എന്നെ കിനാക്കണ്ടുമിന്നും ഉണര്ന്നിരിക്കുമോ സഖീ
നോവിന്റെ കടലിലും ഞാനൊന്നു പെയ്യട്ടെ...[ഒരുമഴ]
ഒരു എഴുത്തുകാരന് ഏറ്റവും വലിയ സൗഭാഗ്യമാണ് എഴുതിയ സൃഷ്ടി വെളിച്ചം കാണുകയും അതു വായനക്കാർ സ്വീകരിക്കയും ചെയ്യുക എന്നത് ഇതിൽ ഡോക്ടർ അനി ഗോപിദാസ് വിജയിച്ചിരിക്കുന്നു.ജീവിതയാത്രയിൽ തുണയ്ക്കായി ഒപ്പം കൂട്ടുകയാണ് അനി കവിതയെ. ലാളിച്ചും സ്നേഹിച്ചും സേവിച്ചും ശാസിച്ചും കവിത അനിയോടൊപ്പം എന്നും ഉണ്ടാവട്ടെ ദലമർമ്മരങ്ങൾ കവിതയുടെ ചില്ലകളിൽ എന്നെന്നും ഉതിരട്ടെ എന്ന് നമുക്ക് ആശംസിക്കാം
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


ആശംസകള്‍
മറുപടിഇല്ലാതാക്കൂsanthosham dear thankappan chettaaaaa
ഇല്ലാതാക്കൂNice write up shamsu..may god bless u dear.
മറുപടിഇല്ലാതാക്കൂsanthosham dear Anichecheeeee thirakkinidayil ee varvinu ee koottinu ee snehathinu
മറുപടിഇല്ലാതാക്കൂ