-:ജീവിതം ഒരു തുടർക്കഥ:-

തിരക്കിട്ട ഓട്ടം ഓടിത്തളർന്ന ദിനരാത്രങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.അണയുംമുൻപുള്ള ആളിക്കത്തലൊഇത് ?. നിരാശയുടെ ഒടുക്കം പ്രതീക്ഷയുടെ മുന്നൊരുക്കം ഇതൊരുതുടർക്കഥ മാത്രം. അണയും മുൻപുള്ള തുടർക്കഥ 


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com


Written by

4 അഭിപ്രായങ്ങൾ:

  1. സമയമെത്തുംവരെയുള്ള ഓട്ടമല്ലേ ജീവിതം

    മറുപടിഇല്ലാതാക്കൂ
  2. ഓടിത്തളരുമ്പോഴും മനസ്സിലുണ്ടാവുന്ന സുഖം ഒന്നുവേറെത്തന്നെയാണ്!
    അലസന് അതുകിട്ടിയെന്ന് വരില്ല!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ