-:ഇനി എത്ര നാള്‍:-

നിമിഷ നേരത്തെ അശ്രദ്ധ വരുത്തി വച്ചതോ ആഴ്ച്ചകള്‍ നീണ്ട ബെഡ്റസ്റ്റ്‌
തിരക്ക് പിടിച്ച ജീവിതത്തിനിടക്ക്" എത്ര വലിയ കൊമ്പത്തെ ആളാണേലും"
[നാട്ടിന്‍ പുറത്തെ പദ പ്രയോഗം]ദൈവത്തില്‍ നമ്മള്‍ ഒന്നുമല്ല എന്ന് ചിന്തകള്‍ക്ക് ഇടം നല്‍കാന്‍ ഒരു അവസരം....

ജീവിതം പച്ച പിടിപ്പിക്കല്‍ മാത്രമായിരുന്നില്ല കാലങ്ങളായുള്ള എന്‍റെ ഓട്ടം ജോലി ജോലി എന്നുള്ളതില്‍ മറ്റുള്ളതെല്ലാം എന്നില്‍ നിഷ്പ്രഭമായിരുന്നു.....

ഇട തടവില്ലാത്ത എന്നിലെ ഓട്ടം എന്നെ ചെന്നത്തിച്ചതോ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരക്ക് സമവും
ഞാന്‍ എന്നും ഓടുന്നു ഓടികൊണ്ടേ ഇരിക്കുന്നു എനിക്ക് അവസാനമില്ലന്നുള്ള അഹങ്കാരത്തോടെ ഇപ്പൊ ഞാന്‍ അറിയുന്നു നിമിഷ നേരം തുടച്ചു നീക്കപ്പെടും
പാഴ് ജന്മ മാണ് എന്‍റെതെന്ന്.

അപ്രതീക്ഷിതം അങ്ങിനെയാണല്ലോ ജീവിതത്തില്‍ നമുക്കു സംഭവിക്കുന്ന പലതും. അല്‍പം ഉയരത്തില്‍ വച്ച ഒരു പലകയില്‍ കയറി
ഉയരത്തിന്‍ മറുപുറം തേടിയ എന്നരികില്‍ ഓടികയറിയവന്‍റെ ഭാരം താങ്ങവയ്യാതെ ഒടിഞ്ഞു തൂങ്ങിയ പലകക്കൊപ്പം താഴേക്ക് പതിച്ച ഹത ഭാഗ്യനു പുറമേ വീണേനെ ഞാന്‍.....

എന്‍റെ വലതു കൈ അരികിലുള്ള മാവില്‍ ഭാരം അര്‍പിതമല്ലങ്കില്‍. കൈ ഒന്നാഞ്ഞു ദൈവമേ... ഡോക്ടര്‍ വിധി എഴുതി ഒടിവൊന്നുമില്ല വലതു തോളെല്ല് ഒന്നിളകിയതാ...

വീഴ്ച്ച കൂട്ടുകാരനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു വേദനക്കിടയിലും രസകരം മറ്റൊന്നായിരുന്നു ഞാന്‍ പലകയുടെ ഭാരം അളന്നതാ...
ഹോസ്പിറ്റലില്‍ ഞങ്ങള്‍ക്കരികില്‍ നിന്നവര്‍ നിഷകളംഗതയില്‍ ചിരി പടര്‍ത്തി

ഇനി എത്ര നാള്‍...... നഷ്ടതകള്‍ വീണ്ടെടുത്ത് കുതിച്ചുയരാന്‍....
Written by

14 അഭിപ്രായങ്ങൾ:

 1. ആക്ചുവല്ലി എന്താ സംഭവിച്ചത്???

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ ഒന്നു വീണു വലത് തോള്‍ അല്‍പ്പമൊന്നു തെന്നിപ്പോയി ദിവസങ്ങളായി കിടക്കുന്നു പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...
   പ്രിയ കൂട്ടുകാരാ ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 2. naattinpurathe pada prayogam ennothokke ettavum oduvil koduthaal nannaayirikkum ennu thonni.. athalle athinte oru 'ithu' ??

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. " എത്ര വലിയ കൊമ്പത്തെ ആളാണേലും"[നാട്ടിന്‍ പുറത്തെ പദ പ്രയോഗം]
   പ്രിയ sangeeth ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 3. അടി തെറ്റിയാല്‍ ആനയും വീഴും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AJITH ETTAA
   അടി തെറ്റിയാല്‍ ആന കുട്ടിയും വീഴും വലത് തോള്‍ അല്‍പ്പമൊന്നു തെന്നിപ്പോയി ദിവസങ്ങളായി കിടക്കുന്നു പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...

   ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. ഞാന്‍ ഒന്നു വീണു വലത് തോള്‍ അല്‍പ്പമൊന്നു തെന്നിപ്പോയി ദിവസങ്ങളായി കിടക്കുന്നു പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...
   പ്രിയ കൂട്ടുകാരാ ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...
   പ്രിയ MAM ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ

 6. പ്രിയപ്പെട്ട സുഹൃത്തേ,
  ഇന്ഷ അള്ള ! എത്രയും വേഗം സുഖം പ്രാപിക്കുക. വായിക്കാം.പാട്ടുകള്‍ കേള്‍ക്കാം .പ്രാര്‍ഥിക്കാം .സ്നേഹിതരുമായി സംസാരിക്കാം ,പലതും ചെയ്യാം,ജനലിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കുക.

  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 7. പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...
  പ്രിയ ANU ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സായിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

  മറുപടിഇല്ലാതാക്കൂ
 8. മറുപടികൾ
  1. പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാര്‍ഥിക്കണേ...
   പ്രിയ KANNA ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാHIപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ