55
ാ-മത്കേരള സ്കൂൾ കലോത്സവം മലബാറിൻ മണ്ണിനെ നിറപകിട്ടേകി മുന്നേറുമ്പോൾ
ഓർമ്മയുടെ സുഖമുള്ളൊരു അനുഭൂതി എന്റെ ഹൃദയത്തിൽ മിഴി തുറക്കുന്നു.
പഠനകാലത്തെ കലയോടുള്ള അദമ്യമായ ആഗ്രഹ സഫലീകരണം. നാടകം. ഒപ്പന. കോൽകളി. മോണോ
ആക്റ്റ് .ഒട്ടുമിക്കതിലും നിറഞ്ഞാടിയ ആ മധുരിക്കുന്ന കാലം
എന്നരികിലേയ്ക്ക് തിരികെയെത്തുന്ന പ്രതീതിയാണ് വന്നു ചേരുന്ന ഓരോ
കലോത്സവവും എനിക്ക് സമ്മാനിക്കുന്നത്.
ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രധാന വേദിക്കരികെ സുഹൃത്തിൻ മൊബൈൽ ഫ്രൈമിൽ
ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com
ഷംസൂ ഇത് പകുതിയും അക്ഷരത്തെറ്റുകള്‍ ആണല്ലോ . ആശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി
മറുപടിഇല്ലാതാക്കൂchecheeeeee vannathilum thettukanichu thannathinum athu thiruththi thannathinum orupadu santhosham snehavum koode prarthanayum
ഇല്ലാതാക്കൂഫോട്ടോകള് നന്നായി
മറുപടിഇല്ലാതാക്കൂആശംസകള്
santhosham dear thankappan chetta ee snehaththinu ee varavinu
ഇല്ലാതാക്കൂകലയോടുള്ള അഭിനിവേശം കാത്തു സൂക്ഷിക്കുക.
മറുപടിഇല്ലാതാക്കൂsanthosham bipin chetta ee varavinu ee snehaththinu
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂGood. Aashamsakal.
മറുപടിഇല്ലാതാക്കൂ