-:ഒരു നിമിഷം:-


നിമിഷ നേരംകൊണ്ട് തീര്‍ന്നുപോയെക്കാവുന്ന നമ്മുടെ ജീവന്‍ നാളയുടെ നന്മക്കു വേണ്ടി യായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്നുള്ള ചിന്തകള്‍ നമ്മളില്‍ വളര്‍ന്നു വരാന്‍ വൈകുന്നതെന്തേ നമ്മള്‍ എത്ര തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്  കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തെറ്റിലേക്ക് പോവില്ലായിരുന്നു എന്ന്  എന്തു വലിയ കളവാണ് നമ്മള്‍ പറയുന്നതെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തി ചിട്ടുണ്ടോ? അയ്യോ അത് മറന്നു അതിന് നമുക്കെവിടെ സമയം അല്ലെ നല്ലത് ചിന്തിക്കാനല്ലല്ലോ നമുക്കു സമയം.

എങ്ങിനെ മറ്റുള്ളവരെ തകര്‍ക്കുക എന്ന് ചിന്തിക്കാനല്ലേ സമയം.ഏതു കൂട്ടുകെട്ടില്‍ അകപ്പെട്ടാലും നമ്മുടെ വെക്തിത്വംമറ്റുള്ളവരുടെ മുന്‍പില്‍ പണയം വെക്കാത്തിടത്തോളം കാലം.നമ്മളെന്തിനു പേടിക്കണം.അതല്ല വെക്തിത്വം മറ്റുള്ളവരുടെ മുന്‍പില്‍ പണയ പെടുത്തി കൂട്ടുകാരെ പഴിചാരിയിട്ട് നമ്മള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക യാണോ ?അറിയുക നമ്മള്‍ ഇ ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചാലും ദൈവ ത്തിന്റെ അദ്ര്ശ്യ വലയത്തില്‍ നിന്നും നമ്മള്‍ രക്ഷപ്പെടില്ല എന്ന് .

നല്ല പ്രായത്തില്‍ നമുക്ക് ചുറ്റും നന്‍മ ചെയ്തു ജീവിക്കുക.നമ്മള്‍ മറ്റുള്ളവര്‍ക്ക് സ്നേഹം കൊടുത്തില്ല എങ്കിലും.അവരെ ഉപദ്രവിക്കാതിരിക്കുക.വേദനിക്കുന്നവന്റെ ഹ്രദയത്തില്‍ ദൈവത്തിന്റെ നോട്ടമുണ്ടാവുമെന്ന് ഓര്‍ക്കുക.....

ചോര തിള പ്പിള്‍ ചെയ്തു കൂട്ടുന്ന കൊള്ള രുതായ്മക്ക്  കാലം കണക്കു ചോദിക്ക തന്നെ ചെയ്യും.അത് ചിലപ്പോ നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.നമുക്ക് പശ്ചാതാപം തോന്നുമ്പോഴേക്കും സമയം അതിക്രമിച്ചു എന്ന യാഥാര്‍ത്ഥ്യം. നമ്മളില്‍ ഞെട്ടലോ? അതോ വിഭ്രാ ന്തിയോ?...... എന്തു ണ്ടാ യിട്ടും കാര്യമില്ലന്ന്‍  ഓര്‍ക്കുക........

പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ പുഞ്ചിരിക്കൂ മനസ്സ് തുറന്ന് മറ്റുള്ളവരുടെ മുന്‍പില്‍. ആപുഞ്ചിരി അവരില്‍ ഉണ്ടാക്കുന്ന ആനന്ദം വാക്കുകള്‍ക്ക് അദീത മത്രെ.....

കളങ്ക മില്ലാത്ത പുഞ്ചിരി  അത് മനസ്സില്‍ നന്മയുള്ള വര്‍ക്കേ കഴിയൂ .......
നമുക്കും മനസ്സില്‍ നന്‍മ സൂക്ഷിക്കാം.നല്ലത് മാത്രം ചിന്തിക്കാം.വിലപ്പെട്ട നമ്മുടെ ജീവന്‍ തന്ന ദൈവത്തിനു നന്ദി പറയാം.................Written by

4 അഭിപ്രായങ്ങൾ:

 1. നന്മ സൂക്ഷിക്കാം, പക്ഷെ തുടരാമെന്ന് പറഞ്ഞ പോസ്റ്റുകളൊക്കെ തുടരണം. (ടൈറ്റില്‍ നിമിഷം എന്നാക്കിക്കോളൂ)

  മറുപടിഇല്ലാതാക്കൂ
 2. Dear Sir thirkukalkkidayil postukal vayikkaan samayam kandeththunnathil santhosham,thettukal kanikkunnathilum athilere santhosham,thudaraam ennu paranjathu njaan thudarum theercha edakku puthiya aashayangal kadannu varumbol athezhuthi povunnathaanu theerchayaayum thudarnnezhuthaam pinangaruthu,oru nimisham ennullathu nimisham ennano mattendathu ennu vekthamaayilla-snehathode prarthanayode shamsu

  മറുപടിഇല്ലാതാക്കൂ
 3. കളങ്ക മില്ലാത്ത പുഞ്ചിരി അത് മനസ്സില്‍ നന്മയുള്ള വര്‍ക്കേ കഴിയൂ .......അത് സത്യാ പക്ഷെ എങ്ങിനാ തിരിച്ചറിയുക ...:)

  മറുപടിഇല്ലാതാക്കൂ
 4. DEAR KOCHOOS
  നമുക്കും മനസ്സില്‍ നന്‍മ സൂക്ഷിക്കാം.നല്ലത് മാത്രം ചിന്തിക്കാം.വിലപ്പെട്ട നമ്മുടെ ജീവന്‍ തന്ന ദൈവത്തിനു നന്ദി പറയാം.................

  മറുപടിഇല്ലാതാക്കൂ