അത് നാട്ടുകാർക്ക്... നീ എന്റെ മോനല്ലേ.. അപ്പോ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കണം... പിന്നേ...“

“അവൻ അറിയാതെ ചിരിച്ചുപോയി..“

ബൈക്കുമായി അവൻ പുറത്തേയ്ക്കിറങ്ങി... സ്മിതയുടെ വീട്ടിലേക്കൊന്നു പോകണം... അവൾ അനുജത്തിയെ വിളിച്ചു പറഞ്ഞിരുന്നു. എന്തോ ഗിഫ്റ്റ് കൊടുത്തയച്ചിരുന്നുവെന്നാണ് പറ‍ഞ്ഞത്. അവൻ നേരേ അങ്ങോട്ടു വിട്ടു. സ്മിതയ്ക്ക് അവിടെ നല്ല ജോലിലഭിച്ചു. അനുജത്തിയുടെ പഠിത്തകാര്യങ്ങളെല്ലാം ഇപ്പോൾ അവളാണ് നോക്കുന്നത്. തന്റെഒപ്പം എൻഡ്രൻസിന് അവൾക്കും കിട്ടി. പക്ഷേ കോഴിക്കോട് വന്നില്ല പകരം തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്കാ പോയത്... അവളുടെ അമ്മാവൻ തിരുവനന്തപുരത്താണ്. മെഡിക്കൽകോളേജിനടുത്തായതിനാൽ അവൾക്ക് അവിടെനിന്നും പോയിവരാമല്ലോ... ലീവിന് അവളും എത്തുമെന്ന് അറിയിച്ചിരുന്നു.

വീട്ടിലും അവളും മമ്മിയുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അവനെ അവർ സ്വീകരിച്ചു. സ്മിതയുടെ അനുജത്തി അവനോട് പഠനകാര്യങ്ങളൊക്കെ തിരക്കി... അവർ വാതോരാതെ സംസാരിച്ചു. ഇതിനിടയിൽ അവളുടെ അമ്മ ജ്യൂസുമായെത്തി... അവർ ഓരോ ക്ലാസ്സിനെക്കുറിച്ചും പരീക്ഷയെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇതിനിടയിൽ സ്മിത വിളിച്ചു. അവനോടും സംസാരിച്ചു. തനിക്ക് ഒര ഗിഫ്റ്റ് കൊടുത്തയച്ചെന്നും അത് വീട്ടിൽ കൊണ്ടുപോയി തുറന്നുനോക്കി അഭിപ്രായം പറയണമെന്നും പറഞ്ഞിരുന്നു. സ്മിത വളരെ കൊഞ്ചിക്കുഴഞ്ഞാണ് സംസാരിച്ചിരുന്നത്. അവന് അത് സാധ്യമായിരുന്നില്ല കാരണം അവളുടെ അമ്മയും അനുജത്തിയും കൂടെയുണ്ട്.

ഏകദേശം 12 മണിയോടെ അവൻയാത്രപറഞ്ഞിറങ്ങി.. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാൻ നിന്നില്ല... അവൻ അവരെ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്...

സ്മിതയില്ലാത്തത് ഒരു വലിയ നഷ്ടംതന്നെയാണെന്ന് അവന് തോന്നി. കഴിഞ്ഞപ്രാവശ്യം വിളിച്ചപ്പോൾ ഒരു വിവാഹാലോചനയുടെ കാര്യം പറഞ്ഞിരുന്നു. അവിടുത്തുകാരനാ.. ഗ്രീൻ കാർഡ് കിട്ടാൻ ഒരു വിവാഹം കഴിക്കണമെന്നും അതിനു തയ്യാറായി ഒരാൾ തന്റെ പിറകേ ഉണ്ടെന്നും അവൾ പറഞ്ഞിരുന്നു. തന്റെ കമ്പനിയിൽ തന്നെയുള്ള വ്യക്തിയാണ്. കണ്ടപ്പോഴേ ഇഷ്ടപ്പെട്ടെന്നാണ് അയാളുടെ പറച്ചിൽ. അവൾക്ക് എതിർപ്പൊന്നുമില്ല.. വീട്ടുകാരോടും അവതരിപ്പിച്ചിരുന്നു. അവർക്ക് അവളുടെ ഇഷ്ടത്തിൽ കവിഞ്ഞ് ഒന്നും പറയാനില്ലായിരുന്നു. ഇത്രയും സുന്ദരിയായ അവളെ ആരാണ് ഇഷ്ടപ്പെടാത്തത്... കുറച്ച് പൊക്കം കുറവാണെന്നേയുള്ളൂ.. ഒരു പെണ്ണിന് വേണ്ടത് ആവശ്യത്തിലധികമുണ്ട്... അവളുടെ ശരീരത്തിന് ഒരു പ്രത്യേക മണമാണ്.. ആ മണം താനിതുവരെ ആരിലും അറിഞ്ഞിട്ടില്ല... അവളെ കെട്ടുന്നവന്റെഭാഗ്യം..

വീട്ടിലെത്തിയപ്പോൾ അൻവറും നാദിറയും തിരിച്ചെത്തിയിരുന്നു. വരുന്നവഴിക്ക് അവൻ വീട്ടുസാധനങ്ങളും വാങ്ങിയിരുന്നു. എത്തിപ്പോഴേയ്ക്കും കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പായിരുന്നു. മട്ടൻ ബിരിയാണി അവന് വളരെ ഇഷ്ടപ്പെട്ട ഭക്ഷണം... അതും കഴിച്ച് അവൻ മുകളിലേയ്ക്ക് പോയി...

പഠിക്കാനുള്ള പുസ്തകം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് മതി.. ഇപ്പോൾ അതിനുള്ള മൂഡില്ല...

ചിന്തകൾ കാടുകയറി.. സ്മിതയേയേയും അവളുടെ അനുജത്തിയേയും കുറിച്ചുള്ളചിന്തകൾ അവനിലേയ്ക്ക് വീണ്ടും വന്നു... അനുജത്തിയും ഒട്ടും മോശമല്ല.. അവൾക്ക് തന്നോടൊരു ചായ്വു ണ്ടെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. അവളുടെ അമ്മയില്ലായിരുന്നെങ്കിൽ ഒന്നു ട്യൂൺ ചെയ്തു നോക്കാമായിരുന്നു. മുഴുത്ത മുലകളും ചുവന്ന ചുണ്ടുകളും ഏതൊരു പുരുഷന്റെയും മനസ്സിളക്കുന്നതായിരുന്നു. ശ്രമിച്ചുനോക്കാം... അവൻ ഓരോന്നു ചിന്തിക്കുംതോറും അവന്റെ അവയവത്തിന് കനംവച്ചു തുടങ്ങിയരുന്നു. സാവധാനം വിരലുകൽകൊണ്ട് ഞെരടുവാനും തലോടുവാനും തുടങ്ങി... കതക് ചേർത്തു കുറ്റിയിട്ടു... ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കട്ടിലിന്റെ മൂലക്കിട്ടു... ലിംഗം പൂർണ്ണമായും ഉദ്ധരിച്ചിരുന്നു. അവൻ സാവധാനം സ്മിതയെ ഓർത്ത് ചലിപ്പിക്കാൻ തുടങ്ങി... അവളുമായുള്ള നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയെത്തി... കെട്ടിപ്പിണഞ്ഞ് കിടക്കുന്നതും ചുംബനങ്ങൽ കൊണ്ട് വീർപ്പുമുട്ടുന്നതും ഓർമ്മയിൽ ഓർത്തുകൊണ്ട് അവൻ ചലനം തുടർന്നു. മനസ്സിൽ അവൾ മാത്രം.. വികാരത്തോടെ തന്നെ പുൽകുന്നു. തന്റെ അവയവത്തെ നാക്കുകൊണ്ട് ഉഴിയുന്നതും അത് അവൾ പൂർണ്ണമായും ആവാഹിക്കുന്നതും മനോമുകുരത്തിൽ കണ്ടു... വേഗത കൂടിക്കൂടി വന്നു... അവസാനം ഒരു വിറയലോടെ അവന്റെ ലൈംഗികാവയവം ചുടു തേനൊഴുക്കി... മലർന്നു കിടന്നു നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അൽപനേരം അതേ കിടപ്പു കിടന്നു.... അടുത്തു കിടന്ന തോർത്തൊടുത്തു തുടച്ചു... നല്ല ക്ഷീണം.... വെറുതേ കണ്ണടച്ചു കിടന്നു.. അറിയാതെ ഉറങ്ങിപ്പോയി...

വാതിലിൽ തട്ടുകേട്ടാണ് അവൻ ഞെട്ടിയുണർന്നത്... അവൻ വേഗം കൈലിയെടുത്തുടുത്തു... വാതിൽ തുറന്നു...

“എന്തുറക്കമാടാ ഇത്...“

“അത് മാമാ... ഹോസ്റ്റലലിൽ ഉറങ്ങാൻ സമയം കിട്ടാറില്ല. .കിട്ടിയ സമയം ഉപയോഗിച്ചെന്നു മാത്രം...

“ശരി. ശരി... താഴേയ്ക്ക് പോന്നാട്ടേ...“

“ഇപ്പോ വരാം മാമാ...“

അവൻ വേഗം ബാത്ത്റൂമിൽ പോയി... നന്നായി കഴുകി വൃത്തിയാക്കി.. പുതിയ കൈലിയെടുത്തുടുത്തു. നേരേ താഴേയ്ക്ക് പോയി.

അവിടെ എല്ലാവരും കൂടിയിരിപ്പുണ്ടായിരുന്നു.

“നിനക്ക് നാളെ എന്താണ് പരിപാടി...“

“ഒന്നുമില്ല മാമാ..“

“എന്നാൽ നാളെ വാപ്പയേയും കൊണ്ട് നമുക്ക് ചെക്കപ്പിന് പോണം... റെഡിയാണോ..“

“പിന്നെന്ത്...“

അവരെല്ലാവരും കൂട്ടം കൂടിയിരുന്ന് തമാശകൾ പറഞ്ഞു.. അവൻ ഹോസ്റ്റലിലെ ഓരോ കാര്യങ്ങളും അവരോട് വിവരിച്ചു. ഹമീദും എല്ലാവർക്കുമൊപ്പം കൂടി. കുട്ടികൾ അവരുടെ ലോകത്തായിരുന്നു. കളിയും ചിരിയും വഴക്കുമെല്ലാമുണ്ടായിരുന്നു....

അടുത്ത ദിവസം രാവിലെ ഹമീദിനേയും കൊണ്ട് അൻവറും ഫസലും ഉമ്മയും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു. ഹമീദ് വളരെ ഉന്മേഷവദനായിരുന്നു. ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു...

“ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“

“അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“

“അതാണ് വേണ്ടത്..“

“നമുക്ക് ചെക്കപ്പുകളൊക്കെ നടത്തിക്കളയാം..“

ഡോക്ടർ ഒരു നീണ്ട ലിസ്റ്റ് നൽകി.. നേരേ ലാബിലേക്ക്...

പരിശോധനകൾ കഴിഞ്ഞ് റിസൾട്ടു വരാൻ കാത്തിരുന്നു... മണിക്കൂറുകൾ ഓരോന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 26 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 19 09 2021





11.9.21

നിഴൽവീണവഴികൾ ഭാഗം 143

 

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....

അതിരാവിലെ തന്നെ വിഷ്ണുവും ഫസലും എയർപോർട്ടിലേയ്ക്ക് യാത്ര തിരിച്ചു. റോഡ് വിജനമായിരുന്നതിനാൽ അത്യാവശ്യം നല്ല സ്പീഡിലായിരുന്നു യാത്ര. അതുകൊണ്ട് അവർ നേരത്തെ എയർപോർട്ടിലെത്തി. അവിടെ കാന്റീനിൽ നിന്നും ചായകുടിച്ചു. ഫസൽ ചായ കുടിക്കാറില്ല. അവനൊരു മാംഗോ ജ്യൂസ് കഴിച്ചു. അൽപനേരം കാറിൽ വിശ്രമിച്ചു. ജിദ്ദ കൊച്ചിൻ ഫ്ലൈറ്റ് എത്തിയെന്നുള്ള അറിയിപ്പു ലഭിച്ചയുടൻ അവൻ വണ്ടിയിൽ നിന്നിറങ്ങി.. എയർപോർട്ടിലെ അറൈവിംഗ് ടെർമിനലിനടുത്തു നിലയുറപ്പിച്ചു. അൽപസമയത്തിനകം അൻവർ ട്രോളിയുമായി പുറത്തേയ്ക്കിറങ്ങി.. ഫസൽ കൈ ഉയർത്തികാണിച്ചു. അൻവർ ഓടിവന്ന് ഫസലിനെ ആലിംഗനം ചെയ്തു. വിഷ്ണുവിന് ഷേ്ക്ഹാന്റും നൽകി...

”ടാ നീയങ്ങു വളർന്നുപോയല്ലോടാ..” ഫസലൊന്നു ചിരിച്ചു.

”അല്ല വിഷ്ണു ചെക്കനെ കെട്ടിക്കാറായില്ലേ.”

”അതേ ഇക്കാ..”

ട്രോളിയുടെ സാരധ്യം ഫസൽ ഏറ്റെടുത്തു. അതും തള്ളി അവർ കാറിനടുത്തേയ്ക്കു നടന്നു.

കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ വച്ചു...

”നമുക്ക് ലൈറ്റായിട്ട് എന്തെങ്കിലും കഴിക്കണം... ഇന്നലെ ഫ്ലൈറ്റിനിന്നും ആഹാരം കഴിച്ചതാ... ശരിയായില്ല...”

”അതിനെന്താ മാമാ.. നമ്മുടെ സ്ഥിരം കടയുണ്ട്. അപ്പം മുട്ടക്കറി..”

”ങ്ഹാ ശരി. എന്നാ വിട്.”

അവർ വണ്ടിയിൽ കയറി... അപ്പോഴേയ്ക്കും അൻവറിന്റെ മൊബൈൽ റിംഗ് ചെയ്തു...

”ഇക്കാ മൊബൈല് വാങ്ങിയോ..”

”അതേ.. അവിടെ ഇതില്ലാതെ പറ്റില്ല...”

”ഇവിടെയും വന്നു തുടങ്ങി.. എല്ലായിടത്തും റേഞ്ച് ഇല്ല...”

”ഇത് റോമിംഗ് ഉള്ളതാ...”

”ഫസൽ വലിയ അത്ഭുതത്തോടെ നോക്കി..”

”അൻവർ വീട്ടിലെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു... അപ്പുറത്ത് സഫിയയാണ് ഫോണെടുത്തത്.

”ഇക്കാ... അവിടുന്നു തിരിച്ചില്ലേ..”

”ഞാനിവിടെ നാട്ടിലെത്തി... ഇവരോടൊപ്പം വണ്ടിയിലാ...”

”കള്ളം പറയല്ലേ ഇക്കാ..”

”കള്ളമല്ല സഫിയാ...”

”എന്നാ അവന്റേ കൊട്ക്ക്...”

”അൻവർ ഫോൺ ഫസലിന്റെ കൈയ്യിൽ കൊടുത്തു.”

”ഉമ്മാ മാമ പറഞ്ഞത്.. ശരിയാ... ഇവിടെത്തി... മാമ മൊബൈലിൽ നിന്നും വിളിച്ചതാ... നമ്മുടെ അബ്ദുക്കാന്റെ കൈയ്യിലിരിക്കുന്ത് കണ്ടിട്ടില്ലേ.. വയറില്ലാതെ ഫോൺവിളിക്കാമോന്ന് ഉമ്മ ചോദിച്ചത്..”

”ശരിയാ... അത് വലിയ വിലയാകില്ലേ..”

”ഇല്ലുമ്മ ഗൾഫിലൊക്കെ എല്ലാവരും ഉപയോഗിക്കുന്നതാ.. ഇതിപ്പോൾ നാട്ടിലും ആൾക്കാരൊക്കെ വാങ്ങിത്തുടങ്ങി.. ഞങ്ങളുടെ കോളേജിലെ രണ്ടുമൂന്നുപേർക്കുണ്ട്... അവരത് ഹോസ്റ്റലിൽ വച്ച് വിളിക്കുന്നത് കണ്ടിട്ടുണ്ട്.”

”അപ്പോ... ഈ ഗ്രാമത്തിൽ കിടക്കുന്ന നമ്മക്കൊന്നും ഇതൊന്നും അറിയില്ലല്ലേ...”

”ഉമ്മയ്ക്ക് വരുമ്പോൾ കാണാലോ...”

”ശരി... സൂക്ഷിച്ചു പോരേ... ഇവിടെ എല്ലാവരും കാത്തിരിക്കുന്നു.”

”ഫസലേ... അവൾക്ക് വിശ്വാസമായോ..”

”വിശ്വസിച്ചെന്നു തോന്നുന്നു...”

”എനിക്കാദ്യം വിശ്വാസം വന്നില്ലാട്ടോ...” വിഷ്ണുവാണത് പറഞ്ഞത്...

അവർ സ്ഥിരമായി കയറുന്ന ഹോട്ടലിൽ വണ്ടി നിർത്തി.. അവിടുത്തെ ഫേമസ് ഫുഡ് അപ്പവും മുട്ടക്കറിയുമാണ്... ഉള്ളി നന്നായി വഴറ്റി നല്ല മണമൂറും മസാലയും ചേർത്ത് അതിനിടയിൽ ഒരു മുട്ടയും വച്ചു കൊണ്ടു വരുന്നതുകണ്ടാലേ വായിൽ കപ്പലോട്ടം തുടങ്ങും...

അവർ മൂന്നുപേരും അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. രണ്ടാൾ ചായ.. ഫസൽ ഒരുഹോർലിക്സ് പറഞ്ഞു...

”ഹാ... എന്തു ടേസ്റ്റാണ്... എത്ര നാളായി നാട്ടിലെ നല്ല ഭക്ഷണം കഴിച്ചിട്ട്...”

”അതെന്താ അവിടുത്തെ ആഹാരം അത്ര പോരേ..”

”അതല്ലടാ.. നാട്ടിലെ രുചി ഒന്നു വേറെതന്നെയാണ്.. അതവിടുത്തെ സദ്യയും ഇവുടുത്തെ സദ്യയും തമ്മിലും വ്യത്യാസമുണ്ട്. ഇല വെട്ടിയിട്ട് സദ്യ കഴിച്ചാലും നാട്ടിൽ കിട്ടുന്ന ഒരു രുചി അവിടെ കിട്ടിയിട്ടില്ല... അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല.. ചിലപ്പോൾ കഴിക്കുന്നഭക്ഷണത്തിന് നാടുമായുള്ള ബന്ധമായിരിക്കാം.... നാട്ടിലെ എല്ലാ ഭക്ഷണവും അവിടെ കിട്ടും... ഉദാഹരണത്തിന് മസാലദോശ... ഇവിടെ കിട്ടുന്ന രുചി അവിടെ കിട്ടില്ല... നമ്മുടെ ദിവാകരന്റെ കടയിലെ പരിപ്പുവടയും ചായയും അതിന്റെ രുചി അവിടെ എത്ര ചായയും പരിപ്പു വടയും കഴിച്ചാലും കിട്ടില്ല... ചിലപ്പോൾ നാട്ടിലാവുമ്പോൾ നമ്മുടെ മനസ്സ് നാടൻ രുചികളോട് പ്രിയമായിരിക്കാം.. അവിടാകുമ്പോൾ നാടൻ രുചിയാണെങ്കിലും ഒരു തോന്നലായിരിക്കാം...”

അവർ തലകുലുക്കി...

”അപ്പോൾ ശരിക്കും മാമയ്ക്ക് നാടാണോ ഗൾഫാണോ ഇഷ്ടം...”

”എനിക്ക് നാടു തന്നെ... നമ്മുടെ സ്വന്തം നാടിനോളം ഒരു നാടും വരില്ല... നാട് നമ്മുടെ പെറ്റമ്മയാണെങ്കിൽ ഗൾഫ് നമുക്ക് പോറ്റമ്മയാ.... എത്ര കുടുംബങ്ങളെയാ ഗൾഫെന്ന അമ്മ പോറ്റുന്നത്... എത്രയോപേരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചത്... ഒരിക്കലും രക്ഷപെടില്ലെന്നു കരുതിയ എത്രയോ മനുഷ്യർ രക്ഷപ്പെട്ടിരിക്കുന്നു. എല്ലാം അതിന്റെ പ്രത്യേകതയാണ്... ഓരോ നിമിഷവും നാടെന്ന ബോധം നമുക്കുണ്ട്... പക്ഷേ ഗുണവും ദോഷവുമുണ്ട്. നമ്മൾ മലയാളികൾ നാട്ടിലാണെങ്കിൽ വേണ്ടിവന്നാൽ എന്ത് നിയമലംഘനവും നടത്തും.. കാരണം നാട്ടിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നുള്ള ചിന്താഗതി.. പക്ഷേ ഗൾഫിൽ എത്തിയാലോ... എന്തു മര്യാദക്കാരാവുമെന്നറിയാമോ... അടിയില്ല അക്രമമില്ല നിയമലംഘനമില്ല.. ചിലപ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെന്നിരിക്കും.. ന്നാലും ഏതു ചട്ടമ്പി അവിടെത്തിയാലും നല്ലവനായി മാറും.. അവന്റെ മനസ്സിൽ നാടെന്ന ഓർമ്മ നിലനിൽക്കുന്നതും ഒരു കാരണമാണ് തിരികെ ഇവിടെ എത്തണമെന്ന ആഗ്രഹം... നിയമ ലംഘനം നടത്തിയാൽ അവിടെ നിന്നു ലഭിക്കുന്ന ശിക്ഷ.. അത് നാട്ടിലേയ്ക്കുള്ള വാതിലടയ്ക്കുമോ എന്നുള്ള വിശ്വാസം.. അതൊക്കെയാണ് മലയാളിയുടെ പ്രത്യേകതകൽ.”

മലയാളി സ്വന്തം നാടൊഴിച്ച് എവിടെപ്പോയാലും വലിയ മര്യദക്കാരായിരിക്കും.. എല്ലാവരേയും അല്ല പറയുന്നത്.. ചിലരെങ്കിലും... നമ്മൾ ഒരു രാജ്യത്തെത്തിയാൽ അവിടുത്തെ നിയമം അവിടുത്തെ സംസ്കാരം എല്ലാം അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബിസിനസ് നടത്തുന്നവർ വാഹനമോടിക്കുന്നവർ ജോലി ചെയ്യുന്നവർ, ആരോഗ്യപ്രവർത്തകർ എല്ലാവർക്കും അതിന്റേതായ ഉത്തരവാദിത്വമുണ്ട്. ബിരുദാനന്തരബിരുദത്തേക്കാൾ അവിടെ ആവശ്യം പ്രവർത്തി പരിചയമാണ്... ചിലപ്പോൾ ഒരു എഞ്ചിനീയർ അവിടെത്തിയാൽ ലഭിക്കുക ഉദ്ദേശിക്കുന്ന ജോലിയായിരിക്കില്ല കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് കിട്ടുന്നത്... കഴിവിന്റെ അടിസ്ഥാനത്തിലാണ് അവിടെ അവസരം ലഭിക്കുന്നത്.. ഇവിടെ തൊഴിലില്ലായ്മ കൂടുതലായതിനാൽ കഴിവിനേക്കാൾ ക്വാളിഫിക്കേഷൻ മാനദണ്ഡമാക്കിവച്ചിരിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം. ഗൾഫുപോലുള്ള ഒരു രാജ്യത്ത് കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് ഒരു കമ്പനിയിയുടെ ഉന്നതിയിലെത്താൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ കഴിയുന്നില്ല... കാരണം അതിനുള്ള അവസരം ലഭിക്കുന്നില്ലെന്നുള്ളതായിരിക്കാം... എത്രയോ ബിസിനസ്സുകാർ അവിടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടി വിജയംകൊയ്തവരാണെന്നറിയാമോ.... എന്തിനേരറെപ്പറയുന്നു നമ്മുടെ ലുലുവിന്റെ മുതലാളി ശ്രീ.യൂസഫലി... അദ്ദേഹം ഇത്രയും വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവും... അദ്ദേഹം മറ്റുള്ള രാജ്യങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിച്ചതിനു ശേഷമാണ് കേരളത്തിലെത്തിയത്... കാരണം ലൂലു ഒരു പുതിയ സംസ്കാരമാണ്... അതിന്റെ പ്രത്യേകത ജനം മനസ്സിലാക്കിയതിനുശേഷമാണ് നമ്മുടെ നാട്ടിൽ തുടങ്ങിയത്.. അത് വിജയം തന്നെയായിരുന്നു. അതുപോലെ എല്ലാ ബിസിനസ്സുകാരും നമ്മുടെ കേരളത്തിലേയ്ക്കും വരട്ടെ... നമ്മുടെ നാടും രക്ഷപ്പെടട്ടേ..

അവർ ഓരോ കാര്യങ്ങളുംസംസാരിച്ചിരുന്നു സംമയം പോയതറിഞ്ഞില്ല.. ഇതിനിടയിൽ റഷീദും വിളിച്ചിരുന്നു. പതിനൊന്നു മണിയോടെ അവർ വീട്ടിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു വന്നപാടെ ഹമീദിനെ കൈ പിടിച്ചു മുത്തമിട്ടു... അൻവറിന്റെ മകൾ അടുത്തുവരുന്നില്ല.. ഫോണിൽ വാപ്പയ്ക്ക് പാട്ടൊക്കെ പാടി കേൾപ്പിക്കുമായിരുന്നു. ഇവൾക്കെന്തുപറ്റി...


”അതിക്കാ.. അവൾക്ക് നാണമായിരിക്കും.. ഓർമ്മയാകുന്നതിനു മുമ്പു പോയതല്ലേ... പതുക്കെ ശരിയാവും..”

”അൻവറേ... അവളങ്ങനാ.. എളുപ്പം അടുക്കില്ല... അടുത്താൽ പിന്നെ വിട്ടുമാറത്തുമില്ല.. നിന്നെപ്പോലെയാ... നീയും ഇതുപോലായിരുന്നു കുട്ടിക്കാലത്ത്.”

”ശരിയാ.. വാപ്പപറഞ്ഞ് ഓർമ്മയുണ്ട്.”

”യാത്രയൊക്കെ സുഖമായിരുന്നോ..”

”അതേ വാപ്പാ.... പുറപ്പെടാൻ കുറച്ചു താമസിച്ചു എന്നതൊഴിച്ചാൽ വേറേ പ്രശ്നങ്ങളൊന്നുമുണ്ടായില്ല..”

”അൽഹംദുലില്ല.”

”റഷീദിനും അഭിമന്യുവിനും സുഖമായിരിക്കുന്നോ..”

”സുഖമായിരിക്കുന്നു.. അഭിമന്യു ഇന്ന് ദുബായിലെത്തും... രണ്ടുദിവസം അവിടെ നിന്നിട്ട് തിരികെപ്പോകും... അവിടെ ഭാര്യ ഗർഭിണിയല്ലേ..”

”അവൾക്കെങ്ങനെയുണ്ട്..”

”സുഖമായിരിക്കുന്നു. ജോലിക്കു പോകുന്നുണ്ട്.”

”സ്റ്റീഫന്റെ മകളോ..”

”ആ കുടുംബവും സുഖമായിരിക്കുന്നു.. ഞങ്ങൾ രണ്ടാളും രണ്ടു സ്ഥലത്തല്ലേ.. വാപ്പാ..”

”ഓ ശരിയാണല്ലോ... ഞാനതങ്ങു മറന്നു.”

”നിങ്ങൾ പോയി ഫ്രഷായി വാ... എന്നിട്ടാവാം. ബാക്കിയൊക്കെ.”

എല്ലാവരും ഫ്രഷാവാൻ പോയി.. ഫസൽ മുകളിലേയ്ക്കും അൻവർ അവരുടെ ബഡ്റൂമിലേയ്ക്കും.. വീട്ടിൽ ഒരു ഉത്സവ പ്രതീതി.. അൻവർ കൊണ്ടുവന്ന പെട്ടികൾ ഹാളിൽ തന്നെ വച്ചിരിക്കുന്നു. ഇനി ആ പെട്ടി പൊട്ടിക്കലുണ്ട്.. അതൊരു ചടങ്ങാണ്.. അതിൽ നിന്നും എല്ലാവർക്കുമായി വാങ്ങിയതോരോന്നും വീതംവയ്ക്കും.. ആർക്കും യാതൊരു പരിഭവവും പിണക്കവും കാണത്തുമില്ല... കുട്ടികൾ രണ്ടാളും അതിനുമുകളിൽതന്നെയാണ്... അവരോരോരുത്തരും തങ്ങളുടെ കളിപ്പാട്ടം എവിടായിരിക്കും എന്നു തിരകുയാണ്...

ഉച്ചഭക്ഷണം തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു.. എല്ലാവരും ഒരുമിച്ചിരുന്ന ആഹാരം കഴിച്ചു. കുട്ടികൾ അപ്പോഴും പെട്ടികളിൽ നിന്നുള്ള കളി മാറ്റിയിരുന്നില്ല..

”ഇക്കാ... അതിനകത്തുള്ളതെന്തെന്നു അറിയാതെ അവരതിനടുത്തുനിന്നും മാറില്ല..”

”ഹ്ഹാ.. എനിക്കറിയാം.. അവർക്കുള്ളത് അതിനകത്തുണ്ട്.. നമുക്കത് വൈകിട്ട് പൊട്ടിക്കാം...”

”ശരി...”

അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

ഇതിനിടയിൽ ചിലർ അൻവറിനെ കാണാനെത്തിയിരുന്നു. അവരുമായി സംഭാഷണം നടത്തി അൻവറും.. മറ്റുള്ളവർ അവരുടെ ജോലിയിലും ആയിരുന്നു.



തുടർന്ന് വായിക്കുക അടുത്തഞായറാഴ്ച്ച 19 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 12 09 2021

4.9.21

നിഴൽവീണവഴികൾ ഭാഗം 142

 

അവസാന ദിവസ പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....

വിഷ്ണുവേട്ടൻ വരുമെന്നു പറഞ്ഞിട്ടുണ്ട്. ഉമ്മവരുന്നില്ല കാരണം അൻവർ മാമ നാളെ വരുന്നുണ്ട്. വീട്ടിലെ തിരക്കുമുണ്ട്. അതുകൊണ്ട് ഉമ്മ വരുന്നില്ലെന്നു പറഞ്ഞത്. അതു മാത്രമല്ല അൻവർമാമ വന്നിട്ട് ഇങ്ങോട്ടൊക്കെ വരികയും വേണം. തനിക്ക് രണ്ടാഴ്ച ലീവുണ്ട്. ആ സമയം നന്നായി അടിച്ചുപൊളിക്കാമെന്നു കരുതുന്നു.

അവൻ സാവധാനം ഹോസ്റ്റലിൽ നിന്നുമിറങ്ങി. പതുക്കെ റോഡിലൂടെ നടക്കാൻ തുടങ്ങി. വണ്ടി വരുമ്പോൾ കാണാമല്ലോ.. വിഷ്ണുവേട്ടൻ രാത്രി തിരിച്ചെന്നു പറഞ്ഞിരുന്നു. രാവിലെ 9 മണിക്കിവിടെയെത്തും. ഹോസ്റ്റലിൽ നിന്നും ചായ മാത്രമേ കുടിച്ചിട്ടുള്ളൂ.. വിഷ്ണുവേട്ടന്റെ കൂടെ ഹോട്ടലിൽ കയറി നല്ല ഭക്ഷണം കഴിക്കണം. അവൻ പതുക്കെ മെഡിക്കൽ കോളേജിന്റെ ഗേറ്റിനടുത്തേയ്ക്ക് നടന്നു.

“ഫസലേ... ഫസലേ...“ പിറകിൽ നിന്നൊരു വിളി... അവൻ തിരി‍ഞ്ഞു നോക്കി... അവൾ തന്റെ അടുത്ത വീട്ടുകാരി ജാസ്മിൻ ആയിരുന്നു ... ഇവളെന്താ ഇവിടെ...

“ന്റ സ്കൂൾ ഇവിടാണോ...“

“അതേ..... “

“ഡോക്ടറാകാൻ പഠിക്കല്ലേ...“

“അതേ....“

“എന്താ ഇവിടെ..“

“അതേ.... ഇതെന്റെ ഭർത്താവിന്റെ ഉമ്മയാ... ഭർത്താവ് ഓ.പി.യിൽ ടിക്കറ്റെടുക്കാൻ പോയിരിക്കുന്നു.“

“ഉമ്മാ.... ഇതാണ് ഫസൽ... ഞാൻ പറയാറില്ലേ...“

“അവർ അവനെ നോക്കി ചിരിച്ചു...“

“ആർക്കാ അസുഖം..“

“മോനേ... അസുഖം ഇവൾക്കുതന്നെ... ഗർഭിണിയാ... നാലുമാസമായി... ഇവിടെയാ കാണിക്കുന്നത്...“ അവന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി... താൻ അവളുമായി ബന്ധം സ്ഥാപിച്ചിട്ട് ഏകദേശം അത്രയും നാളായല്ലോ... അവൾ അവനെനോക്കി കണ്ണുറിക്കി കാണിച്ചു...

“ഇവളെപ്പോഴും മോനെക്കുറിച്ച് പറയാറുണ്ട്... എന്തായാലും കാണാൻ കഴിഞ്ഞല്ലോ... കുറച്ചുനേരം നിന്നാൽ ഇവളടെ കെട്ടിയോനെ പരിചയപ്പെടാം... അവൻ തിരിച്ചു പോയില്ല... ഇവിടെത്തന്നെ കൂടി... ഇനി പ്രസവം കഴിഞ്ഞേ പോകുള്ളൂ...“

അവൻ ചിരിച്ചു... അവൾ പറഞ്ഞത് ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്നല്ലേ... പിന്നെ ഇതിവെടുന്നായിരിക്കാം... ഇനി... തനിക്കെങ്ങാനും....?

“അപ്പോൾ ഇവിടെയാണോ വീട്..“

“അതേ.. ഇവിടെ അടുത്താ .. പുതിയങ്ങാടിയുടെ എതിർവശം.. ആമിനാ മെഡിക്കൽസ് എന്ന സ്ഥാപനമുണ്ട് അത് ഞങ്ങളുടെ വീടിനോട് ചേർന്നാണ്... ഉപ്പാന്റേതാ അത്.. അതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമില്ല.. ഭർത്താവിന്റെ സ്ഥലമാ അവിടെ.... ഇപ്പോൾ ഞങ്ങളെല്ലാം ഇവിടെയാ താമസം... ഇവിടുത്തെ വീട് എനിക്കുള്ളതാ... ഉമ്മയും വാപ്പയും തൊട്ടടുത്താ താമസം...“

അവൻ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. അവളുടെ പെരുമാറ്റവും അവനിൽ സംശയം ജനിപ്പിച്ചു... തന്റെ ഭർത്താവിന്റെ ഉമ്മ അടുത്തുണ്ടെങ്കിലും അവൾ വളരെ ക്ലോസ്സായാണ് പെരുമാറുന്നത്... ഇനി അവരും ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ.. അവൻ അവർക്ക് പോകേണ്ട വഴിയും കാണേണ്ട ഡോക്ടറെക്കുറിച്ചും പറഞ്ഞുകൊടുത്തു... അപ്പോഴാണ് ഗോവർദ്ധൻ വരുന്നത് കണ്ടത്... അവൻ ഗോവർദ്ധനെ അടുത്തു വിളിച്ചു.

“ഗോവർദ്ധൻ ഇവരെനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്... നമ്മുടെ ഗൈനക്കോളജിസ്റ്റ് മാഡം മായയെ ഒന്നു കാണിച്ചുകൊടുക്കണെ... എന്റെ ബന്ധുവാണെന്നു പറയണേ .. അവർ പ്രതേകം ശ്രദ്ധിച്ചോളും...“ ഗോവർദ്ധനൻ വളരെ സന്തോഷത്തോടെ അവരെ ക്ഷണിച്ചു. അപ്പോഴേയ്ക്കും അവളുടെ ഭർത്താവെത്തി... അയാളേയും ഫസലിന് പരിചയപ്പെടുത്തി. അയാളും വളരെ ഭവ്യതയോടെ അവനോട് പെരുമാറി... ഇവൾ എന്നെക്കുറിച്ച് എന്താണാവോ പറഞ്ഞിരിക്കുന്നത്... ങ്ഹാ.. എന്തുമാകട്ടെ... അവൻ അവരോട് യാത്ര പറഞ്ഞു... അവൾ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. ഒരു കാര്യം തനിക്കുറപ്പാണ് ഈ പുഷ്പത്തിൽ നിന്നും ആദ്യം തേൻ നുകർന്നത് താൻതന്നെയാണെന്നുള്ളതിൽ... അവൾ നടന്നു കുറച്ചു ദൂരം പോയിട്ട് അവനെ നോക്കി ചിരിച്ചു... എന്നിട്ട് ടാറ്റ കാണിച്ചു.. പൊക്കം കുറവായതിനാൽ കുറച്ചു വയർ പുറത്തു കാണാനുണ്ട്. എന്നാലും അവളുടെ സൗന്ദര്യം ഭ്രമിപ്പിക്കുന്നതുതന്നെയാണ്... വേണ്ട വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട... ഇനിയും കാണാമല്ലോ......?

അവർ പിരിഞ്ഞു..... പിന്നിൽ നിന്നും വണ്ടിയുടെ ഹോണടികേട്ടു.. അവൻ തിരിഞ്ഞുനോക്കി... വിഷ്ണുവേട്ടൻ.. അവൻ വേഗം വണ്ടിയിൽ കയറി... ലഗേജ് സീറ്റിൽ തന്നെ വച്ചു.

“നീയെന്താ ഹോസ്റ്റലിനടുത്തു നിൽക്കുമെന്നല്ലേ പറഞ്ഞത്..“

“അതേ വിഷ്ണുവേട്ടാ... പക്ഷേ കുറച്ചുദൂരം അറിയാതെ നടന്നു... എന്തായാലും കണ്ടുപിടിച്ചല്ലോ..“

“ങ്ഹാ.. ബുദ്ധിമുട്ടുണ്ടായില്ല...“

“നാട്ടിലെന്തൊക്കെയാ വിശേഷം..“

“എല്ലാവരും സുഖമായിരിക്കുന്നു. നിന്നെ പൊന്നുപോലെ തിരികെ കൊണ്ടുപോകണമെന്നു പറഞ്ഞിരിക്കുകയാണ്... പിന്നെ അമ്മായിയുടെ വീട്ടിൽ കയറിയിട്ടു പോകാം... വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ തന്നുവിട്ടിട്ടുണ്ട്.“

“ശരി...“

അവർ നേരേ അമ്മായിയുടെ വീട്ടിലേയ്ക്ക്.. അവിടെഗേറ്റിലെത്തിയപ്പോൾ ഗേറ്റ് അവർക്കായി തുറന്നു. അവർ അകത്തു കടന്നു. വിഷ്ണുവും ഫസലും വണ്ടിയിൽ നിന്നുമിറങ്ങി...

“വാ.. വാ... ഡോക്ടറൂട്ടി വന്നാട്ടേ...“

അമ്മായി വാതിലിൽ തന്നെയുണ്ടായിരുന്നു. പഴയതിനേക്കാൾ ആരോഗ്യവതിയാണെന്നു കണ്ടാൽ തോന്നും...

“അമ്മായി സുഖമാണോ...“

“നിക്കക് ഇപ്പോഴെങ്കിലും തോന്നിയല്ലോ എന്നെക്കുറിച്ച് അന്വേഷിക്കാൻ..“

“അതമ്മായി... അവിടുന്ന് ഇറങ്ങാൻ സമയം കിട്ടിയില്ല.. ക്ലാസ്സ് തുടങ്ങിയതല്ലേയുള്ളൂ... അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരിുന്നു.... ഇനി ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ വരും... സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കും..“

“അമ്മായി അവൻ വെറുതേ പറയുന്നതാ... പറഞ്ഞ് കൊതിപ്പിക്കും വരില്ല..“ അത്  പറഞ്ഞത് അവരുടെ സഹോദരന്റെ മകളായ മെഹറുബയായിരുന്നു  . അവനുമായി വളരെ നല്ല കമ്പനിയാണ്... അവനോട് അവൾക്ക് ഒരു പ്രത്യേകം അടുപ്പമുണ്ടെന്ന് അവന് തോന്നിയിരുന്നു. പക്ഷേ അവസരം ലഭിച്ചിട്ടില്ല.....

“വന്നാട്ടേ... രണ്ടാളും ഭക്ഷണം കഴിച്ചിട്ട് പോയാൽമതി..“

“അതമ്മായി...“

“ഒര് അതമ്മായിയുമില്ലാ... എല്ലാം ഒരുക്കിവച്ചിരിക്കുന്നു.“ അമ്മായിയുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങിക്കൊടുക്കുകയേ വഴിയുള്ളൂ... അവർ രണ്ടാളും ടേബിളിൽ ഇരുന്നു. അവർക്ക് അമ്മായിയും മെഹറുബയും കൂടി വിളമ്പിക്കൊടുത്തു... ഫസലിന്റെ അടുത്തു തന്നെ അവളും ഇരുന്നു... ഒരു പ്ലേറ്റിൽ ഇടിയപ്പവും മട്ടൻ കറിയും ഒഴിച്ച് അവളും കഴിച്ചു...

“അമ്മായി ചെക്കനങ്ങ് വലുതായി കേട്ടോ..“

“അതേ... ഒരു ഡോക്ടറുടെ രൂപമൊക്കെയായി കേട്ടോ..“

“ടാ... അവിടെ വല്ല പെൺപിള്ളേരും അടുത്തു കൂടിയോ..“

“ഇല്ലമ്മായി... അതിനുള്ള സമയമില്ല..“

“സമയമുണ്ടെങ്കിൽ കൊള്ളാമെന്നായിരിക്കുമല്ലേ..“

“അതമ്മായി...“

“പഠിക്കാനുള്ള സമയത്ത് പഠിച്ചോണം... പലരും കണ്ണും കൈയ്യും കാണിച്ച് വരും... അടുത്തു കൂടിയേക്കല്ലേ മോനേ... സഫിയയുടെ സ്വപ്നമാണ് നീ...“

അവർ രണ്ടാളും വയറു നിറയെ ഭക്ഷണം കഴിച്ചു. അമ്മായി വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി ഒരു ചാക്കു നിറയെ എന്തെല്ലാമോ വാരി വണ്ടിയിൽ കയറ്റി... എന്താണെന്ന് ചോദിച്ചാൽ വഴക്കുകിട്ടും ഒന്നും മിണ്ടിയില്ല...

“ഫസലേ നിനക്ക് ലാബ് റിസൾട്ടൊക്കെ നോക്കാനറിയാമല്ലോ അല്ലെ ..“ മെഹറുബയാണത് ചോദിച്ചത്

“അതൊക്കെ അറിയാം..“

“ഞാൻ ഇന്നു രാവിലെ ഹോസ്പിറ്റലിൽ പോയി ഫുൾ ചെക്കപ്പു ചെയ്തു... റിസൾട്ട് നാളയേ കിട്ടുള്ളൂ.. ഞാൻ വിളിച്ചു പറയാം..“

“ഒക്കെ...“

അവർ ടാറ്റപറഞ്ഞുപിരിഞ്ഞു... പിരിയുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളകം അവൻ കണ്ടു.... വേണ്ട വെറുതേ ചിന്തിക്കേണ്ട...

അവർ യാത്ര തുടർന്നു.... ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവു പൊതിഞ്ഞു നൽകിയിരുന്നു.. ഹോട്ടലിൽ നിന്നും കഴിക്കാമെന്നു കരുതിയിരുന്നതാണ് പക്ഷേ ഇനി നടക്കില്ല.. അമ്മായിയല്ലേ ആള്... അവർ ഇടയ്ക്ക് ഒന്നു വിശ്രമിച്ചു... വിഷ്ണു രാത്രി ഒരു മണിക്ക് യാത്ര തിരിച്ചതാണ്... അരമണിക്കൂറത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചഭക്ഷണം രണ്ടുമണിയായപ്പോഴാണ് കഴിച്ചത്. കുറച്ചുനേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു. നേരം ഇരുട്ടിത്തുടങ്ങി... വാഹനങ്ങളുടെ തിരക്കും... ഇടയ്ക്ക് രണ്ടാളും ചായയും ലഘുഭക്ഷണവും കഴിച്ചു. എന്തായാലും രാത്രി 9 മണിയാകും വീടെത്തുമ്പോൾ... അവർ രണ്ടാളും കുശലം പറഞ്ഞിരുന്നു.

അവധി ദിവസമായതിനാലായിരിക്കും നല്ല തിരക്ക്... എല്ലാവരും കുടുംബമായി പലയിടത്തേയ്ക്കുമുള്ള യാത്രയിലാണ്... ചിലർ സാധനങ്ങൽ വാങ്ങുന്നതിരക്കിലും... വാഹനം ട്രാഫിക്കിലായതിനാൽ എല്ലാം കണ്ട് ആസ്വദിച്ച് അവനിരുന്നു. അറിയാതെ ഉറങ്ങിപ്പോയി... വീടിന്റെ ഗേറ്റെത്തിയപ്പോഴാണ് വിഷ്ണു തട്ടിവിളിച്ചത്... അവൻ ഞെട്ടിയുണർന്നു. വിഷ്ണുവേട്ടൻ ഗേറ്റ് തുറന്ന് വണ്ടി അകത്തേയ്ക്ക് എടുത്തു.. വീടിന്റെ മുറ്റത്ത് എല്ലാവരുമുണ്ട്... അവനെ കാണാൻ കാത്തുനിൽക്കുന്നു...

അവൻ വണ്ടിയിൽ നിന്നും ബാഗുമെടുത്തിറങ്ങി... നേരേ വീട്ടിലേയ്ക്ക് എല്ലാവരും അവനെ സ്നേഹപൂർവ്വം വരവേറ്റു... ഉപ്പാന്റെ കൈയിൽ മുത്തം കൊടത്തു. ഇരുന്നുകൊണ്ടു തന്നെ അദ്ദേഹം അവനെ ആലിംഗനം ചെയ്തു.. തന്റെ കൊച്ചുമകൻ.. അവനെ കണ്ടിട്ട് എത്ര ദിവസമായി... ഇത്രയും നാൾ അകന്നു നിൽക്കുന്നത് ആദ്യമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ കണ്ണുനീർ നിറഞ്ഞു.. സഫിയയും ആരും കാണാതെ കണ്ണു തുടക്കുന്നുണ്ടായിരുന്നു. അവൻ ഉമ്മയുടെ അടുത്തെത്തി കരം ഗ്രഹിച്ചു. അവനെ അവൾ അകത്തേയ്ക്ക് ആനയിച്ചു. മേശയിൽ നല്ല ഭക്ഷണം ഒരുക്കിവച്ചിരിക്കുന്നു...

“വിഷ്ണു.... കഴിച്ചിട്ടു പോയാമതി..“

“വേണ്ട ഹമീദിക്കാ... അമ്മ കാത്തിരിക്കും...“

“ന്നാൽ ഇതുകൂടെ കൊണ്ടു പോ..“

സഫിയ പെട്ടെന്ന് ഒരു പാത്രത്തിൽ ബിരിയാണിയും മറ്റും എടുത്തു അവന്റെ കൈയ്യിൽ കൊടുത്തു.. സ്നേഹപൂർവ്വം അതുമായി പോയി..

“നീ പോയി ഫ്രഷായി പോരേ...“ അപ്പോഴേയ്കുകം കുഞ്ഞുങ്ങളും ഓടി അടുത്തെത്തിയിരുന്നു.. അവൻ നേരേ അവന്റെ റൂമിലേയ്ക്ക്... ഒന്നു കുളിച്ച് ഫ്രഷാവണം.. ഷവറിൽ കുളിച്ചിട്ട് എത്ര നാളായി.. നല്ല ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി... അവൻ ഷവറിന്റെ താഴെ നിന്നു നന്നായി കുളിച്ചു... ലക്സ് സോപ്പിന്റെ മണം അവനിൽ ഉന്മേഷം പകർന്നു... തല തോർത്തി അവൻ തേയ്ച്ചു വച്ചിരുന്ന മുണ്ടും ഷർട്ടും ഇട്ടു..  നേരേ താഴേയ്ക്ക്....

എല്ലാവരും അവനായി കാത്തിരിക്കുയായിരുന്നു. അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

“പിന്നെ നാളെക്കഴിഞ്ഞ് അൻവർ വരികയാ... നീയും വിഷ്ണുവും പോയി കൂട്ടിക്കൊണ്ടു വരണം..“

“പിന്നെന്ത്... എത്ര നാളായി മാമായെ കണ്ടിട്ട്.“

“നീ വരുന്നതു കാത്തിരിക്കുയായിരുന്നു ആ സമയത്ത് വരാൻ..“

“അതെന്തായാലും നന്നായി.. ഒന്നടിച്ചു പൊളിക്കാമല്ലോ...“

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 05 09 2021