-:പ്രകൃതിയെ അടുത്തറിഞ്ഞ്‌ ഒരു ദിവസം:-


തിരക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. അതില്‍ നിന്നൊരു മോചനം കുടുംബവു മായൊരു ഒത്തു ചേരല്‍ അവര്‍ക്ക് വേണ്ടി മാത്രമൊരു ദിവസം. എന്നും ചിന്തിക്കാറുണ്ട്.......

അതെ നമുക്കൊരു യാത്ര പോവാം ആദ്യം പറയുന്നതും. ദിവസം തീരുമാനിക്കാനും ഞാന്‍ തന്നെ മുന്നില്‍. അന്നേ ദിവസം യാത്ര മുടങ്ങുന്നതും വീട്ടു കാരുടെ പരിഭവം തുടര്‍ കഥ യാവുന്നതും വേദനയോടെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ ഞാന്‍  ഓര്‍ക്കാറുണ്ട് .എന്നെ പോലെ എത്ര പേര്‍. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുകയല്ല. ജോലിക്ക് വേണ്ടി ജീവിക്കുന്നവര്‍. കുടുംബം കൈവിട്ടു പോകുമ്പോള്‍ നിരാശരായി ബാറുകളില്‍ അഭയം തേടി നശിക്കുന്നവര്‍....

അങ്ങിനെ യാണ് ഞാന്‍ ഒരിക്കലും മാറ്റി വെക്കാത്തൊരു  തീരുമാനം എടുത്തത്‌ .പ്രകൃതി രമണീയമായ വാഗമണ്ണില്‍ പോകാന്‍ .സന്തോഷത്തോടെ വീട്ടു കാരോട് അവതരിപ്പിച്ചപ്പോ അവര്‍ക്കൊക്കെ ഒരു പുച്ച ഭാവം. എന്നെ കളിയാക്കി കൊണ്ട് . കാക്ക മലര്‍ന്നു പറന്നത് തന്നെ.[നാട്ടിന്‍ പുറങ്ങളിലെ ഒരു കളിയാക്കല്‍ പ്രയോഗം] എന്തൊരു വിശ്വാസം വീട്ടുകാര്‍ക്ക് അല്ലെ.തെറ്റി ദ്ദരിക്കണ്ടാട്ടോ.ടൂറിന്റെ കാര്യത്തില്‍ മാത്രം ഒള്ളുട്ടോ.എനിക്കും വാശിയായി അങ്ങിനെയാണ് വാഗമണ്ണിന്റെ പച്ചപ്പില്‍ഞങ്ങളെത്തിയത്.അത്  ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു യാത്രാനുഭവവുമായി.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. കണ്ടാലും കണ്ടാലും തീരാത്ത അത്രയ്ക്ക് പ്രകൃതിയുടെ കായ്ച്ചകള്‍ ഉണ്ടായിട്ടും .നമ്മള്‍ പറക്കുന്നു കൃത്രിമ കായ്ച്ചയുടെ ലോകത്തേക്ക്. എന്നാലെല്ലേ എനിക്കും നിങ്ങള്‍ക്കും അതിന്റെ പേരില്‍ മറ്റുള്ളവരുടെ
 മുന്‍പില്‍ വീമ്പു  പറയാനൊക്കു...കൂട്ട് കാരുടെ ഇടയില്‍ പണ കൊഴുപ്പ് പ്രകട മാക്കാനോക്കൂ.. 

നല്ല നല്ല യാത്രകള്‍ [കുടിച്ചു തിമര്‍ക്കുന്നവര്‍ക്കല്ല]  മനസിന്‌ സന്തോഷം നല്‍കുന്നു. കുടുംബത്തില്‍ സമാദാനം നിലനിര്‍ത്തുന്നു അതിലുപരി ദൈവത്തിന്റെ അളവില്ലാത്ത അനുഗ്രഹത്തെ നമ്മള്‍ തൊട്ടറിയുന്നു.            


Written by

6 അഭിപ്രായങ്ങൾ:

 1. വാഗമണ്‍ നല്ല സ്ഥലമാണല്ലേ. കുറച്ചുകൂടി മുമ്പോട്ട് പോയാല്‍ ഏലപ്പാറ പിന്നെ കുട്ടിക്കാനം, കുമളി തേക്കടി ഇങ്ങിനെയാക്കാമായിരുന്നു ട്രിപ്പ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SIR,KUMALIYUM THEKKADIYUM MUNP POYIRUNNU VAGAMAN ENIKKU ESHTAAYI-PACHAPPU NASHTAPETTU KONDIRIKKUNNA E KAALAGATTATHIL-VAGAMAN POLULLA STHALANGALUDE PACHAPP KANDAPPO MANASSIL SUGAMULLORU ANUBOOTHI-VANNATHIL SANTHOSHAM VEENDUM VARIKA-SNEHATHODE PRARTHANAYODE-SHAMSU

   ഇല്ലാതാക്കൂ
 2. ഈ ചെറിയ കുറിപ്പ് ഇഷ്ടായി...ധാരാളം അക്ഷരത്തെറ്റുകള്‍ ഉണ്ട്. ഒന്നൂടെ ഒന്ന് എഡിറ്റ്‌ ചെയ്യൂ..ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR DUBAYIKARAA...BLOGIL E VENEETHANTE ARIVUKAL PARIMITHAMAANU-AKSHARA THETTUKAL-MAKSIMAM SHRADIKKAAM-ARIYATHATHU PARNJU THARUMALLO-VANNATHIL SANTHOSHAM-VEENDUM VARIKA E ELIYA EZHUTHTHU KARANE ANUGARAHIKKUKA-SNEHATHODE PRARTHANAYODE -SHAMSU

   ഇല്ലാതാക്കൂ
 3. വാഗമണ്‍ പലതവണ പോയി വന്ന സ്ഥലം ആണ് ...എന്നാലും പിന്നെയും പോകാന്‍ തോന്നും നല്ല സ്ഥലാണ്... ആ മോട്ടക്കുന്നുകളില്‍ കയറിയിറങ്ങി അങ്ങനെ നടക്കാന്‍ വല്ലാത്ത ഇഷ്ടാണ് ..!
  കോലാഹലമേട് ഇപ്പോള്‍ സിമിയുടെ ആള്‍ക്കാര്‍ കൈ കടത്തിയതിനു ശേഷം പോയിട്ടില്ല ...:(

  മറുപടിഇല്ലാതാക്കൂ
 4. DEAR MAM NAMMUDE KOCHU KERALATHTHIL-PRAKRUTHI-KANINJU NALKIYATHOTHTHIRIYUNDU,PAKSHE NAMMAL ARUM POVILLANNATHAANU SATHYAM,ENNALALLE,KOOTTUKARODU,KATHTHI ADIKKAAAN PATTOO,SINGAPUR,MALESHYA ANGINE POVUNNU NAMMUDE YAATHRAYUDE LOKAM-VANNATHIL SNTHOSHAM ENIYUM VARIKA SNEHATHODE PRARTHANAYODE SHAMSU

  മറുപടിഇല്ലാതാക്കൂ