
ഒരപൂര്‍വ്വ സുന്ദര നിമിഷം......
ഭാര്യ ഭര്‍തൃ പ്രണയം,രക്ഷകതൃ പ്രണയം,കാമുക പ്രണയം.....
പ്രബജ്ജ സൃഷ്ടി തന്നെ പ്രണയത്തില്‍ അദിഷ്ടിത മെത്രെ.....
പ്രണയം നടിച്ചവള്‍ എന്നില്‍ വന്നണഞ്ഞു....
അറിഞ്ഞില്ല ഞാനത് ചതിയുടെ മറുമുഖമെന്ന്....
പ്രണയ സ്വപ് നത്തില്‍ അലിഞ്ഞ വിഡഡിയുടെ റോള്‍ എനിക്ക് തന്നതവളാണ്......
ഹൃദയ വിങല്‍ നീറ്റു കക്ക പോലതന്‍ നീറ്റല്‍ ഹൊ നിര്വച്ചനീയ മത്രേ......
എന്നില്‍ അവളുടെ റോള്‍ പ്രഫഷണല്‍ നാടക നടിയുടേത്.....
പ്രണയ രസ ചരടുകള്‍ പലര് ക്കിടയിലും പാകി അവളുടെ വേഷം അവള് തകര് ത്താടുന്നു..
എന്നിലവള്‍ നിരാശയുടെ മൂടു പടം വലിച്ചിട്ടു.....
ഇനി എത്ര പേര്..അറിയില്ല എനിക്ക തോട്ടുമാറിയില്ല......
അവളതോര്ത്തില്ല ഒരിക്കല്‍ രസച്ചരട് പൊട്ടിയ പട്ടത്തിന് സമ മെന്ന്......
ഇന്നവള്‍ വറ്റി വരണ്ട മരുഭൂമിക്ക്സമം....
ജല ഗണങള്‍ അകലെയായ ഒരിക്കലും വന്നു ഭവിക്കാത്ത പ്രതീക്ഷകളറ്റ മരുഭൂമി...
നഷ്ടതകളോര്ത്ത് വേദനിച്ച് വേദനിച്ച് കാലം കഴിച്ചു കൂട്ടുകയാണ് ഇന്ന വളുടെ വിധി....
കൊള്ളാം ...
മറുപടിഇല്ലാതാക്കൂപക്ഷെ വാക്കുകള്‍ പലതും മുറിഞ്ഞു പോയിരിക്കുന്നു !
ആശംസകളോടെ
അസ്രുസ്
DEAR
ഇല്ലാതാക്കൂമുറിഞ്ഞ വാക്കുകളില്‍ ഉള്‍കൊള്ളുന്ന തീവ്രത എന്നില്‍ ഉള് പുളക മണീക്കുന്നു...
അത് എന്നില്‍ നിലയ്ക്കാത്ത താളവും നിലയ്ക്കുന്ന ഓളവുമായി അവശേഷിക്കുന്നു...
ഒരിക്കല്‍ ഞാന്‍ മുറിഞ്ഞ വാക്കുകള്‍ പെറുക്കി എടുക്കാന്‍ ശ്രമിക്കും.......
വരകള്ക്കിടയില് എന്റെ ഒരു ചിത്രം വരക്കാന്‍ ശ്രമിക്കണേ......
ഹൃദ്യത്തില്‍ വന്നതില്‍ സന്തോഷം ഇടക്കൊക്കെ വരണേ...
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
ഒന്നൂടെ ശ്രദ്ധിച്ചു അക്ഷരത്തെറ്റു കൂടെ തിരുത്തൂ ഷംസൂ ..
മറുപടിഇല്ലാതാക്കൂDEAR KOCHOOSE
ഇല്ലാതാക്കൂപിണക്കത്തിന് ആഴം കൂടുന്ന പോലെ ഒരു തോന്നല്‍ എന്നില്‍ നൊമ്പര മുണര്‍ത്തുന്നു...
എഴുത്തില്‍ അറിഞ്ഞു കൊണ്ട് ഞാന്‍ തെറ്റുകള്‍ വരുത്താറില്ല എങ്ങിനെ നന്നാക്കാന്‍ ശ്രമിച്ചാലും പോസ്റ്റില്‍ തെറ്റുകള്‍ വരുന്നു കമ്പ്യൂട്ടര്‍ അറിവ് പരിമിതമായതിനാലാവാം ക്ഷമിച്ചു കള എന്റെ കുട്ട്യേ.....
ഹൃദ്യത്തില്‍ വന്നതില്‍ വാക്കുകള്‍ക്കതീതമായ സന്തോഷം ഈ എളിയ എഴുത്തു കാരനെ ഉയര്‍ത്തികൊണ്ട് വരണേ...
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
അക്ഷരത്തെറ്റുകളുടെ ഒരു കൂമ്പാരമെങ്കിലും ഉദ്ദേശ ശുദ്ധി നന്ന് ..
മറുപടിഇല്ലാതാക്കൂDEAR SANGEETH
ഇല്ലാതാക്കൂഎഴുത്തില് അറിഞ്ഞു കൊണ്ട് ഞാന്‍ തെറ്റുകള്‍ വരുത്താറില്ല എങ്ങിനെ നന്നാക്കാന്‍ ശ്രമിച്ചാലും പോസ്റ്റില്‍ തെറ്റുകള്‍ വരുന്നു കമ്പ്യൂട്ടര്‍ അറിവ് പരിമിതമായതിനാലാവാം....
ഹൃദ്യത്തില്‍ വന്നതില്‍ വാക്കുകള്‍ക്കതീതമായ സന്തോഷം ഇടക്കൊക്കെ വരണേ.....
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
നല്ല വരികള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂDEAR
ഇല്ലാതാക്കൂഹൃദ്യത്തില് വന്നതില്‍ വാക്കുകള്‍ക്കതീതമായ സന്തോഷം ഇടക്കൊക്കെ വരണേ.....
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
ആശംസകൾ
മറുപടിഇല്ലാതാക്കൂDEAR
ഇല്ലാതാക്കൂഹൃദ്യത്തില് വന്നതില്‍ വാക്കുകള്‍ക്കതീതമായ സന്തോഷം ഇടക്കൊക്കെ വരണേ.....
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു
ഇപ്പോള്‍ ഇങ്ങിനെ എഴുതുവാന്‍ കാരണം ?
മറുപടിഇല്ലാതാക്കൂ