17.7.16

-:പ്രവാസ തണൽ മരങ്ങൾ:-

പ്രവാസ തണൽ മരങ്ങൾ. പ്രിയ മിത്രങ്ങൾ ഷാഹിദ് , സിറാജ്
ഒരു ചിന്ന സെൽഫി ഒരു ചിന്ന കളി അത് തന്നെ ഏത്...ഷംസുദ്ദീൻ തോപ്പിൽ

hrdyam.blogspot.com
-: സെൽഫി :-

ചില സൗഹൃദങ്ങൾ ഹൃദയത്തോടപ്പാണ് അത് വക്കുകൾ ക്കധീതവും 

പ്രിയ മിത്രം സുധീഷിനോടപ്പം ഒരു സെൽഫി 
ഷംസുദ്ദീൻ തോപ്പിൽ

10.7.16

-:മെട്രോ ജീവിതയാത്രയുടെ ഭാഗമായ ഒരു സന്ധ്യാ സമയം:-

                        മെട്രോ ജീവിതയാത്രയുടെ ഭാഗമായ ഒരു സന്ധ്യാ സമയം


                     പ്രിയ മിത്രം സുധീഷിന്റെ മൊബൈൽ ഫ്രെയിമിൽ


ഷംസുദ്ദീൻ തോപ്പിൽ 
HRDYAM.BLOGSPOT.COM

5.7.16

-:EID MUBARAK:-സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശം എന്നും മനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ എന്നാശംസിക്കുന്നു. പ്രിയ മിത്രങ്ങൾക്ക്ഹൃദയം നിറഞ്ഞ ഈദ് മുബാറക്ഷംസുദ്ദീൻ തോപ്പിൽ 
HRDYAM.BLOGSPOT.COM

1.7.16

-:കണ്ണുനീർ തുള്ളിയെ എന്നോട് ഉപമിച്ച കാവ്യമല്ലാത്ത ഭവമേ...:-

ബുർജ്ജ് കലീഫക്ക് അരികിൽ നിൽകുമ്പോൾ സംതൃപതതയുടെ നെറുകയിലാണ്‌ ഞാനിപ്പോൾ ഈ നാട്ടുമ്പുറത്തുകാരന് സ്വപ്നം പോലും കാണാവുന്നതിലും അപ്പുറമായിരുന്നു .ആഗ്രഹങ്ങളുടെ നീണ്ട നിരയിൽ സാധ്യമാകാത്തതിനുമപ്പുറം കാലയവനികക്കുള്ളിൽ എന്നോ മറഞ്ഞൊരു ചിത്രത്തെ ഹൃദയകോണിൽ നിന്ന് പൊടി തട്ടി എടുക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ എന്നിൽ പരിഹാസ പുഞ്ചജിരിക്ക് വഴിമാറിയത് കൺ കോണുകളിൽ പലപ്പോഴും നീർച്ചാലുകൾ സൃഷ്ടി എടുത്തിരുന്നു. ഹൃദയ വിങ്ങൽ കണ്ണു നീർ തുള്ളിയായി പുനർജനിച്ചില്ലായിരുന്നെങ്കിലെന്നെ ഞാൻ ഹൃദയം പൊട്ടി മരിച്ചേനെ ഉറ്റിറ്റു വീണതൻ കണ്ണുനീർ തുള്ളി നിനക്കെത്ര മാത്രം കദന കഥകൾ പറയുവാനുണ്ട്..

"ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ ലക്ഷ്യമാണ് പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരും"
 
പ്രിയ മിത്രം സുധീഷിൻ മൊബൈൽ ഫ്രെയിമിൽ ഒരു സന്ധ്യാനേരം ഫോട്ടോസ് അൽപ്പം ഇരുണ്ടൊന്ന് ഒരു സംശയം ഇല്ലാതില്ലാട്ടോ
 
 
 
ഷംസുദ്ദീൻ തോപ്പിൽ
HRDYAM.BLOGSPOT.COM