-:പ്രണയം:-പ്രണയം പവിത്രമാണ് .അത് അതിന്റെ തീവ്രത ഉള്‍ കൊണ്ട് സ്വീകരിക്കുന്നവര്‍ പുണ്ണിയം ചെയ്തവര്‍. 
യഥാര്‍ത്ഥ പ്രണയം. നിങ്ങള്‍ തിരിച്ചു കൊടുക്കൂ.....
താല്‍കാലിക പ്രണയം. നിങ്ങള്‍ അവഗണിക്കൂ..... 
ചിലര്‍ക്ക് പ്രണയം. നഷ്ടങ്ങള്‍ .ചിലര്‍ക്ക് പ്രണയം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ വഴി 
മറ്റുചിലര്‍ക്കോ? ഓര്‍ത്തു ചിരിക്കാന്‍ ചില ചില  നിമിഷങ്ങള്‍..... 

ചിലര്‍ക്ക് പ്രണയം സ്വയം സമര്‍പ്പണം .ചിലര്‍ക്ക് പ്രണയം കൂട്ട് കാര്‍ക്കിടയില്‍ പോങ്ങച്ചത്തി നൊരു വിഷയം...എനിക്ക് പ്രണയം. സ്നേഹം, സൌഹൃദം,അതിലെല്ലാം ഉപരി പരസ്പര വിശ്വാസം... 
പ്രിയ കൂട്ട് കാരെ....കൂട്ട് കാരികളെ...നിങ്ങള്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പ്രണയത്തെ  ഉള്‍ കൊല്ലാരുണ്ടോ ? അതോ പ്രണയം നിങ്ങള്‍ക്ക് വെറും വെറും വെറുതെ യാണോ ?........
ചിന്തിക്കൂ.... നമുക്ക് ജീവിതം കുറച്ചേ ഒള്ളൂ നല്ല പ്രായത്തില്‍ നമ്മള്‍  മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന നന്മയുടെ അളവിന് അപ്പുറമായിരിക്കും തളര്‍ പ്രായത്തില്‍ നമുക്ക് തിരിച്ച് കിട്ടുക അതില്‍ പ്രണയത്തിന്റെ സ്ഥാനം വാക്കുകള്‍ക്ക്‌ അതീതമെത്രേ............. 


Written by

0 comments: