![]() |
ബീമാനത്തിലെ ചുന്ദരി പെണ്ണ് പറയാ ഞമ്മൾ ങ്ങളെ ഒരു ഫോട്ടോ എടുത്ത് തരാന്ന് ചുന്ദരിയെ പിണക്കണ്ടാന്നു ഞമ്മളും കരുതി സ്വന്തം മൊബൈൽ ഫ്രൈമിൽ
ഞാൻ എന്നത് വേദന അല്ല സന്തോഷമാണ്.പക്ഷെ പലപ്പൊഴും ഞാൻ ഒരു വേദനയായി മാറുന്നു എന്നതാണ് ഇന്നെൻ വേദന.വേദനകളിൽ കൂടെ നിൽക്കേണ്ട ഹൃദയങ്ങൾ അകന്നു പോകുന്നു എന്ന തോന്നൽ ഹൃദയമുറിവിന് ആഴം കൂട്ടുന്നു.തനിച്ചു നടക്കേണ്ട ദൂരം കൈ പിടിക്കാൻ ആളുണ്ടെന്ന വിശ്വാസത്തിന് മങ്ങ ലേൽക്കുന്നു എന്ന തോന്നൽ ഹൃദയ മിടിപ്പിനെ താളം തെറ്റിക്കുന്നു.വേദന എന്നത് ഒരു തര മരവിപ്പിലേക്ക് വഴി മാറുന്നു
ഷംസുദ്ദീൻ തോപ്പിൽ
www.hrdam.blogspot.com |
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
4.4.16
-:ചുന്ദരിപെണ്ണ്:-
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എപ്പോഴും എപ്പോഴും സന്തോഷമുണ്ടായിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്
സന്തോഷം ഡിയർ തന്ക്പ്പാൻ ചേട്ടാ
ഇല്ലാതാക്കൂ" Salam Dear, Bahiraakaashathekkulla Yaathra Aaano"
മറുപടിഇല്ലാതാക്കൂവന്നതിൽ സന്തോഷം
ഇല്ലാതാക്കൂAshamsakal dear shamsubhai
മറുപടിഇല്ലാതാക്കൂഡിയർ ശിഹാബ് വന്നതിൽ സന്തോഷ്
ഇല്ലാതാക്കൂ