-:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-റംസാന്‍ വൃതം മനുഷ്യ മനസ്സുകളില്‍ നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു നല്ലത് മാത്രം ചിന്തിക്കുകയും നല്ലതിനെ മാത്രം പ്രോത്സായിപ്പിക്കുകയും ചെയ്യുന്ന നന്മയുടെ മാത്രം മാസം [ഈ കാലഘട്ടം അത് എത്ര മാത്രം ശരി എന്നത് ചോദ്യ ചിന്നമാണ്] വര്‍ഷത്തില്‍ പതിനൊന്ന് മാസം കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നുന്ന നമ്മള്‍ [നമ്മെ കടിക്കാത്തതെല്ലാം] ഒരു മാസം വൃതമെടുത്തു ഭക്ഷണം മിതപ്പെടുത്തി ശരീരത്തെ പുഷ്ടിപ്പെടുത്തു.
[എല്ലാവരുടെയും കാര്യമല്ലട്ടോ ഏതു നല്ല അരിയിലും ഉണ്ടാവുമല്ലോ കരടുകള്‍]

ഭക്ഷണ പ്രിയനായ എന്‍റെ സുഹൃത്തിന്‍റെ രസകരമായ കഥ പറയാം വീട്ടുകാരെ പേടിച്ച് വൃതമെടുക്കുന്ന അവന്‍ എങ്ങിനെഎങ്കിലും വൈകുന്നെരമാവാനുള്ള വെപ്രാളത്തിലായിരിക്കും വൈകുന്നേരംആറിന് ഓഫീസില്‍നിന്ന് ഇറങ്ങിയാല്‍ വീട് എത്തുന്നതിനു മുന്‍പേ ഒരുദിവസത്തെ വൃതത്തിന് വിരാമമാവും.സ്ഥിരം യാത്രക്കിടയില്‍ വൃതമുള്ള യാത്രക്കാര്‍ക്ക് നാരങ്ങ വെള്ളം കൊടുക്കുന്ന സ്ഥല മെത്തുന്നതും കാത്തിരിക്കുന്ന അവന് ഒരു ദിവസം പോലും വെള്ളം കിട്ടിയില്ല. അവന്‍ കയറുന്ന ബസ്സ്‌ അവിടം നിര്‍ത്താതെ യാത്ര തുടര്‍ന്നു നിരാശയോടെ അവന്‍ വീട് പിടിക്കും ഇത് പതിവ് സംഭവമായി ഞങ്ങളുടെ കളിയാക്കലില്‍ അവന് വാശി മാത്രം ബാക്കിയായി ഒടുവില്‍ ഞങ്ങളുടെ മുട്ടിപ്പായ പ്രാര്‍തന ദൈവം കേക്കുമോ ആവോ ഞങ്ങള്‍ പ്രാര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു കൂടെ നിങ്ങളും കൂടുന്നോ? കിട്ടും കിട്ടാതിരിക്കില്ല വിശ്വാസം അതല്ലേ എല്ലാം........


Written by

4 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. DEAR SIR-വന്നതില്‍ സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. DEAR KOCHOOS-വന്നതില്‍ സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ