![]() | |
| അടിച്ചുമാറ്റിയ കൂട്ടുകാരന്റെ കണ്ണടവെച്ച് ഒരു മൊബൈൽ ക്ലിക്ക് |
അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു. ഇഷ്ട ഭാജങ്ങളിൽ പറിച്ചു നടപ്പെടുന്നവ ഒരു വശത്ത്. മറഞ്ഞിരുന്നു ശത്രുതയ്ക്ക് മൂർച്ചകൂട്ടുന്നവർ മറുവശത്ത്.ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെട്ടേക്കാവുന്ന ചിറകുകളിൽ ശക്തിപകർന്ന് ഞാനൊന്നു പറന്നുയരാൻ ശ്രമിക്കയാണ്. ലക്ഷ്യമാണ് പ്രധാനം മറ്റെല്ലാം എന്നിൽ നിഷ്ഫലമാണ്.തളർന്നു വീഴ്ത്തപ്പെടും മുൻപ് ശ്രമത്തിലേക്കുള്ള ഒരു കുതിപ്പ് മാത്രം വെറും ഒരു കുതിപ്പ്
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

പറന്നുയരാന്‍ കഴിയട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്