14.9.24

HAPPY ONAM 2024


എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും  സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നല്ലൊരു ഓണം ആശംസിക്കുന്നു.നഷ്ടങ്ങളുടെ വലിയൊരു തോരാമഴ നമുക്കിടയിൽ സങ്കടങ്ങൾ ബാക്കി വെച്ച് പെയ്ത് ഒഴിഞ്ഞെങ്കിലും.തീരാനോവുകൾ നെഞ്ചിൽ പേറുന്നവരെ നമുക്ക് ഹൃദയത്തിൽ ചേർത്ത് നിർത്താം 


നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ