27.6.20

നിഴൽവീണവഴികൾ ഭാഗം 80

 
 
 ”ഫസലേ... നീയിന്നു നേരത്തെയാണല്ലോ...” സഫിയ അവനോട് ചോദിച്ചു.

”ഇന്ന് ബസ്സ് നേരത്തെ കിട്ടി..”

”നീപോയി ഫ്രഷായി വാ.. ചായയെടുത്തുവക്കാം.”

”അവൻ മുകൾ നിലയിലെ റൂമിലേയ്ക്ക് പോയി.. പെട്ടെന്നുതന്നെ കുളിച്ചു... റെഡിയായി താഴെവന്നു... അവരോടൊപ്പം അവനും കൂടി. സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു അവിടെ...

ഫസൽ എല്ലാവർക്കുമൊപ്പം കൂടി.. അവിടെ ഓരോരുത്തർക്കും ഗൾഫിലെ വിവരങ്ങൾ കേൾക്കാനായിരുന്നു തിടുക്കം.. വാപ്പ ഓരോരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞുകൊണ്ടിരുന്നു . 

“സഫിയാ.. റഷീദിന്റെ സ്പോൺസർ എന്നോട് പറ‍ഞ്ഞതെന്താണെന്നറിയുമോ... എന്തിനാ നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നതെന്നും.. മോന്റെ ബിസിനസ് നോക്കി ഇവിടങ്ങു കഴിഞ്ഞാൽ പോരേയെന്നും...“

“വാപ്പ അവിടങ്ങു കൂടാനുള്ള പ്ലാനുണ്ടായിരുന്നല്ലേ..“

“അതല്ലന്നേ..  ഞാൻ പറ‍ഞ്ഞു. വയസ്സായി ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ടെന്ന് .. അപ്പോഴാ അയാൾ പറയുന്നത് .. അദ്ദേഹത്തിന് 78 വയസ്സായെന്ന്.. അതായത്.. എന്നേക്കാളും 8 വയസ്സിന് മൂപ്പുണ്ട്... പക്ഷേ.. കണ്ടാൽ 60 വയസ്സിനപ്പുറം കാണില്ല..“

“അത് ശരിയാ വാപ്പ.. അവര് നന്നായി ഭക്ഷണം കഴിക്കും... പൊതുവേ അവരെല്ലാം ഹാപ്പിയാണ്.. ടെൻഷൻ ഫ്രീ. ലൈഫുമാണ്. അതുകൊണ്ട് അവരുടെ പ്രായം കണ്ടാൽ മനസ്സിലാക്കാൻ കഴിയില്ല..“

“സഫിയാ... ഇനി ഇവനൊന്നു വലുതായിട്ടു വേണം അവിടേയ്ക്ക് പറഞ്ഞയക്കാൻ..“

“ഇല്ലില്ല..  ഞാൻ ഗൾഫിലേയ്ക്കില്ല... ജോലി എനിക്ക് നാട്ടിൽ മതി.. വെറുതേ കറങ്ങാൻ പോകാം..“

“നിന്റെ എക്സാം കഴിയട്ടെ.. സഫിയയും നീയും പോരേ... അവിടെയൊക്കെ ഒന്നു കറങ്ങി കാണാം..“ റഷീദ് പറഞ്ഞു..

“സമ്മതിച്ചു മാമാ... ‍ഞാൻ റെഡി..“

“പിന്നെ ചില നിബന്ധനകളൊക്കെയുണ്ട്.. റാങ്ക് ലിസ്റ്റിൽ പേരുവരണം.“

“അത് ശ്രമിക്കാം..“

“വാപ്പ ഉമ്മ എങ്ങനെയുണ്ടായിരുന്നു.“

“അവളിപ്പോൾ അറബിപ്പെണ്ണുങ്ങടെ ശൈലിലാണ്  നടത്തമൊക്കെ... ഭാഷ അറിയാത്തതുകൊണ്ട്. മിണ്ടാതിരുന്നു. അവൾ മാത്രമല്ല.  ഞാനും.“

ദൂരെ. പള്ളിയിൽ നിന്നും ബാങ്കുവിളിയുയർന്നു. അവർ പ്രാർത്ഥനയ്ക്കായി തയ്യാറെടുത്തു... 

പ്രാർത്ഥനയ്ക്കു ശേഷം അവരെല്ലാം ഒത്തുകൂടി..മക്കയിലെയും മദീനയിലെയും വിശേഷങ്ങൾ പങ്കുവച്ചു. ആ പുണ്യഭൂമിയിൽ നിന്നും കിട്ടിയ എനർജി അത്രയ്ക്ക് വലുതായിരുന്നു. പടച്ചോന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടുന്നതിനായി പ്രാർത്ഥിച്ചിരുന്നു. ഓരോ കാര്യങ്ങളും പറയുന്നതുകേട്ട് അവരെല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു.പ്രവാചകനായ മുഹമ്മദ് നബി ജീവിച്ചിരുന്ന സ്ഥലവും പരിസരവും അദ്ദേഹത്തിന്റെ ഓർമ്മയിൽ വീണ്ടുമെത്തി... ഒരു മുസൽമാനെ സംബന്ധിച്ച് അവന്റെ ജീവിതത്തിൽ ലഭിക്കുന്ന ഒരു വലിയ ഭാഗ്യമാണതൊക്കെ... ഒരിക്കലും നിലയ്ക്കാത്ത സംസം പരിശുദ്ധ ജലത്തിന്റെ ഉറവിടവും ചരിത്രവുമൊക്കെ വിശദമായി പറഞ്ഞു. ആദ്യ കാലത്ത് ഹജ്ജ് നിർവ്വഹിക്കാനാളുകളെത്തിയിരുന്നത് എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചിട്ടായിരിക്കുമെന്നുള്ള കാര്യവും ചിന്തിക്കാവുന്നതേയുള്ളൂ.. 1932 ൽ സൗദി പൂർണ്ണമായും ഒരു സ്വതന്ത്ര രാജ്യമായതിനുശേഷമാണ് എല്ലാവിധ നവീകരണ പ്രവർത്തനങ്ങളും തുടങ്ങുന്നത്.. മാറിമാറി വന്ന ഭരണാധികാരികൾ അവരാൽ കഴിയുന്ന രീതിയിൽ രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രയത്നിച്ചു. എത്രയോ ജനങ്ങളുടെ കഠിന പരിശ്രമത്തിന്റെ വിജയമാണ് ഇന്നു കാണുന്ന ആ രാജ്യമെന്നുള്ളത് നമ്മൾ മറക്കരുത്.

ഹമീദിന്റെ വിവരണം നീണ്ടുപോയി... റഷീദിന് പോലും അറിയാത്ത കാര്യങ്ങളാണ് ഹമീദ് പറഞ്ഞത്.. വാപ്പയെക്കുറിച്ച് അവന് അഭിമാനം തോന്നി. കുറഞ്ഞ സമയം കൊണ്ട് വാപ്പ എല്ലാം മനസ്സിലാക്കിയിരുന്നു. അതല്ല വാപ്പയ്ക്ക് എല്ലാം അറിയാമായിരുന്നുകാണും. അവർ അന്ന് വളരെ താമസിച്ചാണ് കിടന്നത്. ഇടയ്ക്കിടയ്ക്ക് അൻവറിന്റെ മകൻ കരച്ചിൽ തുടങ്ങും.. അപ്പോൾ സഫിയതന്നെ കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്കിറങ്ങും. സിസേറിയൻ കഴിഞ്ഞതല്ലേ.. അവളും വളരെ ക്ഷീണിതയായിരുന്നു. 

അടുത്ത ദിവസം രാവിലെ ഫസൽ എൻ‌ട്രൻസ് ക്ലാസിലേയ്ക്ക് പോയി... റഷീദ് രാവിലെ മുതൽ തിരക്കിലായിരുന്നു. നാട്ടിലെ ചില പ്രമാണിമാർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. പള്ളിക്കമ്മറ്റിക്കാരും അമ്പലക്കമ്മറ്റിക്കാരും അദ്ദേഹത്തെകാണാനെത്തിയിരുന്നു. പള്ളിയുടെ നവീകരണത്തിനും പുതിയ മദ്രസ കെട്ടിടത്തിനും അമ്പല നവീകരണത്തിനും നല്ലൊരു തുക റഷീദ് നൽമകാമെന്നേറ്റിരുന്നു. അതിന്റെ ആദ്യ ഗഡു. വാപ്പയെക്കൊണ്ട് അവർക്ക് നൽകി.. അവർ വളരെ സന്തോഷത്തോടെ തിരികെപ്പോയി. 

ഫസൽ ജംഷനിൽ നിന്നും ആദ്യം കിട്ടിയ ബസ്സിൽ കയറി... അടുത്ത ആഴ്ചമുതൽ ഐഷു ഉണ്ടാവും... ഇന്ന് എന്തായാലും സ്ക്രിപ്റ്റ് കേൾക്കാനായി പൊയ്ക്കളയാം.. ക്ലാസ്സിൽ രാവിലെ അറ്റന്റെ ചെയ്യാം.. ഉച്ചയ്ക്ക് എന്തെങ്കിലും കള്ളം പറഞ്ഞ് ഇറങ്ങാം... അവൻ തീരുമാനിച്ചുറച്ചു. സ്ക്രിപ്റ്റ് കേൾക്കാനുള്ള ജിജ്‌ഞാസയും അവനുണ്ടായിരുന്നു. ഐഷു വന്നുകഴിഞ്ഞാൽ അവളിതിനൊന്നും സമ്മതിക്കില്ല..

അവൻ ക്ലാസ്സിൽ കയറി.. അന്ന് ടെസ്റ്റ് പേപ്പറുണ്ടായിരുന്നു. അവന് തലേദിസം നന്നായി പ്രിപ്പയർ ചെയ്യാൻ സാധിച്ചില്ല.. അതിന്റെ കുറവ് കാണാനുമുണ്ടായിരുന്നു. പല ചോദ്യങ്ങൾക്കും ഉത്തരം കറക്ടായി എഴുതാനുമായില്ല.. എന്തൊക്കെയോ എഴുതിയെന്നു വരുത്തി അവൻ പേപ്പർ സാറിനെ എൽപ്പിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് പെർമിഷൻ വാങ്ങി അവൻ പുറത്തിറങ്ങി.. ആർക്കും സംശയം ഉണ്ടാവാത്ത രീതിയിൽ പുറത്തേയ്ക്കിറങ്ങി.. നേരേ ഡയറക്ടറുടെ ഓഫീസിനടുത്തേയ്ക്ക്.. അവിടെയെത്തി തിരിഞ്ഞും മറിഞ്ഞും ചുറ്റുപാടും നോക്കി പരിചയമുള്ള ആരുമുണ്ടായിരുന്നില്ല. പെട്ടെന്ന് വലത്തോട്ട് മാറി മുകളിലേയ്ക്ക് കയറി. അവിടെ ഡോറിൽ തട്ടി അകത്തേയ്ക്ക്..

റിസപ്ഷനിൽ അവരുണ്ടായിരുന്നു. മഞ്ഞ സാരി ധരിച്ചിരിക്കുന്നു. വളരെ സുന്ദരിയായി കാണപ്പെട്ടു.. സിനിമാനടിമാർക്കുപോലും ഇത്രയും സൗന്ദര്യം കാണില്ല... അവനെ കണ്ടയുടനെ പുഞ്ചിരിതൂകി അടുത്തേയ്ക്കുചെന്നു... അടുത്ത റൂമിലെ സ്റ്റാഫുകൾ അവരുടെ ജോലിയിൽ മുഴുകിയിരുന്നു. അവൾ അലമാരയിൽ നിന്നും വലിയൊരു ഫയൽ വലിച്ചെടുത്തു.. അതായിരിക്കും തിരക്കഥയെന്നവൻ കരുതി..

“ഫസൽ, ഇന്ന് ക്ലാസ്സ് കട്ട് ചെയ്തല്ലേ..“

“അതേ... വേറേ മാർഗ്ഗമില്ല... എനിക്ക് പഠനത്തിൽ വലിയ താല്പര്യമൊന്നുമില്ല.. പക്ഷേ ഉമ്മയ്ക്കും ഉപ്പയ്ക്കും എന്നെ ഡോക്ടറാക്കണമെന്ന്.. എനിക്ക് ഒരു ആക്ടറായാൽ മതി... അതാ എനിക്കിഷ്ടം..“

“നിനക്ക് അതിനു കഴിയും ഫസലേ... നല്ല ഗ്ലാമറുണ്ട്. നല്ല ഉയരമുണ്ട്... ആരേയും ആകർഷിക്കുന്ന കണ്ണുകൾ.. കണ്ടാൽ ജിം ബോഡിയാണെന്നേ പറയൂ..“

“കളിയാക്കുന്നതാണോ..“

“ഞാനെന്തിനാടാ കളിയാക്കുന്നേ... എന്നെ അങ്ങനെയാണോ കരുതിയത്...“

“ഇല്ലെന്നേ.. ‍ഞാൻ വെറുതേ പറഞ്ഞതാ..“

“അലീന... റിസപ്ഷൻ നോക്കിക്കോള്ളൂ . ‍ഞങ്ങൾ സ്ക്രിപ്റ്റ് വായിക്കാൻ അകത്തേയ്ക്ക് ഇരിക്കാം ..“

അകത്തുനിന്നും മറ്റൊരു സുന്ദരി പുറത്തേയ്ക്കു വന്നു.. അവൾ സമ്മതംമൂളി..

അവർ രണ്ടാളും അകത്തേയ്ക്ക് കയറി.. മാനേജരുമായി അന്ന് പോയ റൂമിലേയ്ക്കാണ് പോയത്. അവിടെ മേശയും കസേരയുമെല്ലാമുണ്ടായിരുന്നു. അവർ രണ്ടാളും അഭിമുഖമായി ഇരുന്നു...

അവൾ കഥയെക്കുറിച്ച് സംസാരിച്ചു... സ്ക്രിപ്റ്റ് റൈറ്റിംഗിനെക്കുച്ചും... സീനുകളെക്കുറിച്ചുമൊക്കെ ടെക്നിക്കലായിട്ട് അവനോട് സംസാരിച്ചു. പലതും അവൻ ആദ്യം കേൾക്കുന്നതായിരുന്നു. ഒരു നടൻ എങ്ങനെയായിരിക്കണം കഥാപാത്രത്തെ മനസ്സിലാക്കേണ്ടതെന്നും അവൾ അവനോട് പറഞ്ഞുകൊടുത്തു... റൂമിൽ എ.സി. ഇട്ടതിനാൽ നല്ല തണുപ്പുതോന്നി.. അവൾ തിരക്കഥ വായ്ക്കുമ്പോൾ അവൻ അവളുടെ കണ്ണുകളിലേയ്ക്കു തന്നെ നോക്കിനിന്നു... നായികയെക്കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ അവൻ അവളെത്തന്നെ നായികയായി സങ്കൽപ്പിച്ചു.

“ഫസൽ നീ എവിടെയാ.. ‍ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ...“

“ഉവ്വ്..“

ഇത് നായകനും വില്ലനും തുല്യ പ്രാധാന്യമുള്ള കഥയാണ്... നായികയ്ക്കും സുപ്രധാനമായ സ്ഥാനമുണ്ട്... നിന്റെ നായികയാരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല..

“അതിന് നിങ്ങൾ പോരേ...“

“നിനക്ക് എന്നെ അത്രയ്ക്ക പിടിച്ചുപോയോ..“

“നല്ല സുന്ദരിയല്ലേ... അതാ...“

“സൗന്ദര്യമുള്ളവരൊന്നും സിനിമയിൽ തിളങ്ങണമെന്നില്ല.. ആഗ്രഹംകൊണ്ടാണ് ഈ ഫീൽഡിലെത്തിയത്.. പക്ഷേ ചില സിനിമകളിൽ മുഖം കാണിക്കാൻ പറ്റി.. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല .. പിന്നെ സാറിനെ പരിചയപ്പെട്ടു. ഇദ്ദേഹത്തോടൊപ്പം കൂടി... ഇപ്പോൾ സന്തോഷം... പിന്നെ.. എനിക്ക് അതിനുമാത്രം  പ്രായമൊന്നുമായില്ലകേട്ടോ..“

അവർ തമാശകളും പറഞ്ഞുകൊണ്ടാണ് തിരക്കഥകൾവായിച്ചത്.. പലപ്പോഴും ഉദാഹരണമായി ഓരോ സിനിമയുടെ സീനുകളും പറഞ്ഞുകൊടുത്തു.. അവൾ പലതും അഭിനയിച്ചു തന്നെ കാണിച്ചു... നായിക കരയുന്ന സീനിൽ ശരിയ്ക്കും കരഞ്ഞു അഭിനയിച്ചു. അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു. നായകനുമായുള്ള റൊമാന്റിക് സീനിൽ കണ്ണുകളിൽ ശരിയ്ക്കും വികാരം കാണാമായിരുന്നു.  അവർ അഭിനയിച്ചുകൊണ്ട് എങ്ങനെയാണ് നായിക പെരുമാറുന്നതെന്നു കാണിച്ചുകൊടുത്തു.. അവന്റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു... അടുത്തു നിന്ന അവനെ സാവധാനം ഒരു കൈ തോളിൽ പിടിക്കാൻ പറഞ്ഞു മറ്റേ കൈ.. തന്റെ അരക്കെട്ടിൽ വയ്ക്കാൻ അവർ  പറഞ്ഞു. എന്നിട്ട് നായികയുടെ കണ്ണുകളിലേയ്ക്ക് സ്നേഹത്തോടെ നോക്കുന്നതായി കാണിക്കാൻ അവനോടു പറഞ്ഞു..

അവന്റെ സകല കൺട്രോളുകളും നഷ്ടപ്പെടുന്നതുപോലെ തോന്നി... അവൻ അറിയാതെ അവരോട് ചേർന്നുനിന്നു. അവൾ വിടുവിക്കാൻ ശ്രമിച്ചു.. പക്ഷേ അവന്റെ വിരലുകൾക്ക് വല്ലാത്ത മാന്ത്രികതയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു... വെറും പയ്യനെന്നു കരുതിയ അവൻ ഒരു സർക്കസ്സ്കാരന്റെ മെയ്‌വഴക്കത്തോടെ അവളുടെ ശരീരത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുകയായിരുന്നു. അവളും എന്തെന്നില്ലാത്ത ഒരു നിർവൃതിയിൽ ലയിച്ചുപോയി... ഒരു പക്ഷേ അവൾ ആഗ്രഹിച്ചിരിക്കാം... അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർന്നു... അവൾക്ക് സമ്മതമാണെന്ന് അവന് ഉറപ്പായിരുന്നു. അറിയാൻ പാടില്ലാത്ത പ്രായത്തിൽ എല്ലാം അറിഞ്ഞവനാണവൻ.. അവന് ഒരുപെണ്ണിന്റെ ശാരീരിക ശാസ്ത്രം അത്ര അക്ഞാതമായിരുന്നില്ല ... അവൻ വികാരത്തോടെ താൻ ചെയ്യുന്നതെ ന്താണെന്നുപോലും ചിന്തിക്കാതെ അവളിലേയ്ക്ക് കൂടുതൽ ഇഴുകിച്ചേരാൻ ശ്രമിക്കുകയായിരുന്നു. അവൾ അത് പ്രതീക്ഷിച്ചതുപോലെ അവന് തോന്നി... അവളിൽ നിന്ന് ഒരെതിർപ്പും ഉണ്ടായില്ല... 

“... കിതപ്പോടെ അവൾ ചോദിച്ചു ...ഫസലേ.. നീ ഇത് ആരോടെങ്കിലും പറയുമോ..“

വികാരവായ്പ്പയോടെ അവളെ ഒന്നൂടെ ചേർത്തുപിടിച്ച് കാതിൽ മന്ത്രിക്കും പോലെ അവൻ പറഞ്ഞു ... “... ഇല്ല..ഒരിക്കലുമില്ല “..

അവൾ അവനെ ഇറുകി പുണർന്നു... അവന്റെ ശരീരത്തിൽ അവളുടെ ചുണ്ടുകൾ ചിത്രംവരച്ചു... അവളുടെ സാരി അവൻ ഉരിഞ്ഞുമാറ്റി.. വെറും പാവാടയും ബ്ലൗസും മാത്രം... അവൻ ബ്ലൗസിന്റെ ഹുക്കഴിച്ചു... പാവാടയുടെ കെട്ട് അവൾതന്നെയാണ് അഴിച്ചത്.. ഉടയാതിരിക്കാൻ കസേരയിലേയ്ക്കിട്ടു... ബ്രായും ഷഡ്ഡിയും മാത്രമാണ് ഇപ്പോൾ അവളുടെ വേഷം.. അവൾ അവന്റെ ഉടുപ്പും പാന്റും ഉരിഞ്ഞുമാറ്റി... രണ്ടുപേരും അൽപനേരം ആലിംഗനബദ്ധരായി നിന്നു. അവളുടെ ശരീരത്തിന്റെ താപനില വർദ്ധിക്കുന്നതായി അവനു തോന്നി... എന്തു ഭംഗിയാണ് അവളുടെ ശരീരം കാണാൻ പുറമേകാണുന്നതുപോലെ തന്നെയായിരുന്നു അവളുടെ അഴകും വടിവും.. ത്രസിച്ചു നിൽക്കുന്ന മുലകൾ അവൻ സാവധാനം തലോടി... അവളുടെ അവളുടെ അരക്കെട്ടിൽ നിന്നും തലോടി മാറിടത്തിലെത്തി നിന്നു.. കൈകൾ പിറകിലേയ്ക്ക് കൊണ്ടുപോയി ബ്രേസിയറിന്റെ ഹുക്കഴിച്ചു... ത്രസിച്ചുനിന്ന മുലകൾ തടവറയിൽ നിന്നും പുറത്തുകടന്നു.. അവന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല... നേരേ കട്ടിലിലേയ്ക്ക് മറിഞ്ഞു... അവിടെ ഒരു വികാരത്തിന്റെ വേലിയെറ്റമായിരുന്നു നടന്നിരുന്നത്... എ.സി. ഉണ്ടായിരുന്നിട്ടും രണ്ടാളും വിയർക്കുന്നുണ്ടായിരുന്നു. ചിരപരിചതിനപ്പോലെ ഫസൽ അവളുടെ വികരങ്ങളെ ഉദ്ദീപിച്ചുകൊണ്ടിരുന്നു. അവൾ ആദ്യമായല്ല ഇങ്ങനെ.. പക്ഷേ ആരിൽ നിന്നും ലഭിക്കാത്ത ഒരു അനുഭൂതി അവൾക്ക് ലഭിക്കുന്നതായി അവളറിഞ്ഞു...

അവന്റെ നാവുകൾ അവളുടെ തവിട്ടുനിറത്തിലുള്ള മുലഞെട്ടുകളിൽ ഉഴിഞ്ഞുകൊണ്ടിരുന്നു. അവൾ വികാരതീവ്രതയിലെത്തിയിരുന്നു. അവന്റെ നാവ് അവളുടെ മാറിടത്തിൽ ചിത്രങ്ങൽ വരച്ചു.. അവിടെ ശീൽക്കാലശബ്ദങ്ങൾ ഉയർന്നുകേട്ടു... കെട്ടിപ്പുണർന്ന് സർപ്പങ്ങളപ്പോലെ ചുറ്റിപ്പിണയുകയായിരുന്നു അവിടെ... അവന്റെ കൈകൾ അവളുടെ ഷഡ്ഡി താഴേയ്ക്ക് ഉരിഞ്ഞുമാറ്റി... 

ചുണ്ടുകൾ ചേർത്ത് ഉമ്മവച്ച് അവൻ തന്റെ കൈ അവളുടെ സ്വകാര്യ ഭാഗത്തേയ്ക്കെത്തിച്ചു... ഒരു ഞരങ്ങൽ വില്ലുപോലെ അവളുടെ ശരീരം വളഞ്ഞു... സർവ്വശക്തിയുമെടുത്ത് അവൾ അവന്റെ മുകളിലേയ്ക്ക് കയറി.. അവന്റെ പുരുഷത്വത്തെ അവൾ തന്റെ സ്ത്രീത്വത്തിലേയ്ക്ക് ബലമായി പിടിച്ചുവച്ചു. പിന്നീട് അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. തിരിഞ്ഞു മറിഞ്ഞും കെട്ടിപ്പുണർന്നും അവർ ആഘോഷിക്കുകയായിരുന്നു. അൽപനേരത്തിനകം അവളിൽനിന്നും ഒരു ദീർഘനിശ്വാസമുയർന്നു... അപ്പോഴേയ്ക്കും അവന്റെ വികാര തീവ്രതയ്ക്ക് അന്ത്യം സംഭവിച്ചിരുന്നു. കുറച്ചുനേരം കൂടി അവർ ആകിടപ്പു കിടന്നു... വെണ്ണക്കല്ലിൽ കൊത്തിവച്ച രൂപംപോലുണ്ട് അവൾ... ചുണ്ടുകൾ തുടുത്തു ചുമന്നിരിക്കുന്നു. അവളും അവനും കിതയ്ക്കുന്നുണ്ടായിരുന്നു. അവൻ അവളെ മൊത്തമൊന്നുകൂടി നോക്കി.. അവന് തന്റെ വികാരം വീണ്ടും ഉണരുന്നതായി തോന്നി.. അവൾക്കത് മനസ്സിലായി.. 

“വേണ്ട ഫസൽ... ഇന്നിതുമതി... ആദ്യായിട്ടാ... ഇങ്ങനെയൊരു സുഖം കിട്ടുന്നത്... നിനക്ക് ഇത്രയ്ക്ക് കഴിവുണ്ടെന്ന് കരുതിയില്ല.. പിന്നെ.. സിനിമയിൽ പിടിച്ചുനിൽക്കാൻ ഇതും ആവശ്യമാണ്... അത് ആണെന്നോ പെണ്ണെന്നോയില്ല... നിനക്കതിനുള്ള കഴിവുണ്ട്... കാഴ്ചയിൽ നീ വെറും കുട്ടിയാണെങ്കിൽ കാര്യത്തിൽ നീയൊരു കുതിരയാ..“

അവൻ അവളെ വീണ്ടും കെട്ടിപ്പുണർന്നു... അവൾ കുതറിമാറി.. അവന്റെ ഡ്രെസ്സെടുത്തു കൊടുത്തു.. അവൾ നേരേ ടോയിലറ്റിലേയ്ക്ക് പോയി... അവൻ കുറച്ചുനേരം കൂടി അവിടെ കിടന്നു... ശേഷം വസ്ത്രം ധരിച്ചു... അൽപനേരത്തിനകം അവൾ സാരിയുടുത്തു പഴയതുപോലെ പുറത്തേയ്ക്കിറങ്ങിവന്നു... ഒന്നും സംഭവിച്ചതായി അവളുടെ മുഖത്തുണ്ടായിരുന്നില്ല.... 

അവന് ചെറിയ കുറ്റബോധം തോന്നി... എന്നാലും സ്വയം ചിന്തിച്ചു... എന്തിന്... അവർതന്നെയാണ് മുൻകൈയെടുത്തത്... ഞാൻ തെറ്റുകാരനല്ല.. 

അവർ കുറച്ചുനേരം കൂടി അവിടെ ഇരുന്നു. ബാക്കി കഥ നാളെ വായിക്കാമെന്നു പറഞ്ഞു. അപ്പോഴേയ്ക്കും സമയം നാലുമണിയായിരുന്നു. 

“പിന്നെ സാറിതെങ്ങാനും അറിയുമോ..“ ഫസൽ അവളോട് ചോദിച്ചു.

“ഇതൊക്കെ സാറിനുമറിയാം... സാറാണ് നിന്നെ ഇന്നു വിളിക്കാൻ പറഞ്ഞത്..“

“അവനപ്പോൾ കുറച്ചുകൂടി ധൈര്യമായി...“

പിന്നെ... ഇത് എപ്പോഴും കിട്ടുന്നതല്ല... അതിനൊക്കെ ഒരു സമയവും സന്ദർഭവുമൊക്കെയുണ്ട്... ഈ റൂമിൽവച്ചു നടന്നത് ഇവിടെവച്ച് മറന്നേക്കണം... സിനിമയിൽ അങ്ങനെയാണ്... പുറത്തിറങ്ങിയാൽ നീ തിരക്കഥകേൾക്കാൻ വന്ന ആളും ‍ഞാൻ ഈ സ്ഥാപനത്തിന്റെ മാനേജരും.. ആ വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു.

അവൻ തലകുലുക്കി...

അവർ പുറത്തിറങ്ങി... അപ്പോഴേയ്ക്കും പുറത്തെ സോഫാസെറ്റിനടുത്ത ടീപ്പോയിൽ രണ്ടു ഗ്ലാസുകളിലായി കോഫി എത്തിയിരുന്നു. അവൾ ഒരു ഗ്ലാസ്സെടുത്ത് അവന് നൽകി.. എന്നിട്ട് അവളുടെ സീറ്റിലേയ്ക്കിരുന്നു... കുറച്ചു നിമിഷങ്ങൾക്ക്‌ മുമ്പ് നടന്ന കാര്യങ്ങളുടെ ഒരു ലാഞ്ജനപോലും അവരുടെ മുഖത്തുണ്ടായിരുന്നില്ല.. എന്ത് ഗ്ലാമറാണവർക്കിപ്പോൾ.. ഒരിക്കലും ഇത് പ്രതീക്ഷിച്ചതേയല്ല.. എന്തോ സംഭവിച്ചു... ഇനിയും...

ഫസലിന് ആദ്യമായാണ് സംതൃപ്തമായ ഒരു സംഭവമായി തോന്നിയത്... മറ്റെല്ലായിപ്പോഴും പലരും തന്നെ ഇരയാക്കുകയായിരുന്നു. ഇത് താൻ മുൻകൈയ്യെടുക്കുകയായിരുന്നു. എന്തോ ഒരു സംതൃപ്തി... തന്നിലെ പുരുഷൻ വലിയ ശക്തനാണെന്നുള്ളതോന്നൽ...

കോഫി കുടിച്ച് യാത്ര പറഞ്ഞു..

“മേഡം.. ഞാൻ..“

“ശരി... ഇനി രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി...“

അവർ മുഖമുയർത്താതെ പറഞ്ഞു... അവൻ പുറത്തേയ്ക്കിറങ്ങാൻ വാതിൽ തുറന്നു... വാതിൽ അടയുന്നതിനു മുന്നേ തിരിഞ്ഞുനോക്കി.. അവരുടെ ആ നോട്ടം. അവൻ പ്രതീക്ഷിച്ചു.. അവൻ പ്രതീക്ഷിച്ചതുപോലെ അവൾ ഒന്നുകൂടി നോക്കി.. അവളുടെ പുഞ്ചിരി അവന്റെ മനസ്സിൽ കുളിരുകോരി... 

ഫസൽ പുറത്തേയ്ക്കിറങ്ങി... മനസ്സിലെ സന്തോഷം അവനെ വേഗത്തിൽ തന്നെ ബസ്റ്റാന്റിലെത്തിച്ചു... ആദ്യത്തെ ബസ്സിൽകയറി... അഞ്ചുമണിക്കു മുൻപേ  അവൻ വീട്ടിലെത്തി.. സാധാരണപോലെ വീട്ടിനുള്ളിലേയ്ക്ക്... ഇന്നും വാപ്പതന്നെയാണ് അവിടെ താരം... എല്ലാവരും വാപ്പയ്ക്ക് ചുറ്റുമുണ്ട്.. അവനെ കണ്ടപാടേ... ഹമീദ് പറഞ്ഞു.

“ഫസലേ... കുളിച്ചിട്ടുപോരേ... ചായയും  പലഹാരവുമുണ്ട്..“

അവൻ റൂമിലെത്തി... വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി നേരേ ബാത്ത്റൂമിലേയ്ക്ക്.. തണുത്ത വെള്ളം വീണപ്പോൾ അവന് നെഞ്ചിലും മുതുകിലും നീറ്റൽ തോന്നി.. നോക്കിയപ്പോൾ നഖത്തിന്റെ പാടുകളേറ്റ് പലയിടവും ചുവന്നിരിക്കുന്നു... ആരും കാണാത്തിടത്തായതു നന്നായി... ഉടുപ്പിട്ടാൽ മറയുന്ന ഭാഗമാണല്ലോ... അവൻ വിദേശത്തുനിന്നു കൊണ്ടുവന്ന ലവണ്ടർ സോപ്പുതേച്ചു കുളിച്ചു. തലയും ദേഹവും തുടച്ച് പുറത്തിറങ്ങി. തേച്ചുവച്ച ഉടുപ്പും മുണ്ടുമുടുത്തു... മുഖത്ത് പൗഡറിട്ട് തലചീകി.. ചെറിയൊരു മൂളിപ്പാട്ടും പാടി പുറത്തേയ്ക്കിറങ്ങി..

അവൻ അവരോടൊപ്പം കൂടി... മണിക്കൂറുകൾക്കു മുമ്പ് നടന്ന കാര്യങ്ങളൊന്നും അവന്റെ മനസ്സിലേ ഇല്ല.. ബന്ധുക്കളുടെ മുന്നിലിരിക്കുമ്പോൾ കുറ്റബോധവുമില്ല... സാധാരണ ജീവിതത്തിന്റെ ഭാഗമായി ഇതൊക്കെ കാണാൻ അവനു കഴിഞ്ഞിരിക്കുന്നു. ബാല്യകാലത്ത് പീഢനത്തിനു വിധേയനായ അവൻ ഇന്ന് ഏതൊക്കെയോ തലത്തിലെത്തിയിരിക്കുന്നു... 

ഇതുപോലെ എത്രയോ കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്... പെൺകുട്ടികളുടെ പീഢനവിവരങ്ങൾ മാത്രമേ പുറത്തുവരാറുള്ളൂ.. ആൺകുട്ടികളുടേത് പൊതുവേ പുറത്താരും അറിയാറുമില്ല പറയാറുമില്ല .. അറിഞ്ഞാലും സമൂഹം അവരെ കുറ്റം പറയുകയുമില്ല... ഇതുതന്നെയായിരിക്കാം ആൺ പീഢനം ഇത്രയധികം വർദ്ധിക്കാനുണ്ടാകുന്ന കാരണവും... ഒരു ആൺ വേശ്യ ജനിക്കുന്നതും ഇങ്ങനൊക്കെയായിരിക്കും. എല്ലാം പുതിയ പുതിയ അറിവുകളായിരിക്കാം. അതിനൊത്ത് ജീവിക്കാനും ശീലിക്കുന്നു.

ഇവിടെ ഈ ലോകത്ത് നമ്മൾ സാധാരണ മനുഷ്യരും കണ്ണുകൊണ്ട് കാണാനാവാത്ത വൈറസിനൊപ്പം ജീവിക്കുന്നു... ശാരീരിക അകലം പാലിച്ചുകൊണ്ടും സാമൂഹിക ചുറ്റുപാടുകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടും മുഖാവരണം ധരിച്ചും... കൈകഴുകിയും ഇനിയും.... എത്രകാലം.... കാത്തിരിക്കാം. ഇതിന്റെയൊരു അന്ത്യത്തിനായി... അതിനിടയിൽ ആരെയെല്ലാം ഈ വൈറസ്‍ പിടികൂടും... ആരുടെയൊക്കെ ജീവൻ അപഹരിക്കപ്പെടും... അറിയില്ല... ഭയം അല്ല ..ജാഗ്രത.. അതാണിവിടെ ആവശ്യം... അടുത്ത സുഹൃത്ത് പോലും പോസിറ്റീവായ രോഗിയായി കണ്ട് ജീവിക്കേണ്ട അവസ്ഥ... എല്ലാവരേയും സശയത്തോടെ കാണേണ്ട സാഹചര്യം.... പൊരുതാം കോവിഡിനെതിരെ.... വിജയം സുനിശ്ചിതം... അതുവരെ സ്വയം സംരക്ഷിക്കാം.... 

സോപ്പിട്ട്.. ഗ്യാപ്പിട്ട്... മാസ്കിട്ട്...ഇനി എത്ര നാൾ ....
 
 
 
 
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ   28 06 2020 
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച   05 07 2020

20.6.20

നിഴൽവീണവഴികൾ ഭാഗം 79


അത്യാവശ്യം നാട്ടിലേയ്ക്കു കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ റഷീദ് വാങ്ങിയിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും ആവശ്യത്തിനുള്ള സാധനങ്ങളും ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ട സാധനങ്ങളൊക്കെ വാങ്ങി... എന്നും വൈകുന്നേരം താമസസ്ഥലത്ത് പലതരം പരിപാടികളും അവിടുള്ളവർസഘടിപ്പിച്ചിരുന്നു. എല്ലാവർക്കും ഒപ്പം ഹമീദും ഭാര്യയും കാണും. അവരെല്ലാം വളരെ സന്തോഷത്തോടെ ആഘോഷമാക്കുകയായിരുന്നു.

ഹമീദും ഭാര്യയും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കുകയാണ്. ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞുപോയതുപോലെ... എല്ലാവർക്കും അവർ തിരികെപോകുന്നതിൽ വലിയ വിഷമമുണ്ടായിരുന്നു. അത്രയേറെ സ്നേഹമായിരുന്നു അവർക്ക്... റഷീദും അവർക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങുന്നു. കുറച്ചു ദിവസത്തേയ്ക്കു മാത്രം.. വാപ്പയും ഉമ്മയും ഇങ്ങോട്ട് ഒറ്റയ്ക്കാണ് വന്നതെങ്കിലും തിരിച്ചു കൂടെ കൊണ്ടുപോകാമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇവിടെ ഓഫീസിലും ഫാക്ടറിയിലും വേറേ പ്രശ്നങ്ങളൊന്നുമില്ലല്ലോ.. അഭിമന്യു അവൻ എല്ലായിടത്തും ഉണ്ട്.. അതുകൊണ്ട് ഒരു ടെൻഷനുമില്ല... മക്ക പള്ളിയുടെ അപ്പുറത്ത് സൂക്കു തമറിൽ (ഈത്തപഴങ്ങളുടെ മാർകറ്റിൽ പോയി)ഈത്ത പഴങ്ങളും അത് കഴിഞ്ഞ് പുണ്യ ജലമായ സംസം വെള്ളവും ആവശ്യത്തിന് ശേഖരിച്ചു.ഉംറ കഴിഞ്ഞ് നാട്ടിൽ എത്തിയാൽ കാണാൻ വരുന്നവരെ സ്വീകരിക്കൽ ഈത്തപ്പഴവും സംസം വെള്ളവും കൊണ്ടാണ് അത് കഴിക്കാൻ തന്നെ ഒട്ടു മിക്ക ആളുകളും വീട്ടിൽ വരും.ഉംറയ്ക്ക് പോകാൻ കഴിയാതെ പോയവർ പലരും അത് കൊണ്ട് സംതൃപ്തി അടയും.അതോടൊപ്പം  നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും പായ്ക്ക് ചെയ്തു. ബന്ധുക്കൾക്ക് എന്തെങ്കിലും കൊടുക്കണമല്ലോ... 

ഡ്യൂട്ടി കഴിഞ്ഞ് എല്ലാവരും ഫ്ലാറ്റിലുണ്ടായിരുന്നു. സ്നേഹത്തോടെയുള്ള യാത്രയയപ്പ്.. ഹമീദ് റഷീദിന്റെ സ്റ്റാഫുകളുടെ സ്നേഹം തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എല്ലാവരും അവരെ യാത്രയാക്കി... 

റഷീദ് എല്ലാ കാര്യങ്ങളും അഭിമന്യുവിനോട് പറഞ്ഞ് ഏല്പിച്ചിട്ടുണ്ടായിരുന്നു. എന്തു സഹായം വേണമെങ്കിലും സ്പോൺസറും ചെയ്യും.. അതുകൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ല. അഭിമന്യുവിന്റെ ഭാവി വധുവും അവിടെ എത്തിയിരുന്നു. കാർ ഓടിച്ചത് അഭിമന്യുതന്നെയായിരുന്നു. അവർ നേരേ എയർപോർട്ടിലെത്തി. 9 മണിക്കാണ് ഫ്ലൈറ്റ്. അഭിമന്യുവിനെ യാത്രയാക്കി അവർ എയർപോർട്ടിലേയ്ക്ക കയറി.. എമിഗ്രേഷനും മറ്റും കടന്ന് അവർ ലോഞ്ചിലെത്തി.. അവിടെ ഒഴിഞ്ഞ കസേരയിൽ അവർ മൂവരും ഇന്നു. 

“റഷീദേ... എല്ലാവരും നല്ല കുട്ടികളാ... നല്ല ആത്മാർത്ഥയുള്ളവർ.. ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇവിടെ സംഭവിച്ചതൊക്കെ..“

“അതേ വാപ്പാ... പടച്ചോൻ നേരത്തേ തീരുമാനിച്ചുറച്ചകാര്യങ്ങളാ. ഇതൊക്കെ...“

ഫ്ലൈറ്റ് അനൗൺസ് ചെയ്തു.. അവർ മൂവരും സാവധാനം ഫ്ലൈറ്റിനടുത്തേക്കുള്ള കവാടത്തിലേയ്ക്ക് നടന്നു... ഹമീദ് നല്ല ചുറുചുറുക്കോടെ നടക്കുകയായിരുന്നു. ഉമ്മ പൊതുവെ പതുക്കെയാണ് നടക്കാറുള്ളത്... റഷീദ് രണ്ടുപേരേയും വളരെ കെയർ ചെയ്ത് കൂടെയുണ്ടായിരുന്നു.

റഷീദ് നാട്ടിലേയ്ക്ക് വിളിച്ച് പുറപ്പെട്ട കാര്യങ്ങൾ  പറഞ്ഞു... അവിടെ എത്തുന്ന സമയത്തിനു മുന്നേതന്നെ വിഷ്ണുവും ഫസലും എത്തുമെന്നറിയിച്ചു. അൻവർ ഹോസ്പിറ്റലിലാണ്. സഫിയ വീട്ടിലേയ്ക്ക് പോന്നു. നാളെ വാപ്പയും ഉമ്മയും വരുന്നതുകൊണ്ട് വൈകുന്നേരമായപ്പോൾ അൻവറിന്റെ നിർബന്ധപ്രകാരം സഫിയയെ വീട്ടിലെത്തിച്ചു.. എയർപോർട്ടിലേക്ക് പോകാൻ ഫസലുണ്ടല്ലോ.. പിന്നെ വേറാരേയും ആവശ്യവുമില്ല..

സിസേറിയൻ ആയതുകൊണ്ടാണ് നാദിറയ്ക്ക് കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നത്. രണ്ടുദിവസത്തിനകം ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടറ്‍ പറഞ്ഞിരിക്കുന്നത്. അൻവർ ഇന്ന് ലീവെടുത്തു. ഓഫീസിൽ നിന്നും വിട്ടുനിൽക്കാനുമാവില്ല.. കുറച്ച് ഓർഡർ വിദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. അതെല്ലാം കൈകാര്യം ചെയ്യണമെങ്കിൽ അവൻ അവിടെ വേണമെന്നുമുണ്ട്.

ഹമീദ് നല്ല സുഖമായ ഒരു ഉറക്കം ഉറങ്ങി കഴിഞ്ഞപ്പോഴേയ്ക്കും ഫ്ലൈറ്റ് എയർപോർട്ടിലെത്താറായിരുന്നു. റഷീദ് വാപ്പാനെ തട്ടിയുണർത്തി.. വെളുപ്പാകാലത്ത് 4 മണിയായിരിക്കുന്നു. ഉമ്മയ്ക്ക് ഉറക്കംവന്നില്ല.. റഷീദ് ചെറിയൊരു മയക്കം മയങ്ങി... ഫ്ലൈറ്റ് ലാൻഡ് ചെയ്തു.. തിരക്കു കൂട്ടാതെ പതുക്കെ ഇറങ്ങാമെന്ന് റഷീദ് പറഞ്ഞു... 

അവർ പുറത്തെത്തി... എമിഗ്രേഷൻ ക്ലിയറൻസ്  കഴിഞ്ഞ് ലഗേജും കളക്ട് ചെയ്ത് എയർപോർട്ടിന് പുറത്തേയ്ക്ക്. അവിടെ ഫസലും വിഷ്ണുവും കാത്തു നിൽപ്പുണ്ടായിരുന്നു. അടുത്തെത്തിയയുടൻ ഫസൽ ഓടിവന്ന് ഉപ്പാനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അവന്റെ  കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനിർ പുറത്തേയ്ക്ക് തെറിച്ചു. ഓർമ്മയായ കാലംമൂതൽ കൂടെയുണ്ടായ മനുഷ്യനാണ്... പക്ഷെ ഈ കുറച്ചു ദിവസങ്ങൾ ഒരു വലിയ ശുന്യതയാണ് അവനിൽ ഉണ്ടാക്കിയത്.. രണ്ടാളും അങ്ങനെ തന്നെയാണ് .. വലിയ സ്നേഹമാണ്...

റഷീദ് രണ്ടുപേരും വിളിച്ച് ഉമ്മാനേയും കൂട്ടി നടന്നു.. വാഹനം പാർക്ക്ചെയ്തിടത്തെത്തി. വിഷ്ണുതന്നെ ലഗേജെല്ലാം കയറ്റി... അവർ അവിടെനിന്നും യാത്ര തുടങ്ങി..

വഴിയിൽ തട്ടുകടയിൽ നിന്നും ചായയും കഴിച്ച് വീണ്ടുമവർ യാത്ര തുടർന്നു. 8 മണിയായപ്പോൾ അവർ വീട്ടിലെത്തി. വീട്ടിൽ സഫിയയും ..... റഷീദിന്റെ ഭാര്യയും ഓടിയെത്തി.. ആ കുടുംബത്തിന്റെ സ്നേഹം ഒന്നു കാണേണ്ട നിമിഷമായിരുന്നു അത്.

”അഫ്സാ.. എന്റെ മോള് എവിടെ ..” റഷീദ് ഭാര്യയോട് ചോദിച്ചു.

”അതാ മുട്ടിലിഴഞ്ഞ് ഒരാൾ വരുന്നു. റഷീദ് ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു.”

”വാപ്പ വരുന്നത് പ്രമാണിച്ചാണെന്നു തോന്നുന്നു.. ഇന്നു രാവിലെ മുതൽ വലിയ ദേഷ്യത്തിലായിരുന്നു അവൾ..”

റഷീദ് മകളെ മുത്തം കൊണ്ട്  വീർപ്പുമുട്ടിച്ചു.. എല്ലാവരും വീട്ടിനുള്ളിൽ കയറി. സഫിയ എല്ലാവർക്കും ചായയെടുത്തു.. 

”വിഷ്ണു ഞാനൊന്നു ഫ്രഷായിട്ടു വരാം... ഹോസ്പിറ്റലിലൊന്നു പോകണം.”

”ശരി ഇക്കാ പോകാലോ ...”

ഉമ്മയ്ക്കും വാപ്പയ്ക്കും യാത്ര ചെയ്ത ക്ഷീണം കാണും.അതുകൊണ്ട് കൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു. നാളെ അവർ ഇങ്ങെത്തുമല്ലോ.. സഫിയയും ഫസലും പോകാൻ തയ്യാറായി...

”ഫസലേ.. നിന്റെ പഠിത്തമൊക്കെ എങ്ങനുണ്ട്.”

”നന്നായി പോകുന്നു മാമാ..”

അല്പനേരത്തിനകം തന്നെ റഷീദ് റഡിയായി വന്നു സഫിയയും ഫസലും ഒപ്പം റഷീദിന്റെ ഭാര്യയും കുഞ്ഞും ഒപ്പം കൂടി.

”വാപ്പയും ഉമ്മയും കുറച്ചൊന്നു റസ്റ്റെടുക്കട്ടെ... അപ്പോഴേയ്ക്കും നമുക്കിങ്ങെത്താം..”

ഹോസ്പിറ്റലിന്റെ മുന്നിൽ കാറെത്തി.. അവർ എല്ലാവരും ഇറങ്ങി. ലിഫ്റ്റിൽ കയറി നേരേ മുകളിലത്തെ നിലയിലെത്തി.. അൻവറിന് ഒരു വലിയ സർപ്രൈസ് ആയിരുന്നു അവരുടെ വരവ്... അൻവറും റഷീദും പരസ്പരം കെട്ടിപിടിച്ചു .. സഫിയ കുഞ്ഞിനെ എടുത്ത് റഷീദിന്റെ  കൈയ്യിൽ വെച്ചുകൊടുത്തു...

”ഇക്കാ ഇപ്പോഴും ഇക്ക കുഞ്ഞിനെ എടുക്കാൻ പഠിച്ചില്ലല്ലേ..” 

റഷീദ് കുഞ്ഞിനെ ഭാര്യയുടെ കൈയ്യിൽ കൊടുത്തു. അവളുടെ കുഞ്ഞ് നേരത്തേതന്നെ ഊർന്ന് താഴെ ഇറങ്ങിയിരുന്നു. ഫസലിനൊപ്പം കളിക്കുകയായിരുന്നു. കുറച്ചു നേരത്തെ കുശലം പറച്ചിലിനു ശേഷം അവർ യാത്ര പറഞ്ഞു... സഫിയ അവിടെ നിൽക്കാമെന്നു പറ‍ഞ്ഞ് അൻവറിനെ വീട്ടിലേയ്ക്കയച്ചു.. ഇപ്പോൾ ഇവിടെ ആവശ്യം സ്ത്രീകളുടെ സമീപ്യമാണ്. അതിന് അൻവർ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ.. അതു മാത്രമല്ല അൻവറിന് ഇന്ന് ഓഫീസിലേയ്ക്ക്  പോകേണ്ടതുമുണ്ട്.. കുറച്ച് വൈകിയാലും  ഓഫീസിലെത്തണം. അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.. ഇപ്പോൾ ഗ്രൂപ്പ് കമ്പനിയുടെ മാനേജരാണ്. അതിനാൽ എല്ലാ ഇടത്തും തന്റെ  നോട്ടമെത്തണം അമ്മായി വിശ്വസിച്ചേൽപ്പിച്ചതാണ് അതിൽ ഒരിക്കലും വീഴ്ച്ച വരുത്തരുത് .

അവർ എല്ലാവരും തിരിച്ച് വീട്ടിലെത്തി. അപ്പോഴേയ്ക്കും വാപ്പയും ഉമ്മയും ഫ്രഷായി കാപ്പിയൊക്കെ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു.

അൻവർ എത്തിയയുടൻ വാപ്പയേയും  ഉമ്മയേയും കെട്ടിപിടിച്ചു മുത്തം കൊടുത്തു.വിശേഷങ്ങൾ പങ്കുവെച്ചു... 

”ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. ഒരുമിച്ചു പറഞ്ഞാൽ തീരില്ല.. കുറേശ്ശെയായി പറയാം...”

”ശരി വാപ്പാ.. ഞാൻ വൈകിട്ടു വരാം.. ഇന്ന്  ഓഫീസിൽ പോകണം.”

”ശരി. ശരി...”

അൻവർ റഡിയായി ഓഫീസിലേയ്ക്ക് തിരിച്ചു. വിഷ്ണു കാറിൽ ജംഗ്ഷനിൽ ഡ്രോപ്പ് ചെയ്തു.. റഷീദ് അ‍‍ഞ്ചുദിവസം മാത്രമേ അവിടെ കാണുകയുള്ളൂ. അതിനു മുമ്പ് അഭിമന്യു വിവാഹം കഴിക്കാൻ പോകുന്ന കു‍ട്ടിയുടെ വീട്ടിലൊന്നു പോകണം. അവർ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഗുജറാത്തിൽ സെറ്റിലായ മലയാളികളായിരുന്നു അവർ പക്ഷേ നാട്ടിൽ കുടുംബവീട് ഇപ്പോഴുമുണ്ട്. അവിടെ അദ്ദേഹത്തിന്റെ അനുജനാണ് നോക്കുന്നത്... വർഷത്തിലൊരിക്കൽ അവർ നാട്ടിലേയ്ക്ക് വരാറുണ്ട്.. ഇത്തവണത്തെ വരവിന് ചില പ്രത്യേകതകൾകൂടിയുണ്ട്. വിവാഹം നാട്ടിലാകണമെന്നാണ് അവരുടെ നിർബന്ധം അതിനാൽ നാട്ടിൽത്തന്നെ സെറ്റിൽ ചെയ്യാമെന്നു കരുതിയാണ് വരവ്... ഗുജറാത്തിൽ അവർ രണ്ടാളും മാത്രമല്ലേയുള്ളൂ.. നാട്ടിലാകുമ്പോൾ ഒന്നുമല്ലെങ്കിലും സഹോദരങ്ങളൊക്കെ അടുത്തുതന്നെയുണ്ടല്ലോ...

”നാളെത്തന്നെ തലശ്ശേരിയിലെ അവരുടെ വീട്ടിൽ  പോകണം.” റഷീദ് വാപ്പയോടു പറഞ്ഞു .. 

”ഞാനെത്തിയ കാര്യം അഭിമന്യു വിളിച്ചു പറഞ്ഞിരുന്നു. ഒരു ചെറിയ വാക്കുറപ്പിക്കൽ പോലെ ‍ഞാൻ അവിടെചെന്നു ചെയ്യണമെന്നാണ് അവന്റെ ആഗ്രഹം... അതു സാധിച്ചുകൊടുക്കാമെന്ന്  വിചാരിച്ചു അവനു നമ്മളൊക്കെയല്ലേ ഒള്ളൂ .”

”അതു കൊള്ളാം റഷീദേ.. എനിക്ക് യാത്ര ചെയ്യാൻ വയ്യ.. അല്ലെങ്കിൽ ഞാനും കൂടി വന്നേനേ..”

”ഫസലേ... മാമാനെ ചുറ്റുപാടുമൊന്നുകൊണ്ടു പോയി കാണിച്ചു കൊടുക്ക് . നമ്മുടെ കൃഷിയൊക്കെ കാണട്ടെ.” ഫസലിനെ നോക്കി ഹമീദ് പറഞ്ഞു.

”ഫസൽ റഷീദിനേയും കൂട്ടി പുറത്തേയ്ക്കിറങ്ങി.. പുതുതായി വാങ്ങിയ സ്ഥലം ഇതുവരെയും കണ്ടിട്ടില്ലായിരുന്നു. പോയിട്ട് വർഷം ഒന്നായല്ലോ.. അതിനിടയിലായിരുന്നു വസ്തുവിന്റെ എഴുത്തു നടത്തിയത്. എല്ലാം ഫസൽ റഷീദിനെ കൊണ്ടുപോയി കാണിച്ചുകൊടുത്തു. കൃഷിസ്ഥലവും തെങ്ങിൻതോപ്പും പച്ചക്കറികൃഷിയുമെല്ലാം പോയി കണ്ടു... 

റഷീദിന് സന്തോഷം തോന്നി. വാപ്പായിലെ പഴയ കൃഷിക്കാരന്റെ ബുദ്ധി ഇതുവരേയും വാർദ്ധക്യം തളർത്തിയിട്ടില്ല....

അന്നത്തെ ദിവസം റഷീദ് പുറത്തേയ്ക്കിറങ്ങിയില്ല.. ഫസലിനായി കൊണ്ടുവന്ന പുത്തൻ ഉടുപ്പും പേനയും മറ്റുമൊക്കെ ഹിമീദ് എടുത്തു നൽകി.. കൂട്ടത്തിൽ റഷീദിന്റെ മോൾക്കായി കൊണ്ടുവന്ന കളിപ്പാട്ടവും. അവൾ അതിൽ പല പരീക്ഷണങ്ങളും നടത്താൻ  തുടങ്ങി... കളിപ്പാട്ടങ്ങൾ പലതുണ്ടെങ്കിലും അവൾക്ക് ഇഷ്ടപ്പെട്ടത് ബട്ടൺ അമർത്തുമ്പോൾ ഡാൻസ് ചെയ്യുന്ന കുരങ്ങനെയാണ്...

ഹോസ്പിറ്റലിലേയ്ക്കുള്ള ഭക്ഷണം ഉച്ചയ്ക്ക് വിഷ്ണു കാറിൽ കൊണ്ടുപോയി. വൈകുന്നേരം അവിടുന്നാണ് കഴിക്കുന്നത്..

അടുത്ത ദിവസം രാവിലെ തന്നെ റഷീദും ഭാര്യയും കുഞ്ഞും തലശ്ശേരിയിലേക്ക് പുറപ്പെട്ടു. പോകുന്നവഴിയിൽ ഫസലിനെ ജംഗ്ഷനിൽ ഇറക്കി. അവിടുന്നു അവന് എപ്പോഴും ബസ്സുണ്ടല്ലോ... കണ്ടു പിടിക്കാന‍് അല്പം ബുദ്ധിമുട്ടായെങ്കിലും അവർ ചോദിച്ച് മനസ്സിലാക്കി ലക്ഷ്യസ്ഥാനത്തെത്തി.. ഒരു പഴയ തറവാടായിരുന്നു അത്. ചുറ്റും നല്ല തെങ്ങിൻ തോപ്പുണ്ടായിരുന്നു.. തൊട്ടു താഴെയായി വയലും ശരിയ്ക്കും ഒരു ഗ്രാമപ്രദേശമായിരുന്നു അത്.. ഒരുകാലത്ത് ഇവരൊക്കെ ഇവിടുത്തെ നായർ പ്രമാണിമാരായിരുന്നു... പിന്നീട് ഓഹരി ചെയ്ത് എല്ലാവരും പ്രത്യേകം പ്രത്യേകമായി.. അതിൽ കുടുംബവീട് കിട്ടിയത് അദ്ദേഹത്തിനായിരുന്നു.

അവർ വീട്ടിലെത്തി.. വരുമെന്ന്  നേരത്തെ അറിയാവുന്നതുകൊണ്ട് അവർ  കാത്തിരിക്കുകയായിരുന്നു. നല്ല സ്നേഹമുള്ള ആളുകളായിരുന്നു. അവളുടെ സഹോദർ പഠനം കഴിഞ്ഞ് നിൽക്കുന്നു.. നാട്ടിൽ  ജോലിനോക്കാമെന്നുള്ള ഐഡിയയിൽ നിൽക്കയാണ് .. അവിടുന്നുതന്നെ അഭിമന്യുവിനെ വിളിച്ചു. .. 

”അഭി.. നിന്റെ വാക്കുറപ്പിക്കലൊക്കെ കഴിഞ്ഞു.. എല്ലാം ഞാൻ കണ്ട് ഇഷ്ടപ്പെട്ടു.. പിന്നെ കല്യാണത്തിന്റെ ഡേറ്റ് മാത്രം നീ ഫിക്സ് ചെയ്താൽ മതി.. ബാക്കിയെല്ലാം ഇവിടെ റഡിയാണ്..”

അഭിമന്യുവിന് വളരെ സന്തോഷമായി..  തന്റെ ആത്മാർത്ഥ സുഹൃത്ത് അവൻ തന്നെ കണ്ടെത്തിയ കുട്ടി... അവൻ തന്നെ ഔദ്യോഗികമായി വിവാഹവും ഉറപ്പിച്ചു.. ഇങ്ങനെയുള്ള സുഹൃത്തുക്കളെ ഇക്കാലത്ത് എവിടെയും കാണാനാവില്ല..

അവർ ഭക്ഷണം കഴിഞ്ഞാണ് അവിടുന്ന് യാത്രപറഞ്ഞിറങ്ങിയത്.. ഇനി നേരേ ഹോസ്പിറ്റലിലേയ്ക്ക്, വൈകുന്നേരം ഡിസ്ചാർജ്ജാകുമെന്നാണ് പറഞ്ഞിരിക്കുന്നത് . അങ്ങനെയെങ്കിൽ അവരേയും കൂട്ടി പോകാമല്ലോ... ഇന്ന് വിഷ്ണുവിന് റസ്റ്റ് കൊടുത്തിരിക്കുകയാണ്. റഷീദ് തന്നെയാണ് കാർ ഓടിച്ചത്.. അൻവർ നേരത്തേ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

ഫസൽ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങി.. ബസ്റ്റോപ്പിലേയ്ക്കുള്ളയാത്ര.. അപ്രതീക്ഷിതമായി അവന്റെ പുറകിൽ നിന്നൊരു വിളികേട്ടു. തിരിഞ്ഞുനോക്കി.. 

”ഫസലേ... നീയെന്താ അങ്ങോട്ട് വരാതിരുന്നത്..” അത് ഡയറക്ടറുടെ സെക്രട്ടറിയായിരുന്നു.

”അതേ മാമാന്റെ ഭാര്യ പ്രസിവിച്ചു. രണ്ടുമൂന്നു ദിവസം വന്നില്ല..”

”നിന്നെ കാണാനാ ഞാനിങ്ങോട്ട് വന്നത്.. നാളെ ഒന്നു ഓഫീസിലേയ്ക്ക് വരാമോ..”

”വരാം...”

”സാറ് നാളെ കാണില്ല.. സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കാൻ പറഞ്ഞു.. നാളെ ഉച്ചയ്ക്ക് വന്നാൽ  നേരത്തെ  നമുക്ക് തീർക്കാം..”

”ശരി..”

അവൻ സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി.. എന്തായാലും ഡയറക്ടറില്ലല്ലോ.. അതുകൊണ്ട് വേറേ പ്രശ്നങ്ങളൊന്നുമില്ല നാളെ എന്തായാലും ഇവിടെനിന്നും ഉച്ചയ്ക്കിറങ്ങാം. എന്തേലും കള്ളത്തരം പറയാം... ഐഷു അടുത്ത ആഴ്ച എത്തും. അവളെത്തിയാൽ പിന്നെ കള്ളത്തരങ്ങളൊന്നും നടക്കില്ല..

അവൻ ഒരു സ്വപ്നലോകത്തായിരുന്നു. സിനിമയുടെ അടയ്ക്കപ്പെട്ട വാതിലുകൾ തനിക്കായി തുറന്നുവരുന്നതുപോലെ അവനു തോന്നി.. ആദ്യം കണ്ട ബസ്സിൽ അവൻ കയരി... വളരെ നേരത്തേ തന്നെ അവൻ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ അവിടൊരു ഉത്സവപ്രതീതിയായിരുന്നു. എല്ലാവരും എത്തിയിരിക്കുന്നു. നാദിറയുടെ വാപ്പയും ഉമ്മയും സഹോദരിയും വന്നിട്ടുണ്ട്. റഷീദ് മാമയും അൻവർമാമയും തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ഫസലെത്തിയപ്പോൾ എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി...

”ഫസലേ... നീയിന്നു നേരത്തെയാണല്ലോ...” സഫിയ അവനോട് ചോദിച്ചു.

”ഇന്ന് ബസ്സ് നേരത്തെ കിട്ടി..”

”നീപോയി ഫ്രഷായി വാ.. ചായയെടുത്തുവക്കാം.”

”അവൻ റൂമിലേയ്ക്ക് പോയി.. പെട്ടെന്നുതന്നെ കുളിച്ചു... റഡിയായി താഴെവന്നു... അവരോടൊപ്പം അവനും കൂടി. സന്തോഷത്തിനെ നിമിഷങ്ങളായിരുന്നു അവിടെ...

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 06 2020
ഷംസുദ്ധീൻ തോപ്പിൽ 21 06 2020

14.6.20

നിഴൽവീണവഴികൾ ഭാഗം 78


ലേബർ റൂമിനു മുൻപിൽ ഉമ്മയെ കണ്ടെത്തി.. ഉമ്മ വലിയ ടെൻഷനിലായിരുന്നു. പെട്ടെന്നാണ് നാദിറയ്ക്ക് വേദന വന്നത്.. ഉടൻ ഇവിടെയെത്തിച്ചു.. ഉടനേതന്നെ സർജ്ജറി വേണമെന്നു ഡോക്ടർ പറ‍ഞ്ഞു. കൂടെ സഹായിക്കാൻ ആരുമില്ലായിരുന്നു. വിഷ്ണു ഓട്ടംപോയതുകാരണം വേറേ വണ്ടിപിടിച്ചാണ് വന്നത്.. എന്തായാലും ഫസൽ എത്തിയത് സഫിയയ്ക്ക് ഒരു വലിയ അനുഗ്രഹമായി..അല്പനേരത്തിനകം സിസ്റ്റർ തിയേറ്ററിന്റെ ഡോറിൽ വന്നു.. നാദിറയുടെ ആരേലും ഇവിടുണ്ടോ....ജിഞ്ജാസയോടെ.. രണ്ടാളും അങ്ങോട്ടേയ്ക്ക് വേഗത്തിൽ നടന്നെത്തി...നാദിറ പ്രസവിച്ചു... ആൺകുട്ടിയാ...മറ്റൊരു സിസ്റ്റർ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ പുറത്തേയ്ക്ക് കൊണ്ടുവന്നു. സഫിയ കുഞ്ഞിനെ ഏറ്റുവാങ്ങി...”പെട്ടെന്നു തിരികെ തരണേ..””കുഞ്ഞിന്റെ അമ്മ.. നാദിറ എങ്ങനെയുണ്ട്.””സുഖമായിരിക്കുന്നു. സെഡേഷനിലാ...”ചുവന്നു തുടുത്ത മുഖമുള്ള കുട്ടി ഫസലിന് ജിജ്ഞാസയായിരുന്നു. സഫിയ കുഞ്ഞിനെയുമെടുത്ത് തൊട്ടടുത്തുള്ള തൂണിനു സമീപമായി നിന്നു... അതിന്റെ മുഖത്തേയ്ക്ക് നോക്കി ലാളിച്ചു...കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളിച്ചു  അല്ലാഹു അക്ബർ.... അല്ലാഹു അക്ബർ....അല്പസമയത്തിനകം സിസ്റ്റർ പുറത്തേയ്ക്ക് വന്നു. കുഞ്ഞിനെ തിരികെ നൽകി... അവൻ ആള് ഉഷാറാണെന്നു തോന്നുന്നു... കൈയ്യും കാലുമൊക്കെ അടിച്ചുകാണിക്കുന്നു. മിഴിച്ചുള്ള നോട്ടം...റഷീദ് മാമയ്ക്ക് പെൺകുട്ടിയാണെങ്കിലും അൻവർ മാമയ്ക്ക് ആൺകുട്ടിയെ കിട്ടിയിരിക്കുന്നു. നാദിറ മാമിയ്ക്ക് ആഗ്രഹവും അതായിരുന്നു. അവരെപ്പോഴും പറയുമായിരുന്നു. ഫസലെ എനിക്ക് നിന്നെപ്പോലൊരു സുന്ദരനായ ആൺകുഞ്ഞുവേണമെന്ന്...സഫിയ... അൻവറിനോട് വിവരം വിളിച്ചു പറയാൻ ഫസലിനോടു പറഞ്ഞു.. ഫസലിന് അവരുടെയൊക്കെ ടെലിഫോൺ നമ്പർ കാണാപ്പാടമായിരുന്നു... ഉമ്മാ തൊട്ടപ്പുറത്ത് ബൂത്തുണ്ട്... ഞാൻ റഷീദ് മാമയെയും  വിളിച്ചു പറയട്ടെ...”വേണം. പെട്ടെന്ന് വാ... ഇവിടെ എല്ലാവ ർക്കും സുഖമാണെന്നു പറഞ്ഞോളൂ... ഉപ്പാനോടും ഉമ്മാനോടും അന്വേഷണം പറയണെ.... ഞാനിവിടെ നിൽക്കാം. ചിലപ്പോൾ എന്തേലും ആവശ്യത്തിന് വിളിക്കും...”ഫസൽ നിമിഷനേരം കൊണ്ട് ടെലിഫോൺ ബൂത്തിലെത്തി. അതിന്റെ കാബിനിൽ ആരുമുണ്ടായിരുന്നില്ല.. നേരേ അകത്തു കയറി. അൻവറിനെ വിളിച്ചു.വിഷയം കേട്ടപ്പോൾ അൻവറിന് സന്തോഷമായി... ഉടൻ എത്താമെന്നും വേണ്ടകാര്യങ്ങളൊക്കെ ചെയ്യാനും വിളിച്ചു പറഞ്ഞു...അടുത്തതായി റഷീദിനെ വിളിച്ചു. അവരും വളരെ ഹാപ്പിയായി... ഉപ്പയും ഉമ്മയും റഷീദ് മാമയുടെ കൂടെയുണ്ടായിരുന്നു. അവരുമായി അവൻ സംസാരിച്ചു. എത്രയും പെട്ടെന്ന് ഉപ്പ തിരിച്ചെത്തണമെന്നായിരുന്നു അവന് ആഗ്രഹം... അടുത്ത ബുധനാഴ്ച അവരെല്ലാവരും തിരിച്ചെത്തുന്ന കാര്യം അവനോട് പറഞ്ഞു.. ഇനി വെറും അഞ്ചു ദിവസങ്ങൾ മാത്രം...കൂട്ടത്തിൽ വീട്ടിലേയ്ക്കും വിളിച്ചു കാര്യം പറഞ്ഞു... റഷീദിന്റെ ഭാര്യ അവിടെ ഒറ്റയ്ക്കായിരുന്നല്ലോ.. ജോലിക്കാരിയോട് രണ്ടു ദിസം വീട്ടിൽ നിൽക്കാൻ പറഞ്ഞ് ഏൽപിച്ചാണ് പോയത്. അതു കാരണം ജോലിക്കാരിയും അവിടുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യമായതുകൊണ്ട് എന്തായാലും ആള് വേണ്ടിവരുമല്ലോ...നാദിറയുടെ വാപ്പയോട് അൻവർ തന്നെയാണ് വിളിച്ച് വിവരം പറഞ്ഞത്.. അവരും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു. വൈകുന്നേരത്തോടെ എല്ലാവരും ഹോ സ്പിറ്റലിലെത്തി. അപ്പോഴേയ്ക്കും ഉമ്മയേക്കും കുഞ്ഞിനേയും റൂമിലേയ്ക്ക് കൊണ്ടുവന്നു. അത്യാവശ്യം സൗകര്യമുള്ള റൂമായിരുന്നു. ബൈസ്റ്റാന്റിനു കിടക്കാൻ ഒരു കട്ടിൽ കൂടിയുണ്ടായിരുന്നു. അൻവർ വന്നയുടനേ.. സഫിയ കുഞ്ഞിനെയെടുത്ത് അൻവറിന്റെ കൈയ്യിലേയ്ക്ക് കൊടുത്തു.. അവൻ മിഴിച്ചു അൻവറിനെ നോക്കുകയായിരുന്നു. അല്പസമയത്തിനുശേഷം അൻവർ നാദിറയുടെ ഉമ്മയെ ഏല്പിച്ചു. അവരും അവനെ ലാളിച്ചു.”മാമ എന്താ പേര് കണ്ടുവച്ചിരിക്കുന്നത്.”അൻവർ അല്പനേരം ആലോചിച്ചു... ”നീ പറ.. ഒരു പേര്...”എല്ലാവരും ഫസലിനെ നോക്കി...”ഇക്കാ... റഷീദിക്കാന്റെ മോൾക്കും ഇവനാ പേരിട്ടത്... ഇവന്റെ കൈയ്യിൽ ധാരാളം പേരുണ്ട്..”ഫസൽ അല്പനേരം ആലോചിച്ചു...അമാൻ... എന്നിട്ടാലോ അർത്ഥം... സംരക്ഷണം അല്ലെങ്കിൽ സുരക്ഷിതം... അല്ലാഹുവിന്റെ സംരക്ഷണം  ലഭിക്കുന്നവൻ എന്നർത്ഥം...അവിടെ എല്ലാവർക്കും ആ പേര് വളരെ ഇഷ്ടപ്പെട്ടു... സ്വന്തം അനന്തിരവന്റെ അറബി പാണ്ഢിത്യത്തിലും എല്ലാവർക്കും അത്ഭുതം തോന്നി.. അവൻ വീട്ടിൽ അങ്ങനെ വായിക്കുന്നത് കാണാറില്ല.. മൗലവി വന്നതിനുശേഷം പലതും അവൻ വായിക്കുന്നതും സംശയം ഉപ്പയോട് ചോദിക്കുന്നതും കേട്ടിട്ടുണ്ട്...അൻവർ ദൈവ നാമത്തിൽ കുഞ്ഞിന്റെ  ചെവിയിൽ മന്ത്രിച്ചു... അമാൻ... അമാൻ... അമാൻ....കുഞ്ഞിന് ഇഷ്ടപ്പെട്ടെന്നുതോന്നുന്നു.. കൈയ്യും കാലും മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിച്ചുകൊണ്ട് ആഹ്ലാദത്തോടെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു... രാത്രി ഏഴുമണിയായപ്പോൾ വിഷ്ണു വണ്ടിയുമായെത്തി.. അന്നത്തെ ദിവസം ഹോസ്പിറ്റലിൽ സഫിയയും നാദിറയുടെ ഉമ്മയും നിൽക്കാമെന്നേറ്റു... നാദിറയുടെ വാപ്പയും അൻവറും, ഫസലും വീട്ടിലേയ്ക്ക് തിരിച്ചു... പിറ്റേദിവസം രാവിലെ അൻവർ നേരത്തേ എത്തുമെന്നും. ഉച്ചയ്ക്ക് ഫസൽ ചോറുമായി വരാമെന്നും പ്ലാൻ ചെയ്തു.. അടുത്ത ദിവസം ക്ലാസ്സിനു പോകുന്നില്ലെന്നും ഒരു ദിവസത്തെ ക്ലാസ് പോയാലും കുഴപ്പമില്ലെന്നു ഫസൽ അവരോടു പറഞ്ഞു.. കൂടാതെ തൊട്ടടുത്ത ദിവസം ശനിയും ഞായറുമാണ്. മൂന്നു ദിവസം അവധിയുണ്ടല്ലോ.. ആ ദിസം ഇരുന്നു പഠിക്കാമെന്നും വാക്കുകൊടുത്തു...അവർ മൂവരും വീട്ടിലെത്തി. വണ്ടി പോർച്ചിൽ പാർക്ക് ചെയ്ത് വിഷ്ണു യാത്ര പറഞ്ഞ് പോയി... നാദിറയുടെ ഉപ്പയെ  അവിടാക്കിയിട്ടാണ് അവർ വീട്ടിലേക്ക് പോന്നത്... അൻവറും ഫസലും കുളിച്ച് ഭക്ഷണം കഴിക്കാനെത്തി. ജോലിക്കാരി വേണ്ടതെല്ലാം മേശയിൽ എടുത്തു  വച്ചിട്ടുണ്ടായിരുന്നു.  അഫ്സയും  ഒപ്പമുണ്ടായിരുന്നു. ഹോസ്പിറ്റലിലെ വിവരങ്ങളെല്ലാം വിശദമായി പഞ്ഞു.. ഇനി ഈ വീട്ടിലേയ്ക്ക് പുതുതിയായി വരാൻ പോകുന്ന അതിഥിയുടെ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു...പിറ്റേ ദിവസം അതി രാവിലെ തന്നെ അൻവർ റഡിയായി  താഴെയെത്തി.. അവിടെ കൊണ്ടു പോകാനുള്ള കാപ്പി റഡിയാക്കിവച്ചിട്ടുണ്ടായിരുന്നു. വിഷ്ണു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. അൻവർ വാഹനത്തിൽ കയറി ഹോസ്പിറ്റലിലേയ്ക്ക്... അന്ന് വിഷ്ണുവിന് ഒന്നുരണ്ട് ഓട്ടമുള്ളതുകൊണ്ട് ഉച്ചയ്ക്ക് കാണില്ലാന്നും പറഞ്ഞു. നേരത്തേ ബുക്ക് ചെയ്ത ഓട്ടമാണ്. അത് വേണ്ടെന്നു പറയാനും പറ്റില്ലല്ലോ... അൻവർ നിർബന്ധിച്ചതുമില്ല... ഉച്ചയ്ക്ക ഭക്ഷണം കൊണ്ടുവരാൻ ഓട്ടോപിടിച്ചുകൊള്ളമെന്നു പറഞ്ഞു... ഫസൽ കുറച്ചു താമസിച്ചാണ് ഉണർന്നത്... അവൻ പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച് കാപ്പികുടിക്കാനിരുന്നു. ജോലിക്കാരി എല്ലാം വിളമ്പി വച്ചിരുന്നു. അവൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അങ്ങേത്തലയ്ക്കൽ ഐഷു...”നീയെന്താ ഇന്ന് പോണില്ലേ...””അതേ... നാദിറ മാമി പ്രസവിച്ചു..””ഓ.. അതാണ് പോകാതിരുന്നതല്ലേ..””എന്താ കുഞ്ഞ്...””ആൺകുട്ടിയാ.. അമാനെന്നാ പേര്...””എന്നാൽ ആ പേരിട്ടത് നീയല്ലേ..”അവൾ അങ്ങനെയാണ്.. തന്നെ എല്ലാ രീതിയിലും മനസ്സിലാക്കിയവൾ... എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവൾക്ക് നന്നായറിയാം...”എന്തു പറഞ്ഞു വാപ്പയും ഉമ്മയുമൊക്കെ... ”എല്ലാവർക്കും ഇഷ്ടപ്പെട്ടു...””കുഞ്ഞെങ്ങനെ കാണാനൊക്കെ..””സുന്ദരനാ... നല്ല വെളുപ്പുണ്ട്...””എങ്ങനെ സുന്ദരനാകാതിരിക്കും... നിന്റെ കുടുംബത്തിന്റെ സൗന്ദര്യം കിട്ടുമല്ലോ...””.. പിന്നെ.. അടുത്ത ബുധനാഴ്ച ഞാനങ്ങെത്തും... വാപ്പ ഒരാഴ്ചകൂടി കഴിഞ്ഞിട്ടേ വരുള്ളൂ.... ഉമ്മയും ഞാനും നാട്ടിൽ കാണും...””.. ഓകെ... അപ്പോൾ വണ്ടി ഡ്രൈവറായിരിക്കും കൊണ്ടുവരുന്നതല്ലേ..””പിന്നല്ലാതെ... ഉമ്മയ്ക്കും എനിക്കും ഓടിക്കാനറിയില്ലല്ലോ...””എനിക്ക് ലൈസൻസ് കിട്ടട്ടേ.. പിന്നീടുള്ള കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം...””എന്നാൽ വാപ്പയോട് പറഞ്ഞ് നിനക്ക് വീട്ടിൽ കിടക്കുന്ന വണ്ടി തരാം.. പക്ഷേ ഒരു കണ്ടീഷൻ.. വീട്ടിൽ വന്ന് എന്നേയും കൂടെക്കൂട്ടണം...””‍ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ..””ടാ...ചെക്കാ നീ മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല അതിന് മുൻപ് എന്നെ ഇറക്കി കൊണ്ടുവരാൻ....കൂടുതൽ ചിന്തിക്കേണ്ട...കെട്ടോ... അതൊക്കെ നമുക്ക് പഠിപ്പു കഴിഞ്ഞു...ഞാൻ കുറച്ചു ദിവസം നാട്ടിൽ ഇല്ലാത്തപ്പൊ ചെക്കന് കൂടുന്നുണ്ട് നിനക്ക് ഞാൻ വച്ചിട്ടുണ്ട് കെട്ടോ...””ഓ... പെണ്ണ് അപ്പൊഴേയ്ക്കും പിണങ്ങിയോ നീ എന്റെ മുത്തല്ലേ..കൊഞ്ചല്ലേ കൊഞ്ചല്ലേ നിനക്ക് ഞാൻ...””എന്തിനാടാ ചക്കരേ ഞാൻ നിന്നോട് പിണങ്ങുന്നേ...””നീ ആകെ റൊമാന്റിക് ആണല്ലേ.. പിന്നെ... നീ നിൽക്കുന്നത് ഒരു മണരണവീട്ടിലാ..””ശരിയാ...പടച്ചോൻ കാക്കട്ടെ ...””.. ശരി എന്നാൽ ഞാൻ വയ്ക്കട്ടെ... വാപ്പാന്റെ  ഫോണാ...””ശരി. ഐഷു.. ബൈ ഡാ.. ഉമ്മാ...”അവൻ ഫോൺ വച്ചിട്ട് ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴാണ് അടുത്ത കാൾ വന്നത്...അവൻ ഓടിയെത്തി.. അപ്പുറത്ത് അൻവറായിരുന്നു.ഹോസ്പിറ്റലിൽ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ നന്നായിരിക്കുന്നുവെന്ന കാര്യം പറ‍ഞ്ഞു... പൈസയ്ക്ക് എന്തേലും ആവശ്യമുണ്ടെങ്കിൽ സഫിയയോട് പറഞ്ഞ് ആവശ്യമുള്ള പണം നൽകാൻ ഫസലിനോട് പറഞ്ഞ് ഏല്പിച്ചു..ഉച്ചയ്ക്കുള്ള ഭക്ഷണം റഡിയായി.. ഫസൽ ഉച്ചഭക്ഷണവും ഹോസ്പിറ്റലിലേയ്ക്കുള്ള ഭക്ഷണവുമായി ഓട്ടോയിൽ പോയി... അവിടെത്തി.. എല്ലാവരും ഭക്ഷണം കഴിച്ചു. ഫസൽ കുഞ്ഞിന്റെ അടുത്തെത്തി അവനെ ലാളിച്ചുകൊണ്ടിരുന്നു. നാദിറയ്ക്ക് നല്ല ക്ഷീണവും വേദനയുമുണ്ടായിരുന്നു. കട്ടിലിൽ ചാരിയിരുന്നാണ് ഭക്ഷണം കഴിച്ചത്.വൈകുന്നേരത്തോടെ ഫസലും അൻവറും വീട്ടിലേക്ക് തിരിച്ചു.. വിഷ്ണു ഓട്ടം കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു. പോകുന്ന വഴിക്ക് കുറച്ച് വെജിറ്റബിൾസും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങി.. സാധാരണ സഫിയയാണ് എല്ലാം ചെയ്യുന്നത്.. ഇപ്പോൾ അവൾ ഇല്ലല്ലോ.. പക്ഷേ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് സഫിയ ഹോസ്പിറ്റലിൽ വച്ച് എഴുതിക്കൊടുത്തിരുന്നു. അവർ വേണ്ട സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു.അങ്ങ് സൗദി അറേബ്യയിൽ ഹമീദിനും ഭാര്യ സൈനബയ്ക്കും അതൊരു പുതിയ ലോകമായിത്തന്നെ തോന്നി. ഉംറ വിജയകരമായിപൂർത്തിയാക്കാനായി... ഈ ജന്മത്തിൽ ചെയ്യാവുന്ന പുണ്യകർമ്മങ്ങളൊക്കെ ചെയ്തിട്ടുണ്ട്.. ചെയ്ത പാപങ്ങൾക്ക് എല്ലാം പടച്ചോൻ മാപ്പുതരട്ടെ... എന്നായിരുന്നു ഹമീദിന്റെ പ്രാർത്ഥന... റഷീദ് വാപ്പയേയും ഉമ്മയേയും കൂട്ടി സ്പോൺസറിന്റെ അടുത്തു പോയിരുന്നു. വളരെ നല്ലൊരു സ്വീകരണമായിരുന്നു ഹമീദിനും സൈനബയ്ക്കും അവിടെ നിന്നും ലഭിച്ചത്... സ്പോൺസർക്ക് അറബി മാത്രമേ അറിയൂ... അറബി പറയുന്നത് മലയാളത്തിലാക്കി ട്രാൻസ്സിലേറ്റ് ചെയ്ത് റഷീദ് ഉപ്പയോടും ഉമ്മയോടും പറയും.. അവിടെ നിന്ന്  ഉച്ചഭക്ഷണവും കഴിഞ്ഞാണ് അവർ തിരിച്ചെത്തിയത്...അത്യാവശ്യം നാട്ടിലേയ്ക്കു കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ റഷീദ് വാങ്ങിയിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും ആവശ്യത്തിനുള്ള സാധനങ്ങളും ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ട സാധനങ്ങളൊക്കെ വാങ്ങി... എന്നും വൈകുന്നേരം താമസസ്ഥലത്ത് പലതരം പരിപാടികളും അവിടുള്ളവർസഘടിപ്പിച്ചിരുന്നു. എല്ലാവർക്കും ഒപ്പം ഹമീദും ഭാര്യയും കാണും. അവരെല്ലാം വളരെ സന്തോഷത്തോടെ ആഘോഷമാക്കുകയായിരുന്നു.നമുക്കിവിടെ ആഘോഷങ്ങൾ കുറച്ചുനാളേയ്ക്ക് മാറ്റിവക്കാം.

സ്വന്തം ആരോഗ്യത്തിനും പൊതുജന ആരോഗ്യത്തിനും പ്രവാചകൻ മുഹമ്മദ്‌ നബി വളരെ അധികം പ്രാധാന്യം നൽകിയിട്ടുണ്ട്. അദ്ദേഹം മദീനയിൽ ആയിരുന്നപ്പോൾ ഒരു പ്രധിനിധിസംഘം കരാർ ഉണ്ടാക്കാൻ അദ്ദേഹത്തിന് അടുത്തേക്ക് വന്നു കരാർ ഉണ്ടാക്കിയതിന് ശേഷം അതിൽ ഒരാളുമായി കൈ കൊടുക്കാൻ തയ്യാറായില്ല അവരെ മടക്കി അയക്കുകയാണ് ഉണ്ടായത്.

നിങ്ങളിൽ ആരും തന്നെ പകർച്ചവ്യാധി ബാധിച്ചു മരിക്കാൻ ആഗ്രഹിക്കുന്നവർ അല്ലല്ലോ..അതിജീവിക്കാൻ വേണ്ടി പകർച്ചവ്യാധിയെ നിയമാനുസൃതവും സംരക്ഷകവുമായ എന്ത് മാർഗവും മനുഷ്യന് സ്വീകാര്യമാണ്.

നിങ്ങളുടെ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക....

പ്രവാചകന്റെ ഒരു അനുയായി പറയുകയാണ് മുഹമ്മദ്‌ നബി പറഞതായിട്ട് ഞാൻ കേട്ടിട്ടുണ്ട്...  ഫഇദാ സമിഹ്ത്തും ബി അർളിൻ ഫലാതകദ്ധിമു അലൈഹി വ ഇദാ വഖഹബി അർളിൻ വ അൻതും ബിഹാ ഫലാ തഹ്‌റുജു അൽ ഫിറാറ മിൻഹും.(ഒരു നാട്ടിൽ പകർച്ചവ്യാധി ഉണ്ടെന്നു കേട്ടാൽ നിങ്ങൾ അങ്ങോട്ടു പോകരുത്. അത് ബാധിച്ച നാട്ടിൽ നിന്ന് നിങ്ങൾ ഓടിപോകുകയും ചെയ്യരുത്) 

നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകൻ പറഞ്ഞ ഈ വാക്കുകൾ ഇന്ന് ചിക്കാഗോ എന്ന നഗരത്തിൽ ഒരു പരസ്യ ബോഡായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രോഗിയായ ഒരു രോഗിയെ ആരോഗ്യവാനായ ഒരു വ്യക്തിയുമായി പാർപ്പിക്കരുത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉപദേശം ഇന്നും പ്രാധാന്യം അർഹിക്കുന്നു.

പൊട്ടിപുറപ്പെടുന്നത് തടയാൻ യഥാസമയം കഴിയാതെ ഇരുന്നതിന്റെ ശിക്ഷ നമ്മളിലൂടെ ഈ ലോകം അനുഭവിക്കുന്നു...

ഇനി എത്ര നാൾ... സോപ്പിട്ട്.... ഗ്യാപ്പിട്ട്.... മാസ്കിട്ട്....എത്രകാലം അകലം പാലിച്ച്....
വീട്ടിൽ കഴിയണം...... അറിയില്ല.....
സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 14 06 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 06 20207.6.20

നിഴൽവീണവഴികൾ ഭാഗം 77
ഫസൽ താനറിയാതെ വീണ്ടും ചതിക്കുഴികളിലേയ്ക്ക് വഴുതി വീഴുകയാണ്... ബാല്യത്തിലും കൗമാരത്തിലും ഇതുപോലുണ്ടാകുന്ന സംഭവങ്ങളാണ് പുരുഷ വേശ്യമാരെ സൃഷ്ടിക്കുന്നത്... ഇതുപോലെ സമൂഹത്തിൽ പീഠനമനുഭവിക്കുന്ന ധാരാളംപേരുണ്ടായിരിക്കാം. പക്ഷേ അവരാരും അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടുകയില്ലന്ന് മാത്രം ...എന്നും വീട്ടിലെത്തുന്ന സമയത്തുതന്നെ അവൻ വീട്ടിലെത്തി. അവന്റെ മനസ്സിൽ കുറ്റബോധമൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്യമായിരുന്നു അവനിപ്പോൾ പ്രാധാന്യം.. പ്രായം അവനിലേല്പിച്ച ചിന്താഗതികളായിരിക്കാം. ഉമ്മറത്ത് ഹമീദ് എന്ന ആ വൃദ്ധമനുഷ്യന്റെ സാമീപ്യമില്ലാത്തത് ഫസലിനു മാത്രമല്ല ആ വീട്ടിലെ എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു.അവൻ മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി കുളികഴിഞ്ഞ് വസ്ത്രം മാറിവന്നു. ഇന്നെന്തോ വല്ലാത്ത ക്ഷീണം അവന് അവനുഭവപ്പെട്ടു.“...ഫസലേ....“ഉമ്മയുടെ വിളി.“.ഞാനെത്തി ഉമ്മാ... ങള് ചായ ഇങ്ങെടുത്തേ...““നീയൊന്നിങ്ങോട്ടു പോരേ.. കൈയ്യിൽ കുഞ്ഞിരിക്കുന്നു... വാ..“അവന് കാര്യം മനസ്സിലായി.. അകത്തു ചെന്നു ചായയും പലഹാരവുമായി പുറത്തേയ്ക്കിറങ്ങി..“ടാ... നീയെന്താ ഇവളെ ഒരുനോക്കു നോക്കുകപോലും ചെയ്യാതെ പോകുന്നത് . അവള് നിന്നെത്തന്നെ നോക്കുന്നത് കണ്ടില്ലേ ...“ശരിയാ... താനത് ശ്രദ്ധിച്ചില്ല.. താൻ വീട്ടിലെത്തിയാൽ കലപില ശബ്ദമുണ്ടാക്കുന്നവൾ ഇന്നെന്തുകൊണ്ടു അതൊന്നും ശ്രദ്ധിച്ചില്ല...“ഹായ്... ആമിനക്കുട്ടി.... സുഖാണോ മോളുകുട്ടിയെ..“അവളുടെ കവിളിൽ തലോടി അവൻ ഡൈനിംഗ് ഹാളിലേയ്ക്ക്.തൊട്ടു പിറകേ ഉമ്മയും.“നീയറിഞ്ഞോ കാര്യങ്ങളൊക്കെ... സ്റ്റിഫൻ അങ്കിൾ  വിളിച്ചിരുന്നോ..?““ഇല്ലുമ്മാ... എന്താ എന്തു പറ്റി..““അല്ലാ... സ്റ്റീഫനങ്കിളിന്റെ  മോളുടെ കല്യാണമൊക്കെ ഉറച്ചു... അവൾക്കിഷ്ടപ്പെട്ട ഒരു പയ്യനാ.. കൂടെ പഠിച്ചതാ... വടകരക്കാരനാ...““ലിസി എന്നോട്  നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. തക്കം നോക്കി അമ്മയോട് അവതരിപ്പിക്കാൻ ഞാൻ സമയംപോലെ ലിസിയുടെ അമ്മയോട് സംസാരിച്ചു. അവർക്ക് ആദ്യം അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നെ എല്ലാം ഞാൻ പറഞ്ഞു മനസ്സാലാക്കി... അവസാനം ചെറുക്കനെക്കുറിച്ച് അന്വോഷിച്ചിട്ടാവാമെന്നു പറഞ്ഞു.. അവസാനം ആ കടമ്പയും കടന്നു. രണ്ടുപേരും ഒരെ

സമുദായം.. കൂടാതെ ചെക്കെനെക്കുറിച്ചു നാട്ടിലൊക്കെ നല്ല അഭിപ്രായവും... ഒന്നുമല്ലേലും നാട്ടിൽ സർക്കാർ ജോലിയില്ലേ.. അതുതന്നെ വലിയ കാര്യമല്ലേ....““എവിടെയാ ജോലി..““അവൻ കഴിഞ്ഞ വർഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു... രണ്ടാളും ഒരുമിച്ചു ഗൾഫിൽ പോകാനായിരുന്നു പ്ലാൻ... പക്ഷേ അവന്റെ ജോലി ശരിയായതു കാരണം അവൻ ജോലിയിൽ കയറി... അവളാ അവനെ നിർബന്ധിച്ചു ജോലിയിൽ കയറ്റിയത്...““അതെന്തായാലും നന്നായി...““എന്നാ കല്യാണം...““അത് രണ്ടുവീട്ടുകാരും കൂടി തീരുമാനിക്കും അവളുടെ ലീവിന്റെ കാര്യവും അറിയണമല്ലോ... പോയിട്ടു ഒരുവർഷം കഴിഞ്ഞതല്ലേയുള്ളൂ... റഷീദിക്കയ്ക്കും നാട്ടിലുള്ള സമയംനോക്കി തീരുമാനിക്കാമെന്നാണ് പറ‍ഞ്ഞിരിക്കുന്നത്.““അതിന് റഷീദ് മാമ... ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ വരുന്നെന്നു പറഞ്ഞല്ലോ...““അത് ശരിയാ.. അത് കുറച്ചു ദിവസത്തേക്കല്ലേ.. രണ്ടാളേയും തിരികെക്കൊണ്ടുവരുന്നതിനുമാത്രം... ഒരാഴ്ചയല്ലേ കാണുള്ളൂ... കൂടാതെ   കാണാലോ... ബോംബേന്ന് എന്തൊക്കെയോ സാധനങ്ങളൊക്കെ വാങ്ങാനുമുണ്ടെന്നു പറഞ്ഞിരുന്നു

 അവളിതൊന്നും നിന്നോട്  പറഞ്ഞിട്ടില്ലേ...““ഇല്ലുമ്മാ... പക്ഷേ എനിക്ക് സംശയം തോന്നിയരുന്നു.““എടാ കള്ളാ.“സഫിയ കുഞ്ഞിനേയും കളിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.. നാദിറയ്ക്ക് ഡേറ്റായിരിക്കുന്നു. ഈ ആഴ്ചയിലോ അടുത്തയാഴ്ചയിലേ പ്രസവം കാണും... എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർ.. അൻവർ മാമ ഇപ്പോൾ എല്ലാദിവസവും ജോലിക്ക് പോയി വരികയാണ്.എന്തായാലും ഉപ്പ ഈയാഴ്ചയാണ് തിരിച്ചുവരുന്നത്.. അതുകൊണ്ട് വീട്ടിൽ ആളുണ്ടാവും...ഫോൺ റിംഗ് ചെയ്തു.. ഫസലാണ് ഫോണെടുത്തത്... അപ്പുറത്ത് സ്റ്റീഫനങ്കിളിന്റെ മകൾ ലിസ്സിയായിരുന്നു...“ചേച്ചീ... ങള് വലിയ കള്ളിയാണ് കേട്ടോ...““അതെന്താടാ ഫസലേ...““അതേ... ഒരു പയ്യനെ കണ്ടുവച്ചിട്ടുണ്ടായിരുന്നല്ലേ... ഞാനിന്നെല്ലാം അറിഞ്ഞു.. ഉമ്മ പറഞ്ഞു..““അതേ ബ്രോക്കർ ഫീസ്.. നിന്റുമ്മാക്കുള്ളതാ...““പിന്നേ. ചിലവുണ്ട്...““ആദ്യം നാട്ടിൽ വരട്ടേ... ഉമ്മായെവിടെ...““പുറത്ത് ആമിനകുട്ടിയുമായി
 കളിക്കുകയാ... ഞാൻ വിളിക്കാം..““പിന്നെ... റഷീദ്ക്കയും ഉപ്പയും ഉമ്മയും വരുന്ന ഞായറാഴ്ച തിരിച്ചു വരികയാ.. ഞാൻ രണ്ടുമൂന്നു ദിവസം അവിടെ പോയിരുന്നു. ഉപ്പയ്ക്ക് നിന്റെ കാര്യത്തിൽ വലിയ ടെൻഷനാ... നിന്റെ പഠിത്തകാര്യമാണ് പ്രധാനം. നീ നന്നായി പഠിക്കുന്നില്ലേ..““ഉവ്വേച്ചി... എന്നാൽ കഴിയുന്നതുപോലൊക്കെ ചെയ്യുന്നു.““ശരി.. അതു കേട്ടാൽ മതി... നിനക്ക് എന്താ ഞാൻ കൊടുത്തു വിടേണ്ടത്... ചേച്ചിക്ക് ഇഷ്ടം ഉള്ളത് അമ്പട കള്ളാ മിട്ടായി കൊടുത്തു വിടട്ടോ... നീ ഉമ്മാന്റെ കൈയ്യിൽ കൊടുക്ക് ...““ഉമ്മാ... സഫിയാ...എടാ ചെക്കാ നിനക്ക് കളി കൂടുന്നുണ്ട് കെട്ടോ .“സഫിയ കുഞ്ഞിനെ ഫസലിനെ ഏൽപിച്ച് ഫോണെടുത്തു. അവൻ കുഞ്ഞുമായി കൊച്ചുവർത്തമാനവും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. അവൾക്ക് അവനോട് വലിയ സ്നേഹമാണ്... പണ്ടേ അവന്റെ ശബ്ദം കേട്ടാൽ അവൾ തിരിഞ്ഞു നോക്കുമായിരുന്നു.. വളർന്നപ്പോഴും അവൻ എടുക്കുന്നതും കൂടെ കളിക്കുന്നതും അവൾക്കിഷ്ടമാണ്...സഫിയയും സ്റ്റീഫന്റെ മകളുമായി എന്തെല്ലാമോ സംസാരിച്ചു... അല്പനേരം കഴിഞ്ഞ് ഉമ്മ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങിവന്നു.. കുഞ്ഞിനെ ഫസലിന്റെ കൈയ്യിൽ നിന്നും വാങ്ങി...“എന്താ ഉമ്മാ..““ഒന്നുമില്ലെടാ... അവളുടെ വിഷമങ്ങളും സന്തോഷവും ഇപ്പോൾ എന്നോടാ പറയുന്നത്... ഇന്ന് അവളെ കെട്ടാൻ പോകുന്ന പയ്യന്റെ അമ്മയും അച്ഛനും സഹോദരിയും അവളെ വിളിച്ചു സംസാരിച്ചു. ആ സന്തോഷം പറയാൻ വിളിച്ചതാ... രണ്ടാളും വിവാഹംകഴിക്കാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ... സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിച്ചാൽ പടച്ചോൻ നല്ലതു വരുത്തുമെന്നാ പറയുന്നേ... എന്തായാലും അത് നന്നായി അവസാനിച്ചല്ലോ...“സഫിയയുടെ മനസ്സിലൂടെയും പലതും കടന്നുപോയി... ഇന്നും ഒരു മുറിപ്പാടുപൊലെ തന്നെ പിന്തുടരുന്ന ഒന്നാണ് അവളുടെ ജീവിതത്തിലെ പ്രണയവും വിരഹവും വിവാഹവും ബന്ധം വേർപെടുത്തലുമെല്ലാം... ഭർത്താവ് ഈ ലോകത്തില്ലെന്നുള്ള കാര്യമറിയാതെ അവളിന്നും ജീവിക്കുന്നു. ഒരിക്കൽപോലും കാണണമെന്നുള്ള ആഗ്രഹമില്ലാതെ... ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്നുള്ളപ്രാർത്ഥനയുമായി...ഫോൺ വീണ്ടും ബെല്ലടിച്ചു... അവൻ ഓടിച്ചെന്ന്  എടുത്തു.. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു.“ഡാ.. നീയിന്ന് പോയില്ലേ..““പോയി ഐഷു... നീയില്ലാത്തതുകൊണ്ട് ബോറായിരുന്നു.““ഓ നിയതൊക്കെ പറയും.. വല്ലപ്പോഴും ബോറടിക്കുന്നത് നല്ലതാ... ഉമ്മ അടുത്തുണ്ടോ..““ഇല്ല.. വിളിക്കണോ..““വേണ്ട... വേണ്ടേയ്..““പിന്നെ. എന്തൊക്കെയാ ഇന്ന് പഠിപ്പിച്ചത്..“അവൻ ചുരുക്കത്തിൽ എല്ലാം വിവരിച്ചു.“പിന്നെ.. ഞങ്ങൾ ചിലപ്പോൾ 10 ദിവസം കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ... വാപ്പയുടെ ചില ബിസിനസ് നോക്കിനടത്തിയിരുന്നതും ഇപ്പോൾ മരിച്ച മൂത്താപ്പയാണ്.. അതിൽക്കൂടി വാപ്പയ്ക്ക് ശ്രദ്ധിക്കേണ്ടിവരുമിനി... അതിനുള്ള ചില ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടേ മടങ്ങിവരവുള്ളൂ.. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് വീട്ടിൽ നിൽക്കേണ്ടിവരും... ഉമ്മയും ഇവിടെ വേണമല്ലോ...““നീയൊറ്റയ്ക്കെന്നാരുപറഞ്ഞു.. ഞാനും കൂടി വന്നു നിൽക്കാമെടീ..““ടാ... വേണ്ട...നിന്റെ ഉദ്ദേശമെനിക്കറിയാം.“
ആ പൂതി മോൻ മനസ്സിൽ വെച്ചോട്ടോ“നല്ല ഉദ്ദേശത്തിലാ ഞാനതു പറഞ്ഞത്..““വേണ്ട.. വേണ്ട... എനിക്കറിയാം നിന്നെ...““ഉം... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടുനിന്നു...“അടുത്ത ദിവസം ക്ലാസ്സിൽ ടെസ്റ്റ് പേപ്പറുണ്ട്.. അതിനുള്ള തയ്യാറെടുപ്പു നടത്തണം... അവൻ മുകളിലത്തെ മുറിയിലേയ്ക്ക് പോയി..വല്ലാത്ത ക്ഷീണം. അവനൊരല്പം കട്ടിലിൽ ചാരിയിരുന്നു. അറിയാതെ ഉറങ്ങിപ്പോയി... ഉമ്മ വന്നു വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്...“നീയെന്താ പതിവില്ലാതെ...““അതുമ്മാ ഇന്ന് ഐഷുവിന്റെ വണ്ടിയില്ലായിരുന്നല്ലോ.. ബസ്സിലാണെങ്കിൽ നല്ല തിരക്കും. എസി. കാറിൽ യാത്രചെയ്ത് സുഖിച്ചിട്ട് ബസ്സിൽ പോയപ്പോൾ വലിയക്ഷീണം...““നീ കൂടുതൽ സുഖിച്ച് ശീലിക്കേണ്ട മോനേ... നീ വാ.. വന്നു ഭക്ഷണം കഴിക്ക്.“അവൻ എഴുന്നേറ്റ് താഴേക്ക് പോയി... ഭക്ഷണം കഴിച്ച് അല്പനേരം അവിടെ നിന്നിട്ട് വീണ്ടും റൂമിലേയ്ക്ക്. കുറച്ചു നേരം പഠിക്കാനുള്ളതൊക്കെയൊന്നു നോക്കി.. കണ്ണിൽ ക്ഷീണം അനുഭവപ്പെട്ടപ്പോൾ പുസ്തകം മടക്കിവച്ച് അവൻ കട്ടിലിലേയ്ക്ക് വീണു...രാവിലെ ഉണർന്നു... പോകാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു... എന്നത്തേയുംപോലെ കൃത്യ സമയത്തുതന്നെ അവൻ വീട്ടിൽ നിന്നുമിറങ്ങി.. കുറച്ചു നേരത്തേയാണ് അവൻ എൻഡ്രൻസ് സെന്ററിനു മുന്നിലെത്തിയത്... എന്തായാലും ഇനിയും സമയമുണ്ട്.. അവൻ അല്പദൂരം മുന്നോട്ടു നടന്നു. അപ്പോൾ പിന്നിൽ നിന്നും ഒരു സ്ത്രീശബ്ദം..“ഫസലേ...“അവൻ തിരഞ്ഞു നോക്കി.. ഇന്നലെ ഡയറക്ടറുടെ ഓഫീസിൽ കണ്ട ആ സുന്ദരി... അവർ അരികിലെത്തി..“ഫസൽ ഇവിടെയാണോ പഠിക്കുന്നത്..““അതേ...“‍“എന്താ ക്ലാസ്സിൽ കയറുന്നില്ലേ...““ഇന്ന് ഞാനിത്തിരി നേരത്തേയാ വന്നത്... കുറച്ചു കഴിഞ്ഞിട്ടു കയറാമെന്നു കരുതി..““ഇന്ന് ഉച്ചയ്ക്ക് ഓഫീസിലേയ്ക്ക് വരുമോ..““നോക്കട്ടെ... ക്ലാസ്സ് ഉച്ചയ്ക്ക് തുടങ്ങിയാൽ മൂന്നുമണിവരെ കാണും.. ഞാൻ അവിടെ വന്നാൽ വീട്ടിലെത്താൻ ലേറ്റാവും...““സമയമുണ്ടെങ്കിൽ പോരേ... ഞാൻ സ്ക്രിപ്റ്റിന്റെ ചില ഭാഗങ്ങളൊക്കെ പറഞ്ഞുതരാം...““നോക്കട്ടെ... ആന്റീ...““നീയെന്താ വിളിച്ചേ... എനിക്കതിനുമാത്രം  പ്രായമൊന്നുമായില്ല.. നീയെന്നെ പേരുവിളിച്ചാൽ മതി..““എങ്ങനാ പേരുവിളിക്ക... എന്നേക്കാൾ മൂത്തതല്ലേ...““അതൊക്കെ ശരിയാ.. ഈ സിനിമാഫീൽഡിൽ പേരുവിളിക്കുന്നതാ ഒരു വെയിറ്റ്... പിന്നെ പേരു വിളിക്കാൻ പാടാണെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ...“അവളുടെ ശൃംഗാര ഭാവം അവന് നന്നായി ഇഷ്ടപ്പെട്ടു... അവൾ യാത്ര പറഞ്‍ പിരിഞ്ഞു...അവൻ അവൾ പോകുന്നതും നോക്കി നിന്നു.. എന്തൊരു സൗന്ദര്യമാണവർക്ക്.. എന്ത് സ്പ്രേയായിരിക്കും അടിച്ചിരിക്കുന്നത്... എന്തൊരു വടിവൊത്ത ശരീരം.. കൂടിപ്പോയാൽ 21, 22 വയസ്സു പ്രായം കാണും.. അതിനപ്പുറം കാണാനുള്ള സാധ്യതയില്ല...അവന്റെ അടുത്തേയ്ക്ക് കൂടെ പഠിക്കുന്ന രണ്ടുപേര് നടന്നു വന്നു.“ഫസലേ.. നിനക്കവരെ അറിയുമോ..““കണ്ടുപരിചയം..““ഞങ്ങൾ എത്ര കാലമായി ഇവിടെ അവരെ കാണാൻ കാത്തുനിൽക്കുന്നു. ഒന്നു നോക്കുകപോലുമില്ല... നീ ആളൊരു വിളവനാണല്ലോടെ... നീയെന്താ സംസാരിച്ചത്... വളച്ചെടുത്തോ..““കുറച്ചു കടുപ്പമാ.. ‍ ഞാനൊന്നു ശ്രമിക്കാം..““നിനക്കു കിട്ടും.. നിന്റത്രേം ഗ്ലാമർ നമുക്കില്ലല്ലോ...““കളിയാക്കാ..“അവർ ഒരുമിച്ച് ക്ലാസ്സിലേയ്ക്ക് പോയി... ഐഷു ഇല്ലാത്തത് അവനിൽ കൂടുതൽ മടിയുണ്ടാവാനും കാരണണായി.. പഴയതുപോലെ ക്ലാസ്ലിൽ ശ്രദ്ധയില്ലാതെയുമായി... ടെസ്റ്റ്പേപ്പർ ഒരുവിധം എഴുതിയെന്നു വരുത്തി.. അന്ന് ക്ലാസ്സ് കഴിഞ്ഞ് നേരേ വീട്ടിലേയ്ക്കു തന്നെ പോയി.. നാളെ വെള്ളിയാഴ്ചയല്ലേ... നേരത്തെ ഇറങ്ങി ഡയറക്ടറുടെ ഓഫീസിൽ പോകാം... ഇന്നിനി മൂഡില്ല...അവൻ ആദ്യം കിട്ടിയ ബസ്സിൽ കയറി വീട്ടിലേയ്ക്ക്... വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.. നാദിറ മാമിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ഉമ്മ അവരോടൊപ്പം പോയി... പെട്ടെന്ന് പെയിൻ വന്നതുകാരണം വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ടു പോയി.. റഷീദിന്റെ ഭാര്യയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.. മാമ ഇനി വൈകിട്ടേ എത്തുകയുള്ളൂ... താൻ എത്തിയ ഉടൻ ഹോസ്പിറ്റലിലേയ്ക്ക ചെല്ലണമെന്ന് സഫിയ പറഞ്ഞിട്ടാണ് പോയത്.. മാമയെ വിവരം അറിയിക്കാൻ സാധിച്ചില്ല. ഓഫീസിൽ വിവരമറിയിച്ചു...അവൻ കുളിച്ച് ചായയും കുടിച്ച് നേരേ ഹോസ്പിറ്റലിലേയ്ക്ക് രണ്ടുജോഡി ഡ്രസ്സും പഠിക്കാനുള്ള പുസ്തകങ്ങളും എടുത്തു. ചിലപ്പോൾ അവിടെ നിൽക്കാൻ പറ‍ഞ്ഞാൽ പണിയാവില്ലേ... അവൻ നേരേ നഗരമധ്യത്തിലുള്ളഹോസ്പിറ്റലിലെത്തി. റിസപ്ഷനിൽ പേരു പറഞ്ഞ് അവരുടെ റൂം കണ്ടുപിടിച്ചു.. റൂമിലെത്തിയപ്പോൾ ഉമ്മ അവിടില്ല.. സിസ്റ്ററിനോടു ചോദിച്ചപ്പോൾ തീയേറ്ററിനു മുന്നിൽ തിരക്കാൻ പറഞ്ഞു...അവിടെ ഉമ്മയെ കണ്ടെത്തി.. അവർ വലിയ ടെൻഷനിലായിരുന്നു. പെട്ടെന്നാണ് അവൾക്ക് പെയിൻ വന്നത്.. ഉടൻ ഇവിടെത്തിച്ചു.. ഉടനേതന്നെ സർജ്ജറി വേണമെന്നു ഡോക്ടർ പറ‍ഞ്ഞു. കൂടെ സഹായിക്കാൻ ആരുമില്ലായിരുന്നു. വിഷ്ണു ഓട്ടംപോയതുകാരണം വേറേ വണ്ടിപിടിച്ചാണ് വന്നത്.. എന്തായാലും ഫസൽ എത്തിയത് സഫിയയ്ക്ക് ഒരു വലിയ അനുഗ്രഹമായി..അല്പനേരത്തിനകം സിസ്റ്റർ തിയേറ്ററിന്റെ ഡോറിൽ വന്നു.. നാദിറയുടെ ആരേലും ഇവിടുണ്ടോ....ജിഞ്ജാസയോടെ.. രണ്ടാളും അങ്ങോട്ടേയ്ക്ക് വേഗത്തിൽ നടന്നെത്തി...

കരുതലോടും ജാഗ്രതയോടും കേരളം ഓരോ ചുവടുകൾ മുന്നോട്ടു വയ്ക്കുകയാണ്. അടച്ചിടലുകൾക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിത്തുടങ്ങി... ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവും വന്നുതുടങ്ങി... ലോക് ഡൗൺ മാറി.. അൺലോക്ക് ആരംഭിച്ചു.. പക്ഷേ ഇതൊന്നും കൊറോണയെന്ന വൈറസിനറിയില്ലല്ലോ... മുഖംമൂടിക്കെട്ടി.. സാനിറ്റൈസറെന്ന വഴുവഴുക്കൻ ദ്രാവകവും കൈയ്യിൽ കരുതി ഓരോ മലയാളിയും പുറത്തേയ്ക്കിറങ്ങുന്നു. തൊട്ടടുത്തുള്ളവനെപ്പോലും സംശയത്തോടെയും ഭയത്തോടും വീക്ഷിക്കുന്നു. ഓരോ വ്യക്തിയുടെയും കണ്ണുകൾ മാത്രമേ കാണാനാകൂ... ആ കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ജനയാണോ.. ആത്മധൈര്യമാണോ... അറിയില്ല... പരിചിതമല്ലാത്ത മുഖംമൂടിയാണെങ്കിലും ആത്മബന്ധമുള്ളവർക്ക് മാത്രമേ ഇന്ന് പരസ്പരം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.... പലരും പരസ്പരം തിരിച്ചറിയാൻ സാധിക്കാതെ കടന്നുപോകുന്നു.. അതിന് ഒളിച്ചു പോകുന്നു എന്നും പറയാം... കാണുമ്പോൾ പരസ്പരം കുശലം ചോദിച്ചവർ... മാസ്ക് മുഖത്തേ്ക്ക് നേരേവച്ചുകൊണ്ട് ഒന്നും മിണ്ടാതെ കടന്നുപോകും... പരിചയക്കാരനെ നോക്കി ചിരിക്കുമ്പോൾ അവന് തന്റെ ചിരി കാണാനാവില്ലെന്നുള്ള കാര്യം ബോധ്യമുള്ളതുകൊണ്ട് ചിരിക്കാനും മറക്കുന്നു... ഈ മഹാവ്യാധി ഇല്ലാതാകാൻ ഇനിയും മാസങ്ങളെടുത്തേക്കാം.. അതിനു ശേഷം മനുഷ്യന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നത് കണ്ടറിയേണം... ഓരോ വ്യക്തിയുടെയും അടയാളമായ അവന്റെ മുഖം മറച്ചുപിടച്ചുകൊണ്ട് ജീവിക്കുക... ഒരിക്കലും മനുഷ്യൻ പ്രതീക്ഷിക്കാത്തതുതന്നെയാണ്..8ാം തീയതിയ്ക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കുകയാണ്... ഈ മുഖാവരണവും ധരിച്ച് കൈയ്യിൽ അണുനാശിനിയും തളിച്ച് ഭയവിഹ്വലതയോടെ മനസ്സമാധാനത്തിനായി ആരാധനാലയത്തിൽ പ്രാർത്ഥിക്കാൻ മലയാളിക്കാവുമോ? തൊട്ടടുത്തു നിൽക്കുന്നവനെ കൊറോണയുടെ വാഹകനെന്ന സംശയം ഉള്ളിലൊതുക്കി നിന്നാൽ ഏകാഗ്രതയുണ്ടാവുമോ... ശാന്തിയും സമാധാനവും ഇനിയും വിളിപ്പാടകലെയാണോ...എവിടായാലും ജാഗ്രതപാലിക്കുക... ഒരു ചെറിയ തെറ്റുമതി... ഈ കണ്ണിയിൽ പേരുചേർക്കപ്പെടും... ആ കണ്ണി പൊട്ടിച്ചെറിയാൻ നാമോരോരുത്തരും പ്രതിഞ്ജാബദ്ധരാണ്... അതിനുള്ള ശക്തിതരുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം... ആരാധനാലയങ്ങൾ ആഘോഷത്തിനുള്ള ഇടമാക്കരുതേ... സമാധാനത്തോടും വിവേകത്തോടും കാത്തിരിക്കാം നല്ലൊരു നാളേയ്ക്കായി...
സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 07 06 2020തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 06 2020