15.8.20

നിഴൽവീണവഴികൾ ഭാഗം 87

 


കെട്ടിയ ഭർത്താവ് തന്നെയും മകനേയും അടിച്ചിറക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. അലക്ഷ്യമായ യാത്ര ദൈവദൂതരെപ്പോലെ പലരും ജീവതത്തിൽ രക്ഷയ്ക്കായെത്തി..അവസാനം ഇവിടെവരെ... കഠിനമായ യാതനകളോട് പടവെട്ടി... .ജയിക്കാനായി മാത്രം. അല്ലാഹുവിന് നന്ദി...


വൈകുന്നേരം ഐഷു വിളിച്ചിരുന്നു. അവർ ബാംഗ്ലൂരിൽ എത്തിയിരുന്നു. തിരക്കിനിടയിൽ അവനോട് വിശദമായി സംസാരിക്കാനും സാധിച്ചിരുന്നില്ല. രണ്ടുപേരും എഴുതിയ  ആൻസറിനെക്കുറിച്ചും മറ്റും ഡിസ്കസ് ചെയ്തു... എന്തായാലും റാങ്ക്ലിസ്റ്റിൽ കയറിക്കൂടാൻ ഇടയുണ്ടെന്നുള്ള കാര്യം രണ്ടാൾക്കും തീർച്ചയായിരുന്നു. ബാക്കിയെല്ലാം പടച്ചോന്റെ കൈയ്യിൽ...

“ടാ ഇനി നമ്മൾ എന്നാടാ കാണുക...“

“അതിന് നീ തിരിച്ചു വരുന്നില്ലേ..“

“അതല്ല.. വാപ്പ പറയുന്നത്. ഇവിടെ പഠിക്കാമെന്നാണ്. പക്ഷേ... എനിക്ക്...“

“എവിടെ പഠിച്ചാലും നീയെന്തിനാ വിഷമിക്കുന്നത്... ഇപ്പോൾ നമുക്ക് പഠനം വളരെ പ്രധാനമാണ്. അതു കഴിഞ്ഞ് എന്തുവേണമെന്ന് ആലോചിച്ച് ചെയ്യാമല്ലോ...“

“അത് ശരിയാ.. പക്ഷേ എനിക്ക് നിന്നെ പഴയതുപോലെ എപ്പോഴും കാണാനാകില്ലല്ലോ..“

“അതിന് നീയെന്തിനാ വിഷമിക്കുന്നേ. എപ്പോ കാണണോന്ന് തോന്നിയാലും എന്നെ അറിയിച്ചാൽ മതി. അടുത്ത ട്രെയിനിൽ ഞാനങ്ങെത്തില്ലേ...“

“ഉവ്വുവ്വേ .. ഒറ്റയ്ക്ക് കോഴിക്കോട് വരെ പോകാനറിയാത്ത ആളാ.. ബാംഗ്ലൂരിലെത്തുന്നത്...“

“അതൊക്കെ നിന്റെ തോന്നലാ..മോളെ... ഞാൻ ഒന്ന്... ഒന്നര... സംഭവമല്ലേ.. എന്റെ ഐഷുട്ടിയെ...“ ആണേ...ചെക്കന്റെ കൊഞ്ചൽ കണ്ടില്ലേ...ഞാൻ ഇല്ലെന്ന് വെച്ച് വേറെ ആരോടെങ്കിലും കൊഞ്ചാൻ നിന്നാലുണ്ടല്ലോ കൊല്ലും നിന്നെ ഞാൻ...
നീ ഉള്ളപ്പോൾ എന്തിനാ  പെണ്ണെ എനിക്ക് വേറെ ഒരാൾ...സുഖിപ്പിക്കല്ലേ ചെക്കാ...മതി... മതി...
 
“പിന്നെ റിസൾട്ടു വരാൻ എന്തായാലും രണ്ടുമാസമെങ്കിലുമെടുക്കും... ആൾ ഇന്ത്യാ എൻഡ്രൻസ് അല്ലേ... അതു വരെ എന്തു ചെയ്യാനാ പ്ലാൻ നിനക്ക്..“ അവൾ ചോദിച്ചു.

“എനിക്ക് ഡ്രൈവിംഗ് പഠനം പൂർത്തിയാക്കണം. കൂടാതെ ചില ഐഡിയകളൊക്കെ മനസ്സിലുണ്ട്... എന്തെങ്കിലും നടക്കുമെങ്കിൽ ഞാൻ നിന്നോടു പറയാം.“

“നിനക്കെന്താ ഇപ്പോ പറഞ്ഞൂടേ..“

“അതൊന്നും ഇപ്പോൾ പറയാനുള്ളതല്ല പെണ്ണേ..“

“... ഓ ഒരു കുറുമ്പൻ... നിനക്ക് വെച്ചിട്ടുണ്ട് ചെക്കാ... നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ഞാൻ ചെവിയിൽ പൊന്നീച്ച പറക്കുന്നത് കാണീക്കാട്ടോ... പറയാമെങ്കിൽ പറ.“അല്ല പിന്നെ...
നീ പിണങ്ങണ്ട പെണ്ണെ ഞാൻ പറയാം...

“ നിനക്കറിയാമല്ലോ എന്റെ മനസ്സിൽ അഭിനയമോഹം പണ്ടേഉള്ളതാണെന്ന്...“

“അതൊക്കെ നീ ഇത് വരെ വിട്ടില്ലേ..

“എങ്ങനെ വിടാനാ... തൽക്കാലം നിർത്തിവച്ചു. പഠനത്തിൽ അതൊന്നും കൂട്ടിക്കുഴക്കേണ്ടന്നു കരുതി.“

“... പിന്നിപ്പോൾ എന്താ.. പുതിയ ഓഫർ വല്ലതും കിട്ടിയോ...“

“ഒരാൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും തീർത്തു പറയാറായിട്ടില്ല.“

“എന്തായാലും നിന്റെ ആഗ്രഹമല്ലേ.. പിന്നെ നീ.. വലിയ നടനൊക്കെ ആകുമ്പോൾ ഈ പാവപ്പെട്ടവളെ  മറന്നുപോകല്ലേ...“ ഒന്ന് പോടീ കളിയാക്കാതെ...

“അതിനു അഭിനയം ഒരു ജോലിയായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല... അത് എന്റെ ഒരാഗ്രഹം മാത്രമാണ്.“

“എല്ലാ നടന്മാരും ആദ്യം അങ്ങനെ ആയിരിക്കും.. പക്ഷേ അവസരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിർത്താനാവില്ല.“

“അങ്ങനല്ലന്നേ... ഉമ്മാന്റെയും ഉപ്പാന്റെയും ആഗ്രഹം ഞാനൊരു ഡോക്ടറാകണമെന്നാണ്.. അത് ആദ്യം സാധിച്ചുകൊടുക്കണം... ബാക്കിയൊക്കെ പിന്നീട്.. പിന്നെ ഇതെല്ലാം ഒരുമിച്ചും കൊണ്ടുപോകാല്ലോ..“

“ശരി.. നീ എന്തായാലും ആലോചിച്ച് തീരുമാനിക്കുക... നല്ലതിനാവട്ടെ.. ഒരു ചതിയിലും ചെന്നു പെടാതിരിക്കാൻ നോക്കുക.. ഞങ്ങൾ ചിലപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് നാട്ടിലേയ്ക്ക് വരും... ഉമ്മയുടെ ബന്ധത്തിലൊരു കല്യാണമുണ്ട്. അപ്പോൾ നമുക്ക് കാണാം.. ഞാൻ വന്നിട്ട് നിന്നെ വിളിക്കാം... നീ വീട്ടിലേയ്ക്ക് പോരേ..“

“ശരി....“

“ഞാൻ വയ്ക്കുന്നു. നാളെ വിളിക്കാം..“

“ശരി... ബൈ..“

അവൻ ഫോൺ കട്ട്ചെയ്തു.. തിരിഞ്ഞു നോക്കിയതും ഉമ്മാ തൊട്ടതുത്ത്...

“എന്താടാ ഒരു സല്ലാപം... അവൾക്ക് എങ്ങനുണ്ടായിരുന്നു.“

“നന്നായി എഴുതിയെന്നു പറഞ്ഞു. ലക്ഷങ്ങൾ എഴുതുന്ന പരീക്ഷയല്ലേ... അതിൽ എത്രപേർക്ക് സെലക്ഷൻ കിട്ടുമെന്ന് ആർക്കറിയാം.“

“എന്തായാലും പടച്ചോൻ നമ്മളെ കൈവിടില്ല... നീ എഴുതിയെങ്കിൽ നിനക്ക് കിട്ടിയിരിക്കും..“

“ഉമ്മയ്ക്ക് ഇപ്പോഴും എന്നെ വിശ്വാസമായില്ലേ..“

“അതുകൊണ്ടല്ല... അത്ര ആഗ്രഹിച്ചുപോയി..“

അവരുടെ കണ്ണുകൾ നിറ‍യുന്നത് അവൻ കണ്ടു.. അവൻ അടുത്തെത്തി അവരുടെ കൈ പിടിച്ച് വലിച്ച് പുറത്തേക്കിറങ്ങി...

“ഉമ്മാ.. എപ്പോഴും വീട്ടിനകത്ത് ഇങ്ങനെ ഇരിക്കാതെ വല്ലപ്പോഴുമൊക്കെ  പുറത്തിറങ്ങി നിൽക്കണ്ടേ... ദാ... നല്ല ആകാശം നല്ല കാറ്റ്.. എന്തെല്ലാ ചെടികളാ ഈ മുറ്റത്ത്.“

“ഇതെല്ലാം ഉമ്മ കാണുന്നുണ്ട് മോനേ...“

“പിന്നെന്താ ഉമ്മയ്ക്ക് എപ്പോഴുമീ ദുഃഖം ഭാവം.. കുറച്ച് സന്തോഷമായിരുന്നുകൂടെ...“

“എന്റെ സന്തോഷത്തിന് എന്താ കുറവ്..“

“ശരി. ഞാനിനിയൊന്നും പറയുന്നില്ല.. ഉമ്മാ... പടച്ചോൻ വിധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടുമെന്നുറപ്പാ..“

“ശരി... എനിക്ക് നിന്നെ വിശ്വാസമാ..“

ഹമീദും തന്റെ വടിയും കുത്തി പുറത്തേയ്ക്കിറങ്ങി.... എന്നാൽ ഉമ്മാ ഞാൻ കസേരയും എടുത്തു വരാം നമുക്കിവിടെ കുറച്ചുനേരമിരിക്കാം.

അവൻ ഓടി അകത്തുപോയി കസരേകളുമായി വന്നു.. അപ്പോഴേയ്ക്കും നാദിറയും മറ്റെല്ലാവരും എത്തിയിരുന്നു. അവർ ആ സന്ധ്യാസമയത്ത് അവിടിരുന്നു സന്തോഷകരമായി സംസാരിച്ചു... എല്ലാവരും ഭാവിയിലെ ഡോക്ടറെ കളിയാക്കാനും തുടങ്ങി..

“ഫസലേ.. നീ ഡോക്ടറായിട്ടുവേണം എന്നെ ചികിത്സിച്ചു ഭേദമാക്കാൻ...“

“അതിന് ഉപ്പാ ഇനിയും എത്രയോ വർഷംവേണം...“

“അതിനർത്ഥം അതിനുമുമ്പ് ഞാൻ ഇവിടംവിട്ടു പോകുമെന്നണോ...“

അവൻ ഹമീദിന്റെ വാ പൊത്തി.. “ഉപ്പാ ഇങ്ങനെ പറയല്ലേ..“

“ഞാൻ വെറുതേ പറഞ്ഞതല്ലേ മോനേ..“

ആ സമയത്താണ് അൻവറും അവിടെ എത്തിയത്... അവൻവറും അവർക്കൊപ്പം കൂടി...

“വാപ്പാ റഷീദ് വിളിച്ചിരുന്നു. ദുബൈ  എല്ലാം വളരെ വേഗത്തിൽ നടക്കുന്നു. ഷോപ്പ് എടുത്ത് ഇന്റീരിയർ വർക്ക് തുടങ്ങി... മിക്കവാറും അടുത്തമാസം ഞാൻ ഇവിടുന്നു ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്..“

“റഷീദ് എന്നോട് എല്ലാം വിശദായി സംസാരിച്ചിരുന്നു.“

“ഞാൻ ഓഫീസിൽ കാര്യങ്ങൾ വിശദമായി നേരത്തേ സൂചിപ്പിച്ചിരുന്നു.. അവിടെ ഇപ്പോൾ നല്ല ലാഭത്തിലാണ് പോകുന്നത്.. കൂടാതെ അമ്മായിയെ സഹായിക്കാൻ വിശ്വസ്ഥരായ രണ്ടുമൂന്നു ആൾക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു...  പോരാൻ നേരത്ത് അമ്മായി പറഞ്ഞത് ഫസലിന് കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിഷൻ കിട്ടിയാൽ അവനെ ഹോസ്റ്റലിൽ നിർത്തണ്ട അവിടെ വീട്ടിൽ നിൽക്കാമെന്നാണ്. അവിടെ അവർക്കൊരു കൂട്ടുമാവുമല്ലോ..“

“അതുകൊള്ളാം... അടുത്തറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ നമുക്കു നല്ലതല്ലേ...“

“അതുമാത്രമല്ല... സഫിയയോടും അങ്ങോട്ടു ചെല്ലാനാ പറഞ്ഞിരിക്കുന്നത്... അവള് പഠിച്ചോളല്ലേ... അവൾക്കും ബിസിനസ്സിൽ സഹായിച്ചുകൂടേന്ന്...“

“അല്ലോ ഇക്കാ എന്നെക്കൊണ്ടൊന്നിനും പറ്റില്ല... ഞാൻ അതിനുവേണ്ടിയുള്ള വിദ്യാഭ്യാസമുള്ളവളല്ലല്ലോ..“

“അതിന് ഇത് സർക്കാർ ജോലിയല്ലല്ലോ.. എല്ലാം അവർ പഠിപ്പിക്കും..“

“അതിന് ഇവിടെ ഉപ്പാ ഒറ്റയ്ക്കല്ലേയുള്ളൂ..“

“ഉപ്പാടെ കാര്യം നോക്കാൻ ഇവിടെല്ലാരുമില്ലേ... നീ ആലോചിച്ചു പറഞ്ഞാൽ മതി.. അവർ ഒരു നിർദ്ദേശം വച്ചു. ഞാൻ അത് നിന്നോടു പറഞ്ഞു... കോഴിക്കോട് പോയിവരുന്ന കാര്യം ഫസലിന് നടപ്പുള്ളതല്ല.. ഒരുപാട് പഠിക്കാനുമുണ്ട്.. ഇവന്റെ സ്വഭാവത്തിന് ഹോസ്റ്റലിൽ നിർത്താനുമാവില്ല.. പിന്നെ അടുത്ത് വീടെടുത്ത് താമസിക്കണം.. അതിനേക്കാൾ എത്രയോ നല്ലതാ അമ്മായിയുടെ വീട്ടിൽ താമസിക്കുന്നത്.. അവിടെ അമ്മായിലും അവരുടെ അനുജത്തിയും അവരുടെ രണ്ടു മക്കളും മാത്രമേയുള്ളൂ... അവരെല്ലാം ജോലിത്തിരക്കുകളിലായിരിക്കും. വീട്ടുജോലിക്കുതന്നെ മൂന്നുനാലുപേരുണ്ട്.. അതുകൊണ്ട് അടുക്കളയിൽ കയറേണ്ടിയും വരില്ല...“

“മാമാ... അതിന് കോഴിക്കോട് തന്നെ കിട്ടിയാലല്ലേ... പറ്റൂ.. പക്ഷേ റിസൾട്ട് വന്നാലേ അറിയാവൂ എവിടെയാണ് കിട്ടാൻ സാധ്യതയെന്ന്.“

“ഫസലേ... ഇതുവരെ പടച്ചോനല്ലേ ഇവിടംവരെ എത്തിച്ചത്... എല്ലാം നേരേയാക്കിത്തരും..“

ഒരല്പനേരം അവിടെയൊരു നിശബ്ദത പടർന്നു..

“സഫിയാ അൻവർ പറഞ്ഞതിലും കാര്യമുണ്ട്... എന്തായാലും റിസൾട്ടു വരട്ടേ... അതിനുശേഷം തീരുമാനിക്കാം...“

“ശരി വാപ്പാ..“

“ഒരിക്കൽ നിനക്ക് അഭയം തന്നവരാ അവർ.. അവരെ ഒരിക്കലും ജീവിതത്തിൽ മറക്കരുത്... നമ്മളെല്ലാരും അവരോട് അത്രയധികം കടപ്പെട്ടിരിക്കുന്നു.“

“ഇല്ല വപ്പാ.. എനിക്ക് യാതൊരു സമ്മതക്കുറവുമില്ല.. ഇവിടെ എല്ലാവരേയും വിട്ടിട്ടുപോകണ്ടേയെന്നുള്ള വിഷമം..“

“അതല്ലമോളേ.. ഇപ്പോൾ നമുക്ക് ആവശ്യം നമ്മുടെ ഫസലിന്റെ വിദ്യാഭ്യാസമാണ്.. അതിന് നമ്മളാൽ കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുക്കണം... നിനക്കറിയാലോ സെയ്ദലവിയുടെ മകന്റെ കാര്യം... ബാംഗ്ലൂരിൽ പഠിക്കാൻ പറഞ്ഞയച്ചു.. അവസാനം... മയക്കുമരുന്നിനടിമയായ ചെക്കെനെയാണ് പോലീസ്സ്റ്റേഷനിൽ നിന്നും കൊണ്ടുവരേണ്ടിവന്നത്.. അത് എന്റെ കുട്ടിക്ക് ഉണ്ടാവുമെന്നല്ല.. പക്ഷേ യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം..“

“ഉപ്പാ.. എന്നെക്കുറിച്ച് ഇങ്ങനെയാണോ ധരിക്കുന്നത്...“

“അങ്ങനല്ലാ മോനേ... പലപ്പോഴും വഴിതെറ്റിപ്പോകുന്നത് നമ്മുടെ സാഹചര്യങ്ങളാണ്.. അതിനുള്ള അവസരം ഉണ്ടാകാതിരിക്കാൻ രക്ഷകർത്താക്കളാണ് ശ്രദ്ധിക്കേണ്ടത്...“

“അത് ശരിയാ വാപ്പാ... ഇവന് ആരു വന്നു വിളിച്ചാലും ഇറങ്ങിപ്പോകുന്ന സ്വഭാവക്കാരനാ.. എല്ലാവരേയും വിശ്വാസാ... നീയങ്ങനെ ഒറ്റയ്ക്ക് പോവേണ്ട.. ഞാനും വരും ഫസലേ...“

“ഉമ്മയ്ക്ക് വിശ്വാസമില്ലേൽ കൂടെപ്പോരേ..“

അവിടൊരു കൂട്ടച്ചിരിയുയർന്നു... എല്ലാവരും സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.. രാത്രി ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു... ഫസലിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.. എത്രയോ ദിവസങ്ങളായി ഉറക്കമിളച്ചുള്ള പഠനമായിരുന്നു. ഇനി കുറച്ചു വിശ്രമിക്കാം.. നാളെ ഉപ്പായോട് എന്തേലും കള്ളത്തരം പറഞ്ഞ് ഡയറക്ടറുടെ ഓഫീസുവരെ പോകണം... പഠനത്തിന്റെ തിരക്കുകാരണം അവിടെ പോകാൻ കഴിഞ്ഞുമില്ല.. കോളേജിലേക്ക് പോകുന്നെന്നു പറ‍‍ഞ്ഞാൽ വിശ്വസിക്കുകയും ചെയ്യു. കിടന്നയുടൻ അവൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു...

രാവിലെതന്നെ എഴുന്നേറ്റു.. താഴെവന്നു ചായകുടിച്ചകൂട്ടത്തിൽ അവൻ ഉമ്മയോട് വിവരം പറഞ്ഞു...

“ഉമ്മാ എൻഡ്രൻസ് കഴിഞ്ഞ് കോളജിൽ ചെല്ലണമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എത്രത്തോളം ചാൻസ് ഉണ്ടെന്നറിയണമല്ലോ... അതിനാണ്...“

“അതിന് നീ... അപ്പോൾ ഐഷുവോ..“

“അവൾ‌ പോകുന്നതുകൊണ്ട് സാറിനോട് പ്രത്യേകം പെർമിഷൻ വാങ്ങിയിരുന്നു.“

“ശരി.. നേരത്തേ തിരിച്ചുവരണം. നീ ഉപ്പയോടും പറഞ്ഞേക്കണേ..“

അവൻ ഉപ്പയോടു പറഞ്ഞ് അനുവാദം വാങ്ങി..

ഒൻപതു മണിയോടുകൂടി അവൻ പോകാൻ തയ്യാറായി താഴേയ്ക്കു വന്നു.. കുറച്ചുനേരം നാദിറയുടെ കുഞ്ഞുമായി കളിച്ചു.. അപ്പോഴേയ്ക്കും റഷീദിന്റെ കു‍ഞ്ഞ് ഭിത്തിയിൽ പിടിച്ച് പിടിച്ച് അവന്റടുത്തെത്തി..അവളെയും താലോലിച്ച് അവൻ ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി..

കുറച്ചുവേഗത്തിൽ നടന്നു.. ആദ്യം കണ്ട ബസ്സിൽ കയറി... അത് നേരിട്ടുള്ള ബസ്സായിരുന്നു. അവൻ കോളേജ് കഴിഞ്ഞിട്ടുള്ള ജംഗ്ഷനിൽ ഇറങ്ങി.. കോളേജിൽ ഇനി മറ്റാരും കണേണ്ട എന്നു വിചാരിച്ചു.

അവിടുന്നു തിരികെ നടന്നു... പത്തു മിനിറ്റിനകം അവൻ അവിടുത്തെ ഓഫീസിലെത്തി.. ഡോറിൽ തട്ടി.. അകത്തു നിന്നും പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചു... അവിടെ സെക്രട്ടറി ഉണ്ടായിരുന്നു.

“എവിടായിരുന്നു ഫസലേ നീ ഇത്രകാലം.. ഞാൻ പലദിവസവും അവിടെ വന്നിരുന്നു. പക്ഷേ അതിനുമുന്നേ നീപോയിട്ടുണ്ടാവും... കഴിഞ്ഞദിവസം നിന്നെ  ഞാൻ വിളിച്ചിരുന്നു നീ കണ്ടില്ലായിരുന്നോ...“

“ഇല്ല ഞാൻകണ്ടില്ലായിരുന്നു. ഒരു ബന്ധുവിന്റെ കാറ് കിട്ടി അതിൽ കയറിപോയതാ..“ അവൻ അവളോട് കള്ളമാണ് പറഞ്ഞത്.. അവൻ അത് കണ്ടിട്ടും കാണാത്തഭാവത്തിൽ ഇരിക്കുകയായിരുന്നു.

“പിന്നെ സാറിവിടില്ല.. ചെന്നെയിലാണ്.. ഒരു സിനിമയുടെ വർക്ക് നടക്കുന്നു. 45 ദിവസത്തെ ഷൂട്ടാണ്. അതു കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ... ഇന്ന് കഥ വായിക്കണോ..“ ഒരു കള്ളച്ചിരിയോടെ.. അവനോട് അവൾ ചോദിച്ചു...

അവന് കാര്യം പിടികിട്ടി..

“അത്...“

ഞാൻ അന്ന് വന്നു വിളിച്ചതേ.. സാറ് തൊട്ടടുത്ത ദിവസം ചെന്നെയിലേയ്ക്ക് പോകുന്നകാര്യം പറയാനായിരുന്നു. അതിനുമുന്നേ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കാനുണ്ടായിരുന്നു.

“അതിനു കുഴപ്പമില്ല.. നമ്മൾ വായിച്ചു നിർത്തിയിടത്തുനിന്നു തുടങ്ങാം...“

“എനിക്ക് ഉച്ചയ്ക്ക് തിരികെപോകണം..“

“അതിനെന്താ.. കുറച്ചുനേരമിരിക്കാം...“

“അവൾ അവനേയും കൂട്ടി ബോസിന്റെ റൂമിലേയ്ക്ക് പോയി... വാതിൽ ചാരി ഓടിവന്ന് അവളവനെ കെട്ടിപ്പിടിച്ചു... കവിളിലും ചുണ്ടിലും ഉമ്മവച്ചു..“

“ടാ.. നീ അന്നു എന്നെ മൊത്തം ഇളക്കിയിട്ടുപോയി.. പിന്നെ നിന്നെക്കണ്ടതുമില്ല..“

“അത്... ഞാൻ...“

“അവൻ അത് മുഴുമിപ്പിക്കുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവൾ വായ്ക്കുള്ളിലാക്കിയിരുന്നു... അവന്റെ സിരകളിൽ വികാരം പടരുകയായിരുന്നു. അവളുടെ മാറിടത്തിലേയ്ക്ക് കൈകൾ ഇഴഞ്ഞുകയറി...“

“മോനേ.... ഇന്നൊന്നു നടക്കൂല്ല... ഇന്നേ.. എനിക്ക് പീരിയേഡ്സാ...“

“അതെന്താ...“

“ഇതൊക്കെ ചെയ്യനറിയാം.. അതിനപ്പുറം നിനക്കൊന്നുമറിയില്ലേ..“

അവൻ ‍ജിഞ്ജാസയോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി...

“അവളു‍ ചുണ്ടുകൽ അവന്റെ കാതിനടുത്തേയ്ക്ക്ചേർത്തുവച്ചു.. പതിയെ പറഞ്ഞു. അതേ സ്ത്രീകൾക്ക് ഓരോ മാസവും ഉണ്ടാകുന്നതാ...“

“അതെനിക്കറിയാം....“

“എന്നാലേ... എന്റെ കുട്ടൻ എന്നെ കൂടുതൽ സുഖിപ്പിക്കേണ്ട.. എനിക്കേ ബ്ലീഡിംഗ് കൂടും... അതുകൊണ്ട്.. നമുക്ക് വേറൊരു ദിവസമാകാം..“

അവൻ അവളെ വിടാൻ കൂട്ടാക്കിയില്ല... അവന്റെ ആഗ്രഹം അവൾ മനസ്സിലാക്കി... സാവധാനം അവൻ ഉടുത്തിരുന്ന മുണ്ടിനിടയിലൂടെ അവന്റെ പുരുഷത്വം കൈയ്യിലെടുത്തു... അവനെ സാവധാനം ബെഡ്ഡിലേയ്ക്കിരുത്തി... അവൾ അവന്റെ പുരുഷത്വം വായിലാക്കി നുണയാനാരംഭിച്ചു... അവൻ സുഖത്തിന്റെ കൊടുമുടിയിലേയ്ക്ക് എത്തുന്നുണ്ടായിരുന്നു... സുന്ദരിയായ അവളുടെ കരങ്ങളും വായും കൊണ്ടുള്ള മാന്ത്രിക ചലനം കൂടുതൽ നേരം അവന് പിടിച്ചുനിൽക്കാനായില്ല... ഒരമറലോടെ... അവൻ അവളുടെ ചുമലിലേയ്ക്ക് ചാഞ്ഞു... അവൾ തുണിയുടെ കഷണം കൊണ്ട് തുടച്ചു അവനോട് അകത്തുപോയി ക്ലീനായി വരാൻ പറഞ്ഞു... അവൻ ബാത്ത്റൂമിൽ നിന്നും തിരികെവരുമ്പോൾ കൈയ്യിലൊരു പാഡുമായി അവൾ നിൽക്കുന്നു..

“ടാ... എന്റെ ഒരു പാഡ് മുഴുവാൻ ബ്ലഡ്ഡാ... നീയാ അതിനു കാരണം. ഞാനൊന്നു മറട്ടേ... പിന്നെ.. ഇതാ സാധനം...“

അവൻ കണ്ണുമിഴിച്ചു നോക്കി... തനിക്കറിയാം... എന്നുപറഞ്ഞവൻ തലകുലുക്കി...

അവൾ തിരികെയെത്തി കഥപറയാനാരംഭിച്ചു. പക്ഷേ ഒരു മൂഡ് രണ്ടാൾക്കുമുണ്ടായില്ല.. അവർ പലതും സംസാരിച്ചു... തന്നേക്കാൾ പത്തു പന്ത്രണ്ട് വയസ്സ് കൂടുതലാണ് അവൾക്ക്... പക്ഷേ അവളുടെ പെരുമാറ്റം കൊച്ചു കുഞ്ഞുങ്ങളെപ്പോലാണ്... തന്നേക്കാൾ പൊക്കവും കുറവാണ്... ഒരു പക്ഷേ താൻ എത്തപ്പെട്ടതുപോലെ പലരുടേയും കൈകളിലൂടെ ഇവിടെത്തപ്പെട്ടതായിരിക്കാം... എന്തായാലും തനിക്ക് വേണ്ടതെല്ലാം അവർ തരുന്നുണ്ടല്ലോ...

കഥയും കഥാപാത്രങ്ങളും അവന്റെ മനസ്സിലൂടെ മിന്നിമിന്നി മാഞ്ഞുകൊണ്ടിരുന്നു. ഏകദേശം ഒരുമണിയായപ്പോൾ അവർ കഥ പറ‍ച്ചിൽ നിർത്തി..

“ഇനി നമുക്ക് വേറൊരു ദിവസമാക്കാം.. നീ അടുത്താഴ്ച വന്നാൽ മതി... അപ്പോഴേ എനിക്ക് റഡിയാവുള്ളൂ.. പിന്നെ വരാതിരിക്കല്ലേ...“

“ഇല്ല തീർച്ചയായും വരും..“

“നീ വീട്ടിലെ ഫോൺ നമ്പർ തന്നാരേ..“

“അത് വീട്ടിൽ വിളിച്ചാൽ വീട്ടുകാർക്ക് സംശയമാവും..“

“അതിന് ഞാൻ ടീച്ചറാന്ന് പറഞ്ഞാൽ പോരേ..“

“അതുവേണ്ട.. ഞാൻ ഇങ്ങോട്ടു വിളിക്കാം..“

“ഓക്കെ.. ഇതൊക്കെ ആരുമറിയാതെ ചെയ്യേണ്ടകാര്യങ്ങളാ..“

അവൻ ഇറങ്ങുന്നതിനു മുന്നേ കെട്ടിപ്പിടിച്ച് ഒരു ചുംബനം കൂടി നൽകി...

പുറത്തിറങ്ങി യാത്രപറഞ്ഞ് അവൻ അടുത്ത ജംഗ്ഷനിലേയ്ക്ക് പോയി... അവിടെനിന്നും ഹോട്ടലിൽ കയറി നല്ല ചൂടു ബിരിയാണി കഴിച്ചു.. അതു കഴിഞ്ഞ് നേരേ ബസ്സിൽ വീട്ടിലേയ്ക്ക്..

മൂന്നുമണിയോടെ വീട്ടിലെത്തി. വീട്ടിന്റെ ഉമ്മറത്ത് ഉപ്പയുണ്ടായിരുന്നു...

“എന്തായി മോനേ...“

“എല്ലാം സംസാരിച്ചു ഉപ്പാ... എനിക്ക് ജയിക്കാനുള്ള അവസരമുണ്ടെന്നാണ് പറഞ്ഞത്... ടീച്ചേഴ്സെല്ലാം ഹാപ്പിയാണ്. ആഴ്ചയിൽ രണ്ടുദിവസം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുണ്ട് അതിന് പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചു.“

“നീയെന്തു പറഞ്ഞു..“

“ഉപ്പയോട് ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു..“

“അതൊക്കെ നല്ലതല്ലേ.. ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാല്ലോ...“

“അപ്പോ പോകാമോ..“

“പിന്നെന്താ.. എന്നാ ക്ലാസ് തുടങ്ങുന്നത്.“

“അടുത്താഴ്ച ടീച്ചറ് വിളിക്കും.. അപ്പോൾ പോയാൽ മതി..“

അവന് പെട്ടെന്ന് കിട്ടിയ ഐഡിയയായിരുന്നു. ഉപ്പ സമ്മതിച്ചു. ഇനി ധൈര്യമായി പോകാമല്ലോ..

അവൻ അകത്ത് പോയി.. സഫിയയോടും വിവരങ്ങളൊക്കെ പറഞ്ഞു... റൂമിലെത്തി വസ്ത്രങ്ങൾ മാറി.. ഫാൻ ഫുൾ സ്പീഡിലിട്ട് മുകളിലേയ്ക്ക് നോക്കി മലർന്നുകിടന്നു.

താൻ ഒരുപാട് മാറിയിരിക്കുന്നു.. ചെയ്യുന്നതെല്ലാം തെറ്റാണെന്നറിയാം... ആത്മാർത്ഥമായ സ്നേഹം കാണിക്കുന്ന ഉപ്പയോടു പോലും കള്ളംപറയാൻ മടിയില്ലാതായിരിക്കുന്നു... തന്റെ ചെറുപ്രായത്തിൽ തന്നേക്കാൾ പത്തു പന്ത്രണ്ടു വയസ്സു മൂപ്പുള്ള ഒരു സ്ത്രീയുമായി സെക്സിലേർപ്പെട്ടിട്ട് ഒരു ചമ്മലുമില്ലാതെ തന്റെ വീട്ടുകാരെ അഭിമുഖീകരിക്കാൻ സാധിക്കുന്നു. പണ്ടൊക്കെ തനിക്ക് ദിവസങ്ങളെടുക്കുമായിരുന്നു. പഴയ നിലയിലേയ്ക്ക് തിരികെയെത്താൻ.....

അവന്റെ മാനസികാവസ്ഥ.. സാഹചര്യങ്ങളുടെ ഫലമായി ഒരു പുരുഷവേശ്യയുടെ നിലയിലേയ്ക്കെത്തിയിരുന്നു. അവനറിയാതെ... നമ്മുടെ നാട്ടിൽ എത്രയോ കുട്ടികൾ ഈ ഒരവസ്ഥയിലുണ്ട്... സ്ത്രീകളിൽ മാത്രമല്ല അവരേക്കാൾ എത്രയോ കൂടുതലാണ് പുരുഷന്മാരിലെ വേശ്യകൾ... അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ കാമവെറി തീർത്തപ്പോൾ അവന് നഷ്ടമായത് നിഷ്കളങ്കമായ ബാല്യമായിരുന്നു. അവിടുന്നുതുടങ്ങിയ അവന്റെ യാത്ര ഇപ്പോൾ നഗരത്തിലെ സിനിമാക്കാർക്കിടയിലെത്തിനിൽക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ അവനെ ഉപയോഗിക്കുന്നു. ലക്ഷ്യം കാമം ശമിപ്പിക്കുകയെന്നത്.. അവന് അതൊരു നേരംപോക്കായി മാറിയിരിക്കുന്നു. വീട്ടിലെ കുട്ടികളുടെ ഓരോ ഭാവങ്ങളും ശ്രദ്ധിക്കുന്ന രക്ഷകർത്താക്കൾക്ക് അവരിലുണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ സാധിക്കും.. ഇക്കാലത്ത് ആർക്കും അതിനുള്ള സമയവുമില്ല... ഈ കഥ നടക്കുന്ന കാലഘട്ടവും ഈ കാലഘട്ടവും തമ്മിൽ എത്രയോ വർഷത്തെ അന്തരമുണ്ട്. എന്നിട്ടും ഇതിനൊന്നും യാതൊരു കുറവുമില്ലെന്ന് സമൂഹത്തിന് മനസ്സിലായിട്ടുണ്ടോ എന്തോ... ഫസലെന്ന നിഷ്കളങ്കനായ ആ ബാലൻ എവിടേയ്ക്കാണ് യാത്രചെയ്യുന്നതെന്ന് അവനറിയില്ലാ.. ജീവിതത്തിൽ അവനെകാത്തിരിക്കുന്നത് എതുതരം ചതിക്കുഴികളാണെന്നുമറിയില്ല... ഇതിലെഴുതിയിരിക്കുന്ന വരികൾക്കിടയിൽ വെറും സെക്സാണ് എന്ന് കാണാതിരിക്കാൻ  ശ്രമിക്കുക... പച്ചയായ ജീവിതം അതാണിവിടെ ഒരു മറയുമില്ലാതെ പ്രതിപാദിക്കുന്നത്... അത്ഭുതം തോന്നാം.. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. പതിനായിരത്തിലോ ലക്ഷത്തിലോ ആയിരിക്കാം... പക്ഷേ... സത്യം... മൂടുപടമില്ലാതെ അവതരിപ്പിക്കപ്പെടുന്നു.

സ്വന്തം രക്ഷകർത്താക്കൾക്ക് വിഷം നൽകുകയും സഹോദരിയുടെ മരണത്തിന് അതിനു കാരണമാവുകയും ചെയ്ത വാർത്ത നമ്മൾ വായിച്ചു... ഇതും ഈ സമൂഹത്തിലാണ് നടക്കുന്നത്.. കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരുന്നു. പണത്തിനുവേണ്ടി.. സ്വത്തിനുവേണ്ടി... മനുഷ്യൻ എന്തും ചെയ്യുമെന്നുള്ള അവസ്ഥ... സമൂഹം അവരുടെ ഉത്തരവാദിത്വം മറക്കരുത്.. അന്തിച്ചർച്ചയിൽ വന്നിരുന്നു  ചർച്ചചെയ്യുന്നവർ അവരുടെ ചർച്ചകഴിയുമ്പോൾ എഴുന്നേറ്റുപോകും... അടുത്ത വിഷയം ലഭിക്കുമ്പളോ‍ അവരതിന്റെ പിറകേയും... തലനാരിഴകീറി ചർച്ചചെയ്യുന്ന മാധ്യമങ്ങൾ കടമകൾ മറക്കാതിരിക്കാൻ ശ്രദ്ധിക്കുക... മാറ്റണം ഈ സമൂഹത്തെ.. അതിന് രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കണം...

സത്യം തിരിച്ചറിയുക... കൊറോണയുടെ താണ്ഡവം നമ്മുടെ വീടിന്റെ ചുവരുകൾ തുളച്ചു കയറി എപ്പോൾ വേണമെങ്കിലും നമ്മുടെ അടുത്തെത്താം... അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കുക. ജാഗ്രത... ജാഗ്രത... ജാഗ്രത....



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 16 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 08 2020




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ