14.9.24

HAPPY ONAM 2024



തീരാനോവുകൾ നെഞ്ചിൽ പേറുന്നവരെ നമുക്ക് ഹൃദയത്തിൽ ചേർത്ത് നിർത്താം 


                                             ഷംസുദ്ധീൻ തോപ്പിൽ 

HAPPY ONAM 2024


എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും  സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നല്ലൊരു ഓണം ആശംസിക്കുന്നു.നഷ്ടങ്ങളുടെ വലിയൊരു തോരാമഴ നമുക്കിടയിൽ സങ്കടങ്ങൾ ബാക്കി വെച്ച് പെയ്ത് ഒഴിഞ്ഞെങ്കിലും.തീരാനോവുകൾ നെഞ്ചിൽ പേറുന്നവരെ നമുക്ക് ഹൃദയത്തിൽ ചേർത്ത് നിർത്താം 


നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ

7.9.24

SHAMSUDEEN THOPPIL PHOTOS

ഭാവങ്ങളും ചില ഭാവക്കോലങ്ങളും എന്നിലൂടെ എന്നിൽ അത്ഭുതങ്ങൾ സൃഷിട്ടി എടുത്തിരിക്കാം..
 പലപല കാഴ്ചകൾ പലവേഷങ്ങൾ അങ്ങിനെ അങ്ങിനെ....



 




































HAPPY BIRTHDAY MAMMOOKKA


                                      SHAMSUDEEN THOPPIL & MAMMOOTTY

മലയാളികളുടെ യുവത്വ സങ്കല്പം   പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ   ആശംസകൾ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ദൈവം ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനകൾ