ബുർജ്ജ് കലീഫക്ക് അരികിൽ നിൽകുമ്പോൾ സംതൃപതതയുടെ നെറുകയിലാണ് ഞാനിപ്പോൾ ഈ നാട്ടുമ്പുറത്തുകാരന് സ്വപ്നം പോലും കാണാവുന്നതിലും അപ്പുറമായിരുന്നു .ആഗ്രഹങ്ങളുടെ നീണ്ട നിരയിൽ സാധ്യമാകാത്തതിനുമപ്പുറം കാലയവനികക്കുള്ളിൽ എന്നോ മറഞ്ഞൊരു ചിത്രത്തെ ഹൃദയകോണിൽ നിന്ന് പൊടി തട്ടി എടുക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ എന്നിൽ പരിഹാസ പുഞ്ചജിരിക്ക് വഴിമാറിയത് കൺ കോണുകളിൽ പലപ്പോഴും നീർച്ചാലുകൾ സൃഷ്ടി എടുത്തിരുന്നു. ഹൃദയ വിങ്ങൽ കണ്ണു നീർ തുള്ളിയായി പുനർജനിച്ചില്ലായിരുന്നെങ്കിലെന്നെ ഞാൻ ഹൃദയം പൊട്ടി മരിച്ചേനെ ഉറ്റിറ്റു വീണതൻ കണ്ണുനീർ തുള്ളി നിനക്കെത്ര മാത്രം കദന കഥകൾ പറയുവാനുണ്ട്..
"ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ ലക്ഷ്യമാണ് പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരും"
പ്രിയ മിത്രം സുധീഷിൻ മൊബൈൽ ഫ്രെയിമിൽ ഒരു സന്ധ്യാനേരം ഫോട്ടോസ് അൽപ്പം ഇരുണ്ടൊന്ന് ഒരു സംശയം ഇല്ലാതില്ലാട്ടോ
ഷംസുദ്ദീൻ തോപ്പിൽ
HRDYAM.BLOGSPOT.COM




ആശംസകള്‍
മറുപടിഇല്ലാതാക്കൂthank u dear thankappan chettaaaaaaaa
ഇല്ലാതാക്കൂ