30.6.24

നിശബ്ദത മരണമാണ്


 നിശബ്ദനാകും തോറും നമ്മൾ നിശബ്ദനായി കൊണ്ടേ ഇരിക്കും.ജീവിതമെന്ന ഓട്ടപാച്ചിലുകൾക്കിടയിൽ ഒരു പക്ഷെ നമ്മളെ ഓർത്തെടുക്കാൻ പോലും ആരും ഉണ്ടായെന്നു വരില്ല .എന്ത് കൊണ്ടവൻ നിശബ്ദനായി അതറിഞ്ഞിട്ട്എനിക്കെന്തു കാര്യം എന്ന ചോദ്യം സൗഹൃദങ്ങൾക്കിടയിൽ ദിനരാത്രങ്ങൾക്കപ്പുറം അലിഞ്ഞലിഞ്ഞു ഇല്ലാതായേക്കാം...
ശരിക്കും നിശബ്ദത മരണമാണ് നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ അതിവേഗം മറന്നു തുടങ്ങുന്ന മരണം.... 


നിങ്ങൾ മറന്നു തുടങ്ങിയ നിങ്ങളിൽ ഒരുവനായിരുന്നു എന്ന് സ്വയം അഹങ്കരിച്ചിരുന്ന നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ


Shamsudeen Dubai Nsd: The more we become silent, the more we remain silent. In the midst of the hustle and bustle of life, perhaps no one will even remember us. If he knows why he is silent, then the question of what is the matter with me may disappear beyond days and nights between friendships.
Truly silence is death where our loved ones start to forget us fast.... 


In your own Shamsudeen Thoppil who prided himself that he was one of you whom you had forgotten

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ