Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
പ്രവാസം എന്ന മരണത്തിലേക്ക് സ്വയം വഴുതിവീണപ്പോൾ,
എനിക്ക് എന്നെത്തന്നെ നഷ്ടമായി.....
വേണ്ടപ്പെട്ടവർക്ക്
മറക്കാൻ ഞാൻ എളുപ്പമായി.....
പ്രിയപ്പെട്ട ഷംസുവിന് പിറന്നാൾ ആശംസകൾ