8.11.11

-:ബൂഫിയ:-



2 അഭിപ്രായങ്ങൾ:

  1. ഹൃദ്യത്തിലേക്കു ഹൃദയം നിറഞ്ഞ കാല്‍വെപ്പ്‌. നല്ലപേര്‌. ഷംസുവിന്റെ പഴയ കാലത്തിലൂടെ 'സഞ്ചരിക്കാനായതില്‍ നിന്‍ പ്രഭയേറ്റ്‌ സൗന്ദര്യങ്ങള്‍ കണ്ട്‌........' എന്നൊരു സുഖമുണ്ട്‌.
    ദു:ഖമേ, ദു:ഖമാം സൗന്ദര്യബോധത്തില്‍ ദു:ഖസ്‌്‌പന്ദനമുണരുന്ന നേരത്തില്‍...എന്ന വരി വായിച്ചപ്പോള്‍ ഞാന്‍ ഇടക്കിടെ ദൂരങ്ങളില്‍, ഏകാന്തതകളില്‍ ഷംസുവുമായുളള ഒരു നോവല്‍ ബാധ്യത എന്റെ മനസ്സുകളെ വേട്ടയാടാറുളളതോര്‍ത്തു പോയി. പലപ്പോഴും എനിക്കു ഭ്രാന്തു പിടിക്കുന്നൊരു സമയമാണത്‌. വിങ്ങലുകളോടെ ഞാനതു തെരഞ്ഞു നടന്നിട്ടുണ്ട്‌. സൂക്ഷിച്ചുവച്ച സ്ഥലം ഓര്‍മ്മയില്‍ നിന്നു മാഞ്ഞുപോയാലുളള വേദന. ഇനി ഞാനൊന്നും സൂക്ഷിച്ചുവെക്കില്ലെന്ന ദൃഢതീരുമാനത്തിലേക്കതെന്നെ ചെന്നെത്തിച്ചു.
    എന്നാലും തെരച്ചിലിന്റെ ഏതൊ നിമിഷത്തില്‍ എന്റെ ഉള്‍പ്രാര്‍ത്ഥനകള്‍ക്കുത്തരമായി അതു തേടിയെത്താതിരിക്കില്ല, കാത്തിരിക്കുക തന്നെ.

    മറുപടിഇല്ലാതാക്കൂ