പാരമ്പര്യ സ്വത്തിന്റെ ഏക അവകാശി അച്ഛന്റെ അമ്മ അവരുടെ കാല ശേഷമേ മകന് സ്വത്ത്കിട്ടൂ....
[വൃദ്ധ സദനങ്ങൾ കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ കാലത്ത് അച്ഛന്റെ അച്ഛൻ കണ്ടറിഞ്ഞു ചെയ്തതാണെന്ന് സാരം ]
പണക്കൊഴുപ്പിൽ വളർന്ന കൊച്ചു മകൻ വളർച്ച പാകമായെന്ന തോന്നലിൽ.....
കൊച്ചുമകന്റെ ആത്മഗതം ആ തള്ള ജീവിച്ചിരുന്നിട്ട് ഇനി ഒരു കാര്യവുമില്ല എന്നാ പിന്നെ അതിന് ചത്തൂടെ.....[തല്ലി കൊല്ലാൻ തോന്നാത്തത് ഭാഗ്യം]
എന്നാ ഒരു വിലസ് വിലസായിരുന്നു.....
പിൻകുറിപ്പ്;-നല്ല സന്താനങ്ങൾ വീടിന്റെയും നാടിന്റെയും കെടാവിളക്ക്
ഈ തലമുറയിൽ ഇതിൽ പരം മറ്റെന്തു പ്രതീക്ഷിക്കാൻ അല്ലെ.....
"തണൽവൃക്ഷങ്ങൾവെട്ടിമാറ്റൽ എളുപ്പമാണ്പക്ഷേതണലേകുന്നവൃക്ഷംനട്ടുപിടിപ്പിക്കൽ ഏറെശ്രമകരവും ജീവിതകാലംമുഴുവൻതാങ്ങുംതണലുമേകുന്ന അച്ഛനമ്മമ്മാർക്ക് അവരുടെഅവസാനകാലത്ത് നമുക്ക് താങ്ങും തണലുമായിരിക്കാം"