-:പേര് :-


പ്രിയപെട്ടവര്‍ മരിച്ചാല്‍ 
അവരുടെ പേരിടുന്നൊരു 
പതിവുണ്ട് നാട്ടില്‍ 
അത് കൊണ്ടാണ് 
ഞാനെന്റെ മകള്‍ക്ക്  'അരണ്യ0' എന്ന് പേരിട്ടത് . 


Written by

2 അഭിപ്രായങ്ങൾ: