മത വേലികെട്ടുകൾ സൃഷ്ടി എടുത്തതല്ല ഭാരതമണ്ണ് "ഭക്ഷിക്കുക" എന്നത് കൊണ്ട് പിളർക്കണോ ഈ മണ്ണ്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
മതം മനുഷ്യനന്മയ്ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാത്തവര്‍....
മറുപടിഇല്ലാതാക്കൂമനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്തവര്‍.....
ആശംസകള്‍
santhosham dear chetta
ഇല്ലാതാക്കൂഎങ്ങോട്ടാണാവോ ഈ കാലത്തിന്റെ പോക്ക്..
മറുപടിഇല്ലാതാക്കൂsanthosham dear chetta
ഇല്ലാതാക്കൂ