-:ബീഫ് :-

മത വേലികെട്ടുകൾ സൃഷ്ടി എടുത്തതല്ല ഭാരതമണ്ണ് "ഭക്ഷിക്കുക" എന്നത് കൊണ്ട് പിളർക്കണോ ഈ മണ്ണ്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
Written by

4 അഭിപ്രായങ്ങൾ:

  1. മതം മനുഷ്യനന്മയ്ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാത്തവര്‍....
    മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്തവര്‍.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എങ്ങോട്ടാണാവോ ഈ കാലത്തിന്റെ പോക്ക്..

    മറുപടിഇല്ലാതാക്കൂ