തിരക്കിട്ട ഓട്ടം ഓടിത്തളർന്ന ദിനരാത്രങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.അണയുംമുൻപുള്ള ആളിക്കത്തലൊഇത് ?. നിരാശയുടെ ഒടുക്കം പ്രതീക്ഷയുടെ മുന്നൊരുക്കം ഇതൊരുതുടർക്കഥ മാത്രം. അണയും മുൻപുള്ള തുടർക്കഥ
ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com
www.hrdyam.blogspot.com
സമയമെത്തുംവരെയുള്ള ഓട്ടമല്ലേ ജീവിതം
മറുപടിഇല്ലാതാക്കൂAjithetta santhosham ee varavinu
ഇല്ലാതാക്കൂഓടിത്തളരുമ്പോഴും മനസ്സിലുണ്ടാവുന്ന സുഖം ഒന്നുവേറെത്തന്നെയാണ്!
മറുപടിഇല്ലാതാക്കൂഅലസന് അതുകിട്ടിയെന്ന് വരില്ല!!
ആശംസകള്‍
Santhosham ee varavinu thankappan chetta
ഇല്ലാതാക്കൂ