-:ഒരു വടക്കൻ സെൽഫി:-


പ്രിയരേ നമ്മൾ സ്വന്തമെന്നു കരുതുന്ന പലതും നമുക്ക് സ്വന്തമല്ലന്നുള്ള അറിവ് വാക്കുകൾക്കതീതമായ വേദന സമ്മാനിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ


Written by

6 അഭിപ്രായങ്ങൾ:

 1. ഒന്നിലും അമിതമായ പ്രതീക്ഷ അരുത്......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. സ്വന്തമായൊന്നുമില്ല

  മറുപടിഇല്ലാതാക്കൂ
 3. കൂടിയല്ല പിറക്കുന്ന നേരത്ത് കൂടിയല്ല ജനിക്കുന്ന നേരത്ത് മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ? പൂന്താനം എന്നെ പറഞ്ഞു തന്നു ..ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് കാണുന്ന വഴിയാത്രക്കാര്‍ മാത്രം നമ്മള്‍ അല്ലേ ഷംസു

  മറുപടിഇല്ലാതാക്കൂ