25.5.19

നിഴൽവീണവഴികൾ - ഭാഗം 23
എല്ലാം നഷ്ടപ്പെട്ടവനായി അൻവർ വീട്ടിലെത്തിയ വിവരം എല്ലാരും അറിഞ്ഞിരുന്നു. അറിഞ്ഞവർ അറിഞ്ഞവർ അവന് അങ്ങനെതന്നെ വേണമെന്ന് പറഞ്ഞുവെങ്കിലും സഹതാപമായിരിക്കാം അവർക്ക് ഹമീദിന്റെ വീട്ടിലെത്താൻ തോന്നിയത്. അടുത്ത സുഹൃത്തുക്കൾ അവനെ ദൂരേയ്ക്ക് മാറ്റി നിർത്തി സംസാരിച്ചു. കുറ്റബോധത്താലായിരിക്കും അവന്റെ കണ്ണിൽനിന്നും കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ തെറ്റു ചെയ്താലും ഹമീദിന് അവനെ തള്ളിപ്പറയാൻ സാധിക്കില്ലല്ലോ. ജോലിസ്ഥലത്തു നടന്ന കാര്യങ്ങളൊക്കെ റഷീദ് വിളിച്ച് അറിയിച്ചിരുന്നു. 

അൻവറിന് സ്വന്തമായി ഒരു ചെരുപ്പുകടയുണ്ടായിരുന്നു, നല്ല ലാഭത്തിൽ പ്രവർത്തിച്ചിരുന്നു അതിന്റെ സ്പോൺസർ ഒരു അറബിയും, വളരെക്കുറച്ചു നാൾകൊണ്ട് അവന്റെ ബിസിനസ്സ് വളരെയധികം വർദ്ധിച്ചു. കിട്ടിയ ലാഭം നാട്ടിലയയ്ക്കുകയും ബാക്കി തുക പലർക്കായി പലിശയ്ക്ക് കൊടുക്കുകയും ചെയ്തു. പലിശയ്ക്ക് കൊടുക്കുന്നത് ഹറാമാണെങ്കിലും അവന് പണത്തോട് ആർത്തിയായിരുന്നു. മറ്റൊരു സ്പോൺസറുമായി ചേർന്ന് പുതിയൊരു അറബിക് വസ്ത്രങ്ങളുടെ വിൽപ്പനശാല തുടങ്ങാനുള്ള പ്ലാനിലായിരുന്നു. ധാരാളം പണം അതിനുവേണ്ടി ചിലവാക്കി. കൈയ്യിലുണ്ടായിരുന്ന പണം തികയാതെവന്നപ്പോൾ പലരിൽനിന്നായി പണം കടംവാങ്ങി, കൂടാതെ നാട്ടിൽനിന്നും പലർക്കും വിസ കൊടുക്കാമെന്നും പറഞ്ഞ് അവൻ പണം വാങ്ങിയിരുന്നു.

അപ്രതീക്ഷിതമായി അവന്റെ സ്പോൺസർ ഇത് മനസ്സിലാക്കി. അവന്റെ പക്കൽ ധാരാളം പണം സൂക്ഷിച്ചുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുദിവസം അറബി അൻവറിന്റെ ഫ്ലാറ്റിലെത്തി പണം ആവശ്യപ്പെട്ടു, അൻവർ കൊടുക്കാൻ കൂട്ടാക്കിയില്ല. അന്നുതന്നെ  അവനെ കള്ളക്കേസ്സിൽ കുടു ക്കി ജയിലിലാക്കി. അറബിയുടെ സ്വന്തം ഫ്ലാറ്റിലായിരുന്നു അവനും താമസിച്ചിരുന്നത്. അവന്റെ കൈയ്യിലുണ്ടായിരുന്ന സർവ്വസ്വത്തുക്കളും അറബി കൈക്കലാക്കി.  

27 ദിവസത്തോളം ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പം കഴിയേണ്ടിവന്നു. മയക്കുമരുന്നു കേസ്സിലും, കൊലപാതകക്കേസ്സിലും വിധികാത്തുകിടക്കുന്നവർ, ആ മണലാരണ്യത്തിലെ ജയിലിലെ ജീവിതം അവനൊരു പുനർചിന്തനത്തിന് വഴിയൊരുക്കുകയായിരുന്നു. ഈ മരുഭൂമിയിൽ അവനൊറ്റക്കാണെന്നുള്ള തോന്നൽ. സ്വന്തം വാപ്പയേയും ഉമ്മയേയും ശത്രുക്കളെപ്പോലെ കണ്ടവൻ. നാട്ടിൽ ഉപ്പയ്ക്ക് മരുന്നുവാങ്ങാൻ കാശില്ലാതെ കഷ്ടപ്പെട്ടപ്പോൾ ഇവിടെ താൻ പണം കുന്നുകൂട്ടുകയായിരുന്നു. വന്ന കത്തുകൾക്കുപോലും മറുപടി അയച്ചിരുന്നില്ല. സ്വന്തം ഭാര്യയുടെ വാക്കുകൾക്കു മാത്രമായിരുന്നു വിശ്വാസമർപ്പച്ചിരുന്നത്. അതിനുള്ള ശിക്ഷയാണ് പടച്ചോൻ തനിക്കു തന്നതെന്നവനു ബോധ്യമുണ്ടായിരുന്നു. ഇനിയൊരവസരം പടച്ചോൻ തന്നാൽ തെറ്റുതിരുത്തി എല്ലാരോടും സ്നേഹത്തോടെ കഴിയാനുള്ള ആഗ്രഹം... ഇല്ല താമസിച്ചുപോയിട്ടില്ല.. പണം ഇനിയും വരും... പണമല്ല വലുത്, ബന്ധമാണ്, സ്വന്തമാണ്, ബാപ്പയാണ്, ഉമ്മയാണ്, സഹോദരങ്ങളാണ്. പണംകൊണ്ട് ഇതൊന്നും നേടാനാവില്ല. താൻ വിശ്വസിച്ച സ്വന്തം ഭാര്യപോലും തന്നെ തള്ളിപ്പറഞ്ഞു. എല്ലാം വിധി.


ദിവസങ്ങൾ കഴിഞ്ഞശേഷമാണ് റഷീദ്പോലും വിവരം അറിയുന്നത്... അറിഞ്ഞുടനേതന്നെ റഷീദ് അവന്റെ സ്പോൺസറിനേയും കൂട്ടി അൻവറിനെക്കാണാനെത്തി വേണ്ട നിയമസഹായം ചെയ്തുകൊടുത്തു. ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചു. പക്ഷേ 50 ചാട്ടവാറടിയും നാടുകടത്തലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. റഷീദ് വീടുവാങ്ങിയതിലെ കടംവീട്ടാൻവച്ചിരുന്ന തുകയും മറ്റുള്ളവരിൽ നിന്നും കടംവാങ്ങിയതും കൂടി ഏകദേശം 5ലക്ഷം രൂപയോളം ചിലവാക്കി അൻവറിന്റെ കേസ് ഒത്തുതീർപ്പാക്കി. എത്രയൊക്കെയായാലും അവൻ സ്വന്തം സഹോദരനല്ലേ... ആപത്തിൽ വൈരാഗ്യം കാണിക്കാൻ അവനായില്ല. കുടുംബത്തോടു നന്ദികേടു കാണിച്ചെന്നുവച്ച് ആപത്തിൽ സഹായിക്കാതിരിക്കുന്നതിന് താൻ മനുഷ്വത്വമില്ലാത്തവനല്ലല്ലോ. വിവരങ്ങളൊക്കെ നാട്ടിൽ വിളിച്ചറിയിച്ചിരുന്നു. കുറ്റവാളിയെപ്പോലെ ജയിലിൽനിന്ന് നേരിട്ട് എയർപോർട്ടിലേയ്ക്ക് കൊണ്ടുപോയി കയറ്റിവിടുകയായിരുന്നു ചെയ്തത്.  അവിടുത്തെ നിയമമനുസരിച്ച് ഇനി അവന് തിരികെയെത്താൻ സാധിക്കാത്തരീതിയിലായിരുന്നു അവന്റെ സ്പോൺസർ കേസ് ഫയൽചെയ്തത്. അൻവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു നിമിഷംകൊണ്ട് നഷ്ടപ്പെട്ടു. റഷീദ് അവനെ സമാധാനപ്പെടുത്തി. എന്തൊക്കെയായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ... മോഷണക്കുറ്റം വിശ്വാസവഞ്ചന, എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. ശരീരമാസകലം ചാട്ട കൊണ്ടുള്ള അടിയുടെ പാടുകളുമുണ്ടായിരുന്നവന്.

റഷീദ് വിളിച്ചു പറഞ്ഞ കാര്യങ്ങളെല്ലാം സൈനബ ഹമീദിനോട് പറഞ്ഞു. അവൻ എപ്പോൾ വിളിക്കുമ്പോഴും നമ്മളോട് പറഞ്ഞിരുന്നത് പണിയില്ല പണിയില്ല എന്ന് പറഞ്ഞ് അവസാനം പടച്ചോൻ തന്നെ അവന്റെ ജോലി കളഞ്ഞു. മാതാപിതാക്കളെ വെറുപ്പിച്ചതിന് പടച്ചോൻ കൊടുത്തതാ... എന്ത് തെറ്റ് ചെയ്താലും മകൻ മകൻ തന്നെയല്ലെ പടച്ചവനെ അവനെ ഒരു കേടുപാടും കൂടാതെ ഇങ്ങോട്ട് എത്തിക്കണേ... ആ കുടുംബം അവനുവേണ്ടി പ്രാർത്ഥിച്ചു. 

അൻവർ തന്നെ സൃഷ്ടിച്ച റബ്ബിനെ അവന് ശരിക്ക് ഒാർമ്മ വന്നു. ഇനി അവൻ മാത്രമേ തനിക്ക് രക്ഷയുള്ളൂ. റബ്ബിനെ ഓർമയുണ്ടായിരുന്നെങ്കിൽ ഒരിക്കലും താൻ തന്റെ കുടുംബത്തെ മറക്കില്ലായിരുന്നു. പടച്ചവനെ രക്ഷയുടെ കരം എന്റെ നേരെ നീട്ടണമേ.... അവൻ അഴികൾക്കുള്ളിൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചു..എത്രയോ പേർ ശിക്ഷയുടെ കാഠിന്യത്താൽ മരണപ്പെട്ടത് കൺമുന്നിൽ കണ്ടിട്ടുണ്ട്. ഭാഗ്യത്തിന് അൻവർ രക്ഷപ്പെട്ടു.അവന്റെ ഉപ്പയുടെ പ്രാർത്ഥനയുടെ ഫലം…..

ഒരു ദിവസം രാത്രി പ്രതീക്ഷിക്കാതെ അൻവർ വീട്ടിലേക്ക് കയറി വന്നു. അവന്റെ കോലം കണ്ട് ഹമീദും കുടുംബവും അന്തം വിട്ടു. പെട്ടന്നവനെ മനസ്സിലായില്ല. വന്നപാടെ അവൻ ഉപ്പയുടെ കാലിൽ വീണ് കെട്ടി പിടിച്ചു കരഞ്ഞു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ഹമീദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹമീദ് മറുത്തൊന്നും പറഞ്ഞില്ല. ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ. പടച്ചവൻ തന്റെ മോനെ തിരിച്ച് തരികയും ചെയ്തു. താൻ ജയിലിലായതും  ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതെന്നു മുള്ള തന്റെ കഥകളവൻ പറഞ്ഞു. ജയിലിൽ നിന്ന് കിട്ടിയ ശിക്ഷയുടെ പാടുകൾ അവൻ ഷർട്ടഴിച്ച് കാണിച്ച് കൊടുത്തു. എല്ലാവരും അതുകണ്ട് വീണ്ടും കരഞ്ഞ് പോയി. ഉപ്പാ നീങ്ങളോട് ചെയ്ത തെറ്റിന് പടച്ചവൻ തന്ന ശിക്ഷയാ.... ഒരു ചൊല്ലുണ്ടല്ലോ.മുമ്പൊക്കെ പടച്ചവൻ പിന്നെ പിന്നെയാ ഇപ്പോഴത്തെ പടച്ചോൻ സ്പോട്ടില പണി. 

അൻവർ റഷീദിന് ഫോൺ ചെയ്തു നാട്ടിലെത്തിയ വിവരങ്ങളെല്ലാം പറഞ്ഞു. അപ്പൊഴാണ് റഷീദിന് ആശ്വാസമയത്. അൻവർ നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായി അവൻ ഭാര്യാവീട്ടിലേയ്ക്ക് പോകാൻ തയ്യാറായിരുന്നില്ല. തന്നെയും കുടുംബത്തേയും അപമാനിച്ച ആ കുടുംബത്തോട് അവന് വെറുപ്പായിരുന്നു. ഹമീദിന്റെ നിർബന്ധപ്രകാരം അൻവർ നാദിറയെ കാണാൻ തീരുമാനിച്ചു. എന്തായാലും തന്റെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട് തനിക്കും കൂടി അവകാശപ്പെട്ടതാണല്ലോ... അവളോട് പിണങ്ങിയാൽ അതും തനിക്ക് നഷ്ടപ്പെടുമെന്നവന് ബോധ്യമായിരുന്നു. അതു വിറ്റെങ്കിലും റഷീദിന്റെ ബാധ്യത തീർക്കണം, വിസകൊടുക്കാമെന്നും പറഞ്ഞ് വാങ്ങിയ പണവും തിരികെ നൽകണം അല്ലെങ്കിൽ നാട്ടിൽ തനിക്ക് നിൽക്കാനാകില്ലെന്ന് അവനുറപ്പായിരുന്നു. താൻ വന്ന കാര്യം അവൾ അറിഞ്ഞുകാണും എന്നിട്ടും ഇവിടെ വരാത്തത് തന്റെ കുടുംബത്തോടുള്ള വൈരാഗ്യമായിരിക്കും. താൻ വന്നതറിഞ്ഞ് പലരും ഇവിടെ എത്തിയിരുന്നു. എല്ലാരും സ്നേഹത്തോടെയാണ് പെരുമാറിയത്. തനിക്ക് സംഭവിച്ച ദൗർഭാഗ്യത്തിൽ എല്ലാരും ദുഖിതരായിരുന്നു. 

അൻവർ ഒരു കാര്യം തീരുമാനിച്ചുറച്ചിരുന്നു. അവളെ വിളിച്ച് ഇവിടെ താമസിപ്പിക്കുന്ന കാര്യം ചിന്തിക്കാനേവയ്യ.. അവൾ അവിടെത്തന്നെ നിൽക്കട്ടെ അതാണ് തന്റെ കുടുംബത്തിന്റെ ഭദ്രതയ്ക്ക് നല്ലത്. ഉപ്പയ്ക്കും അതാണ് താല്പര്യം. നാളെ അങ്ങോട്ടു പോകാമെന്ന് അവൻ തീരുമാനിച്ചു.

അവിടെ നടന്ന സംഭവങ്ങളിൽനിന്നും എന്തുകൊണ്ടോ ഫസൽ ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു. അൻവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ചുരുക്കം വാക്കുകളിൽ അവൻ ഉത്തരം നൽകി. അവന്റെ മനസ്സിൽ വിഷമമുണ്ടായിരിക്കും. നാദിറയിൽ നിന്ന് ആ കുഞ്ഞുമനസ്സിന് സഹിക്കേണ്ടിവന്ന അപമാനം എളുപ്പം മറക്കാവുന്നതായിരുന്നില്ല. ആരും അവനെ നിർബന്ധിച്ചതുമില്ല.

അപ്രതീക്ഷിതമായി ആ ദുഖവാർത്ത ആ നാടുമുഴുവൻ പടർന്നു. ബിസിനസ്സ്കാരനും കോടീശ്വനും സനിനിമാ നിർമ്മാതാവുമായ ഹാജീക്ക ഒരപകടത്തിൽ മരണപെട്ടു. ആ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഫസലിനെയായിരുന്നു. അവന്റെ സിനിമാമോഹത്തിനേറ്റ ഒരു അടിയായിരുന്നു അത്. അപകടം നടന്നത് ദുബായിൽവച്ചായിരുന്നു. ദുബായിൽനിന്നും ഷാർജയിലേയ്ക്ക് പേകുന്നവഴി ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തൽക്ഷണം ഹാജിക്ക മരണപ്പെട്ടു. മാധ്യമങ്ങളൊക്കെ വളരെ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്രത്തിൽവന്ന വാർത്തയിലെ ഹാജിക്കയുടെ ചിരിച്ചമുഖമുള്ള ഫോട്ടോയിൽനോക്കിയിരുന്ന ഫസലിന്റെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണുനീർ ആ പത്രത്തിലേയ്ക്കു വീണു. മയ്യത്ത് നാട്ടിലെത്തുന്നത് എന്നാണെന്നുള്ള വിവരം ലഭ്യമായിരുന്നില്ല. അവൻ വാർത്ത അറിഞ്ഞ ഉടൻതന്നെ ഹാജീക്കയുടെ വീട്ടിലേയ്ക്ക് പോയി. ആ വീട്ടിൽ വിവിധമേഖലയിലുള്ളവരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. എല്ലാരും ദുഖത്തോടെ ഹാജിക്കയുടെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. 

ചിലർ അടക്കംപറഞ്ഞിരുന്നത് ഇതൊരു അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ്. കാരണം അദ്ദേഹത്തിന്റെ മക്കൾ പിതാവിന്റെ സമ്പത്തിനായി പരസ്പരം അടിപിടിയായിരുന്നു. ദുഖിതനായിരുന്ന ഹാജിക്ക പലപ്പോഴും മക്കളെ നേരായമാർഗ്ഗത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ദുബായിൽ നടത്തിയിരുന്ന ഓയിൽ ബിസിനസ്സിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയ അദ്ദേഹം അതിന്റെ ചുമതലയുണ്ടായിരുന്ന തന്റെ ഇളയമകനോട് വഴക്കിട്ടാണ് ഇറങ്ങിപ്പോയതെന്നാണ് പറയുന്നത്. യാഥാർത്ഥ്യം ആർക്കറിയാം , ഇവരൊക്കെ വലിയവരായതുകൊണ്ട് എല്ലാം രഹസ്യമായിരിക്കും. 

അവന്റെ കണ്ണുകൾ ഹാജിക്കയുടെ ഭാര്യയെ തിരഞ്ഞു. പക്ഷേ അവരെ അവിടെങ്ങും കാണാനായില്ല. ഒരുപക്ഷേ അവർ അകത്തെ ഏതേലും റൂമിൽ അലമുറയിട്ടു കരയുന്നുണ്ടാവും. തനിക്ക് അവിടെ കടന്നുചെല്ലത്തക്ക സ്വാതന്ത്ര്യം ഇപ്പോഴില്ലെന്നവന് അറിയാമായിരുന്നു. ആ കുഞ്ഞുമനസ്സിന്റെ വേദന മനസ്സിലാക്കാൻ അവിടെ കൂടിയിരുന്ന ആർക്കും കഴിഞ്ഞിരുന്നില്ല. ഹാജിക്കയുടെ മക്കൾ മൂന്നുപേരും അദ്ദേഹത്തിന്റെ മയ്യത്തുമായി നാളെ എത്തുമെന്നാണ് അവനറിയാൻ കഴിഞ്ഞത്. വൈകുന്നേരം വരെ അവൻ അവിടെ ചുറ്റിപ്പറ്റി നിന്നു. സിനിമയുടെ സംവിധായകനും മേക്കപ്പ്മാനും മാത്രമേ തന്നെ തിരിച്ചറിഞ്ഞുള്ളൂ, ബാക്കിയുള്ളവർക്കൊക്കെ എവിടേയോ ഉള്ള ഏതോ പയ്യനായി മാത്രമെ കരുതിക്കാണുള്ളൂ. സംവിധായകനും മേക്കപ്പ്മാനും വളരെ ദുഖിതരായിരുന്നു. അടുത്തമാസം സിനിമയുടെ ബാക്കി ഷെഡ്യൂൾപൂർത്തിയാക്കാൻ ഇരുന്നതാണ്. ഡയറക്ടർ ഫസലിന്റെ അഡ്രസ്സ് വാങ്ങിവച്ചു. മറ്റുപല പ്രോജക്ടുകളിലും അവനുപറ്റിയ റോളുണ്ടെങ്കിൽ നൽകാമെന്ന് ഉറപ്പും പറഞ്ഞു. ആഴ്ചകൾക്കുമുമ്പ് താൻ ഈ വീട്ടിൽ ഒരു വി.ഐ.പി.യെപ്പോലെ കടന്നുവരുമായിരുന്നു. തനിക്കിവിടെ ലഭിച്ച സ്വീകരണവും സ്വാന്ത്ര്യവും ഇനി ലഭിക്കില്ലെന്നവന് ഉറപ്പായിരുന്നു. 

ഇരുട്ട് വീഴുംമുമ്പ് അവൻ വീട്ടിലേയ്ക്ക് തിരിച്ചു. നാളെ എന്തായാലും എത്തണം. ആ മനുഷ്യന്റെ മയ്യത്ത് അവസാനമായൊന്നു കാണണം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിലും പങ്കുചേരണം. അവൻ വീട്ടിലെത്തി വീട്ടിലും ദുഖത്തിന്റെ അന്തരീക്ഷമായിരുന്നു. വീട്ടിലെത്തിയപാടെ ഉപ്പാന്റടുത്തെത്തി ഉപ്പാനെ കെട്ടിപ്പിടിച്ചവൻ ഉറക്കെ കരഞ്ഞു. അവന്റെ മോഹങ്ങൾക്കേറ്റ തിരിച്ചടി. തന്റെ കൊച്ചുമകൻ ഇത്രയും ദുഖിതനായി ഇതുവരെ കണ്ടിട്ടില്ല. കെട്ടിനിർത്തിയ ദുഖം അണപൊട്ടി ഒഴുകുകയായിരുന്നു. ഹമീദ് അവനെ വളരെ പാടുപെട്ടാണ് സമാധാനപ്പെടുത്തിയത്. നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് അവനെ ബഡ്റൂമിൽ കൊണ്ടാക്കി. ആ രാത്രി ഫസലിന് ഉറക്കം വരാത്ത രാത്രി ആയിരുന്നു . എത്ര കണ്ണടച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല... തന്റെ ജീവിതത്തിൽ നല്ലതും ചീത്തയും സംഭവിച്ചത് ഹാജിക്കയെ കണ്ടതിനു ശേഷമായിരുന്നു. ആ ചിരിച്ച മുഖം ഇനിഇല്ലെന്നോർക്കുമ്പോൾ.... അവൻ എപ്പോഴോ ഉറങ്ങി. ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. പെട്ടെന്നുതന്നെ കുളിച്ച് കാപ്പികുടിച്ചെന്നുവരുത്തി അവൻ ഇറങ്ങി ഓടി... അദ്ദേഹത്തിന്റെ മയ്യത്തൊന്നു കാണണം അതായിരുന്നു അവന്റെ ലക്ഷ്യം...തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 06 2019
ഷംസുദ്ധീൻ തോപ്പിൽ 26 05 2019

18.5.19

നിഴൽവീണവഴികൾ - ഭാഗം 22


സ്വന്തം മകൻ പണിയൊന്നുമില്ലാതെ കഷ്ടപ്പെടുന്നെന്ന വാർത്ത ആ ശരീരത്തിനും മനസ്സിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഹമീദിന്റെ ശ്വാസഗതി വർദ്ധിച്ചതുപോലെ തോന്നി സൈനബ സ്പ്രേയെടുക്കൻ അകത്തേയ്ക്ക് പോയി......

സ്പ്രേ അടിച്ചെങ്കിലും ഹമീദിന്റെ ശ്വാസംമുട്ടൽ കുറയുന്നില്ല... നേരം ഇരുട്ടിവരുന്നു... വെള്ളം കുടിക്കാൻതന്നെ പ്രയാസം അനുഭവപ്പെടുന്നു. ഫസൽ ഉപ്പയുടെ അടുത്തുതന്നെയുണ്ട്... എന്തോ ഒരു ഉൾഭയം എല്ലാവരുടേയും ഉള്ളിൽ കടന്നുകൂടിയതുപോലെ. സഫിയ വാപ്പയോടു ചോദിച്ചു.

“വാപ്പാ ഇപ്പോ എങ്ങനുണ്ട്“

സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം കുറവില്ലെന്നുള്ള ആംഗ്യം കാണിച്ചു. 

“ഉമ്മാ നമുക്ക് ഉപ്പാനെ ആശുപത്രിയിൽ കൊണ്ടുപോകാം... ഇനി രാത്രി അസുഖം കൂടിയാൽ വണ്ടിപോലും കിട്ടില്ല.“ ഫസൽ ദൃഢസ്വരത്തിലാണത് പറഞ്ഞത്.. അവന്റെ വാക്കുകൾ ആരും എതിർത്തില്ല.

“മോനേ നീ പോയി അബൂക്കയുടെ ഓട്ടോ കിട്ടുമോ എന്നു നോക്ക് .“

“വേണ്ടുമ്മ, ഓട്ടോയിൽ ഭയങ്കര കുലുക്കമായിരിക്കും ഞാൻപോയി കാറുപിടിച്ചോണ്ടുവരാം.“

മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവൻ പുറത്തേയ്ക്കോടി....

സഫിയ ചിന്തിക്കുകയായിരുന്നു, തന്റെ മകൻ വളരെ പക്വതയുള്ളവനായി മാറിയിരിക്കുന്നു. കുടുംബത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ അവനു പക്വതവന്നിരിക്കുന്നു. അവൾക്ക് ഒരു സമാധാനവും ആശ്വാസവും തോന്നി.

കുറച്ചു സമയത്തിനകം അവൻ ഒരു കാറുമായി വന്നു. അയൽപക്കത്തുള്ളവരും അവിടെത്തി എല്ലാരുംകൂടി ഹമീദിനെ കാറിനുള്ളിൽ കയറ്റി.. സഫിയയും സൈനബയും കാറിൽ കയറി... റഷീദിന്റെ ഭാര്യ പൂർണ്ണ ഗർഭിണിയാണ് അവളും കയറാൻ തയ്യാറായി... പക്ഷേ സഫിയ സമ്മതിച്ചില്ല്.

“നീ വരണ്ട... ഞങ്ങൾ മാത്രം മതി.. അപ്പുറത്തെ റഹ് മത്തിനെ കൂട്ടുവിളിച്ചോ... ചിലപ്പോൾ ഇന്നു വന്നില്ലെങ്കിൽ ഇവിടാരെങ്കിലും വേണ്ടേ... നീ വെറുതേ മനസ്സ് വിഷമിപ്പിക്കല്ലേ.. വാപ്പയ്ക്ക് ഒന്നും വരില്ല...“

ഫസൽ ഫ്രണ്ട് ഡോർ തുറന്ന് വലിയ കാരണവരെപ്പോലെ അകത്തുകയറി ഡോറടച്ചു... അവൻ തന്നെയാണ് ഹോസ്പിറ്റലിലേയ്ക്കുള്ള എളുപ്പവഴി ഡ്രൈവറോട് പറഞ്ഞുകൊടുത്തത്. ‍ഡ്രൈവർക്ക് വഴിയറിയാമെങ്കിലും അവന്റെ വിവരണങ്ങൾ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു.... ഇടയ്ക്കിടയ്ക്ക് പിറകിലേയ്ക്ക് തിരിഞ്ഞുനോക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ഹമീദിന് അഭിമാനം തോന്നി... അവൻ വളർന്നു വലുതായി... തനിക്കൊരു താങ്ങാകുമെന്നു പ്രതീക്ഷിച്ചതുപോലെ ഈ കുടുംബത്തിനൊരു വലിയ താങ്ങുതന്നെയാണ് എന്നവൻ തെളിയിച്ചിരിക്കുന്നു.

വണ്ടി ഹോസ്പിറ്റലിൽ എത്തിയ ഉടൻ ഫസൽ ഓടിച്ചെന്ന് വീൽച്ചെയറുമായി വന്നു.. എല്ലാവരും കൂടി ഹമീദിനെ കാറിൽനിന്ന് പുറത്തിറക്കി വീൽച്ചെയറിലിരുത്തി... ഫസൽ ഒരു പരിചയസമ്പന്നനെപ്പോലെ വീൽച്ചെയർ തള്ളി മുന്നോട്ടുകൊണ്ടുപോയി... കാഷ്വാലിറ്റിയിലെത്തി... ഉടൻ തന്നെ ഡോക്ടർ പരിശോധിക്കാനെത്തി.

“ഹമീദേ എത്രനാളായി പരിശോധനയ്ക്ക് വന്നിട്ട്. ഞാനന്നേ പറഞ്ഞതല്ലേ അസുഖം വച്ചോണ്ടിരിക്കരുത് കൃത്യമായ പരിശോധന ആവശ്യയമാണെന്ന്... ഫസലിന്റെ മുഖത്തേയ്ക്ക് നോക്കി മോന് ഉപ്പാനോട് ഇതൊന്നു പറഞ്ഞുകൂടേ....“

സഫിയ ഡോട്കറോടു പറഞ്ഞു.. “ഡോക്ടർ വാപ്പാ സമ്മതിക്കാത്തതുകൊണ്ടാ വരാഞ്ഞേ...

“എന്തായാലും വന്നില്ലേ, ഇനി രണ്ടുദിവസം കഴിഞ്ഞ് ചെക്കപ്പെല്ലാം നടത്തിയിട്ടു പോകാം...“

എല്ലാരും പരസ്പരം മുഖത്തോടുമുഖം നോക്കി. ഉടൻ ഫസൽ പറഞ്ഞു.

“മതി ഡോക്ടർ ഉപ്പാന്റെ അസുഖംമാറ്റിയിട്ട് പോയാൽ മതി...“

“കണ്ടോ പേരക്കുട്ടിക്ക് കാര്യം മനസ്സിലായി.“

ഡോക്ടർ പരിശോധനകൾക്കുള്ള വിവരങ്ങൾ നഴ്സിനോടു പറഞ്ഞു... അവർ ഓരോരോ പരിശോധകൾ നടത്താനുള്ള രക്തം ശേഖരിക്കുകയും ചില ഇൻജക്ഷൻ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചുനേരത്തിനുശേഷം ഹമീദിന് തെല്ലൊരാശ്വാസം തോന്നിയപോലെ... അദ്ദേഹം ഫസലിനെ വിളിച്ച് അടുത്തിരുത്തി... സ്നേഹപൂർവ്വം തലോടി..

“ഇവൻ മതി... ഇവൻ മാത്രം മതി നമുക്ക്... എല്ലാം അറിഞ്ഞു ചെയ്യാനുള്ള മനസ്സിനവുണ്ട്... സഫിയാ ഞാനില്ലാതായാലും ഇവനുണ്ട് കുടുംബം നോക്കാൻ..“
‌‌
ഫസൽ ഉടൻ ഉപ്പാന്റെ വായ പൊത്തി... “ഉപ്പാ അങ്ങനെ പറയല്ലേ...“

ഹമീദ് നിശബ്ദനായി... എല്ലാരും വിഷമത്തോടെ ഹമീദനെ നോക്കി... 

“ഇല്ല മോനേ.. പറയില്ല. നിനക്ക് വിഷമമായോ... ഉപ്പ എന്നും കൂടെ ഉണ്ടെടാ..“

ഫസലിന് സമാധാനമായി... അവൻ സാവധാനം പുറത്തേയ്ക്കിറങ്ങി ഡോക്ടറുടെ പേരെഴുതിയ മുറിക്കുമുന്നിൽ ചെന്നു നിന്നു... അകത്തേക്ക് നോക്കി, അവൻ നോക്കുന്നത് കണ്ട് ഡോക്ടർ അവനെ അകത്തേക്ക് വിളിച്ചു. 

“എന്താ മോനേ...“

“ഡോക്ടർ അത്.. ഉപ്പാക്ക് എന്തേലും പ്രശ്നമുണ്ടോ... അടുത്തകാലത്തായി നടക്കാനൊക്കെ വലിയ പാടാ...“

“മേനോ ഇന്നു വീട്ടിൽ എന്തേലും പ്രശ്നം നടന്നോ.. മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ എന്തേലും..“

“ഉവ്വ് ഡോക്ടർ, ചില കുടുംബപ്രശ്നങ്ങൾ ഉണ്ടായി, അതിൽ ചില വിഷമം ഉണ്ടായാണ് ദേഹം തളർച്ച ഉണ്ടായത്.“

“ഫസലേ... ഉപ്പാക്ക് മനോവിഷമം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നീ വേണം അക്കാര്യങ്ങളൊക്കെ നോക്കാൻ.“ അവൻ തലയാട്ടി

“പറഞ്ഞാൽ നിനക്കു മനസ്സിലാവോ . ക്രോണിക്കായിട്ടുള്ള ശ്വാസംമുട്ടാണ് നിന്റെ ഉപ്പാക്ക് .. കൃത്യമായ പരിശോധനയും മരുന്നുപയോഗവും വളരെ അത്യാവശ്യമാണ്. അതു മാത്രമല്ല പ്രായവും കൂടിക്കൂടി വരുകയല്ലേ.. ഇപ്പോൾ വിഷമിക്കാനൊന്നുമില്ല, ധൈര്യമായി പൊയ്ക്കോ..“

“ഇനി ഞാൻ നോക്കിക്കൊള്ളാം ഡോക്ടർ ഉപ്പാനെ കൃത്യമായി പരിശോധനയ്ക്ക ഇവിടെയെത്തിക്കാം...“

ഫസലിനെ കാണാതെ സഫിയയും പുറത്തേയ്ക്കിറങ്ങി നോക്കി നോക്കി നടക്കുകയായിരുന്നു. അപ്പോഴതാ ഫസൽ ഡോക്ടറുടെ അടുത്തിരിക്കുന്നു. സഫിയ ഉടൻ അകത്തേയ്ക്ക് ചെന്നു.. 

“എന്താ എന്താ... ഡോക്ടർ“

“ഏയ് ഒന്നുമില്ല, ഹമീദിന്റെ കൊച്ചുമകൻ ഉപ്പാന്റെ അസുഖവിവരങ്ങൾ ചോദിച്ചറിയാൻ വന്നതാ... ഇവൻ ആള് കൊള്ളാലോ... ഈ പ്രായത്തിൽ മറ്റുള്ള കുട്ടികൾ കാണിക്കുന്നതിനേക്കാൾ ഉത്തരവാദിത്വം ഇവനുണ്ട്..“

“ഡോക്ടർ ഇവന് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി...“

ആണോ “ഏതാണ് സിനിമ.“

“കുട്ടികളുടെ സിനിമയാ, പ്രൊഡ്യൂസർ ഹാജീക്കയാ.“

“നമ്മുടെ ഹാജീക്കയോ... അദ്ദേഹം ഈ ഹോസ്പിറ്റലിന്റെയും പാർട്ട്ണറാ... കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം, ഫസലിനൊരു ഭാവിയുണ്ട്.. അവൻ കാണാനും സുന്ദരനല്ലേ...“

സഫിയ അഭിനാനത്തോടെ മോനെ നോക്കി... അവർ രണ്ടുപേരും ഡോക്ടറോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി. തന്റെ മകൻ എത്രപെട്ടെന്നാണ് വലുതായത്... അവനിപ്പോൾ ഒരുപാട് പക്വമായിരിക്കുന്നു. പഴയ കുട്ടിത്തം അവനില്ല.. എന്തു ധൈര്യമാണവന്.

ഹമീദിന്റെ പരിശോധനകൾ മുറയ്ക്കു നടന്നു. ഡോക്ടർ മൂന്ന്  ദിവസത്തെ ആശുപത്രിവാസം നിർദ്ദേശിച്ചു... സഫിയ പറഞ്ഞു ഫസലിനോട് വീട്ടിൽ പൊയ്ക്കൊള്ളാൻ. അവൻ പറ‍ഞ്ഞു ഉമ്മപൊയ്ക്കോ, ഇവിടെ ഉപ്പാന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. ഇതേ ആണുങ്ങട വാർഡാ ഇവിടെ ‍ഞാൻ മാത്രം മതി...

സഫിയയ്ക്ക് അനുസരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ... ഹമീദും സൈനബയും  ഫസലും ഹോസ്പിറ്റലിൽ നിൽക്കാൻ ധാരണയായി, റഷീദിന്റെ ഭാര്യ ഒറ്റയ്ക്കായതുകൊണ്ട് സഫിയ വീട്ടിലേയ്ക്കു തിരിച്ചു...പുതിയ സ്റ്റാന്റിൽ വന്ന് പോകേണ്ട ബസ്സിൽ ഉമ്മയെ കയറ്റിവിട്ടിട്ടാണ് ഫസൽ തിരികെഹോസ്പിറ്റലിൽ എത്തിയത്... മൂന്നു ദിവസം കടന്നുപോയതറിഞ്ഞില്ല... ഹോസ്പിറ്റലിനെക്കുറിച്ചുള്ള പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. അവനും മനസ്സിൽ കരുതി വലുതാകുമ്പോൾ ഒരു ഡോക്ടറാകണം എന്നാലേ തന്നെക്കൊണ്ട് ആരെയെങ്കിലും സഹായിക്കാനാവൂ... 

ഹമീദിനെ ഡിസ്ചാർജ്ചെയ്യുന്ന ദിവസമെത്തി... ഡോക്ടർ ചില പുതിയ മരുന്നുകൾകൂടി എഴുതി നൽകി... അദ്ദേഹത്തിന് അസുഖം പൂർണ്ണമായും ഭേദമായിരുന്നു എന്നാലും ഒരു ശ്രദ്ധ വേണമെന്ന് ഡോക്ടർ ഫസലിനോട് പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു. ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ സഫിയയാണ് പോയത്. അവൾ ആലോചിക്കുകയായിരുന്നു, ഫസലിന് ഈ പ്രതിഫലം കിട്ടിയത് വലിയ കാര്യമായി ഉപ്പാന്റെ ചികിത്സയ്ക്ക് ഇത് ഉപകരിച്ചല്ലോ.. അല്ലെങ്കിൽ ഇത്രയും തുക എവിടുന്നുണ്ടാക്കാനാണ്.

ശരിയാണ് ആ തുക ഈ കുടുംബത്തിന് വലിയൊരു ധൈര്യമാണ് കൊണ്ടുവന്നത്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയനാകേണ്ടവന്നതിന് ലഭിച്ച പണം. അതങ്ങനെയാണ് പണം ഉണ്ടാകുന്ന വഴിയെക്കുറിച്ചോ അതുണ്ടാക്കുന്ന രീതിയെക്കുറിച്ചോ ആരും ചിന്തിക്കാറില്ല... ഏതുതരത്തിൽ മനുഷ്യന്റെ കൈയ്യിൽ പണം വന്നാലും അതൊരു വിനിമയോപാധി മാത്രമായി മാറുന്നു. ആ കുടുംബത്തെ സംബന്ധിച്ച് താലോലിച്ചു വളർത്തിയ കുട്ടി... അവനെ ദുരുപയോഗം ചെയ്ത് ലഭിച്ച പണമാണെന്നുപോലും അറിയാതെ അവർ ചിലവാക്കുന്നു... അഭിമാനത്തോടെ അവനെ ലാളിക്കുന്നു. പാവം കുട്ടി, ഇനിയുള്ള ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും അവന്റെ ഭാവിയെ ബാധിക്കാതിരുന്നെങ്കിൽ.... ഇതെന്നെങ്കിലും ഈ കുടുംബത്തിന് അറിയേണ്ടിവന്നാൽ അവർക്കുമത് താങ്ങാനാവുമോ... ഫസലിന് എല്ലാം മനസ്സിലൊതുക്കാൻ സാധിച്ചതുകൊണ്ട് ആ കുടുബത്തില്‌‍ സന്തോഷം നിലനിൽക്കുന്നു. മറിച്ച് അവന്റെ സ്ഥാനത്ത് ഒരു പെൺകുട്ടിയായിരുന്നെങ്കിലുലോ അവൾക്കത് സഹിയ്ക്കാനാവുമായിരുന്നോ ... സമുഹം ചിന്തിക്കേണ്ടതുതന്നെയാണ്, പീഢനം ആണായാലു പെണ്ണായാലും പീഢനംതന്നെയാണ്. തന്റെ അനുവാദമില്ലാതെ മറ്റൊരുവൻ ശാരീരിക സുഖത്തിനായി സ്പർശിക്കുന്നതുപോലും തെറ്റുതന്നെയാണ്. ഇവിടെ നിയമം ഇല്ലാത്തതുകൊണ്ടല്ല, അത് പരിപാലിക്കപ്പെടാത്തതുകൊണ്ടുമല്ല , സമൂഹത്തിൽ തെറ്റുചെയ്തവനെയല്ല കുറ്റപ്പെടുത്തുന്നത് ഇരയെമാത്രമാണ്.. ഒരു പീഢനമുണ്ടായാൽ സമൂഹത്തിന് അറിയേണ്ടത് എത്രപ്രാവശ്യം പീഢിപ്പിച്ചുകാണുമെന്നും, അങ്ങനെ എന്തുമാത്രം സുഖം പീഢിപ്പിച്ചവനു ലഭിച്ചുവെന്നുമാണ്, കൂടാതെ നെറ്റിലെങ്ങാനും ആ ഫോട്ടോ കിട്ടാൻ മാർഗ്ഗമുണ്ടോ എന്നും നോക്കും. അല്ലാതെ ഇരയെക്കുറിച്ച്, അവന്റെ മാനസിക സംഘർഷത്തെക്കുറിച്ച് ആരും തിരക്കാറില്ല. അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിലും പീഢിപ്പിച്ചവൻ ഒരിക്കലും സമൂഹത്തിൽ തലഉയർത്തി നടക്കില്ലായിരുന്നു. കൊലപാതകം ചെയ്തവനെ കൊലപാതകിയായിക്കാണുന്ന സമൂഹം, പീഢിപ്പിക്കുന്നവനെയും അതേപോലെയോ അതിനപ്പുറം അറപ്പോടയോ കാണാൻ ശീലിക്കേണ്ടിയിരിക്കുന്നു. നാട് പുരോഗമിക്കുന്നതിനനുസരിച്ച് ലൈഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പുതിയ നിമയങ്ങളുണ്ടാകണം... പഴുതടച്ച വ്യവസ്തകൾ ആവശ്യമാണ് എന്നാലേ നാട് നന്നാവൂ.. പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ... കാത്തിരിക്കാം പ്രതീക്ഷയോടെ...

ഒരു ദിവസം റഷീദിന്റെ അടുത്ത് നിന്നും വന്ന ഒരാൾ ഹമീദിനെ കാണാൻ വന്നു. ഹമീദ് മകന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

“റഷീദിന് സുഖം തന്നെയാണ്. നല്ല ജോലി, നല്ല ശമ്പളം... ആള് വളരെ സന്തോഷവാനാണ്. ഒരു ചെക്ക് തന്നയച്ചു.  ഈ ചെക്ക് നിങ്ങൾ ചെമ്മാട് ബാങ്കിൽ നിന്ന് മാറണം. അഞ്ചു  ലക്ഷം രൂപയുണ്ട്. അവന് നോമ്പ് കഴിഞ്ഞെ വരാൻ പറ്റൂ, ഈ പൈസകൊണ്ട് ചെറിയൊരു വീടും സ്ഥലവും വാങ്ങാൻ അഡ്വാൻസ് കൊടുക്കണം. ബാക്കി പെട്ടെന്ന് തന്നെ അയച്ചുതരും.“ ഹമീദിന്റെ കണ്ണുകൾ നിറഞ്ഞ് പോയി. 

“എന്താ ഹമീദ്ക്ക സന്തോഷം വരുമ്പൊ കരയുകയാണൊ. ചിരിക്കുകയല്ലെ വേണ്ടത്. അവൻ ചോര നീരാക്കിയ പൈസയാ. ഒരു നേരം അവൻ വെറുതെ ഇരിക്ക്ണില്ല്യ കുടുംബം കുടുംബം എന്ന വിചാരമേ അവനൊള്ളൂ.“

ചായയൊക്കെ കഴിച്ച് റഷീദിന്റെ കൂട്ടുകാരൻ യാത്രപറഞ്ഞിറങ്ങി. “ഞാൻ പോകുന്ന സമയം വിളിച്ച് പറയാം. കത്തെന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി വെച്ചോളി. അടുത്ത വീട്ടിലെ നമ്പർ റഷീദ് തന്നിട്ടുണ്ട്. നിങ്ങൾ പുതിയ വീട്ടിലേക്ക് മാറുകയാണെങ്കി ഞാനെന്റെ നമ്പർ തരാം ഇതാ ഇതിൽ വിളിച്ച് പറഞ്ഞാമതി. അവൻ വിളിക്കുമ്പൊ ഞാൻ വന്ന കാര്യങ്ങളൊക്കെ പറയണം. ന്നാ ശരി ഞാനിറങ്ങട്ടെ.“

അന്ന് ഹമീദിന്റെ വീട്ടിൽ സന്തോഷത്തിന്റേതായിരുന്നു പ്രത്യകിച്ച് ഫസലിന്. ഇനി ആരും താൻ കോർട്ടേഴ്സിലാണെന്ന് പറയില്ലല്ലൊ അന്ന് തന്നെ ഹമീദ് തന്റെ മൂത്ത മരുമകനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു അന്ന് മുതൽ വീടും സ്ഥലവും നോക്കൽ തകൃതിയായി നടന്നു.

ഇടയ്ക്കൊക്കെ റഷീദ് വീട് ശരിയായോന്ന് വിളിച്ച് ചോദിക്കും. നോക്കുന്നുണ്ടെന്ന മറുപടി. അവസാനം 8 1/2 ലക്ഷത്തിനൊരു വീട് കിട്ടി. പാറക്കടവ് എന്ന സ്ഥലത്ത്. 5 സെന്റ് സ്ഥലവും അതിലൊരു വീടും. ഒരു ഹാജിയാർ പുതിയൊരു വീടെടുത്തപ്പൊ പഴയത് വിൽക്കാൻപോകുന്നു 3 റൂമും ഉള്ളിൽ തന്നെ ബാത്ത്റൂമും ഉള്ള ചെറിയൊരു ഓടിട്ടവീട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ എത്രയും പെട്ടന്ന് അങ്ങോട്ട് മറാനുള്ള തയ്യാറെടുപ്പിലായി. ഫസലിന് വിഷമമുണ്ടായിരുന്നു. താൻ കൂട്ടുകാരെപോലെ കളിച്ച് ചിരിച്ച് കഴിഞ്ഞിരുന്ന ടീച്ചർമ്മാരെയൊക്കെ വിട്ട് പോവണ്ടെ... ഹമീദിന്റെ കുടുബം പോകുന്നത് ആ കോർട്ടേഴ്സിലാർക്കും സഹിച്ചില്ല. എല്ലാവർക്കും ഒരു കാരണവരായിരുന്നു ഹമീദ്. അവർക്ക് ഏക ആശ്വാസം സ്വന്തം വീടല്ലെ പാവം ഹമീദ്ക്കാന്റെ ഒരു പാട് കാലത്തെ ആഗ്രഹമാണ്. പുതിയ വീട്ടിലേക്ക് മാറുന്ന ദിവസമെത്തി. വണ്ടിവന്നു സാധനങ്ങളെല്ലാം കയറ്റാൻ എല്ലാവരും സഹായിച്ചു. കൂടെ കാസിം മാഷും. സാധനങ്ങളെല്ലാം കയറ്റി. അവസാനം യാത്ര പറയുമ്പൊൾ എല്ലാവരും വിതുമ്പി. ഫസലിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ പൊട്ടിക്കരഞ്ഞു. ഇവിടെ അടുത്ത് തന്നെയല്ലെ എല്ലാവരും ഇടയ്ക്കൊക്കെ വരണമെന്ന് പറഞ്ഞ് അവർ പോയി. 

പാറക്കടവിലെ പുതിയ വീട്ടിലവർ ഇന്ന് താമസം തുടങ്ങുകയാണ്. വർഷങ്ങൾ താമസിച്ച കോർട്ടേഴ്സിലെ അസൗകര്യങ്ങളിൽ നിന്ന് മോചനം. പടച്ചവനെ സ്തുതിച്ച് എല്ലാവരും വീട്ടിൽ കയറി. പുതിയ അയൽവാസികളെ കാണാൻ എല്ലാവരും വന്നിരുന്നു. വീട് കിട്ടിയതറിഞ്ഞ് റഷീദും സന്തോഷിച്ചു, അവർ പടച്ചവനോട് നന്ദി പറഞ്ഞു. ഈ പുണ്യമാസത്തിൽ തങ്ങൾക്കൊരു വീടായല്ലോ ... ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു... 

വളരെ സന്തോഷത്തോടെ കഴിയവേയാണ് ആ കുടുംബത്തിൽ  ദുഖത്തിന്റെ നിഴൽവീഴ്ത്തിക്കൊണ്ട് ആ വാർത്തയെത്തിയത്... അറിഞ്ഞവർ അറിഞ്ഞവർ ആ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു.

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 26 05 2019
ഷംസുദ്ധീൻ തോപ്പിൽ 19 05 2019

11.5.19

നിഴൽവീണവഴികൾ - ഭാഗം 21

തന്റെ കയ്യിലിരുന്ന നോട്ടുകെട്ടുകൾ ഹമീദ് സൈനബയെ കാണിച്ചു ഫസലിന് ആദ്യമായി കിട്ടിയ പ്രതിഫലം ആണിത് ഇത് സൂക്ഷിച്ചു വെച്ചോളൂ സഫിയ വരുമ്പോൾ ഇത് അവന്റെ പേരിൽ ബാങ്കിൽ ഇടണം നാളെത്തന്നെ നീ സഫിയയെ വിളിച്ചു കാര്യം പറയണം അവളും ഈ സന്തോഷത്തിൽ പങ്കാളി ആവട്ടെ നിറകണ്ണുകളോടെ രണ്ടു കൈകളും നീട്ടി സൈനബ ആ പണം സ്വീകരിച്ചു...

അടുത്ത ദിവസം ആ വീട്ടിൽ സന്തോഷത്തിന്റെ ദിനമായിരുന്നു. സഫിയ രാവിലെതന്നെ എത്തിയിരുന്നു,  ഫസൽ ഹമീദിന് നൽകിയ നോട്ടുകെട്ട് സൈനബ സഫിയയെ ഏൽപ്പിച്ചു.

“മോളേ ഇത് ഇവന് ലഭിച്ച ആദ്യത്തെ പ്രതിഫലമാണ്. നീ ഇത് ഇവന്റെ പേരിൽ ബാങ്കിൽ ഒരു അക്കൊണ്ട് തുറന്ന് അതിലിടണം. പടച്ചോൻ എല്ലാറ്റിനും കൂടെ കാണും മോളേ... നമ്മുടെ കഷ്ടപ്പാടുകളൊക്കെ തീരാൻ പോകുന്നു എന്ന തോന്നൽ.“

“വാപ്പാ ഈ പൈസ അതിനുള്ളതല്ല. വാപ്പാന്റെ അസുഖം മാറ്റണം. എത്ര നാളായി പരിശോധനയ്ക്ക് ഹോസ്പിറ്റലിൽ പോയിട്ട്. നമുക്ക് നാളെയോ മറ്റന്നാളോ കോഴിക്കോട് സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിൽ പോണം. അവിടെ ഡോക്ടറെ കണ്ട് മൊത്തം ഒരു പരിശോധന നടത്തണം.“

“മോളേ അത്...“

“ഇല്ല വാപ്പാ, ഈ തീരുമാനത്തിൽ മാറ്റമില്ല, വാപ്പ നിർബന്ധിക്കണ്ട... എനിക്ക് വലുത് എന്റെ വാപ്പായാ“.

അദ്ദേഹത്തിന് മറുത്തൊന്നും പറയാനാവുമായിരുന്നില്ല. ആ വൃദ്ധമനുഷ്യന്റെ കണ്ണു നിറഞ്ഞത് അവിടാരും കണ്ടില്ല... 

ഫസൽ ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു. അവനവിടെ പ്രത്യേകിച്ച് അഭിപ്രായമൊന്നുമുണ്ടായിരുന്നില്ല ... തനിക്ക് ലഭിച്ച പണം എന്തിനാണെന്ന് തനിക്ക് മാത്രമല്ലേ അറിയൂ... അത് പറഞ്ഞുകഴി‍ഞ്ഞാൽ ഈ വീട്ടിലെ സന്തോഷം ഉടൻ ഇല്ലാതാകും... എല്ലാരും തന്നിലൂടെ സന്തോഷിക്കുന്നെങ്കിൽ അത് നല്ലതല്ലേ... തന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ...

[എത്രയോ കുട്ടികൾ ഇതുപോലുള്ള പ്രലോഭനങ്ങളിൽ വീണുപോയിട്ടുണ്ട്. വീഴ്ചയുടെ ആഘാതം അവരുടെയൊക്കെ ജീവിതത്തിൽ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. താല്ക്കാലിക സുഖത്തിനുവേണ്ടി കൊച്ചുമകനോളം പ്രായമുള്ള ഫസലിനെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളിലേയ്ക്ക് ആനയിക്കപ്പെട്ടത് ഒരു മാനസിക വൈകല്യമായി സമൂഹം കാണണം. കാരണം വിവേകം നഷ്ടപ്പെടുന്ന അവസ്ഥ അത് മൃഗീയമാണ് അതിനെ കഥാകാരനെന്ന നിലിയൽ ഞാൻ കാമഭ്രാന്ത് എന്ന നിലയിൽ പറയാനാണ് ആഗ്രഹിക്കുന്നത്. പൈശാചികമായ ലൈംഗിക വിശപ്പിനുമുന്നിൽ അറിയാതെ എത്തപ്പെടുന്ന ഇരകളാണിവർ, ഇവരെ ഈ കാലഘട്ടത്തിൽ സമൂഹം തള്ളിപ്പറയേണ്ട സമയമായിരിക്കുന്നു.]

സഫിയ കുറച്ചുദിവസം വീട്ടിൽ നിൽക്കാനുള്ള തയ്യാറെടുപ്പിലാണ് എത്തിയത്. അത് ഫസലിനും സന്തോഷം നൽകുന്നതായിരുന്നു. അവന്റെ പെരുമാറ്റം സഫിയയെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. തന്റെ മകൻ തന്നോട് പഴയതുപോലെ അടുപ്പം കാണിക്കുന്നില്ല. അവന് പഴയതുപോലെ തന്നോട് പറ്റിച്ചേർന്ന് ഉറങ്ങാനും താല്പ്പര്യമില്ല. ചിലപ്പോൾ തനിക്ക് തോന്നുന്നതാവും... അവൻ വലിയ കുട്ടിയായില്ലേ.. തന്റെ മനസ്സിലല്ലേ അവനിപ്പോഴും കുഞ്ഞ്... അവർ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

കാലം വളരെവേഗം കടന്നുപൊയ്ക്കൊണ്ടിരുന്നു. ഫസൽ ഒൻപതാം  ക്ലാസിലേയ്ക്ക് നല്ല മാർക്കുവാങ്ങി വിജയിച്ചു. റിസൾട്ടറിയാൻ പോയവഴിയിൽ തന്റെ പ്രിയപ്പെട്ടവളെ കാണാനായത് അവന് വളരെ സന്തോഷം നൽകുന്നതായിരുന്നു. 

“ഐഷു... ഒരാഴ്ച കഴിഞ്ഞ് സിനിമാ ഷൂട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്തോ പുതിയ ഒരു പ്രോജക്ട് തീർക്കാനുണ്ട് അതുകാരണം അത് നീട്ടിവച്ചു. ഞാൻ നിർമ്മാതാവായ ഹജിക്കയുടെ വീട്ടിൽ പോകാറുണ്ട്.“

“ഹാജിക്കയുടെ ഭാര്യ വളരെ സ്നേഹമുള്ള സ്ത്രീയാണ്. നീയെന്നു പറഞ്ഞാൽ അവർക്ക് ജീവനാ.“

“അതേയതേ... അവർക്കെന്നെ ജീവനാ.“ അവൻ അറിയാതെ പറഞ്ഞുപോയി.... ഇല്ല അവൾ ഇതിലൊന്നും മറ്റൊരർത്ഥം കാണില്ല...

“ഐഷൂ.. ഷൂട്ടിംഗ് ഇനി സ്കൂൽ തുറക്കുമ്പോഴാകും ഉണ്ടാവുകയെന്നു തോന്നുന്നു..“ 

“ആവാം... നിനക്ക് എന്നെ കാണണമെന്നൊന്നും തോന്നിയില്ലേ ഫസലേ...“

“എങ്ങനെകാണാനാ... നിന്റെ വീട്ടിന്റെ മുന്നിലെത്തുമ്പോൾ എന്റെ ധൈര്യമൊക്കെ ചോർന്നുപോവും.. പിന്നെ ഞാൻ എന്നത്തേയും പോലെ തിരിച്ചു നടക്കും.“

“എത്രയോ ദിവസങ്ങളിൽ നീ അവിടംവരെ വന്ന് തിരിച്ചു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്... ന്നാലും അത്രയൊക്കെ മതീന്ന് ഞാനും കരുതി... ആർക്കും ഒരു സംശയവും വേണ്ടല്ലോ... നമ്മളിപ്പോ വല്യ കുട്ടിയോളായില്ലേ...“

“എടീ കള്ളീ... നീ എന്നെ കണ്ടിട്ട് ഒന്ന് പുറത്തേക്കിറങ്ങി വന്നില്ലല്ലോ.“

അവൾ അതിനുത്തരം ഒരു ചെറിയ പുഞ്ചിരിയിൽ ഒതുക്കി.

അവൾക്കായി കരുതിയ സമ്മാനം ആരും കാണാതെ അവളുടെ കൈയ്യിൽ കൊടുത്തു. അവളത് സ്നേഹപൂർവ്വം വാങ്ങി തന്റെ ബാഗിലിട്ടു. അവൾക്ക് പോകേണ്ട വഴിയിലെത്തിയപ്പോൾ രണ്ടാളും രണ്ടുവഴിക്ക് പിരിഞ്ഞു... ഫസലിനോട് യാത്രപറഞ്ഞ് അവൾ യാത്രയായി... ഇടയ്ക്ക് അവൾ തിരിഞ്ഞു നോക്കുന്നോ എന്നറിയാൻ അവനവിടെ കാത്തുനിന്നു...

ദിവസങ്ങൾ പലത് കഴിഞ്ഞുപോയി... പുതിയ അധ്യയന വർഷം തുടങ്ങാറായി... സഫിയ അവന് ആവശ്യമുള്ള ഡ്രസ്സൊക്കെ എടുത്തു നൽകി. ഇടയ്ക്കിടയ്ക്ക് അവൻ ഹാജിക്കയുടെ വീട്ടിലേയ്ക്കും പോകുമായിരുന്നു. അവിടെ പോയിട്ടു വരുന്ന ദിവസം അവൻ നേരത്തേ കിടന്നുറങ്ങുമായിരുന്നു. അതൊന്നും അവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല കാരണം യാത്രചെയ്ത ക്ഷീണം എന്നുമാത്രമേ കരുതിയുള്ളൂ. 

വീട്ടിലുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തപോലും ഗൾഫിൽ നിന്നും ലഭിച്ചിരുന്നില്ല. എല്ലാരും റഷീദിനേയും, പണമുണ്ടായപ്പോൾ ബന്ധുക്കളെ തള്ളിപ്പറഞ്ഞ അൻവറിനേയും കുറിച്ച് സംസാരിക്കാത്ത ദിവസങ്ങളില്ലായിരുന്നു. ഫസലിന് ഇതിനോടൊന്നും വലിയ താല്പര്യമില്ലായിരുന്നു. റഷീദിന്റെ ഭാര്യ ആരും കാണാതെ ഉമ്മറത്തും തൊടിയിലും ഒറ്റയ്ക്കിരുന്ന് കരയുന്നത് അവൻ പലപ്പോഴും കണ്ടിരുന്നു. ഒന്നു സമാധാനപ്പെടുത്താൻ പോലും തന്നെക്കൊണ്ടാവില്ലെന്നവനറിയാമായിരുന്നു. വല്ലപ്പോഴും ആ ക്വോർട്ടേഴ്സിന്റെ പടിവാതിൽ കടന്നുവന്നിരുന്ന കത്തുകളായിരുന്നു തെല്ലൊരാശ്വാസം നൽകിയിരുന്നത്. തന്റെ ഉദരത്തിൽ റഷീദിന്റെ കുഞ്ഞിന്റെ ജീവൻ തുടിക്കുന്നു. തന്റെ വേദനകൾ പറയാൻ പ്രിയതമനില്ലാത്ത ദുഖമായിരുന്നവൾക്ക്. എന്നാൽ ഗൾഫിൽ പല സംഭവവികാസങ്ങളും അരങ്ങേറുകയായിരുന്നു.

റഷീദ് ഈ മരുഭൂമിയിൽ വന്നിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. വന്ന അന്ന് തൊട്ടുള്ള കഠിനമായ ജോലിയും തുച്ഛമായ ശമ്പളവും. ഇങ്ങിനെ പോവുകയാണെങ്കിൽ പടച്ചവനെ എങ്ങിനെ തന്റെ ആഗ്രഹങ്ങൾ സാധിക്കും. ഉപ്പക്കാണെങ്കി എന്നും ദുഖം തന്നെയാണ്. അൻവറിന്റെ സഹായം ഒന്നും ലഭിക്കുനില്ല. ഇടയ്ക്കിടയ്ക്ക് അസുഖം കൂടും കുറയും അത് കാരണം കിടപ്പിലാണെന്ന് വീട്ടിൽ നിന്നറിഞ്ഞത്. മരുന്നു കൊണ്ടങ്ങിനെ മുന്നോട്ട് പോകുന്നു. തന്റെ പെങ്ങമ്മാരെ നാട്ടിൽ മോശപ്പെട്ട ജോലിയിൽ നിന്നൊന്ന് രക്ഷിക്കാൻ ഇത് വരെ കഴിഞ്ഞില്ലല്ലൊ. എന്നും റഷീദ് നമസ്ക്കാരത്തിന് ശേഷം പടച്ചവനോട് മനമുരുകി പ്രാർത്ഥിച്ചിരുന്നു ഹൃദയത്തിന്റെ  വിളികേൾക്കുന്നവൻ അതെങ്ങിനെ കേൾക്കാതിരിക്കും. 

പിറ്റേന്ന് രാവിലെ റൂമിൽ നിന്ന് ജോലിക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഒരാൾ വന്ന് പറഞ്ഞത്. 

“റഷീദെ നിന്നെ അറബി വിളിക്കുന്നു.“

അവൻ പേടിച്ചുപോയി. എന്തിനായിരിക്കാം. എന്നാലും വന്ന പോലെ ഒന്നുമല്ല താൻ നന്നായി അറബി സംസാരിക്കുന്നു വന്നപ്പൊ തന്നോടുള്ള ദേഷ്യമൊക്കെ മാറിയിരിക്കുന്നു. നേരം കിട്ടുമ്പൊഴൊക്കെ അറബിയുടെ ഉപ്പയെ റഷീദ് പരിചരിക്കാറുണ്ടായിരുന്നു. 

ഹൃദയമിടിപ്പോടെ റഷീദ് അറബിയുടെ അടുത്തേക്ക് ചെന്നു. ചെന്നപാടെ അവൻ സലാം ചൊല്ലി അറബി ചിരിച്ച്കൊണ്ട് സലാം മടക്കി. അപ്പോഴാണ്  അവന് ശ്വാസം നേരെ വീണത്. റഷീദ് സുഖാന്വേഷണങ്ങൾക്ക് ശേഷം വിഷയത്തിലേക്ക് കടന്നു. 

“ഇന്ന് മുതൽ നിനക്ക് ഞാനൊരു പുതിയ ജോലി തരുകയാണ് റംസാൻ മാസം തുടങ്ങിയില്ലേ . നീ ഇനി ഹാരിസിന്റെ (കാവൽക്കാരൻ) ജോലി ചെയ്താൽ മതി.  ശമ്പളം കൂടുതൽ കിട്ടും. നമ്മുടെ ഫ്ളാറ്റിൽ ധാരാളം പുറത്ത് നിന്നുള്ള ആളുകൾ താമസിക്കുന്നുണ്ട്. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണം. ഇടയ്ക്ക് വീട്ടിൽ ഉപ്പയെ ഒന്ന് ശ്രദ്ധിക്കണം. ഉപ്പയ്ക്ക് നിന്നെ വലിയ ഇഷ്ടാ ഉപ്പ പറഞ്ഞതാ നിനക്കീ ജോലി തരാൻ ഇവിടെയാവുമ്പൊൾ നീ എപ്പോഴും ഉപ്പയുടെ അടുത്തുണ്ടാവുമല്ലോ. “

“ഞാൻ ചെയ്തോളാം.“

“ഇന്ന് തന്നെ ഇങ്ങോട്ട് താമസം മാറ്റിക്കൊള്ളൂ.“ അവൻ റബ്ബിനെ സ്തുതിച്ചു. പടച്ചവൻ തന്റെ പ്രാർത്ഥന കേട്ടു. ആ നരകത്തിൽ നിന്ന് കരകയറിയല്ലൊ. റഷീദ് അന്ന് തന്നെ അങ്ങോട്ട് മാറി. ഫ്ളാറ്റ് കാവൽ കുഴപ്പമില്ലാത്ത ജോലി. ഫ്ളാറ്റിലുള്ളവരുടെ വണ്ടികൾ കഴുകി കൊടുത്താൽ അതിനും പണം ലഭിക്കും.

ദിവസങ്ങൾ നീങ്ങി. റഷീദ് വീട്ടിന്റെ അടുത്ത വീട്ടിലേക്ക് ഫോൺ വിളിച്ച് വീട്ടിൽ നിന്ന് എല്ലാവരോടും വന്ന് നിൽക്കാൻ പറഞ്ഞു. ഹമീദിന് വരാൻ കഴിയില്ലങ്കിലും ഒരു വിധം പണിപ്പെട്ട് വന്നു. തന്റെ മോന്റെ ശബ്ദമൊന്ന് കേൾക്കാൻ. ഫസല് സ്ക്കൂളിൽ ബുക്ക് വാങ്ങാൻ പോയിരിക്കുന്നു. സഫിയയും സീനത്തും സ്ഥലത്തില്ലാത്തതിനാൽ അവരോട്സംസാരിക്കാൻ കഴിഞ്ഞില്ല. 

“മോനേ എന്താ കുറച്ചുനാളായി നിന്റെ കത്തൊന്നുമില്ലാതിരുന്നല്ലോ.“
  
“ ഉപ്പാ ഈ നോമ്പ് കാലം നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവട്ടെ പടച്ചോൻ നമ്മുടെ പ്രാർത്ഥന കേട്ടു എനിക്ക് ഇപ്പോഴാണ് കുറച്ചൂകൂടി നല്ല ഒരു ജോലി കിട്ടിത്. ശമ്പളവും കൂട്ടിതന്നു. എത്രയും പെട്ടന്ന് നമുക്ക് ചെറിയൊരു വീടും സ്ഥലവും വാങ്ങാം. സഫിയയോടും സീനത്തിനോടും ഇപ്പൊ നിൽക്കുന്ന വീട്ടിൽ നിന്ന് വന്നാൽ ഇനി എങ്ങോട്ടും പോവണ്ടന്ന് പറയണം.“ ഹമീദ് എല്ലാം കേട്ടുകൊണ്ടുനിന്നു കണ്ണുകൾ നിറഞ്ഞു 
 
“മോനേ നീ നന്നായി പ്രാർത്ഥിക്കുക. നിനക്ക് നല്ലതേ വരൂ.. പടച്ചോൻ കാക്കട്ടെ...“

ഹമീദ് സലാം പറഞ്ഞു സൈനബയ്ക്കു ഫോൺ കൊടുത്തു അത് കഴിഞ്ഞു റഷീദ് ഭാര്യക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു ഹമീദും സൈനബയും റൂമിൽ നിന്ന് പുറത്തിറങ്ങി അവൾ മനസ്സ് തുറന്നൊന്നു സംസാരിക്കട്ടെ.അൽപ്പനേരം കാഴിഞ്ഞു റഷീദിന്റെ ഭാര്യ ഉത്സാഹവതിയായി റൂമിൽ നിന്ന് പുറത്തേക്കു വന്നു റഷീദിന്റെ ജോലിയിൽ ഉണ്ടായ മാറ്റങ്ങൾ അവളെ  സന്തോഷിപ്പിച്ചു എന്ന് മനസ്സി ലാക്കാം എത്രയോ നാളുകൾക്കു ശേഷമാണ് അവളൊന്നു ചിരിച്ചു കണ്ടത് .
 
യത്തീമായ കുട്ടി റഷീദിന്റെ കൈ പിടിച്ച് വീട്ടിലേക്കു വരുമ്പോഴുണ്ടായ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞത് അവളെ വളരെ വേദനിപ്പിച്ചിരുന്നു


ഹമീദിന്റെ വീട്ടിൽ അന്ന് ഉൽസവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് ഹമീദിന്. തന്റെ ആഗ്രഹമായ മരിക്കുന്നതിനു മുമ്പ് സ്വന്തമെന്ന് പറയാൻ 5 സെന്റും അതിൽ ചെറിയൊരു വീടും. അതിൽ കിടന്ന് മരിച്ചാൽ മതിയായിരുന്നു. പടച്ച റബ്ബ് തന്നെ കൈവിടില്ല. തനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ലല്ലൊ തന്റെ പെൺമക്കൾ പ്രസവിച്ചോട്ത്ത് നിൽക്കാൻ പോവുന്നത്. ആളുകൾക്കിടയിൽ വളരെ മോശപ്പെട്ട ജോലിയാണിത്. പക്ഷെ കഷ്ടപ്പാട് കൊണ്ടാ. തനിക്ക് ആരോഗ്യമുണ്ടെങ്കിൽ സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇനി അത് വേണ്ടല്ലൊ. അന്ന് തന്നെ സഫിയാനെയും സീനത്തിനേയും വിവരമറിയിച്ചു. അവർക്ക് വളരെ സന്തോഷമായി. ഇനിയെങ്കിലും മക്കളെ നോക്കാലൊ അൻവറിന്റെ ഒരു വിവരവും ഇല്ലാത്തത് ഹമീദിനെ അപ്പൊഴും വേദനിപ്പിക്കുന്നുണ്ടായിരുന്നു. നല്ലവനായ പിതാവ് അവന് വേണ്ടി പ്രാർത്ഥിച്ചു. പടച്ചവനെ തന്റെ മകന് നേർബുദ്ധി നൽകണേ. റഷീദിൽ നിന്ന്  അവന് കുഴപ്പമൊന്നുമില്ലെന്നറിയുന്നതിൽ ആണ് ഹമീദിന് ആകെ സമാധാനം. അൻവർ അവന്റെ ഭാര്യയുടെ പെൺ ബുദ്ധിയിൽ കുടങ്ങിയതാണെന്നാ തോണണത്. പടച്ചവനെ മരിക്കുന്നതിന് മുമ്പ് അവനെ ഒന്ന് കാണിക്കണമേ.....

ഒരു ദിവസം വളരെ അപ്രതീക്ഷിതമായി അൻവറിന്റെ അമ്മോശനും ഹമീദിന്റെ പഴയ സുഹൃത്തുമായ അലി ഹസ്സൻ കയറി വന്നു. ഹമീദ് വളരെ സന്തോഷത്തോടെ അലി അസ്സനെ സ്വീകരിച്ചു. അലി നീ എന്നാ വന്നത് നിനക്ക് സുഖം തന്നെയല്ലെ ഇതൊന്നും കേട്ടതായി പോലും അലി അസ്സൻ ഗൗനിച്ചില്ല. ഒരപരിചതനെ പോലെയായിരുന്നു അലി അസ്സന്റെ പെരുമാറ്റം. 

“നിങ്ങളെ ക്ഷണം സ്വീകരിക്കാൻ വന്നതല്ല ഞാൻ. എന്ത് കാരണത്താലാ എന്റെ മോളെ നിങ്ങൾ വീട്ടിൽ കൊണ്ട് ചെന്നാക്കിയത്. നിങ്ങളെ മോന് പണിയൊന്നുമില്ലാതെ അവിടെ ബുദ്ധിമുട്ടുകയാ. അപ്പോഴും നിങ്ങൾക്ക് മോനെക്കാൾ വലുത് പണമാ അല്ലെ“. 

ഹമീദിന് അലി അസ്സൻ പറയുന്നതൊന്നും മനസ്സിലായില്ല., കണ്ണിൽ ഇരുട്ട് കയറി. കണ്ണുനീർ ധാരധാരയായി ഒഴുകി. സൈനബ തരിച്ചിരിക്കയാണ്. അവസാനം അലി അസ്സൻ പറഞ്ഞ വാക്കുകൾ ഹമീദിന്റെ ഹൃദയത്തെ കീറി മുറിച്ചു. മോനെക്കാൾ വലുത് നിങ്ങൾക്ക് പണമാ അല്ലെ....പണം…

ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ  അലി അസ്സൻ ഇറങ്ങി പോയി. ഹമീദ് ഒരുപാട് വിളിച്ചതാ പക്ഷെ അലി അസ്സൻ നിന്നില്ല. ഹമീദ് കുഴഞ്ഞ് വീണു സൈനബ ഓടിവന്ന് ഹമീദിനെ വാരി എടുക്കാൻ ശ്രമിച്ചു. അപ്പൊഴേക്ക് അടുത്തുള്ള വരും വന്ന് പിടിച്ച് കട്ടിലിൽ കിടത്തി. ആ വൃദ്ധ പിതാവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ മനുഷ‍്യന്റെ വാക്കുകൾ. തന്റെ പണംകൊണ്ടാണ് അയാൾ ഇന്നീ നിലയിലായത്. അതിനു പ്രത്യുപകാരമായാണ് എന്റെ മകനൊക്കൊണ്ട് അയാളുടെ മകളെ വിവാഹം കഴിപ്പിച്ച്. എന്നിട്ടും എന്തേ അയാൾ ഹമീദിനെ മനസ്സിലാക്കാതെ പോയി... സ്വന്തം മകൻ പണിയൊന്നുമില്ലാതെ കഷ്ടപ്പെടുന്നെന്ന വാർത്ത ആ ശരീരത്തിനും മനസ്സിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഹമീദിന്റെ ശ്വാസഗതി വർദ്ധിച്ചതുപോലെ തോന്നി സൈനബ സ്പ്രേയെടുക്കൻ അകത്തേയ്ക്ക് പോയി. തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 19 05 2019

ഷംസുദ്ധീൻ തോപ്പിൽ 12 05 2019

4.5.19

നിഴൽവീണവഴികൾ - ഭാഗം 20

 
തന്റെ മുന്നിൽ നിൽക്കുന്ന ഹാജിക്ക.... എപ്പോഴാണ് അദ്ദേഹം ഇവിടെ വന്നുനിന്നതെന്നറിയില്ല... താൻ എല്ലാം മറന്ന് എന്തൊക്കെയോ ചെയ്യുകയായിരുന്നു. പരിസരബോധം നഷ്ടപ്പെട്ടിരുന്നു. ഹാജിക്കയുടെ വീട്ടിൽവച്ച് അദ്ദേഹത്തിന്റെ ഭാര്യയുമായി.... ഹോ ചിന്തിക്കാനേ കഴിയുന്നില്ല. തെറ്റല്ലേ താൻ ചെയ്തത്... അല്ല എന്നെക്കൊണ്ട് അവർ ഇതൊക്കെ ചെയ്യിച്ചതല്ലേ..... എന്റെ സിനിമാ മോഹം അസ്തമിക്കാൻ പോകുന്നു. ഇവിടെ നിന്നും ഇപ്പോൾ എന്നെ പുറത്തേയ്ക്ക് തള്ളിവിട്ട് കതകടയ്ക്കും. ഇനി ഞാൻ മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും.  ഇനി.... എന്താപ്പോ ചെയ്യ... അവൻ പെട്ടെന്ന് വസ്ത്രങ്ങൾ എടുത്തണിഞ്ഞു ഓടിച്ചെന്ന് ഹാജിക്കയുടെ കാല്ക്കൽ വീണു... 

”ഹാജിക്ക എന്നോടു ക്ഷമിക്കണം. അറിയാതെ പറ്റിപ്പോയതാ....” 

ഹാജിക്കയ്ക്ക് ഒരു കുലുക്കവുമില്ലായിരുന്നു. റസിയ  പൊട്ടിച്ചിരിക്കുന്നു.... ഹാജിക്ക പതുക്കെ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഉടുപ്പിന്റെ ബട്ടൺ ഓരോന്നായി ഇട്ടുകൊടുത്തു... അവൻ തനിക്കിപ്പോൾ കിട്ടാൻപോകുന്ന അസഭ്യവും മർദ്ദനവും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു.  കണ്ണുകൾ മുറുകെയടച്ചു.... ശരീരം വിയർക്കുന്നു.... വിറയൽ പെരുവിരലിൽനിന്നും ആരംഭിച്ച് ശരീരമാസകലം വ്യാപിക്കുന്നതവൻ മനസ്സിലാക്കി... അവൻ തേങ്ങലടക്കാൻ നന്നേ പാടുപെട്ടു... പെട്ടന്ന് ഹാജിക്കയുടെ മുഴക്കമുള്ള ശബ്ദം മുഴങ്ങി...

”എടാ ഫസലേ നീയെന്താടാ രണ്ടുംകെട്ടവനെപ്പോലെ നിന്നു മോങ്ങുന്നത്. നീ ചെയ്തത് ആണുങ്ങള് ചെയ്യുന്ന പണിയാണല്ലോ... പിന്നെന്താ നീയിങ്ങനെ നിന്നു വിറയ്ക്കുന്നത്.... നീയിതാദ്യാ... ഓ... അതോണ്ടാ.” ഹാജീക്ക പതുക്കെ അവന്റെ പാന്റ്സിന്റെ സിബ്ബിനകത്തേയ്ക്ക് കൈയ്യിട്ടു. എന്നിട്ടു പറഞ്ഞു.

”എടാ കൊച്ചേ ഇത് പെടുക്കാൻ മാത്രമുള്ളതല്ലെന്ന് നിനക്കിന്ന് മനസ്സിലായില്ലേ... അതവൾ നിന്നെ പഠിപ്പിച്ചു, പിന്നെ നിനക്കെന്താ ഇത്ര വിഷമം.” അഭിനയം പോലെതന്നെ ഇതെല്ലാം പഠിക്കാനുള്ളതാ... നീ ആളു കേമനാ... ഞാനെല്ലാം കാണുന്നുണ്ടായിരുന്നു...”

റസിയ അപ്പോഴും കട്ടിലിൽ സോഫയിൽ പൂർണ്ണ നനഗ്നയായി കിടക്കുകയാരിന്നു. അവർ ഇടയ്ക്കു കയറി പറഞ്ഞു.

”ഇക്കാക്കാ ഇവൻ ആളു കൊള്ളാം... കത്തിക്കേറി വന്നതാ ഇക്ക ഇടയ്ക്കുകേറി വെള്ളമൊഴിച്ചു കെടുത്തിക്കളഞ്ഞു...”

”നീ കൊള്ളാല്ലോടീ... അവൻ മുളച്ചുവരുന്നതല്ലേയുള്ളൂ... എല്ലാംകൂടി അവന് താങ്ങൂല്ല.... പയ്യെത്തിന്നാൽ പനയും തിന്നാം.”

ഫസൽ ഇതെല്ലാം കണ്ട് കണ്ണുമിഴിച്ചു നിൽക്കുകയായിരുന്നു. ഹാജിക്കയുടെ കൈയ്കൾ അപ്പോഴും അവന്റെ പാന്റ്സിനുള്ളിൽ എന്തൊക്കെയോ തിരയുന്നുണ്ടായിരുന്നു. അവനൊന്നിനും കഴിയുന്നില്ല... ഒരുതരം മരവിപ്പ്... ഇവർ ഈ കാണിക്കുന്നതെല്ലാം നാടകമാണോ... അതോ തന്നെ പറ്റിക്കുന്നതോ...

റസിയ അവനെ കൈയ്യിൽ പിടിച്ച് വലിച്ച് തന്നോടൊപ്പം ചേർത്തിരുത്തി.

”മോനേ ഫസലേ... ഇതൊന്നുമൊരു തെറ്റല്ല... ഹാജിക്കയ്ക്ക് ഇതൊക്കെ വലിയ ഇഷ്ടാ... ഹാജിക്ക പറയാറുണ്ട് ഇതൊക്കെ കാണുന്നതാ രസമെന്ന്. അതോണ്ടാ നീയറിയാതെ ഹാജിക്ക ഇതെല്ലാം ഒളിച്ചുനിന്ന് കണ്ടുകൊണ്ടിരുന്നത്... ഇങ്ങേർക്ക് സഹിക്കാൻവയ്യാതായപ്പോഴാ ഓടി അടുത്തെത്തിയത്...”

അവൻ അന്തം വിട്ട് രണ്ടാളേയും നോക്കി.. ശ്വാസം നേരേ വീണപോലെ... ശരീരത്തിലെ വിയർപ്പിന് ശമനം വന്നപോലെ... വിറയൽ നിന്നു... ശരീരത്തിൽ ചെറിയ കുളിരുകയറിവരുന്നപോലെ അവനുതോന്നി.... അവർ അവന്റെ ചുണ്ടിൽ ഉമ്മവച്ചു... 

”ഇവൻ ശരിയ്ക്കും തേനീച്ചയാ... ചുണ്ടിൽ തേനിന്റെ സ്വാദാണിവന്...”

”എടീ നീ ഒറ്റയ്ക്ക് അനുഭവിക്കല്ലേ... എനിക്കുംകൂടി താ..”

”ഇന്നിനി ഇവനെ ശല്യപ്പെടുത്തണ്ട.... നല്ല ബീഫ്റോസ്റ്റും പെറോട്ടയും റഡിയാണ്. ഞാൻ ഡ്രസ്സ് ചെയ്ത് അടുക്കളയിലേയ്ക്ക് വരാം.. നിങ്ങൾ ഡൈനിങ്ങിലേയ്ക്ക് പൊയ്ക്കോ...”

”ഫസൽ  അറിയാതെ റസിയയുടെ ശരീരഘടന നോക്കിനിന്നു... എന്തൊരു വെളുപ്പാണവർക്ക് എല്ലാം ഒത്തിണങ്ങിയ സ്ത്രീരുപം... അല്പം മുമ്പ് സ്ക്രീനിൽ കണ്ട വെള്ളക്കാരിയെപ്പോലിരിക്കുന്നു.

ഫസൽ ചിന്തിക്കുകയായിരുന്നു... പല സാഹചര്യങ്ങളിലൂടെയും താൻ കടന്നുപോയി.. എന്നാൽ ഇന്നത്തെ അനുഭവം എന്റെ ജീവിതത്തിലെ ആദ്യത്തേ എനുഭവം തന്നെയാണ്.... താൻ ഒരു പുരുഷനെപ്പോലെ പെരുമാറിയെന്നല്ലേ ഹാജിക്ക പറഞ്ഞത്. ക്ലാസ്സിലെ സൽമാൻ പറഞ്ഞ് കേട്ടിട്ടുണ്ട് മനുഷ്യന് പഠിക്കാൻ ഒരുപാടുണ്ട് പക്ഷേ അവൻ സ്വയം പഠിക്കുന്നതാണ് സെക്സെന്ന്... ശരിയായിരിക്കാം...

ഹാജിക്ക അവനെ തട്ടി വിളിച്ചു... ”നീയെന്താ ആലോചിക്കുന്നേ... ഇതിലൊന്നുമൊരു കാര്യവുമില്ല ഫസലേ... എനിക്കിതൊക്കെ ഇഷ്ടാ... ഇതിനുവേണ്ടിയാ ഞാൻ നിന്നെ ഇങ്ങോട്ടു വിളിച്ചേ... നിന്നെ സിനിമയിലഭിനയിപ്പിക്കുന്നതേ ഇങ്ങനെയുള്ള ചില ഗുണങ്ങൾ നമുക്കുംകൂടി കിട്ടാൻവേണ്ടിയാ... നീയിതൊക്കെ ഒരു സുഖമുള്ള സ്വപ്നമായി കരുതിയാൽ മതി... ആരോടും പറയരുത്, പറഞ്ഞാൽ എല്ലാരും നിന്നെയായിരിക്കും കുറ്റപ്പെടുത്തുന്നത്... അതുകൊണ്ട് എല്ലാം രഹസ്യമായി വയ്ക്കുക.”

അവൻ ചിരിയ്ക്കാൻ ശ്രമിച്ചു... അദ്ദേഹം അവനെ വാരിയെടുത്തുകൊണ്ട് ഡൈനിങ്ങിലേയ്ക്ക പോയി... എടാ ഫൈസലേ ഇവിടെ നമ്മൾ മൂന്നുപേര് മാത്രമേയുള്ളൂ. പുറത്തുള്ള ആർക്കും ഒന്നുമറിയില്ല... ഒന്നുമറിയാനും പാടില്ല... എന്റൈ കൈയ്യിൽ ആവശ്യംപോലെ പണമുണ്ട്... പക്ഷേ പടച്ചോൻ ഞങ്ങൾക്ക് കുട്ടികളെ തന്നില്ല... ഇനി നീയാണ് നമുക്കെല്ലാം.... 

അവന്റെ മുഖം വിടർന്നു... ഹാജിക്കയുടെ കവിളിൽ അവനൊരു ഉമ്മ വച്ചുകൊടുത്തു... 

”കൊള്ളാം നീയിപ്പോഴാ ഞങ്ങളുടെ ട്രാക്കിലായത് ... എടോ ഞങ്ങൾ ഇരിക്കാ. തിന്നാനെടുത്തേ...”

”നിക്ക് ഇപ്പോ കൊണ്ട്വരാം... ആ ചെക്കനെ തിന്നുതീർക്കല്ലേ... എനിക്കവനെ നാളെയും വേണം.”

അവൻ ഓർത്തു... നാളെയും ഈ കലാപരിപാടികളൊക്കെ ഉണ്ടാകും... അതാ അവരങ്ങനെ പറഞ്ഞത്...

”ഇല്ല പൊന്നേ.. ഞാനവനെ ഒന്നും ചെയ്യുന്നില്ല... മുഴുവനും നീ തിന്നോ...”

അവർ മൂവരും ഭക്ഷണം കഴിച്ചു... റസിയ അവന്റെ അടുത്താണിരുന്നത്. ഇടയ്ക്കിടയ്ക്ക് പൊറോട്ടയും ബീഫും അവന് വായിൽ വച്ചുകൊടുത്തു.. അവൻ സ്വാദോടെ അതെല്ലാം കഴിച്ചു... കൈകഴുകി മൂവരും ഹാളിലേയ്ക്ക് വന്നു.

”ഫസലേ ഇന്ന് ഞങ്ങൾക്ക് രണ്ടുമൂന്ന് അതിഥികളുണ്ട്. ബിസിനസ് കാര്യങ്ങളുമായാണ് അവരിവിടെ എത്തിയത്. ഞങ്ങൾ കാലിക്കറ്റിൽ പോവാ നീ വൈകുന്നേരം പോയാൽ മതി... ഇവിടെ നിനക്ക് ആവശ്യമുള്ള സിനിമയൊക്കെ എടുത്തു കാണാം. നിന്റെ കാര്യങ്ങൾ നോക്കാനായി ഒരാളെ ഇവിടാക്കിയിട്ടാ ഞങ്ങൾ പോകുന്നത്... വൈകുന്നേരം 5 മണിക്ക് നിന്നെ ഡ്രൈവർ വീടിനടുത്ത് കൊണ്ടാക്കാം...” അവൻ തലകുലുക്കി സമ്മതിച്ചു.

”ഫസലേ ഇത് കൈയ്യിൽവച്ചോ.. വെറുതേ ചിലവാക്കി കളയരുത്... വലിയുപ്പയുടെ  കൈയ്യിൽ കൊടുത്തേക്കണം. നിനക്ക് ആവശ്യമുള്ളതെടുത്തിട്ടു മതിട്ടോ ..”

അവനൊന്നു ഞെട്ടി... ഒരു കെട്ട് അഞ്ഞൂറിന്റെ നോട്ട്... എത്ര കാണുമിത്... ആ അറിയില്ല.... ദാനം കിട്ടിയതല്ലേ... 

അവന്റെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൽ ഉദിച്ചുയർന്നു... താൻ എവിടേക്കൊക്കെയോ പോകുന്നു... തകർന്നുപോകുന്ന ഘട്ടങ്ങളിലൊക്കെ ആരെങ്കിലുമൊക്കെ തന്റെ രക്ഷക്കായി എത്തുന്നു. ഈ പൈസ ഒരു പക്ഷേ താൻ അഭിനയിക്കുന്നതിന്റെ കൂലിയായിരിക്കാം... അവൻ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഭദ്രമായി വച്ചു... അവർ അവനോട് യാത്രപറഞ്ഞിറങ്ങി... റസിയ അവനൊരു ഫ്ലൈയിംഗ് കിസ്സ് കൊടുത്തു.. അവൻ തിരിച്ചും... 

”എടാ നീ ഏതേലും സിനിമയും കണ്ടിരി... അതിലെ അഭിനയം പഠിച്ചു വെച്ചേക്കണേ നാളെ എന്നെ അഭിനയിച്ചു കാണിക്കണേ...”

അവരൊരു കള്ളച്ചിരിയുമായി പുറത്തേയ്ക്ക് പോയി... കൂടെ ഹാജിക്കയും... അദ്ദേഹത്തിൻരെ കൈയ്യിൽ ഒരു വലിയ സ്യൂട്ട്കേയ്സുമുണ്ടായിരുന്നു... ഒരുപക്ഷേ അതു നിറയെ പണമയിരിക്കും. എന്തൊരു പണക്കാരനാ ഈ ഹാജിക്ക.. എല്ലാ നടമ്മാരുമായും നല്ല സുഹൃത്ബന്ധമുണ്ട് ഇദ്ദേഹത്തിന്... നാട്ടിലെ ഏറ്റവും വലിയ പ്രമാണി. ഹോട്ടലുകൾ ലോഡ്ജുകൾ, ബിസിനസ് സ്ഥാപനങ്ങൾ, സ്വന്തമായി ബോട്ട്, നിരവധി ജീവനക്കാർ...

അതേ താനും രക്ഷപ്പെടാൻ പോകുന്നു....

അവർ പറഞ്ഞപോല അവന്റെ സഹായത്തിനായി ഒരു സ്ത്രീ അകത്തേയ്ക്ക് കയറിവന്നു. ഏകദേശം ഒരു നാൽപ്പതു വയസ്സു പ്രായം കാണും ഐശ്വര്യമുള്ള മുഖം... അവർ തൊട്ടടുത്ത ഔട്ട്ഹൗസിലാണ് താമസം... ഇവിടെനിന്നും വിളിച്ചാൽ മാത്രമേ ഇങ്ങോട്ടു വരാവൂ എന്നാണ് നിർദ്ദേശം... അവർ ഫസലിന്റെ നിർദ്ദേശത്തിനായി കാത്തുനിന്നു... 

കിട്ടിയ അവസരം അവൻ പൂർണ്ണമായും വിനിയോഗിച്ചു. അവനാവശ്യമുള്ള ഭക്ഷണസാധനങ്ങളെല്ലാം അവർ അവനായി തയ്യാറാക്കി നൽകി... വൈകുന്നേരം ഡ്രൈവർ അവനെ കാറിൽ വീട്ടിലെത്തിച്ചു. വീട്ടിൽ ഒട്ടേറെ ബന്ധുക്കൾ വന്നിരുന്നു.. അവരെല്ലാം താൻ സിനിമയിൽ നടനായ വിവരം അറിഞ്ഞാണെത്തിയത്.. അവൻ എല്ലാരോടും കുശലം പറഞ്ഞു... എല്ലാർക്കുമറിയേണ്ടത് തന്റെ സിനിമ എന്നാണ് റിലീസാകുന്നതെന്നാണ്. അവൻ എല്ലാരോടും വളരെ വിനയത്തോടെയാണ് പെരുമാറിയത്... 7 മണിയോടുകൂടി ബന്ധുക്കളെല്ലാം യാത്രപറഞ്ഞിറങ്ങി... ആദ്യമായാണ് താനീ ബന്ധുക്കളെയൊക്കെ കാണുന്നത്. തങ്ങളെ അകറ്റി നിർത്തിയവർ തങ്ങളെ തേടിയെത്തിയിരുന്നു... അവൻ തന്റെ റൂമിലേയ്ക്ക് പോയി. ഭദ്രമായി പോക്കറ്റിൽ സൂക്ഷിച്ച നോട്ടുകെട്ടുകൽ പുറത്തെടുത്തു. അതിൽ നിന്നും 5 അഞ്ഞൂറിന്റെ നോട്ട് പുറത്തെടുത്തു. തന്റെ നോട്ടുബുക്കിൽ ഭദ്രമായി വച്ചു. 

ബാക്കി തുകയുമായി അവൻ വലിയുപ്പയുടെ അടുത്തെത്തി. ഉപ്പാ ഇത് ഹാജിക്ക തന്നതാ... ഉപ്പാനെ ഏല്പിക്കാൻ പറഞ്ഞു... ഹമീദ്  ആ നോട്ടുകെട്ടുകൾ കണ്ട് അന്തംവിട്ടുപോയി... താൻ ഇത്രയും നോട്ടുകൾ ഏറെനാളുകൾക്കുശേഷമാണ് കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു... തന്റെ മകളുടെ മകൻ അവന്റെ അധ്വാനത്തിന്റെ ആദ്യ പ്രതിഫലം പൂർണ്ണമായും തന്നെ ഏൽപ്പിക്കുന്നു. ഇതിൽക്കൂടുതൽ എന്തു ഭാഗ്യമാണ് ത നിക്കു വേണ്ടത്... അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. അവനെ ചേർത്തുനിർത്തി നെറുകെയിൽ ചുംബിച്ചു... 

”മോനേ ഉപ്പാക്ക് സന്തോഷമായടാ... നീ നന്നാവുമെടാ... പടച്ചോൻ കാക്കട്ടെ നിന്നെ”
 
ഉപ്പ നമ്മുടെ കഷ്ടതകളൊക്കെ തീരാൻ പോകുകയാണ് ഈ സിനിമയൊന്നു റിലീസായിക്കോട്ടെ അകന്നു നിന്നവരെല്ലാം അടുത്ത് തുടങ്ങിയില്ലെ ഉപ്പാ എന്നു  പറഞ്ഞു ഫസൽ റൂമിലേക്ക് പോയി .ഹമീദ് ഓർക്കുകയായിരുന്നു എത്രപെട്ടെന്നാണ് തന്റെ പേരക്കുട്ടി പക്വവത ഉള്ളവനായി മാറിയത് ഈ പണം ചിലവാക്കാൻ പാടില്ല സഫിയയോട് പറഞ്ഞിട്ട് അവന്റെ പേരിൽ ബാങ്കിൽ ഇടണം ഒരു കൊച്ചു വീടെന്ന സ്വപ്നം അകലെ അല്ല എന്ന തോന്നൽ 
അടുക്കളയിൽ നിന്നും ഹമീദിന്റെ അരികിലേക്ക് വന്ന സൈനബ ഹമീദിനോട് ചോദിച്ചു എന്താ പേരകുട്ടിയുമായൊരു ചർച്ച തന്റെ കയ്യിലിരുന്ന നോട്ടുകെട്ടുകൾ ഹമീദ് സൈനബയെ കാണിച്ചു  ഫസലിന് ആദ്യമായി കിട്ടിയ പ്രതിഫലം ആണിത് ഇത് സൂക്ഷിച്ചു വെച്ചോളൂ സഫിയ വരുമ്പോൾ ഇത് അവന്റെ പേരിൽ ബാങ്കിൽ ഇടണം നാളെത്തന്നെ നീ സഫിയയെ വിളിച്ചു കാര്യം പറയണം അവളും ഈ സന്തോഷത്തിൽ പങ്കാളി ആവട്ടെ 
 
നിറകണ്ണുകളോടെ രണ്ടു കൈകളും നീട്ടി സൈനബ ആ പണം സ്വീകരിച്ചു...
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  12 05 2019

ഷംസുദ്ധീൻ തോപ്പിൽ 05 04 2019