-:വേദനകള്‍:-
Written by

4 അഭിപ്രായങ്ങൾ:

 1. ഇതെന്താ ഇങ്ങിനെ പേപ്പര്‍ കട്ടിംഗ് പോലെ കൊടുത്തിരിക്കുന്നേ. ടെമ്പ്ലേറ്റ് കാഴ്ചയ്ക്ക് അത്ര സുഖകരമല്ല..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SHREE KUTTAN CHETTAA

   പേപ്പറില്‍ വന്ന എന്‍റെ ചെറു കഥ കട്ട് ചെയ്തു ബ്ലോഗില്‍ ഇട്ടതാണ്

   വന്നതില്‍ സന്തോഷം വീണ്ടും വരണേ
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സുഹൃത്തേ,

  ഹൃദ്യമായ നവവത്സരാശംസകള്‍ !

  അല്പം പോസിടിവ് ആയി ചിന്തിച്ചു കൂടെ?

  എഴുതി തെളിയുക. സ്വന്തം പേര് രണ്ടു തരത്തില്‍ എഴുതിക്കാണുന്നു. ഏതാണ് ശരി?

  ഇനിയും എഴുതു .ആശംസകള്‍ !

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
 3. DEAR ANU

  അങ്ങിനെ വിളിക്കാലോ അല്ലേ....
  വന്നതില്‍ സന്തോഷം വീണ്ടും വരിക അഭിപ്രായങ്ങള്‍ തുറന്നെഴുതുക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക പിച്ച വെച്ചു തുടങ്ങിയിട്ടേ ഒള്ളൂ വീഴാതെ നോക്കണേ.....
  രണ്ടു പേര് അതു മനസ്സിലായില്ല എന്താണ് എന്ന് വ്യക്തമാക്കണേ....

  സ്നേഹത്തോടെ പ്രാര്‍ഥനയോടെ SHAMSUDEEN THOPPIL

  മറുപടിഇല്ലാതാക്കൂ