
ഹൃദയ രക്തം കൊണ്ട് കവിത
കുറിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ഒത്തിരി ഇഷ്ടമായിരുന്നില്ലേ ഇടക്കൊക്കെ നീ
പറ
യുമായിരുന്നില്ലേ വരികളിലെ തീവ്രത എന്നെ മാടി വിളിക്കും പോലെ ഒരു തോന്നലെന്ന്
ചിരിച്ചു തള്ളിയ ഹത ഭാഗ്യനായ ഞാന്‍ അറിഞ്ഞില്ല എന്നെന്നേക്കുമായി നീ എന്നില്‍
നിന്ന് അകന്നു
മാറുമെന്ന്
ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് നിന്ന് നീ
ചിരിക്കുന്നു
പെണ്‍
മനസ്സ് അറിയാത്ത വിഡ്ഢിയായ ഈ ഉള്ളവനെ നോക്കി
കൂട്ടു കാരിയെ പറിച്ചെറിഞവന്‍ കടന്നു
പോവുന്നു മറ്റൊരു കൃഷ്ണനായി അറിഞ്ഞില്ല കൂട്ടുകാരി അതു വെറും കൃഷ്ണ ലീലയായിരുന്നു
എന്ന്.
നീയും ഞാനും
അറിഞ്ഞു വന്നപ്പോഴേക്കും നഷ്ടം ഈ
കൂട്ടുകാരനും എല്ലാം പറയാറുള്ള എന്‍റെ കൂട്ടുകാരി മറച്ചു വെച്ച പ്രണയത്തിന്‍റെ വില
നിന്‍റെ ജീവനായിരുന്നില്ലേ......
നഷ്ട സൗഹൃദം തന്നവരുടെ
കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരി താങ്കളും......
വീണ്ടും
ഓര്‍മകള്‍ക്ക് വേഗത.....
പ്രിയ
കൂട്ടു കാരി താങ്കള്‍ നിരാശയുടെ മൂട് പടം വലിച്ചെറിഞ്ഞ് ദൃഡതയുടെ മേല്‍മുണ്ട്
വാരിപുണരുന്നതും കാത്ത് മഴയെ തേടുന്ന വേഴാമ്പലിനെ പോലെ കാത്തിരിപ്പൂ ഞാന്‍. പ്രതീക്ഷകള്‍ നിലനില്‍പ്പിന്‍റെയും തകര്‍ച്ചയുടേയും പ്രതീകമാണെന്ന് അറിയായ്കയല്ല.......ചിലപ്പോ
നമുക്കും തോന്നാറില്ലേ ഒരു നിമിഷം കൊണ്ട് എല്ലാം അങ്ങ് തീര്‍ക്കണമെന്ന്.......
പ്രിയ
സുഹൃത്തെ താങ്കള്‍ ഇത്ര പെട്ടന്ന് നിരാശയുടെ മൂട് പടം വലിച്ചെറിയുമെന്നു
കരുതിയില്ല കാത്തിരുപ്പുകള്‍ക്ക് ഒരു ദിവസം
പ്രതീക്ഷയുടെ നറുമണം കിട്ടുമെന്ന് ഇന്നെനിക്ക് വെക്തമായി. ദൃഡതയുടെ മേല്‍മുണ്ട്
മന്ത മാരുതന്‍റെ തഴുകലില്‍ അടര്‍ന്നു പോവാതെ നോക്കണേ.....
സന്തോഷം
സന്തോഷം ഒരുപാട് സന്തോഷം അറിയായ്കയല്ല അവസാനം കണ്ണ്നീരാണ് പ്രതി വിഥി
എന്ന്...........
ഓര്‍മ്മകള്‍ക്ക് വേഗത
മറുപടിഇല്ലാതാക്കൂവായനയ്ക്കും വേഗത
DEAR SIR, വേഗതയുടെ ലോകത്ത് വെക്തി ബന്ധങ്ങള്‍ക്ക് എന്ത് പ്രസക്തി അല്ലെ? ചുറ്റുപാടുകളെ മനപൂര്‍വം മറന്നെന്നുനടിക്കുന്ന നമ്മള്‍ സൊ താല്പര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതല്ലേ സത്യം. വരും തലമുറയ്ക്ക് പ്രണയം വില്പന ചരക്ക് എന്നതില്‍ കവിഞ്ഞ് മറ്റെന്തായിരിക്കും.........അങ്ങ്പറയൂ.....
ഇല്ലാതാക്കൂസ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
വേഗത........വേഗത......
മറുപടിഇല്ലാതാക്കൂDEAR എന്‍റെ ഹൃദയത്തിന് അതില്‍നിന്ന് വരുന്ന പവിത്ര സ്നേഹത്തിന് ഒട്ടും വേഗത ഇല്ലാട്ടോ വന്നതില്‍ സന്തോഷം വീണ്ടും വരിക തെറ്റുകള്‍ ചൂണ്ടി കാണിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു
ഇല്ലാതാക്കൂചില നഷ്ടങ്ങള്‍ അങ്ങിനെയാണ്...ഓര്‍മയില്‍ വേഗത്തില്‍ സഞ്ചരിക്കും...
മറുപടിഇല്ലാതാക്കൂDEAR, പവിത്രമായ നഷ്ടങ്ങള്‍ അതിന്‍റെ പരിതികള്‍ ഭേദിച്ച് ഹൃദയത്തെ മുറി വെല്‍പ്പിക്കുന്നു. നീറ്റു കക്കയെ പോലെ നീറ്റി കൊണ്ടിരിക്കുന്ന ആ പുകച്ചില്‍. ഒരിക്കലും വേഗതയില്‍ നഷ്ടമാവില്ല എന്നതല്ലേ സത്യം. വന്നതില്‍ സന്തോഷം വീണ്ടും വരിക ഈ വിനീതനെ പ്രോല്സായിപ്പിക്കുക.
ഇല്ലാതാക്കൂസ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു
ഓര്‍മ്മകള്‍ക്ക് വേഗത
മറുപടിഇല്ലാതാക്കൂപോസ്റ്റ് ഇടാനും വേഗത
DEAR KOCHOOS-വന്നതില്‍ സന്തോഷം വീണ്ടും വരിക
ഇല്ലാതാക്കൂസ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു