-:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-

നാളെ ഒന്നാം തിയതി ബാര്‍ അടവ്  അപ്പൊ ഇന്നു തിക്കി തിരക്കിയാലെ കുപ്പി വാങ്ങാന്‍ പറ്റുകയുള്ളൂ......

പൊതുവേ നമ്മുടെ ശീലം ഒരു ചെറു കാര്യം മതി നമുക്ക് ആഘോഷിക്കാന്‍..........
അത് കടം വാങ്ങി ആണെങ്കില്‍ അങ്ങിനെ....ആഘോഷം കൊഴുപ്പിക്കണം അത്ര തന്നെ ..

 ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്ന് നാളെ പുതു വത്സരം.അതായത് രണ്ടായിരത്തിപന്ത്രഡില്‍  നിന്ന് ജീവിതമെന്ന കാലചക്രം രണ്ടായിരത്തി പതി മൂന്നില്‍  എത്തി നില്‍ക്കുന്നു.....

പുതുവത്സരം പിറക്കുമ്പോള്‍ എല്ലാവരും മറ്റുള്ളവരെ ഞെട്ടിപ്പിക്കാന്‍ നെട്ടോട്ട മോടുകയാണ്.....
മൊബൈല്‍ മെസേജ്  ഒരുവശത്ത് .ബിവരെജില്‍ വരിനില്‍ക്കല്‍ മറുവശത്ത്.....
അത്യാവശ്യത്തിനു ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടത്തില്ല കാരണം എന്താന്നെല്ലെ ഫോണിന്റെ അമിതോപയോകം നെറ്റ്വര്‍ക്ക് ബ്ലോക്കാക്കിയിരിക്കുന്നു....

എല്ലാവരും പുതുവല്‍സരത്തെ വരവേല്‍ക്കുമ്പോള്‍ ഒരുനിമിഷം. ഒന്ന് ചിന്തിക്കൂ........

ദൈവം അതിലും വലിയൊരു സര്‍പ്രൈസുമായി നമ്മെ  കാത്തിരിക്കുന്നു....

എന്തെന്നല്ലേ ഭൂമിയിലെ വാസത്തിന്റെ കാലയളവ്‌ ഒരുവര്‍ഷം കൂടി കുറച്ചിരിക്കുന്നു....

ഇതാണോ സന്തോഷം ഇതിനാണോ നമ്മള്‍ കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നത് .

 നമ്മള്‍ സ്നേഹിക്കുന്നവരെ വിട്ടകലാനുള്ള ഒരുവര്‍ഷം..........
 "ഇതു നമ്മളെ സന്തോഷിപ്പിക്കുമോ ? അതോ ദുഖിപ്പിക്കുമോ?"

                                            

Written by

16 അഭിപ്രായങ്ങൾ:

 1. നല്ല ചിന്തകള്‍.. ഒന്ന് കൂടെ വിശദീകരിച്ചു എഴുതാമായിരുന്നു എന്ന് തോന്നി...
  ഡിസംബര്‍ മുപ്പത്തി ഒന്നിലെക്കുള്ളത് രണ്ടീസം നേരത്തെ ഏഴുതി അല്ലെ .. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR ALI

   ഒരു പാട് എഴുതിയാല്‍ വായിക്കുന്നവന് വിരസത അനിഭവപ്പെടുമെന്നു കരുതി.അതു കൊണ്ടാണ് കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ പറയാന്‍ ശ്രമിച്ചത്.

   രണ്ടു ദിവസം നേരത്തെ എഴുതിയത് മനപ്പൂര്‍വ്വമാണ് ഈ വരികളില്‍ ആര്‍ക്കെങ്കിലും നന്‍മയുടെ അംശം ഹൃദയത്തില്‍ ഏറിയാല്‍ ഇതില്‍ പരംമറ്റെന്തു സന്തോഷമാണ് അതു മതി അതു മാത്രം മതി

   ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 2. നമ്മളല്ലെ മാറേണ്ടത് നമ്മൾ മാറില്ല പിന്നെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SHAJU

   മാറ്റം നാം ഉള്‍പ്പെട്ട തലമുറയില്‍ നിഷിപ്തമാണെന്ന് നമുക്കോരോരുത്തര്‍ക്കും അറിയായ്കയല്ല.URGUNNA വനേ നമുക്കുണര്ത്താം പക്ഷേ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ഒക്കില്ലല്ലോ....

   ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 3. വര്‍ഷങ്ങള്‍ പോകുവതറിയാതെ...

  (പുതുവല്‍സരാശംസകള്‍)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AJITH SIR

   ഇടക്കൊക്കെ അങ്ങ് ഷംസുവിനെ മറക്കുന്നു തിരക്കുകള്‍ സൗഹൃതങ്ങളെ മറക്കുകയാണോ?

   ഭൂമിയിലെ നമ്മുടെ ജീവിതത്തിന് വേഗത കൂടുന്നു എന്ന് നമ്മെ ഓരോ പുതുവല്‍സരവും ഓര്‍മിപ്പിക്കുന്നുഅതു പോലും ഓര്‍ക്കാത്ത എത്ര പേര്‍ നമുക്കു ചുറ്റും ജീവിക്കുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്......

   ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 4. പുതുവത്സരത്തിന് മദ്യപിക്കണം എന്ന ചിന്ത നാം മലയാളികള്‍ മാറ്റേണ്ടിയിരിക്കുന്നു. ഈ പുതുവത്സരത്തോട് കൂടി അങ്ങിനെ ഒരു തീരുമാനം എടുത്തുകൂടെ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR FAYAS

   നമ്മുടെ തലമുറയില്‍ മദ്യം കുടിക്കാത്തവനും പെണ്ണു പിടിക്കാത്തവനും പെണ്ണു കിട്ടാത്ത കാലമാണ്. തമാശക്ക് പറഞ്ഞതല്ല എന്‍റെ ഒരു സുഹൃത്തിന്‍റെ അനുഭവമാണ് കേട്ടോ....

   ഇതാണ് ലോകം ഇതാണ് കാലം നമ്മള്‍ ഓരോരുത്തരും സൊയം ഒരു തീരുമാനത്തില്‍ എത്താതെ ഇതിന് ഒരു പരിഹാരമാവില്ല. നമുക്ക് പ്രാര്‍ഥിക്കാം അങ്ങിനെയുള്ള ഒരു കാലത്തെ....

   ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 5. ന്റേം പുതുവത്സരാശംസകൾ ട്ടൊ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear Chechee ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 6. മറുപടികൾ
  1. Dear kochoose ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 7. ജീവിതസാഹചര്യങ്ങള്‍ അനുസരിച്ചാണ് സന്തോഷത്തോടെ വരവേല്‍ക്കണോ,വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.ദു:ഖ കടലില്‍ കിടക്കുന്നവര്‍ ഒരു വര്‍ഷം തീര്‍ന്നു കിട്ടിയാല്‍ നന്നെന്നേ ചിന്തിക്കൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear Chechee ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ
 8. ഒരു വര്‍ഷം കൂടി നമ്മെ വിട്ട് പോയിരിക്കുന്നു. യാഥാര്‍ത്ഥ്യബോധമുള്ള ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി കൂട്ടുകാരാ... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear Benji Chetta ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പങ്കു വെച്ചതില്‍ ഒരു പാട്സന്തോഷം ഇടക്കൊക്കെ വരണേ.സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

   ഇല്ലാതാക്കൂ