Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
13.1.16
-:പനികുളിർ:-
പനികുളിർ ഇളം തെന്നലായി എന്നിൽ ആനന്ദനിർത്തം
ചവുട്ടി തുടങ്ങിട്ടോ ഒന്ന് പ്രാർത്ഥിച്ചേക്കണേ അധികം പരുക്കേൽക്കാതെ
രക്ഷയുടെ കവചം എനിക്കു മുൻപിൽ തുറക്കാൻ വല്ലാതെ കുളിരുന്നു ഞാനൊന്നു
പുതച്ചു മൂടി കിടക്കട്ടെട്ടോ
വേഗം സുഖം പ്രാപിക്കട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്
PRARTHANAYKKU ORUPADU SANTHOSHAM DEAR THANKAPPAN CHETTA
ഇല്ലാതാക്കൂ